ഞാൻ പോകാൻ ആഗ്രഹിക്കുന്ന പള്ളിയാണ് മാതാവിന്റെയും ഇശോയുടെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏
@sidhikusainar3861 Жыл бұрын
No xxxww w ii ,,
@mathewperumbil65922 ай бұрын
ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സ്ഥലം
@kvshobins9820 Жыл бұрын
ഒരു തവണ നിങ്ങൾ വേളാങ്കണ്ണി പള്ളിയിൽ പോയാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയിരിക്കും ❤❤. അടുത്ത തവണയും പോകാൻ വേണ്ടി പ്രാർത്ഥിക്കും 🥰🥰
@Chirag_Sajimon2 жыл бұрын
ഇത്രേം നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്ന വീഡിയോക്ക് കാഴ്ചക്കാരില്ലാ!😥.വേളാങ്കണ്ണി പോയ ഫീൽ.. താങ്ക് യൂ ബ്രോ ❤️
@rejimurali3132 Жыл бұрын
കാണാൻ കൊതിച്ചിരുന്ന സ്ഥലം, നേരിൽ പോയി വന്നാൽ പ്രതീതി. ഇനിയും കൂടുതൽ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤
@anoopaanu1176 Жыл бұрын
ചേട്ടാ ഞാൻ ചെറുപ്പത്തിൽ പോയതാണ് ഈ പള്ളിയിൽ പിന്നീട് പോകാൻ സാധിച്ചില്ല ഇപ്പോൾ ചേട്ടന്റെ ഈ വീഡിയോ യിലൂടെ വീണ്ടും വേളാങ്കണ്ണി കാണാൻ സാധിച്ചച്ചിൽ ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻 thank you👍🏻👍🏻👍🏻
@arunradhakrishnana47152 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു ❤. സൂപ്പർ. Thanks 🙏🏽🙏🏽🙏🏽🙏🏽❤❤
@shy273 Жыл бұрын
പോകാൻ പണ്ട് മുതലേ ആഗ്രഹിച്ച പള്ളി. ഇന്നലെ എന്റെ ഹസ്ബൻഡ് പോയി. കുട്ടി ഉള്ളത് കൊണ്ട് എന്നെ കൂട്ടിയില്ല.. വരുന്നോ എന്നുപോലും ചോദിച്ചില്ല.. ഞാൻ അതുകൊണ്ട് യൂ ട്യൂബ് സെർച്ച് ചെയ്തു ഈ വീഡിയോ കണ്ടു. മാതാവേ എനിക്കും ഒരിക്കൽ അവിടെ വരണം
@robinsonkurian2720 Жыл бұрын
ഹ ഹ ഞാൻ കൊണ്ടുപോകാം❤❤
@Akku5072 Жыл бұрын
നമ്മൾ എത്ര ആഗ്രഹിച്ചാലും നിയോഗം ഉണ്ടെങ്കിൽ മാത്രം എത്തി ചേരാൻ കഴിയുന്ന പള്ളി അല്ലെങ്കിൽ പോകുന്ന വഴി തടസങ്ങൾ ഉണ്ടാകും അനുഭവം 🙏
@manjug51212 жыл бұрын
ഞാൻ വേളാങ്കണ്ണി പോണം എന്നു വിചാരിച്ചു ഇതു വരെയും കണ്ടിട്ടുണ്ടായിരുന്നില്ല ഇപ്പോൾ പോയി വന്ന അനുഭവം 🙏🙏🙏🙏
@Umaptraveller2 жыл бұрын
🤝🤝🤝
@mattgamixmatgamix71142 жыл бұрын
പരിശുദ്ധ അമ്മയുടെ അനുഗ്രഹം താങ്കൾക്ക് എന്നും കൂടെ ആയിരിക്കേട്ടെ.. 🙏🙏🙏
@prasadviolin732 жыл бұрын
ചേട്ടാ അത് കുംഭകോണം അല്ല ചെന്നൈ കോടമ്പാക്കത്താണ് സിനിമയുടെ സ്ഥലം
@uthayanuthaya47932 жыл бұрын
👌👌👌👌👌
@Ashokworld95922 жыл бұрын
എന്നും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏 വീഡിയോ സൂപ്പർ 💚💙
@Umaptraveller2 жыл бұрын
❤️❤️❤️
@josephantony87662 жыл бұрын
ഒരു മാസം മുൻമ്പ് ഞാൻ പോയി വന്നതേയുള്ളു ഈ വീഡിയോ കണ്ടപ്പോൾ പോകാൻ കൊതിതോന്നണ് എനിക്ക് തമിഴ്നാട്ടിലെ എല്ലാ സ്ഥലങ്ങളും ഭയങ്കര ഇഷ്ടം ആണ്. ചേട്ടൻ വീഡിയോ ഇടുമ്പോൾ ആ സ്ഥലങ്ങളിൽ പോകാൻ കൊതിതോന്നും 👍
@vasudevant70402 жыл бұрын
സത്യം പറഞാൽ വേളാങ്കണ്ണി പോയി വന്ന സംതിരുപ്തി, thank you ബോയി 👍
@Umaptraveller2 жыл бұрын
Thank you too❤
@joeeshwar8578 Жыл бұрын
ഒരുപാട് യൂട്യൂബ് വ്ലോഗ്ഗെര്മാരുടെ വ്ലോഗ്സ് കാണാറുണ്ട്. ചിലതൊക്കെ നൂതനമാണ്. മറ്റുചിലത് കെട്ടിച്ചമച്ചപോലെയും തോന്നാറുണ്ട്. ചില ആളുകൾ അവതരിപ്പിക്കുന്ന കാര്യങ്ങളിൽ ഒരുപാട് വിവരക്കേടും ഉണ്ട് എന്ന് തോന്നാറുണ്ട്. വൈക്കം മുഹ്ഹ്മ്മദ് ബഷീറിനെക്കുറിച്ചു ഒരിക്കൽ OV വിജയൻ പറഞ്ഞത് ഞാൻ ഓർക്കുന്നു -" he is original " താങ്കളുടെ വീഡിയോസ് കാണുമ്പോൾ ആ ഒരു feel ഉണ്ട്. You are Original. യാത്രപോലെ മനുഷ്യനെ മാറ്റിയെടുക്കുന്ന മറ്റൊരു മരുന്നില്ല. മനസിനെ സ്വതന്ത്രമാക്കാൻ യാത്രകഴിഞ്ഞേയുള്ളു മറ്റെന്തും. സധൈര്യം മുന്നോട്ടുപോകുക. ഇത്തരത്തിലുള്ള മനുഷ്യന് ഉപകാരമുള്ള വീഡിയോസ് താങ്കൾക്കുണ്ടാക്കാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പറ്റുമെങ്കിൽ ഒരിക്കൽ അലഹബ്ബാദിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.
@tomperumpally67502 жыл бұрын
വേളാങ്കണ്ണിയുടെ ഏതാണ്ട് എല്ലാ ഭാഗവും ഒപ്പിയെടുത്ത് അവതരിപ്പിച്ച മനോഹരമായ വീഡിയോക്ക് അഭിനന്ദനങ്ങൾ.. പലതവണ വേളാങ്കണ്ണിയിൽ പോയിട്ടുണ്ടെങ്കിലും, ഇങ്ങനെ വിശദമായൊരു യാത്ര സാധിച്ചിട്ടില്ല.. എന്തായാലും ശരിക്കും ആസ്വദിച്ചു, ഈ വീഡിയോ 👍👍
@Umaptraveller2 жыл бұрын
Thank you❤
@shaunsstories94302 жыл бұрын
😍😍
@josinadevasia78422 жыл бұрын
മറ്റുള്ളവർക്ക് അമ്മയെ കാണാൻ വേണ്ടി ഇത്രയും കഷ്ടപ്പെട്ടു each &every കാര്യങ്ങൾ പറഞ്ഞുതന്ന താങ്കളെയുംകുടുംബത്തേയുംവേളാങ്കണ്ണി 'അമ്മ അനുഗ്രഹിക്കട്ടെ. ഒരുപാട് ഒരുപാട് ഒരുപാട്ആഗ്രഹിച്ചിരുന്നു....വീണ്ടും വീണ്ടും പോകാൻ....നന്ദി
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁🎁..
@shreyasanish6921 Жыл бұрын
ശെരിക്കും വേളാങ്കണ്ണി പോയ ഫീൽ ❤️ Awesome video!!
