ചുമക്കും തൊണ്ടയിലെ കിച്ച് കിച്ച്നും ഇത് ഒരു നുള്ള് വായിലിട്ടാൽ മതി

  Рет қаралды 141,146

Salu Kitchen

Salu Kitchen

Күн бұрын

Пікірлер: 66
@Fathimmashifa3552
@Fathimmashifa3552 3 ай бұрын
ഹജ്ജനു പോവുമ്പോൾ ഉണ്ടാക്കിയതവും എന്ന് തോന്നുന്നു in sha Allah mabrook എല്ലാം റാഹത്ത് ആയിലെ ❤
@muhammedsanookh7844
@muhammedsanookh7844 2 ай бұрын
തിപ്പലി ചേർക്കണം ഇത്ത.... ഉലുവ ചേർക്കാറില്ല ബാക്കി എല്ലാം ok🥰
@habeebasalim
@habeebasalim 3 ай бұрын
Hi dears sameera families sughom.aano sameera nisaar ekka haju kazhinju ennu vannu nammal arinji lla llo.fabi.molum sana vava yum.sughom aai eri ku nno video. il onnum paraya thea.cheithal.onnum.manasi laku.ka ella chummaikum sound adapenum e.podi very use ful aanu.sameera congratulations masha allah
@thasleemaameen424
@thasleemaameen424 2 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ❤
@sulaikhap8769
@sulaikhap8769 3 ай бұрын
ചുക്ക് ഇങ്ങനെ പൊടിച്ച് ബുദ്ധിമുട്ട്‌ വേണ്ട, 🔥 നല്ല നാടന്‍ ഇഞ്ചി വാങ്ങി തൊലി കളഞ്ഞ് നന്നായി നേരിയ ആകി കട്ട് ചെയര് എന്നിട്ട് നല്ല വെയിലില്‍ നന്നായി ഉണക്കി എടുക്കുക mixi യില്‍ പൊടിച്ച് എടുക്കണം but ഈ പണി നല്ല വെയില്‍ ഉള്ള സമയത്ത് ഉണ്ടാക്കി ചുക്ക് പൊടി ഉണ്ടാക്കി ഫ്രിഡ്ജ് ഇല്‍ സൂക്ഷിച്ചാല്‍ ethra കാലം ഇരിക്കe👍👍bottle നന്നയി കഴുകി വെയിലത്ത് വെച്ച് ഉണക്കി bottle ആയിരിക്കണം, പുറത്തു വെച്ച് കഴിഞ്ഞാല്‍ 6 മാസം കഴിഞ്ഞാല്‍ ഒരു കേടു വരാൻ സാധ്യത ഉണ്ടാവും
@NaajiyaMijasMijas
@NaajiyaMijasMijas 3 ай бұрын
Hi itha, ntha long vedio cheythe😊..ithade vediok vendi waiting ann
@navyamathewnavyajose4969
@navyamathewnavyajose4969 3 ай бұрын
Thippili kudi add cheyithal nallathu aa
@SahiraBan-ow9tl
@SahiraBan-ow9tl 3 ай бұрын
Assalamu alaikum sameertha nalloru medicine thanneyaaa👍hajj kayinhu naattilethiyo🤲 ellam rahathayi kayinhille🤲
@bijidashadbhami2465
@bijidashadbhami2465 3 ай бұрын
Assalamualaikum.. Sami... ingredients enthokke and it's quantity etra ennyum onn kaannannam... please please
@Z-hm5mt
@Z-hm5mt 2 ай бұрын
👍🏻
@naflathsiddique6781
@naflathsiddique6781 3 ай бұрын
Itha mixci nallath eathanne onnu paranju tharo pls❤
@ziyasworld
@ziyasworld 2 ай бұрын
Assalamu alaikum ithaa.. Suganoo.. Thirichvannu budhimuttonnum illalloo.. Sugayirikkan duaa cheyyunnu🤲
@kamarudheenrisana5040
@kamarudheenrisana5040 3 ай бұрын
Ittha nisarikk salman sulthan rizwan faby sana mol ❤️❤️ ellareyum miss cheyyunnu
@aseem3gashvaque5barshad7a7
@aseem3gashvaque5barshad7a7 3 ай бұрын
Itha. Vanno
@rahiyarahiya6873
@rahiyarahiya6873 3 ай бұрын
itha eppol vannu alhamdulillah ellam raahath ayilleeee
@sameerafarook6742
@sameerafarook6742 3 ай бұрын
അസ്സലാമു അലൈകും, ഞാൻ ആദ്യമായിട്ടാണ് കമന്റ്‌ ചെയ്യുന്നത്, ഹജ്ജ് ഒക്കെ റാഹത്തായില്ലേ, എന്നും വീഡിയോ വന്നൊന്ന് നോക്കാറുണ്ട്
@reney1452
@reney1452 2 ай бұрын
Receipe(ingrediants) undo descriptionil????
@thahiraabbasthahira4783
@thahiraabbasthahira4783 3 ай бұрын
അസ്സലാമു അലൈകും. തിരിച്ചു എത്തിയോ എല്ലാ റാഹത്ത് അല്ലെ
@aswanibalakrishnan7107
@aswanibalakrishnan7107 3 ай бұрын
Ithaaaa.... Miss you....
@sheelasancy9735
@sheelasancy9735 3 ай бұрын
Waiting eagerly for long videos😍😍😍
@littleewaan622
@littleewaan622 3 ай бұрын
ഇത്താ ഹജ്ജ് ഒക്കെ കഴിഞ്ഞ് വന്നോ വീഡിയോസ് എന്താ ഇടാത്തത് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് സന മോളെ മിസ്സ് ചെയ്യുന്നു ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകും അല്ലേ ഒരുപാട് ആയി കണ്ടിട്ട്.... പ്ലീസ് ഇത്ത വേഗം വീഡിയോസും ആയിട്ട് വരൂ 😢
@ameenahamdan2392
@ameenahamdan2392 3 ай бұрын
Vannilla,ennum avide nilkkunna video ettayirunnu ethe nerathe eduthathanenne thonnunnu avar last ane poye appol eniyum kurache days kazhiyum varan
@meeras8563
@meeras8563 3 ай бұрын
Hope both of you are doing good after a long journey. It's long since we heard from you. And hope rest of the family are also doing fine.🙏
@kgyc3242
@kgyc3242 3 ай бұрын
endha ethaa vedio idathathu
@parimalavelayudhan7141
@parimalavelayudhan7141 2 ай бұрын
ഹൈ താത്ത ഉലുവ ഇടാറില്ല ട്ടോ ❤😊
@UmmuhabeebaUmmuhabeeba-vp7wc
@UmmuhabeebaUmmuhabeeba-vp7wc 3 ай бұрын
വീട്ടിൽ എത്തിയില്ലേ.. ഇത്താ.. എല്ലാം റാഹത്തായി ല്ലേ അൽഹംദുലില്ലാഹ് 🤲🤲
@saheerakareem9172
@saheerakareem9172 3 ай бұрын
N0
@BasarKhan-hd6gt
@BasarKhan-hd6gt 2 ай бұрын
തിപ്പല്ലി ശർക്കരയല്ല കൽക്കണ്ടം ബാക്കിയൊക്കെ ഒക്കെ 😮
@shafeekaashif8296
@shafeekaashif8296 3 ай бұрын
Etha hajinu poyi vanno alhamdulillah❤
@lijivinu3209
@lijivinu3209 2 ай бұрын
🤍🤍💕💕💕
@noorjimohamed6402
@noorjimohamed6402 3 ай бұрын
ഹജ്ജ് കഴിഞ്ഞ് എത്തീല്ലെ അൽഹഠദുലില്ലാഹ് 🥰🥰
@shemeerasidhiq5887
@shemeerasidhiq5887 3 ай бұрын
Masha Allah ❤
@asharafsuharabiasharaf4840
@asharafsuharabiasharaf4840 3 ай бұрын
@sunithasajeev8028
@sunithasajeev8028 3 ай бұрын
Ithaa poyitt vanno
@Abdulaliabdulali-y7e
@Abdulaliabdulali-y7e 2 ай бұрын
Alikka.malappura
@starsworld1512
@starsworld1512 3 ай бұрын
Homemade virgin coconuts oil available order now thiruvanathapuram
@nadhiyanezrin3261
@nadhiyanezrin3261 3 ай бұрын
Etha. Vanno. Ellam. Rahathayi. Cheyyan. Pattiyo.
@rahanamahamood6237
@rahanamahamood6237 3 ай бұрын
