No video

CUBE | Home Cinema | Hamasa Kaiyanikara | Siddiq Kodiyathoor | Parambadan Media

  Рет қаралды 5,280

Millennium Cinemas

Millennium Cinemas

Күн бұрын

Watch CUBE | Home Cinema | Hamasa Kaiyanikara | Siddiq Kodiyathoor | Parambadan Media
Story,Screenplay,Dialogue & Direction : Hamasa Kaiyanikara
Associate Director : Majeed Shivapuram
Art : Unni Pulikkal
Pro.Executive : K M Shuhaib
Pro.Controller : Shamsu T P
Make Up : Airport Babu
Fight Choreography : Power Star Amjath Moosa
Assi.Director : Unni Cherayi
Costume :Sundaran Bony Tex
Editing : Shaji Narayan
D O P : Faisal
BGM : Amal Irfan
Actors : Siddiq Kodiyathoor
Fasal Parambadan
Shajinarayan
Ramesh Kappad
Sreekala
Nirmalsha
Sandeep
Unnikrishnan
Ganesh Pulikal
Chandran Ekkatil
Sabu Kottoty
Akko Pulikal
Bijoy
Fighters : Koya Volcano
Basheer
Jodhi
Shibinlal
Bapputty
Sajayan
Ajeesh Turakkal
Shashi Pulikal
Rafeeq Pulikal
Aslam Anguran
Shuil K M
Dubbing Artist : Anil Master P
Akhil
Our Channels ☟
New Released Malayalam Movies
/ @newreleasedmalayalamm...
Millennium Movies / @millenniummovies6204
Millenniummovieclips
/ @millenniummovieclips
CINEMA KOTTAKA
/ @cinemakottaka3535
Evergreen Film Songs
/ @evergreenfilmsongs9372
CELLULOID MAGAZINE
/ @celluloidmagazine
MALAYALAM NEW RELEASED MOVIES
/ @malayalamnewreleasedm...
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 25
@rajithrajith3147
@rajithrajith3147 Жыл бұрын
ഹംസാക്കാ നന്ദി നന്ദി നല്ലൊരു സന്ദേശം തന്നതിന് അഭിനന്ദനങ്ങൾ
@different_angles
@different_angles Жыл бұрын
സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്ന ഈ കൊച്ചു സിനിമക്കും അതിന്റെ നിർമ്മാതാവിനും സംവിധായകനും മറ്റെല്ലാവർക്കും എന്റെ ആശംസകൾ...
@user-tt2bx4po6n
@user-tt2bx4po6n Жыл бұрын
പുതു തലമുറക്ക് ഏറെ ഉപകാരപ്രദം.. ഈ 'ഇൻഫർമേറ്റീവ്' വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@sheejashinil6610
@sheejashinil6610 Жыл бұрын
ഹംസക്ക ഫസൽ സർ നന്നായിട്ടുണ്ട് ഇന്നത്തെ വലിയൊരു വിഷയം തന്നെയാണ് ഇതിലുള്ളത് ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🥰👍👍👍
@jamjoommujeeb3330
@jamjoommujeeb3330 Жыл бұрын
ഫൈസൽ ബായ് പൊളിച്ചു 👍👍qq
@shamseeralipunnakkottil4844
@shamseeralipunnakkottil4844 Жыл бұрын
Very good movie
@heavanfarmhouse4116
@heavanfarmhouse4116 Жыл бұрын
🌹🌹🌹🌹👍🏻
@aneeshpalakkaranbinonline6807
@aneeshpalakkaranbinonline6807 Жыл бұрын
🥰🥰🥰
@user-qe2yu3nm2l
@user-qe2yu3nm2l Жыл бұрын
Superb... 👏👏👏👏 ഇനിയും ഒരുപാട് നല്ല വർക്കുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.... നല്ല മെസ്സേജ്... 🙏
@rafinmuhsin7794
@rafinmuhsin7794 Жыл бұрын
Very informative. Nice one👍🏻❤
@JyothiVjV-el9fc
@JyothiVjV-el9fc Жыл бұрын
Super🥰
@rahimpoovattuparamba5273
@rahimpoovattuparamba5273 Жыл бұрын
മികച്ച സന്ദേശം പകരുന്ന ആനുകാലിക പ്രസക്തമായ ഹൃസ്വചിത്രം. എല്ലാവർക്കും അഭിനന്ദനങ്ങൾ.
@sreekalame3816
@sreekalame3816 Жыл бұрын
Good job
@r.kpulikkal1797
