ചേച്ചി പറഞ്ഞത് വളരെ ശരിയാണ് enjoy ചെയ്യാൻ പറ്റുന്ന സമയത്തെല്ലാം enjoy ചെയ്യണം കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല 👍❤️❤️❤️❤️
@Allinone-zp8vnАй бұрын
Itha njan yojikkunnu engene thanne avenenam life supper adipoli
@shahinamohamedyaseen9734Ай бұрын
the money is the result of her hardworking and the unity of the family
@susanphilip6272Ай бұрын
True --- its a fact
@minimolselinnetto535123 күн бұрын
ആകെ ഒരു ജീവിതമേ ഉള്ളു അത് ഇത് പോലെ സന്തോഷമോടെ ജീവിക്കുക 👍🥰
പ്രഭാതം സുപ്പർ പോട്ടറ്റോ കോളി ഫ്ളവർ പെരട്ട് അടി പൊളി എനിക്കിഷ്ടപ്പെട്ടു പിന്നെ മകനെയും മകളെയും enjoy ചെയ്യാൻ വിടുന്നത് very good അങ്ങനെ തന്നെ വേണം കൊച്ചുമോൾ മിടുക്കിയാണ് കാരണം പുറത്ത് കൊണ്ടുപോകുമ്പോൾ കരഞ്ഞു ബഹളം വെക്കുന്നില്ലല്ലോ അതല്ലെ നല്ലത്. God bless🙏👍👍❤️💕❣️🔥
@MishuuxyАй бұрын
Ethokke alle oru enjoyment sana mol ❤❤❤
@spicedup4726Ай бұрын
Sameera my motto is enjoy each and every moments with dear ones .Naturally money is important but with small pockets also we can enjoy 👍🏼
@salukitchenАй бұрын
Yes, true
@naliniradhakrishnan3824Ай бұрын
പറഞ്ഞത് വളരെശരി നല്ല പ്രായത്തിൽenjoyചെയ്യണം
@salukitchenАй бұрын
🥰🥰
@zana3595Ай бұрын
Ithaa thovalai il kure poo thottanghal indu...ninghal kanda windmill aralvaimozhi ennu parayunna place aanu....avide ninnu photos edukaanum nalla place aanu ..avide kuzlikkan aarum undu ..kure places undu kaananaayi..ini pogumbol onn nokkane .
@salukitchenАй бұрын
👍👍
@thankamanirajasekharАй бұрын
Nice Vlog.njangalde nattil kooda yaanu mam kadanu pooyath.. video kanndapol orupad Santhosham.chatti,ammikallu aa shop chungakadai enna sthalamanu..athoke kazhinju thirunelveli pooguna vazhi full nalla rasamanu kaannan.Thovalai poo chantha,malagalum,vayalum kannaan nalla bhangi aanu. vadasery, Nagercoil vazhiyanu thirunelveli pookunathu.yenthayalum mam ne miss cheithu.. Potato cauliflower peratu super 👍 Salman,fabi mol um koodi photo shot sooper ❤Sana milk oru chakkara umma❤
@salukitchen28 күн бұрын
🙏🥰🥰🥰Thank you chechi
@sherinstansАй бұрын
I like ur utensils from where you are buying this...
@hafsap2098Ай бұрын
Ithaa kitchen storage ideas , pantry oke onnu oru video cheyyane..