@Umaptraveller Жыл бұрын
❤
@sujajoseph63992 жыл бұрын
Bro nalla avadharanam.അവിടെ പോയ feel thanku so much 🙏❤️
@Umaptraveller2 жыл бұрын
🤝🤝
@johnjoseph8770 Жыл бұрын
സൂപ്പർ സുഹൃത്തേ നന്നായി 35 വർഷം ആയി ഞാൻ മുടങ്ങാതെ പോകുന്നു താങ്കൾ പറഞ്ഞത് എല്ലാം സത്യം മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@gincypeldhose2511 Жыл бұрын
Chetta, yi express train safe ahno girls nu thanneyku pokan
@sunitak.b.91722 жыл бұрын
👍👍👍 super വേളാങ്കണ്ണി പോകണം എന്ന് ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു എങ്ങനെ പോകും എന്ന് ഉണ്ടാ യിരുന്നു. ഇപ്പോൾ അങ്ങനെ ഒരു tention ഇല്ല thank u
@suryasanivlogz36102 жыл бұрын
ചേട്ടന്റെ വീഡിയോ ഞാൻ ആദ്യമായ് കാണുകയാ സബ്സ്ക്രൈബ് ചെയ്തു. മധുര മീനാക്ഷി ക്ഷേത്രം വീഡിയോ പൊളി. പിന്നെ തമിഴ് നാട്ടിലെ കൂട്ടുകാരന്റെ വീട്ടിൽ പോയ വീഡിയോ പൊളിച്ചു. എനിക്ക് തമിഴ്നാട് ഗ്രാമം ഭയങ്കര ഇഷ്ടമാ
@victoriajosephcheeranchira45602 жыл бұрын
ഹായ് വന്നല്ലോ നമ്മുടെ ഹംസഫർ 😍അങ്ങനെ വീണ്ടും വേളാങ്കണ്ണിയിൽ വെച്ചു കണ്ടു.. ഇതെല്ലാം പുതിയ അനുഭവങ്ങൾ 😊നാഗപ്പട്ടണം, ബസ് യാത്ര ഒപ്പം യാത്ര ചെയ്ത ഫീൽ ❤️33:04വിക്രം മൂവിയിലെ സൂപ്പർ സോങ് 😍
@bijoymangalasseril2322 жыл бұрын
A
@Shaluvlogs12310 ай бұрын
സൂപ്പർ എഡിറ്റിംഗ് ഇൻട്രോ മാസ്സ് 👌🏻🔥നിങ്ങൾ വേറെ ലെവൽ bro... എറണാകുളത് ഗോശ്രീ പാലത്തിൽ നിന്നും നോക്കുമ്പോൾ കാണുന്ന പള്ളി വല്ലാർപ്പാടം പള്ളി.. വരാപ്പുഴ രൂപത യുടെ ലത്തീൻ കത്തോലിക്കാ ബസലിക്ക പള്ളി 🙏🏻
@mathewpj56962 жыл бұрын
Cinema industry is in kodamppakam , chennai. Not in kumbakonam.
@salyfrancis91792 жыл бұрын
സൂപ്പറായിട്ടോ 🙏🏻🙏🏻ഒത്തിരി ടൈം ആയെങ്കിലും ഇടക്കൊക്കെ തമാശയും ഉണ്ടായിരുന്നു 🌹❤️👍🏻💐
@Umaptraveller2 жыл бұрын
❤❤
@SanthoshKumar-fl3ly Жыл бұрын
സൂപ്പർ നല്ല അവതരണം... ഫസ്റ്റ് ടൈം വേളാങ്കണ്ണിയിൽ പോകുന്നവര്ക്ക് വളരെ ഉപകാരപ്പെടും.. നന്ദി ബോസ്സ്
@Gopan40599 ай бұрын
വേളാങ്കണ്ണിയിൽ പോയ ഒരു ഫീൽ എല്ലാം കാര്യങ്ങളും കൃത്യം ആയി പറഞ്ഞു മനസിലാക്കി തന്നു താങ്ക്സ് ബ്രോ
@vishnuakhil24172 жыл бұрын
നമ്മുടെ കൊല്ലം കേരളപുരംതുള്ള എഴുതാനി കടയിലെ പൊറോട്ട.. മട്ടൺ കറി.. വെട്ടുകേക്ക്... എപ്പിസോഡ് ചെയ്യാമോ.. കുറെ പേർ ചെയ്ത കണ്ട് എങ്കിലും ബ്രോ ചെയ്യുമ്പോൾ അത് വേറെ ലെവൽ ആണ്.. വോയിസ് മോഡ്ലേഷൻ ❤❤❤
@Umaptraveller2 жыл бұрын
തീർച്ചയായും ചെയ്യാം..