👌🏻👌🏻❤❤❤
@thaslima5210
@thaslima5210 3 ай бұрын
അസ്സലാമുഅലൈക്കും ഹജ്ജ് കഴിഞ്ഞു തിരികെ നാട്ടിൽ വന്നോ പോക്ക് വരവ് സുഖം ആയിരുന്നോ 🤲🤲🤲🤲🤲🤲🤲
@rani-ut3bb
@rani-ut3bb 3 ай бұрын
Ennum kude orthathe ullu,kanunnillallo nnu,ee edikallu evide nnu vangi Sameera,chuma kond mela, ennu thanne ndakkum
@babysurya4179
@babysurya4179 3 ай бұрын
👌🏾👌🏾👌🏾👌🏾
@askerrasi
@askerrasi 2 ай бұрын
ഇത്താ ഈ പൊടി കഴിച്ചിട്ട് ചുമക് കുറവില്ല അല്ലെ
@salukitchen
@salukitchen 2 ай бұрын
Strong infection alley vannirikkunnathu
@gopikaaravind3283
@gopikaaravind3283 3 ай бұрын
Hi itha vanno.god bless you dear
@ShakiraAli-ge9jc
@ShakiraAli-ge9jc 3 ай бұрын
സൽമാൻ ഇച്ഛ വീഡിയോ ചെയ്തൂടെ 😢😢
@shalinipradeep7176
@shalinipradeep7176 3 ай бұрын
Salu kitchen vlog edathadenda
@girijaraveendran7135
@girijaraveendran7135 2 ай бұрын
Elakka grampoo uluva onnum njangal cherkkilla 😂😂
@binoyc4742
@binoyc4742 3 ай бұрын
❤️❤️
@lifeofwar4522
@lifeofwar4522 3 ай бұрын
സമിത്താ miss you
@fasionworld1611
@fasionworld1611 3 ай бұрын
Ellam rahathallayirunno miss you
@preejamp9898
@preejamp9898 3 ай бұрын
Vegam video idooo ithaaaa
@starlyabrahamabraham5120
@starlyabrahamabraham5120 3 ай бұрын
W r you my dear, hope everyone is okay
@fousiyahamsa3994
@fousiyahamsa3994 3 ай бұрын
Thonda vedanayakum nattil vannappol
@HaseenaHaseena-u6f
@HaseenaHaseena-u6f 2 ай бұрын
S
@MuhammedAli-h2e1n
@MuhammedAli-h2e1n 2 ай бұрын
ഇതിൽ ആടലോടകത്തിൻ്റെ ഇല കൂട്ടും സമിത്താ😊
@Saleenasharaf
@Saleenasharaf 3 ай бұрын
ഇത്ത ഹജ്ജിനു പോയിട്ട് വന്നോ
@moviesnew8076
@moviesnew8076 2 ай бұрын
Chuk ഇത്ര അതികം ഇടരുത് കാരണം അത് നല്ല ചുടാണ്. എന്താ സ്ഥിരം ഐറ്റം ആണ്. ഞാൻ ഇത്ര ഇടൂല. അത് കൊണ്ട് പറഞ്ഞ താ ണ്. ഞാൻ വെള്ളതിൽ ett തിള പ്പി കും അതിൽ ചെറിയ ഉള്ളി ഇടും. തൊണ്ട വേ തന പെട്ടന്ന് മാറും
@meharbana2937
@meharbana2937 3 ай бұрын
ഇത്ത ഹജ്ജിനു പോയി വന്നോ
@mariyam406
@mariyam406 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sk-ij7cr
@Sk-ij7cr 2 ай бұрын
മുടി മറക്കാൻ ഒക്കെ അറിയാം അല്ലേ
@naseeramajeed353
@naseeramajeed353 2 ай бұрын
Semeeratha orikalum mudi katti nammal vedeo kanarillalo..
@arszz7080
@arszz7080 2 ай бұрын
അവർ മുടി കാണിച്ചിട്ടുള്ള വീഡിയോ ഞാൻ കണ്ടിട്ടില്ല 😊
@asiyaahammed3101
@asiyaahammed3101 3 ай бұрын
HAJJ IN POYI VANNO
@SabirAli-oh4ok
@SabirAli-oh4ok 3 ай бұрын
ഇത്താ വന്നോ
@adamibrahim8889
@adamibrahim8889 3 ай бұрын
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 5 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 120 МЛН
Worst flight ever
00:55
Adam W
Рет қаралды 40 МЛН