@nirmalanair4789Ай бұрын
നല്ലൊരെ വീഡിയോ ആയിരുന്നു പെരട്ടു കൊള്ളാം സലു ഇനി ദുബൈലേക്ക് പോകുന്നില്ലേ ഇവിടെ ജോലിക്ക് പോകുന്നുണ്ടോ? സുലുവും റിച്ചുവും ബാംഗ്ലൂർ ആയത് നന്നായി
@ayshasdreamАй бұрын
S
@venimenon4116Ай бұрын
🙏.First like Morning vlog 🌄Allvarum kandathil santhosham ❤sanakutty yathra enjoy 🚗😍😘😘Chechiiii and Faby Hotel food 🍲 👌👌💃👍
@renabeegam1282Ай бұрын
Adipoli video ithaaaa..ur thought was really really good..ellaaam nammal aa time l enjoy cheyyanam❤❤ithile comment session vaayichappo manassilaayi cash ullavanu ellaam nadakkumnn..sherikkum cash undaayaalum illenkilum nammude happiness Namuk ishttamulla reethiyil kandathaavunnathaanu..evening family aayitt ningalude veedinte 1km away oru chaya kudikkaan povunnath polum happiness aanu..allaathe happiness enjoyment ennonnum oru particular aalukalkk ulladhalla..so make ur own happy ❤
@salukitchenАй бұрын
👍👍🥰🥰😍Athe aa paranjathaanu sari🥰🥰🥰
@raheem123raheemk221 күн бұрын
ഈ വീഡിയോയിൽ നിസ്സാറിക്കയെ അധികം കണ്ടില്ല. Miss you😢😢😢😢 നാടൻ ശൈലിയിലുള്ള സ്വഭാവവും ഭക്ഷണരീതിയും ആണ് ഇക്കയുടെത്. എല്ലാത്തിലും ഒരു മിതത്വം ഉണ്ട്. ആ ഒരു പെരുമാറ്റം തന്നെയാണ് ഇക്കയെ കൂടുതൽ ഇഷ്ടം. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Thovalayil. Flower gardens orupadu undu.piny vegetables Nagercoil Uptra market ellam fresh fresh d cheap rate anu.piny food Azad hotel undu veg mathienkil gowri Sankar undu.seethapal ennu parayunna sthalathum cheap rate nu oru Resort undu.Nature ne eshtapefunnavarku best place.oru divasom angotu poku
@salukitchenАй бұрын
👍👍
@molysgarden9084Ай бұрын
❤❤❤❤❤🫂🫂🫂... എന്റെ ഇത്താ.... എന്റെ same നിങ്ങൾ.... പുറത്തു പോയാൽ ഞാനും ഇങ്ങനെയാ
@ShahalaKaderАй бұрын
വാപ്പമാന്റെ അല്ലേ പേര കുട്ടി ❤
@ok-jn1gfАй бұрын
Shemi താ തടി കൂടുന്നുണ്ടോ... Nte ഇക്കാന്റെയും മക്കളെ കൂടെ എങ്ങോട്ടെങ്കിലും പോകുമ്പോ ങ്ങനെ തന്നെ പറയുന്ന സ്ഥലത്ത് വണ്ടി നിർത്തൂല... നിങ്ങൾ അത് പറയുമ്പോ എനിക്ക് ചിരി വരാ.. 😀 എല്ലാടത്തും ണ്ട് ഇങ്ങനെ കണ്ടപ്പോ ഒരു സുഖം 😀
@salukitchenАй бұрын
🥰🥰🥰
@shahidaazeez2695Ай бұрын
Same😂😂
@habeebasalimАй бұрын
Hi dears sameera families sughom.aano.fabi.mol sana baby.sughom aano.ella food recipes um sameera very tasty aai tranu undaku.nna thu sameera nisaar ekka makkalum sana baby yum aai poi adipoli aai.poi.enjoy.cheithu poi varika super places um.views um aanu cheratta thavi kal.super chatti yum ellam kudi velku nna shop aanu wow super flowers super places um views um malakalum ellam.kudi nalla bhangiundu sameera paranja.vakkukal ellam.very correct aanu sameera families nalla polea enjoy cheithu thannea aanu.ella edathum poku.nna thu.
സലു ഇത്ത എപ്പോഴും ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് കാറിന്റെ ഡിക്കിയിൽ ഒന്ന് രണ്ട് വലിയ ഷോപ്പിംഗ് ബാഗ് വെച്ച് കഴിഞ്ഞാൽ ഇങ്ങനെ ഒന്നൊന്നായിട്ട് സാധനങ്ങൾ എടുത്തുകൊണ്ട് പോകണ്ട കാര്യം ഇല്ലല്ലോ.. വീട്ടിലെത്തിയാലും അത് ഓരോന്നോരോന്നായിട്ട്എടുത്തു വീട്ടിനകത്തേക്ക് കൊണ്ടുപോകേണ്ട..അത് വലിയ ബുദ്ധിമുട്ടല്ലേ?ഞാൻ എപ്പോഴും പറയണമെന്ന് തോന്നിയ ഒരു കാര്യമാണ്. കാറിൽ എപ്പോഴും ഡിക്കിയിലോ അകത്തോ ഒന്ന് രണ്ട് ഷോപ്പിംഗ് ബാഗ് വെച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ലല്ലോ❤❤❤
@salukitchenАй бұрын
👍👍🥰🥰🥰. Chilapol undaakum. Car wash nu kodukkumpol maatiyal pinne marannupokunnatha vekaan
@stephydxb6782Ай бұрын
@@salukitchen 👍👍👍😊
@ziyazannoos3449Ай бұрын
Masha Allah ❤
@lenoos313Ай бұрын
ഞങ്ങളെ ഇതിനു മൈന എന്നാണ് പറയുന്നത്❤
@thasniali1276Ай бұрын
Masha allah 🤲🤲
@salukitchenАй бұрын
Maashaallah
@Vaheeda-du9mhАй бұрын
Molk.... Richukochaayude chayayaane.. 😊😊
@salukitchenАй бұрын
👍🥰🥰
@elizabethfen7983Ай бұрын
True. It’s hard for men to see our point of viw
@zainulabidav8586Ай бұрын
Etha paranjath valare sheriyane
@rosythomas3267Ай бұрын
Nalla outing.