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁🎁
@sheelaraimolthomas65082 жыл бұрын
ഞങ്ങളും ഇതേ ട്രെയിനിൽ ഉണ്ടായിരുന്നു. Sunday, Monday, Tuesday ഉച്ചക്ക് 3 മണി വരെ അവിടെ stay ചെയ്തിട്ട് വൈകിട്ട് 5 മണിക്കുള്ള ട്രെയിനിൽ എറണാകുളം പോയി. അവിടെ നിന്നും ഗുരുവായൂർ പുനലൂർ ട്രെയിനിൽ തിരിച്ചു പുനലൂർ വന്നു. ഉച്ചക്ക് 3 മണിക്ക് വീട്ടിൽ എത്തി
@Umaptraveller2 жыл бұрын
അടിപൊളി യാത്ര അല്ലെ❤
@wilnesspereira36362 жыл бұрын
@@Umaptraveller hi bro number tharumo? need some information
@sreekumarsingh41022 жыл бұрын
തകർത്തു കേട്ടോ ഈ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് ബെസ്റ്റ് അല്ലേ വീഡിയോ എന്തായാലും കാണാൻ നല്ല രസമായിരുന്നു നന്ദി
@KadalMeenVlogs2 жыл бұрын
43 മിനിറ്റ് യൂട്യൂബ് വീഡിയോ skip ചെയ്യാതെ ഞാൻ ആദ്യമായി കണ്ട ഒരേ ഒരു വീഡിയോ അതു ഈ വീഡിയോ ആണ് പൊളിച്ചു ചേട്ടാ. കിടു
കൊടമ്പക്കം ആണ് സിനിമ സിറ്റി.😍 കുംഭകോണം ഉത്സവം ആണ് ഫേമസ് നല്ല അവതരണം... മിനിമം ചെലവ് കാര്യങ്ങൾ എല്ലാം അതിന്റെതായ രീതിയിൽ മനസിലാക്കി തന്നു. Thanks 🌹
@aljinwithchirst31352 жыл бұрын
വീഡിയോ വളരെ ഇഷ്ടമായി....... ഗോഡ് ബ്ലെസ് യു
@reenmol6328 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വേളാങ്കണ്ണിയി povan തോന്നി njan നാളെ പോവും വീഡിയോ super
@rex25jk262 жыл бұрын
Mindblowing vlog😍✌️ super 👌
@thomasalumkal65622 жыл бұрын
ഞാൻ എൻറെ കുടുംബവുമായി രണ്ടുമാസം മുമ്പ് വേളാങ്കണ്ണിയിൽ പോയി വ്യാഴം വെള്ളി ശനി മൂന്നു ദിവസം അവിടെ താമസിച്ചു ഞായറാഴ്ച വീട്ടിൽ വന്നു അന്ന് ഡ്രീം ഇലവൻ ഞാൻ കളിച്ചു എനിക്ക് ഒരു കോടി രൂപ ഒന്നാം സമ്മാനം കിട്ടി ഇത് മാതാവിൻറെ അനുഗ്രഹം തന്നെയാണെന്ന് 100% ഞാൻ വിശ്വസിക്കുന്നു ഇങ്ങനെയെങ്കിലും കുറച്ചുപേർ അറിയട്ടെ എന്ന് വിചാരിച്ച് എഴുതിയതാണ് മാതാവിൻറെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ചേട്ടൻറെ വീഡിയോ അടിപൊളിയായിട്ടുണ്ട്
@Umaptraveller2 жыл бұрын
ആദ്യമയാണ് പിതാവിന്റെ പ്രായമുള്ള ഒരാൾ എന്നെ ചേട്ടാ എന്ന് വിളിക്കുന്നത്..😂 1 കോടി അടിക്കുന്നതിനേക്കാൾ വലിയ സന്തോഷം 😃😃
@francisrajxavier75202 жыл бұрын
unbelivable
@thomasalumkal65622 жыл бұрын
@@francisrajxavier7520 match mumbai vs lacnow check my name
@antonyn.o55082 жыл бұрын
സൂപ്പർ അവതരണം ഞങ്ങൾ 4മാസം മുൻപ് പോയിരിന്നു. ഇത് കാണുമ്പോൾ അവിടെ ആയിരിക്കുന്നത് പോലെ തോന്നി. 👌👌👌👌👍👍👍👍🙏
@Umaptraveller2 жыл бұрын
❤
@SightseeingMedia2 жыл бұрын
അടിപൊളി ആയി വിവരിച്ചു , എല്ലാം കാണിച്ചു വ്ലോഗിൽ , thanks ❤️❤️❤️👍👍👍
പൂജ അല്ല മനുഷ്യാ ആരാധന. വണ്ടി വെഞ്ചരിപ്പ് . എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ 🙏
@walkalone9926 Жыл бұрын
Chettante videos kandu.. Akum njan ente yathra start chyunney 😁😍❤️
@CMJacob-fd9db Жыл бұрын
ഞാൻ ചില വർഷങ്ങൾക്ക് മുൻപ് ഒരു ടൂർ പരിപാടിയിൽ പോയിരുന്നു. അന്ന് ശരിയായി കാണാൻ കഴിഞ്ഞില്ല. പിന്നീട് പലവട്ടം ആഗ്രഹിച്ചു നടന്നില്ല. എന്നാൽ ഈ പ്രാവശ്യം പോകാൻ തീരുമാമിച്ചിരിക്കുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എത്രയും വേഗം പോകണം എന്ന ആഗ്രഹം വർധിച്ചു 🙏🙏
@elprofessor9992 жыл бұрын
Njangal varsham 3 times ivude vararund... Adipoli ayit edthind❤❤❤
@vinodjames29542 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു സംശയങ്ങൾ മാറി നന്ദി ബ്രോ
@Umaptraveller2 жыл бұрын
❤
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁
@JOBIN-q4p2 жыл бұрын
നമ്മുടെ ചങ്ങനാശ്ശേരി വേളാങ്കണ്ണി Super express ഉണ്ട് എറണാകുളം karaikkal ബസ്സും ഉണ്ട്
@scariachacko6210 Жыл бұрын
Details
@anujames79332 жыл бұрын
First eshtapettillaaaa.....but, kandu kandu vannappol e eppisode eshtapettu....good🍍🙂
@Prince-bv4ke2 жыл бұрын
Karaikal tea garden expressinu നാഗപട്ടണം വന്നാൽ മതി. പിന്നെ അവിടുന്ന് വേളാങ്കണ്ണി ലിങ്ക് എക്സ്പ്രസ്സ് ഉണ്ട്. വേളാങ്കണ്ണി റെയ്ൽവേ statinonil എത്താം
@Umaptraveller2 жыл бұрын
Ok
@georgejoseph88712 жыл бұрын
ഇപ്പോൾ നാഗപട്ടണം വേളാങ്കണ്ണി ലിങ്ക് ട്രെയിൻ ഇല്ല, ട്രാക്ക് മണ്ണ് ഇടച്ചിൽ മൂലം തകരാറിൽ...റിക്കവർ സർവ്വേ ചെയ്തിട്ടുണ്ട് റെയിൽവേ പണം അനുവദിക്കണം.അതുവരെ നാഗപട്ടണം-വേളാങ്കണ്ണി- ബസ് , ട്രാവലർ,7സീറ്റ് കാർ അവലംബം
@jyothimanimalajyothimanima25272 жыл бұрын
Oarupad pokan ashikunna place.. E video anik oarupad ishttam ayi. Njgal pokum.....
@bijubhaskar14782 жыл бұрын
കിടിലൻ video ആണ് മാഷേ🤝🤝🌹 ധാരാളം വിവരങ്ങൾ അറിയാൻ പറ്റി സൂപ്പർ
@Umaptraveller2 жыл бұрын
❤
@arunkr38002 жыл бұрын
ചേട്ടാ ഞങ്ങൾ പള്ളിയിൽ പോയപ്പോൾ നാഗപ്പട്ടണം റെയിൽവേ station ചേർന്നുള്ള theater പോയി cinema കണ്ടിട്ടുണ്ട് പടത്തിന്റെ പേര് vadachennei
@sarinsrain16252 жыл бұрын
സുഹൃത്തെ വ്ലോഗുകൾ മികച്ച നിലവാരം പുലർത്തുന്നു. കാഴ്ചകൾ തുടരട്ടെ. All the best. 👍
@Umaptraveller2 жыл бұрын
❤
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁
@jayakumar-cy6ub2 жыл бұрын
വളരെ വിശദമായി തന്നെ കാര്യങ്ങളൊക്കെ പറഞ്ഞു നന്നായിട്ടുണ്ട്
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁🎁.
@rajushibijerryregis15732 жыл бұрын
വല്ലാർപാടം പള്ളി (എറണാകുളം) വല്ലാർപാടത്തമ്മാ 🙏
@basith_mhd61022 жыл бұрын
മാഷിന് ഉണ്ണിയെ തിരിച്ചു കിട്ടിയത് നാഗപട്ടണത്ത് നിന്നാണ് 😍...
@Thelifeoftravellingbypriya2 жыл бұрын
😄😄😄😄
@Thelifeoftravellingbypriya2 жыл бұрын
തിളക്കം
@sumeshg31102 жыл бұрын
😱
@bhanu46682 жыл бұрын
😂❤
@rishitn582 жыл бұрын
Super 👌
@ThrisyammaKX11 ай бұрын
എന്റെ വേളാങ്കണ്ണി പൊന്നമ്മേ ഞങ്ങൾ അമ്മയുടെ മകളുമായി കുടുംബത്തോടു അമ്മ കാൽക്കൽ വരുവാൻ അനുഗ്രഹിക്കണമേ.
@nomkpoona2 жыл бұрын
വേളാങ്കണ്ണിയിലെ ഏറ്റവും പ്രധാനപ്പെട്ട പള്ളി എന്ന് പറയുന്നത് നമ്മൾ ബീച്ചിൽ നിന്നും കയറിവരുമ്പോൾ കാണുന്ന കടലിനു അഭിമുഖമായി നിൽക്കുന്ന പഴയ പള്ളി ആണ്. അവിടെ അന്ന് വന്നിറങ്ങിയ കപ്പലിന്റെ കൊടിമരം കൊണ്ടാണ് പള്ളിയിലെ കൊടിമരം നാട്ടിയിരിക്കുന്നത്. താങ്കൾ കാണിച്ച ബാക്കി പള്ളികൾ എല്ലാം തന്നെ ഇതൊരു തീർത്ഥാടനകേന്ദ്രമായി രൂപപ്പെട്ടതിനുശേഷം പണിതുയർത്തിയതാണ്. ആ പള്ളി കാണിച്ചില്ല എന്നതൊഴിച്ചാൽ മറ്റെല്ലാം കൊണ്ടും വളരെ നല്ല ഒരു വിഡിയോയും വിവരണവും.
@mathasofttv2 жыл бұрын
Yes; that's the truth
@valsalavijayan69002 жыл бұрын
എനിക്കും വരണം അമ്മയെ കാണാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@sudhinrajr.s80522 жыл бұрын
Bro Orupadu perkku upakarapradamaya video 👍
@shijump97082 жыл бұрын
ചേട്ടാ...നല്ല കാഴ്ച്ചകളായിരുന്നു. 🥰🥰🙏🙏
@manojkumarms60262 жыл бұрын
Super Presentation... Keep it up
@blessyjoji62512 жыл бұрын
Ur vlog is super 👍👍 😍
@thesecret6249 Жыл бұрын
2007 ഇൽ ഞാൻ പോയിരുന്നു കുംഭകോണം. അവിടെ ഗ്രഹങ്ങളുടെ അമ്പലത്തിൽ പോയി
@VIPINKITHU023 Жыл бұрын
Thanks കാണാൻ കഴിഞ്ഞതിൽ ചേട്ടാ 😃💛👍
@Grace-pp3dw2 жыл бұрын
Amen 26 Praise the Lord 86 Amen Glory to God
@kamaleshwaran35272 жыл бұрын
Praise the lord..sis
@leelapc15452 жыл бұрын
വെളാങ്കണ്ണിയിലെയും തീർത്ഥ യാത്രയും കണ്ടു - 👌👌👌👌👍👍👍👍 Ta Ku
@josephantony87662 жыл бұрын
നല്ല അവതരണം
@accammachacko96782 жыл бұрын
Super Bro. I like Ur video. I appreciate your journey.
@joeeshwar8578 Жыл бұрын
Excellent presentation, brother. Well done. Felt like we went to Velainkanni.
@Umaptraveller Жыл бұрын
🤝🤝🤝
@ajithluvit2 жыл бұрын
Good effort Brww😍
@nijokongapally47912 жыл бұрын
Kumbhakonam near by tanjavoor.mornig ⭐ church now mass church and beach near by church is old church 🙏
@rexoncv52502 жыл бұрын
എല്ലാദിവസവും രാ ത്രി 10.15എറണാകുളം South ൽ നിന്നും വേളാങ്കണ്ണി ട്രയിൻ ഉണ്ട്...
