ചുമരിൽ സ്ക്രീൻ മിറർ സാധ്യമോ? | Is it possible to mirror the screen on the wall with a flash light?

  Рет қаралды 17,401

FTM creation

FTM creation

Күн бұрын

ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് ചുമരിൽ സ്ക്രീൻ മിറർ സാധ്യമോ?
Is it possible to mirror the screen on the wall with a flash light?
പ്ലീസ് ലൈക്, ഷെയർ,കമന്റ്, സബ്സ്ക്രൈബ് മൈ കുക്കിംഗ് ചാനൽ*
👇👇👇
/ @jasnasworld
online dot live 👇👇
/ @faisaltharimoopan
FTM creation 👇👇👇
/ @ftmcreation
Facebook page 👇
www.facebook.c...
Instagram 👇
www.instagram....
What's app Group link-1👇👇👇
chat.whatsapp....
What's app Group link-2👇👇👇
chat.whatsapp....
What's app Group link-3👇👇👇
chat.whatsapp....
#screenmirroring #screenmirror #mobiletips #googlepay #malayalam #google #important #technology #settings #malayalamtech #mobile

Пікірлер: 108
@ManikandanCNairSaiSankaram
@ManikandanCNairSaiSankaram Күн бұрын
മോബൈൽ ഫോണിൽ ഒരുപാട് ചതികൾ നടക്കുന്ന ഒന്നാണ് ഗൂഗ്ളി പ്ലേസ്റ്റോർ. അത് ശരിക്കും മനസ്സിലാക്കി കൊണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ താങ്കൾക്ക് എൻ്റെ അഭിവാദ്യങ്ങൾ.
@FTMcreation
@FTMcreation Күн бұрын
ഒരുപാട് ആളുകൾ ഇതുപോലുള്ള ചതികളിൽ പെടുന്നുണ്ട് അതുകൊണ്ടാണ് പെട്ടെന്ന് തന്നെ വിശദമായ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. Thank you so much for your big support 💕
@Murukan-v3in
@Murukan-v3in Күн бұрын
Valare ☝️👍
@monojmony6603
@monojmony6603 Күн бұрын
ഞാനും ഇങ്ങനെയാണെന്ന് കരുതി പക്ഷേ താങ്കൾ ഇത്രയും വിവരിച്ച് പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി നന്ദി ഞാൻ ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ ഒരു മോഡൽ ഫോൺ ഇങ്ങനെ ചുമരിൽ ഫ്ലാഷ് ലൈറ്റിലൂടെ കാണുവാൻ സാധിച്ചു ആ ഫോൺ ഏതു മോഡലാണ് എനിക്ക് അറിയില്ല 0എന്നാൽ ഒരു ഫോൺ ഇങ്ങനെ ഉണ്ടായിരുന്നു ഇപ്പോൾ കാണാനില്ല
@FTMcreation
@FTMcreation Күн бұрын
ഒരുപാട് ആളുകൾ ഇതുപോലുള്ള തട്ടിപ്പിന് ഇരയാകുന്നുണ്ട് അതുകൊണ്ടാണ് ഇത്രയും വിശദമായി ഒരു വീഡിയോ പെട്ടെന്ന് തന്നെ ചെയ്തത്. Thank you so much for your big support 💕❤️
@spv688
@spv688 Күн бұрын
motorola
@pkpworld3367
@pkpworld3367 Күн бұрын
Samsung bheem
@shijukiriyath1410
@shijukiriyath1410 Күн бұрын
SAMSUNG....PAKSHEY 1 LAKH ADUPPICHU RATE VARUM
@shihabhabeebful
@shihabhabeebful 4 сағат бұрын
Samsung projector എന്ന ഒരു ഫോൺ പണ്ട് ഉണ്ടായിരുന്നു അത് ഫ്ലാഷ് അല്ല അതിൻ്റെ മുകളിലായി ഒരു പ്രൊജക്ഷൻ ഡിവൈസ് ഉണ്ടായിരുന്നു ബാറ്ററി ഇന്നത്തെ അത്ര mh ഇല്ലാത്തത് കൊണ്ട് അത് എട്ട് നിലയിൽ പൊട്ടിപ്പോയി😅😢😂
@MebinThomas-h9e
@MebinThomas-h9e Күн бұрын
ചേട്ടൻ പറഞ്ഞത് നൂറു ശതമാനം ശരി ആണ്
@FTMcreation
@FTMcreation Күн бұрын
Thank you so much for your support 💕❤️❤️
@eldho.k.v2094
@eldho.k.v2094 Күн бұрын
നന്നായി വിശദീകരിച്ചു നന്ദി
@FTMcreation
@FTMcreation Күн бұрын
Thank you so much for your support 💕❤️
@RAMESH1975-KR
@RAMESH1975-KR Күн бұрын
കൊള്ളാം. നല്ല ഇൻഫർമേഷൻ.