@semeenasemi9340Ай бұрын
Sanakutty ❤❤❤.ഞങൾ മൈന പറയും
@salukitchenАй бұрын
🥰🥰
@NiyasAm-ew6gpАй бұрын
Mashalla❤
@rizaangelvlog7756Ай бұрын
ഒരുപാട് ഇഷ്ടമാണ് ഇത്തയെ
@jasmianwar3993Ай бұрын
ഇത്ത പറഞ്ഞത് ശരിയാണ് സന മോളുടെ മുഖം റിസ് വാനെ പോലെ ഉണ്ട്
@salukitchenАй бұрын
👍🥰🥰
@psptb9099Ай бұрын
സന മോൾ അവളുടെ ഉമ്മയെ പോലെയാണ്
@FasilaSabjanАй бұрын
Correct ❤
@leenaraju7393Ай бұрын
ഏതു കാലഘട്ടവും നമുക്കു തിരിച്ചു കിട്ടില്ല. കിട്ടിയ സമയം സാധിക്കുന്നവർ എൻജോയ് ചെയ്യട്ടെ.ഒന്നിനും സാധിക്കാത്തവരും ഉണ്ട്. അതും കൂടി ഓർത്താൽ സാധിക്കുന്നവരുടെ സൗഭാഗ്യം എത്രത്തോളമാണെന്ന് മനസിലാവും. ❤️
Lulu food courtil ippol paragon outlet open ayitund
@divyanair5560Ай бұрын
Nic video beautiful ithaa cute mol 🥰💓💖💞🎊
@thankamramachandran9161Ай бұрын
ഒരു15 ദിവസത്തിലധികമായി ഞാൻ വീഡിയോ കണ്ടിട്ട്. ഓണത്തിനു ഹോസ്പ്പിറ്റലിൽ അഡ്മിറ്റായി. രണ്ടു ദിവസംമുമ്പ് ഡിസ്ചാർജ് ആയി. ന്യുമോണിയ ആയിരുന്നു. സുഖമായി വരുന്നു. ചെറിയ മോൾ മിടുക്കിയായിരിക്കുന്നു. അല്ലേ. എനി മുതൽ വീഡിയോസ് കണ്ടു തുടങ്ങണം.
@bindukrishnan3475Ай бұрын
Take care sis❤️
@salukitchenАй бұрын
Take care. Ipol okey aayo
@safoorasafu2163Ай бұрын
Shalutha poliyann
@salukitchenАй бұрын
🙏🙏
@hebahbijas3305Ай бұрын
പാത്രം ഒരു വീക്നെസ് ആണല്ലേ ❤
@salukitchenАй бұрын
Athe
@lekhanvks6563Ай бұрын
Nagercoil നല്ല hotels ഉണ്ടായിരുന്നു കേട്ടോ. ഇത്രയും വിശപ്പ് സഹിച്ചു പോകേണ്ട കാര്യമില്ലായിരുന്നു
@sreelekhapradeepan1994Ай бұрын
Nonkinte season alla ippol ..adu venal kalathanu
@miniabraham8685Ай бұрын
I have asked u a question u didn't reply me in English. I watch ur blogs everyday I like it. Plz give me reply
@salukitchenАй бұрын
Njhan yenthaanu Answer cheyyendathu
@thafseelk5937Ай бұрын
ما شاء الله ❤
@misbashanavas7442Ай бұрын
അസ്സലാമു അലൈകും സുഖമാണോ
@salukitchenАй бұрын
Walaikumassalam
@salukitchenАй бұрын
Walaikumassalam
@vinaychandran6340Ай бұрын
കൂടുതൽ നന്നായി കൊണ്ടിരിക്കൂന്നു
@sreelekhapradeepan1994Ай бұрын
Salman eppozhanu thirichu vannadu.. Fabikku ee dress nannayi cherunnundu...