@Romarioscakes_kochi2 жыл бұрын
Northil ninn Keran patuo
@chithra99752 жыл бұрын
@@Romarioscakes_kochi ekm north il stop undu rathri 10.37 pm anu right time. Adutha divasam ravile 10.33 am nagapattinam ethum. Daily ulla train anu
@Romarioscakes_kochi2 жыл бұрын
@@chithra9975 thank you😊
@sinixavier4146 Жыл бұрын
Well explained, god bless you bro
@HaruTanuOfficial2 жыл бұрын
Nice! Good Presentation!❤️❤️
@robincherukara3512 жыл бұрын
Beautiful, god bless
@babichanthomas32962 жыл бұрын
പ്രിയ സുഹൃത്തേ അഭിനന്ദനങ്ങൾ
@shimilsmanuel3092 жыл бұрын
Superb eitupollulla chruch eniyum kanikanem
@Umaptraveller2 жыл бұрын
🤝
@babu71902 жыл бұрын
God bless you brother
@ponnathnair99092 жыл бұрын
Velankanni Matha please bless our family and world altogether and forgive our bad thoughts
@yohannanpm39322 жыл бұрын
Fg
@yohannanpm39322 жыл бұрын
0p0
@pkkurien1572 жыл бұрын
Well explained. Thank you🙏
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁🎁..
@she_ree_na_2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും വേളാങ്കണ്ണി പള്ളിയിൽ പോയി വന്ന ഫീൽ 🙏🙏🙏
@Umaptraveller2 жыл бұрын
❤️❤️❤️
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁🎁
@foxtrot37073 ай бұрын
NICE VIDEO BRO, VERY INFORMATIVE.
@rajaniyer61446 ай бұрын
Very Clean and Tidy Place including The Beach and Bazar.Superb.
@jomonthomaspulincunnu71862 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് ബ്രോ
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁🎁..
@AVINVARGHESEARACKAL2 жыл бұрын
Good presentation, well detailed👌🏽👌🏽👌🏽.Go ahead All the best 👍🏼.
@Umaptraveller2 жыл бұрын
🤝🤝🤝
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁🎁..
@binuthanima49702 жыл бұрын
വിഡിയോ സൂപ്പർ ആയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@anilkr97712 жыл бұрын
കൊള്ളാം ബ്രോ... നന്നയിട്ടുണ്ട്.. പള്ളിയിൽ പോകാത്തവർക്ക് പോയ ഒരു ഫീൽ... കിട്ടും..
@Umaptraveller2 жыл бұрын
❤❤
@shameerbabu15192 жыл бұрын
Kidu video bro.. You will be a PRAMUGHAN..
@Umaptraveller2 жыл бұрын
Bro😄🤝🤝🤝
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁🎁
@rajeshoa712 жыл бұрын
God bless 🙏
@nandhananandhuz91582 жыл бұрын
വേളാങ്കളിയിൽ പോയിട്ടു വന്ന ഒരേ feel🥰🥰🥰🥰🥰ചേട്ടൻ കൊള്ളക്കാരൻ ആണോ......
@Umaptraveller2 жыл бұрын
അതെ🤝
@anjanalal41442 жыл бұрын
ഫോൺ വല്ലാതെ ചാഞ്ചടുന്നു കണ്ടിരിക്കുമ്പോൾ തല വേദനിക്കുന്നു. അവതരണം സൂപ്പർ
@officialsherinzvlog.on.telgram2 жыл бұрын
Dm me☝️☝️i have a surprise for you 🎁🎁🎁
@sabusabu3021 Жыл бұрын
Super video Bro ❤❤❤
@sajithjith71502 жыл бұрын
Nice travel vlog bro.nice presentation.
@Umaptraveller2 жыл бұрын
❤
@AmmuAmmu-gz5dp2 жыл бұрын
Super thanku
@vijilaajith48352 жыл бұрын
Adipoliyaatto avatharanam...so detailed
@Umaptraveller2 жыл бұрын
🤝
@MALAYALAM-i1e9 ай бұрын
ചുളുവിന് പോയി അനുഗ്രഹം വാങ്ങാം..!! ഈ വാചകം ഇഷ്ടപ്പെട്ടു👍