@FTMcreation
@FTMcreation Күн бұрын
Thank you so much 🙏
@That_fairy333
@That_fairy333 Күн бұрын
Ente samshayam theernnu thanks bro
@FTMcreation
@FTMcreation Күн бұрын
Welcome dear 🙂😌
@sajeevkumar1132
@sajeevkumar1132 Күн бұрын
Good videos
@FTMcreation
@FTMcreation Күн бұрын
Thank you so much 🙏
@entenaduentenadu
@entenaduentenadu Күн бұрын
🎉🎉🎉
@FTMcreation
@FTMcreation Күн бұрын
Thank you so much 🙏
@sivankuttym475
@sivankuttym475 Күн бұрын
Thank
@FTMcreation
@FTMcreation Күн бұрын
Welcome dear 💕🙏
@shinivlogs6508
@shinivlogs6508 Күн бұрын
Good message❤ thank you ❤
@FTMcreation
@FTMcreation Күн бұрын
Welcome dear 💕🙏❤️
@sajiluc3242
@sajiluc3242 Күн бұрын
സാംസങ്ങിന്റെ beam എന്ന ഫോൺ കുറെ മുൻപ് ഇറങ്ങിയതാ
@FTMcreation
@FTMcreation Күн бұрын
മുമ്പ് ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ കാണിക്കുന്നത് ഒക്കെ ഫേക്ക് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@Beerankutty.KBapputty
@Beerankutty.KBapputty Күн бұрын
താങ്ക് യൂ ബ്രോ💐
@FTMcreation
@FTMcreation Күн бұрын
Welcome dear 💕🙏❤️
@addulllaaddullq6871
@addulllaaddullq6871 Күн бұрын
👍👍
@FTMcreation
@FTMcreation Күн бұрын
Thank you so much 🙏🙏
@Reemaas786
@Reemaas786 Күн бұрын
അത്തരം മൊബൈൽ 6.7വർഷം മുമ്പ് ഉണ്ടായിരുന്നു എൻ്റെ റൂം മേറ്റ് ബിത്തിയിൽ ചിത്രങ്ങൾ കാനിക്കുമായിരുന്നു
@FTMcreation
@FTMcreation Күн бұрын
ഉണ്ടായിരുന്നു👍👌
@sandeepv3361
@sandeepv3361 15 сағат бұрын
ഉണ്ട്. Beem എന്നാ phone
@thulasidharanthambi7914
@thulasidharanthambi7914 17 сағат бұрын
👍👍👍
@FTMcreation
@FTMcreation 15 сағат бұрын
Thank you so much 🙏
@basikodiyathur6net
@basikodiyathur6net 20 сағат бұрын
ആരു പറഞ്ഞു ഇത്തരം പ്രൊജക്ടർ ഉള്ള മൊബൈൽ ഇല്ല എന്ന്, 2009 ൽ ആദ്യമായിട്ട് എൽജി കമ്പനി എക്സ്പോ എന്ന പേരിൽ പുറത്തിറക്കി. പിന്നീട് 2010 ൽ samsung കമ്പനി അവരുടെ beam വേർഷനിൽ പ്രൊജക്ടർ മൊബൈൽ പുറത്തിറക്കി, പക്ഷേ ഇതിനൊരു പാട് പോരായ്മകളും ഉണ്ടായിരുന്നു, ഈ പോരായ്മകൾ പരിഹരിച്ച് രണ്ടായിരത്തി പന്ത്രണ്ടിൽ തന്നെ സാംസങ് beam വേർഷനിൽ തന്നെ മറ്റൊരു മൊബൈലും ഇറക്കി. ഇതാണ് ആഗോള അടിസ്ഥാനത്തിൽ സാംസങ്ങ് വിൽപ്പന നടത്തിയ ഏക projector phone. പിന്നീട് ഒരുപാട് ചൈന കമ്പനികളും ഇതേപോലെയുള്ള മൊബൈലുകൾ ഇറക്കിയിട്ടുണ്ട്.
@FTMcreation
@FTMcreation 19 сағат бұрын
അതൊക്കെ ശരി തന്നെയാണ് പക്ഷേ ഇപ്പോൾ പ്രചരിപ്പിക്കുന്ന വീഡിയോയിൽ കാണുന്ന മൊബൈലുകൾ ഫേക്ക് ആണ്.ഒരുപാട് ആളുകൾ ഇത് കാരണം വഞ്ചിതനാകുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@dsjs8440
@dsjs8440 11 сағат бұрын
അവതാരകന് കമ്മന്റ്സ് കണ്ടപ്പോൾ ആണ് ഇത്തരം ഫോൺ ഉണ്ടായിരുന്ന കാരൃം അറിയുന്നത്. അല്ലെങ്കിൽ ഫോണിൽ പ്രൊജക്റ്റർ അസാദ്ധ്യമാണ് എന്ന് പറയുകയില്ലായിരുന്നു. ഗൾഫ് മലയാളികളുടെ ഇടയിൽ പ്രചാരമുണ്ടായിരുന്ന ചില പ്രൊജക്ടർ ഫോണുകൾ ഉണ്ടായിരുന്നു. വില കൂടിയതിനാൽ എല്ലാവർക്കും താങ്ങാൻ പറ്റുമായിരുന്നില്ല
@shihabhabeebful
@shihabhabeebful 4 сағат бұрын
​@@dsjs8440ബാറ്ററി വളരെ അബദ്ധം ആയിരുന്നത് കൊണ്ടാണ് പരാജയം ആയത്
@shihabhabeebful
@shihabhabeebful 4 сағат бұрын
​@@dsjs8440ബാറ്ററി വളരെ അബദ്ധം ആയിരുന്നത് കൊണ്ടാണ് പരാജയം ആയത്
@JayanMani-cd9po
@JayanMani-cd9po 16 сағат бұрын
പ്രൊജക്ടർ ഉള്ള ഫോൺ ഇറങ്ങി യിട്ടുണ്ട് 2012 ൽ തന്നെ one and only galaxy s1 beam
@FTMcreation
@FTMcreation 15 сағат бұрын
ഓക്കേ പക്ഷേ ഇപ്പോൾ കാണിക്കുന്നത് ഒക്കെ ഫേക്ക് ആണ്.അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@dipudhosth8679
@dipudhosth8679 Күн бұрын
ഇതിന്റെ പരസ്യം ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇൻസ്റ്റാൾ ചെയ്തിട്ടില്ല. 😜
@FTMcreation
@FTMcreation Күн бұрын
ഒരുപാട് ആളുകൾ ഇതുപോലുള്ള ചതികളിൽ പെടുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@ismailabdullaismail3660
@ismailabdullaismail3660 Күн бұрын
Galaxy been 10 varsham munne irakkiyirunnu
@FTMcreation
@FTMcreation Күн бұрын
Okay 👍
@CVJohny
@CVJohny Күн бұрын
ഞാനും ഒരിക്കൽ താങ്കളോട് ചോദിച്ചിരുന്നു 😄
@FTMcreation
@FTMcreation Күн бұрын
അതേ ബ്രോ ഒരുപാട് ആളുകൾ ഇതുപോലെ വഞ്ചിതരാക്കുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ തന്നെ ചെയ്തത്
@surjithsurjithnc6584
@surjithsurjithnc6584 Күн бұрын
Bro ,... Samsung ൽ, 10 വർഷം മൻപ് പ്രൊജക്ടർ സ്മാർട്ട് ഫോൺ ഉണ്ടായിരുന്നു
@FTMcreation
@FTMcreation Күн бұрын
അറിയാം പക്ഷേ ഇപ്പോൾ കാണിക്കുന്നതൊക്കെ ഫെയ്ക്ക് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@mohammedaslam1653
@mohammedaslam1653 Күн бұрын
Galaxy beam എന്ന മോഡൽ പ്രൊജക്ടർ ഫോൺ ആണ്...
@FTMcreation
@FTMcreation Күн бұрын
ഇല്ല എന്ന് പറഞ്ഞിട്ടില്ലല്ലോ പക്ഷേ അതിന് എന്തൊക്കെ പ്രത്യേകതകൾ വേണമെന്ന് ഇന്നത്തെ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്
@praveen-s-p-i
@praveen-s-p-i Күн бұрын
2:35 ഇത്തരത്തിൽ ഒരു മൊബൈൽ നിലവിൽ വന്നിട്ടില്ല എന്ന് പറയുന്നത്. സാംസങ് ഗ്യാലക്സി ബീം . വന്നിട്ടുണ്ട്. താങ്കൾ പറയുന്ന ബാക്കി കരിയങ്ങൾ ഞാൻ സമ്മതിക്കുന്നു തട്ടിപ്പ് നടക്കുന്നു 🎉🎉🎉❤
@rahmanvc9831
@rahmanvc9831 17 сағат бұрын
താങ്കൾ പറഞ്ഞു ഇതുവരെ കണ്ടു പിടിച്ചിട്ടില്ല എന്ന്​@@FTMcreation
@baburajanrajan-r2x
@baburajanrajan-r2x Күн бұрын
താങ്കളും പറ്റിക്കലല്ലേ ഈ വീഡിയോയിൽക്കൂടി നടത്തിയത്?
@FTMcreation
@FTMcreation Күн бұрын
മനസ്സിലായില്ല
@muhsin.kodinhi
@muhsin.kodinhi 12 сағат бұрын
പ്രൊജക്റ്റർ ഉള്ള ഫോൺ ഉണ്ടായിരുന്നു സാംസങ് ബീമ് ഞാൻ കുറെ ഉപയോഗിച്ചതാ. കണ്ട് പിടിച്ചിട്ടില്ല എന്ന് നിങ്ങൾ പറയുന്നത് തെറ്റാണ്.
@FTMcreation
@FTMcreation 12 сағат бұрын
Okay 👍
@ejercitoajaj9120
@ejercitoajaj9120 10 сағат бұрын
Yes undu...yellow and black body.. this video Karan veruthe thallukaya illa ennu
@ejercitoajaj9120
@ejercitoajaj9120 10 сағат бұрын
​@@FTMcreationundada monne
@oaabaker
@oaabaker Күн бұрын
സുഹൃത്തേ 20 വർഷം മുമ്പ് സൗദി അറേബ്യയിലെ ഞാൻ ജോലി ചെയ്യുമ്പോൾ ഒരു ഫോൺ കാണാനിടയായി
@FTMcreation
@FTMcreation Күн бұрын
Okay 👍👌
@abtmzr
@abtmzr Күн бұрын
സാംസങ് ഒരു മോഡൽ ഇറക്കിയിരുന്നു... ബൂം എന്നോ ആയിരുന്നു പേര്...
@FTMcreation
@FTMcreation Күн бұрын
അങ്ങനെ എന്തോ മുംബൈ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ കാണിക്കുന്നതൊക്കെ ഫെയ്ക്ക് ആണ്
@safvanov6947
@safvanov6947 Күн бұрын
​@@FTMcreation Samsung Galaxy Beam Projector ഉള്ള മൊബൈൽ ആണ് Bro. ഇപ്പോൾ ഇറങ്ങുന്നില്ല. എന്റെ അടുത്ത് ഇപ്പോളും ഉണ്ട് 👍✌️
@Good.Morning.Friend
@Good.Morning.Friend Күн бұрын
20 വർഷം മുന്നേ ഇതുപോലെ ഉള്ള ചൈനീസ് മൊബൈൽ ഉണ്ട് വെറും Rs 5000 മാത്രം
@FTMcreation
@FTMcreation Күн бұрын
മുമ്പ് ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ കാണിക്കുന്നതൊക്കെ ഫെയ്ക്കാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@cardiology-d4h
@cardiology-d4h Күн бұрын
Njan install cheyth Orupad samayam chumar nokiyirunnath veruthe aayi
@FTMcreation
@FTMcreation Күн бұрын
എന്താ ചെയ്യാ 😅😁😭😭
@shihabhabeebful
@shihabhabeebful 16 минут бұрын
Projection phone പല കമ്പനികളും 2009/2010 കാലത്ത് ഇറക്കിയിരുന്നു ബാറ്ററി ലൈഫ് over heating തുടങ്ങിയ പല കാരണം കൊണ്ട് അതൊന്നും വിജയിച്ചില്ല അങ്ങനെ ഇല്ല എന്നു എന്തിനാ ബ്രോ പറയുന്നത്,? നിങൾ കണ്ടിട്ടില്ല എന്ന് വേണം പറയാൻ പിന്നെ മോബൈൽ ഫോൺ ഫ്ലാഷ് ലൈറ്റ് ഒരിക്കലും പ്രൊജക്ടർ ആയി ഉപയോഗിക്കാൻ പറ്റില്ല ഏത് ആപ് ഇൻസ്റ്റാൾ ചെയ്താലും അതിൽ പ്രോജക്ഷൻ നടക്കില്ല അതിന് projector ഡിവൈസ് തന്നെ വേണം പണ്ട് samsungum lg യും ഉപയോഗിച്ചതിൻ്റെ latest version
@karimgoldzone7398
@karimgoldzone7398 Күн бұрын
എൻ്റെ സുഹൃത്ത് 8വർഷം മുമ്പ് എനിക്ക് ഇത്തരം പ്രോജക്ടർ ഉള്ള ഫോണിൽ വീഡിയോ കാണിച്ച് തന്നിട്ടുണ്ട്...
@FTMcreation
@FTMcreation Күн бұрын
അറിയാം പക്ഷേ ഇപ്പോൾ കാണിക്കുന്നതൊക്കെ ഫെയ്ക്ക് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@angelokakka
@angelokakka 18 сағат бұрын
Samsung beam released by Samsung after n 95
@FTMcreation
@FTMcreation 15 сағат бұрын
Okay 👍
@SudheerSuhara
@SudheerSuhara 17 сағат бұрын
Oru തിരുത്തുണ്ട്,,,, മൊബൈൽ ഫോൺ പ്രൊജക്ടർ ഉണ്ട്,,,, ഇറങ്ങിയിട്ടുമുണ്ട്,,,,
@FTMcreation
@FTMcreation 15 сағат бұрын
ഓക്കേ പക്ഷേ ഇപ്പോൾ കാണിക്കുന്നതൊക്കെ ഫെയ്ക്കാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@RaphyPallath
@RaphyPallath Күн бұрын
Good information😊
@FTMcreation
@FTMcreation Күн бұрын
Thank you so much 🙏👍
@shijukiriyath1410
@shijukiriyath1410 Күн бұрын
ADUTHIDEY AAYITTU EE VIDEO DHAARAALAMAAYI INSTAYILUM, KZbinLUM VANNU KONDIRIKKUNNU.....10 TIMES KANDU KAZHINJAAL AARUM INSTALL CHEYTHU POKUM
@FTMcreation
@FTMcreation 20 сағат бұрын
അതുകൊണ്ടുതന്നെയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@kasargodvandibhranthanmar1791
@kasargodvandibhranthanmar1791 Сағат бұрын
ബുദ്ധിയില്ലാത്തവർ മാത്രമേ ഇത്തരം അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യൂ അല്ലെങ്കിൽ ഫോണിനെക്കുറിച്ച് അടിസ്ഥാനപരമായ അറിവില്ലാത്തവർ ഇവരുടെ ചതിയിൽ വീഴും
@FTMcreation
@FTMcreation Сағат бұрын
തീർച്ചയായും ബ്രോ എന്നാലും പല ആളുകളും ചതിക്കുഴിയിൽ വീഴുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@rasheedtkp5720
@rasheedtkp5720 23 сағат бұрын
മുൻപ് ഉണ്ടായിരുന്നു സാംസങ്
@FTMcreation
@FTMcreation 20 сағат бұрын
Okay 👌 ഇപ്പോൾ കാണിക്കുന്നത് എല്ലാ ഫേക്ക് ആണ്
@vipin83
@vipin83 16 сағат бұрын
Samsung മുൻപ് ഇറക്കിയിരുന്നു
@FTMcreation
@FTMcreation 15 сағат бұрын
Okay 👍
@abdullarif3300
@abdullarif3300 3 сағат бұрын
പക്ഷേ പിന്നെ . എ ങ്ങനെയാണ് നിങ്ങ ഈ വിടിയു ടെ 1 ടt Mobile to r ch ചുമരിൽ വന്നത് അത് എങ്ങനെയ|ണ് Pleas tell me 😂❤😮😊
@FTMcreation
@FTMcreation 2 сағат бұрын
ഇത് ആർക്കും കാണിക്കാം അതുകൊണ്ടാണ് വിശദമായി ഇങ്ങനെ ഒരു വീഡിയോ ചെയ്ത് നിങ്ങളിൽ എത്തിച്ചത്
@Gladiator4363
@Gladiator4363 12 сағат бұрын
ഇത് വരെ ഇറങ്ങിയിട്ടില്ലാ എന്ന് പറയുന്നത് തെറ്റാണ് Samsung nte ഒരു phone ഇറങ്ങിയിട്ടുണ്ട്. പേര് ഓർമ്മയില്ല എൻ്റെ frnd ഉപയോഗിച്ചിരുന്നു..
@FTMcreation
@FTMcreation 11 сағат бұрын
ഓക്കേ,പക്ഷേ ഇപ്പോൾ കാണിക്കുന്നതൊക്കെ ഫെയ്ക്കാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@dhaneeshkottakkal5861
@dhaneeshkottakkal5861 4 сағат бұрын
Samsung beam
@CPYchannals
@CPYchannals Күн бұрын
പ്രോജക്ടർ ഉള്ള ഫോൺ പരസ്യത്തിൽ കാണാറുണ്ടല്ലോ അതും ഫേക്ക് ആണോ? താങ്കൾ കാണിച്ചല്ലോ പ്രൊജക്റ്റർ പോലെ അതെങ്ങനെ?
@FTMcreation
@FTMcreation Күн бұрын
ഈ രൂപത്തിൽ ആർക്കും കാണിക്കാം ബ്രോ അതുകൊണ്ടാണ് വിശദമായിട്ടുള്ള ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ആരും ഒരിക്കലും വഞ്ചിക്കപ്പെടരുത്
@CPYchannals
@CPYchannals Күн бұрын
@@FTMcreation എങ്ങനെ
@JayanJayan.k-k9k
@JayanJayan.k-k9k Күн бұрын
ഇങ്ങളി വീഡിയോ ഇട്ടത് നന്നായി.... ആ പരസ്യം കണ്ടപ്പോ ഇനിക്കും വേണം ന് തോന്നീരുന്നു കായില്ലാത്തോണ്ട് കൂടുതലായോചിച്ചില! ഓരോരോ തട്ടിപ്പ്
@FTMcreation
@FTMcreation Күн бұрын
ഒരുപാട് ആളുകൾ ഈ തട്ടിപ്പിന് ഇരയാക്കുന്നുണ്ട് അതുകൊണ്ടാണ് വിശദമായ ഒരു വീഡിയോ ചെയ്തത്. thank you so much for your big support 💕❤️
@harishammad85
@harishammad85 16 сағат бұрын
Samsung beem undairunu 😂😂😂
@FTMcreation
@FTMcreation 15 сағат бұрын
Okay 👍
@kamamanasa6674
@kamamanasa6674 10 сағат бұрын
അത് പോട്ടെ x ray നേക്കഡ് ബോഡി സ്കാനർ എപ്പോഴെങ്കിലും ഒന്നു ശരിയാക്കണെ ഭഗവാനെ ഈശ്വര നല്ലത് മാത്രം പറയുന്ന ഡവറയോളി അണ്ണനും നന്നായി കിട്ടണെ
@FTMcreation
@FTMcreation 10 сағат бұрын
😄😅😁
@SankarDev_KanshinDev
@SankarDev_KanshinDev 16 сағат бұрын
0:01 താങ്കൾ ഇതെങ്ങനെ കാണിച്ചു?
@FTMcreation
@FTMcreation 15 сағат бұрын
ഇങ്ങനെ ആർക്കുവേണമെങ്കിലും കാണിക്കാം.
@eldho.k.v2094
@eldho.k.v2094 Күн бұрын
നന്നായി വിശദീകരിച്ചു നന്ദി
@FTMcreation
@FTMcreation Күн бұрын
Okay dear 💕
iPhone 16 & iPhone 16 Pro | Detailed Unboxing and First Impression | Malayalam
18:40
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
WhatsApp Secrets | How to View Deleted WhatsApp Messages
2:43
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12