@r.kpulikkal1797 Жыл бұрын
ഇതിലെ മികച്ച നടൻ അയ്യപ്പൻ ; അഭിനന്ദനം. ആത്മഹത്യ പ്രേരണ കുറ്റത്തിന് പോലീസുക്കാർക്കെതിരെ കേസെടുക്കണം'. 90 കളിലെ സംവിധാന ശൈലി മാറ്റാന പേക്ഷിക്കുന്നു. fight നന്നായി. പ്രിസിപ്പാൾ ഭേദപ്പെട്ടതായി . anyway all the best
@WellbeingtalkRajesh
@WellbeingtalkRajesh Жыл бұрын
ഇത് പോലെ ഒരുപാട് സിനിമകൾ ഉണ്ടാകണം... ഉപയോഗിക്കുന്നവർ എന്തായാലും ഇങ്ങനെയുള്ള സിനിമകൾ കാണാൻ പോകുന്നില്ല. ഇത് കണ്ട് കണ്ടെങ്കിലും മറ്റ് കുട്ടികളും മാതാപിതാക്കളും മക്കളെ ശ്രദ്ധിക്കണം.
@tmfckjr1212
@tmfckjr1212 Жыл бұрын
Bapputty sir 👍🙌👏
@raghunathpaleri2134
@raghunathpaleri2134 Жыл бұрын
വളരെ നല്ല കഥ, സംവിധാനവും നല്ലത്. കഥാപാത്രങ്ങൾ പ്രിൻസിപ്പൽ, സിഐ, ലോട്ടറിക്കാരൻ, ഡോക്ടർ, അമ്മ, ഗുണ്ടകൾ ചായക്കടക്കാരൻ ഇവരൊക്കെ അഭിനയത്തിൽ നല്ല നിലവാരം പുലർത്തി. മറ്റുള്ളവർ ആവറേജ്. പൊതുവായി തോന്നിയ കാര്യം മേക്കപ്പിൽ ശ്രദ്ധിക്കണമെന്നതാണ്. മേക്കപ്പ് മാൻ ചിലരെ മൈന്റു ചെയ്തതായി കാണുന്നില്ല. എന്റെ സംശയം എഡിറ്റിംഗ് സമയത്ത് സംവിധായകൻ എവിടെയായിരുന്നുവെന്നാണ്. കാലഘട്ടത്തിന് ആവശ്യമായ കഥാമൂല്യമുള്ള ഈ ഫിലിം എഡിറ്റു ചെയ്തു നശിപ്പിച്ചു എന്നു പറയാതിരിക്കാൻ വയ്യ.
@himavinod7455
@himavinod7455 Жыл бұрын
❤❤
@anilkumarathikkat5445
@anilkumarathikkat5445 Жыл бұрын
മനോഹരം
@koyamonkoya125
@koyamonkoya125 Жыл бұрын
നല്ല ഒരു സന്ദേശം അടിപൊളി ♥️
@akshayvinesan1001
@akshayvinesan1001 Жыл бұрын
@maliktp8079
@maliktp8079 Жыл бұрын
ഫസൽക അടിപൊളി ആയി
@sambathkakkodi3900
@sambathkakkodi3900 Жыл бұрын
നല്ല കഥ. ഡോക്ടർ - സിഐ നല്ല കോംബിനേഷൻ. മറ്റുള്ളവരും മോശമല്ലാതെ അഭിനയിച്ചു. അടിസീൻ അടിപൊളി. സമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്ന ഫിലിം. എഡിറ്റിംഗ് കൂടി നന്നായിരുന്നെങ്കിൽ ഫിലിം സൂപ്പറായേനെ.
@shamsmelethil549
@shamsmelethil549 Ай бұрын
പോലീസ് ജീപ്പിന്റെ സൈറൺ മുഴക്കി കുറ്റവാളികളുടെ അടുത്തേക്.....
@vijayakumarme1883
@vijayakumarme1883 Жыл бұрын
വർത്തമാനകാലത്ത് യുവ തലമുറയ്ക്ക് പകർന്നു നൽകാവുന്ന ഉത്തമ സന്ദേശത്തിന്റെ ദ്യശ്യാവിഷ്കരണം നന്നായി. അഭിനേതാക്കൾക്കും, പിന്നണിയിലുള്ളവർക്കും അഭിനന്ദനങ്ങൾ. വഴി തെറ്റി പോകുന്ന ചെറുപ്പക്കാരെ തിരിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരണമെന്നും അവരെ കുറ്റം പറയാതെ ചേർത്തുപിടിക്കണമെന്നും അവസാനം പറയുമ്പോൾ, മാതാപിതാക്കളിൽ കുറ്റം ചാർത്തുകയും, അവരുടെ തകർന്ന മാനസികാവസ്ഥയെ നിർദ്ദയമായി കൂടുതൽ മുറിവേൽപ്പിക്കുന്നതുമാണ് ആദ്യം കാണുന്നത്. അങ്ങിനെ ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു. അവരെയും ഒറ്റപ്പെടുത്താതെ, കുറ്റപ്പെടുത്താതെ ചേർത്തു പിടിക്കേണ്ടതില്ലെ? അങ്ങിനെയുള്ളവരെ കൂടുതൽ വേദനിപ്പിച്ച് അവരുടെ ജീവിതം ദുഷ്കരമാക്കുന്നതിനും കൂടി എതിരായ സന്ദേശം കൂടി നൽകേണ്ടതല്ലേ?
വീല്‍ | wheel | Short film | Parambadan | Hamsa Kayanikkara
23:05
Sidhique Kodiyathur
Рет қаралды 29 М.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН
ഒസ്യത്ത് - (Home cinema) full movie
40:38
Samar TV
Рет қаралды 511 М.
ആ വഴി പോകരുത് | Malayalam Home Cinema Aa Vazhi Pokaruthu
1:30:52
Home Cinema & Short Film
Рет қаралды 1,1 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН