ഞങ്ങളുടെ ഉപദേശം സ്വീകരിച്ചതിൽ വളരെ സന്തോഷം. ദീർഘദൂര യാത്രയിൽ കൂട്ട് ആവശ്യം തന്നെ. പൊതിച്ചോറ്... 👌👌അമ്മയോട് ഞങ്ങളുടെ സ്നേഹം അറിയിക്കുക🥰റിസേർവോയറിന്റെ ഭാഗവും പച്ചിമഘട്ട മലനിരകളുടെ സൗന്ദര്യവും മനോഹരമായി ജിതിന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിരിക്കുന്നു. തമിഴ്നാടിന് നന്ദി പറഞ്ഞത് നല്ല കാര്യം. കാളകളെ കൂട്ടത്തോടെ കൊണ്ടു പോകുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.പാമ്പൻ പാലത്തിനെ കുറിച്ച് വിശദമായി കാണിച്ചു തരിക. രാമേശ്വരം കാഴ്ചകൾ കാണാൻ ഞങ്ങളും നിങ്ങളോടൊപ്പം കൂടുന്നു. Goodluck 👍🏻
@jithinhridayaragam2 жыл бұрын
നന്ദി സിന്ധു ചേച്ചി ♥️
@nidhingopirajthiruvalla40662 жыл бұрын
ഹൃദയരാഗ൦ കുടുംബം ഒരു ലക്ഷത്തിലേക്കടുക്കുന്നു...ഒരായിരം ആശംസകൾ......... എനിക്ക് ഇഷ്ടപ്പെട്ട ജില്ല ഇടുക്കി എന്ന സുന്ദരി....
@jithinhridayaragam2 жыл бұрын
🥰🥰🥰🥰♥️♥️♥️
@aljinwithchirst31352 жыл бұрын
ഇടുക്കി മനോഹരമാണ്.. വാസ്തവം
@devasiakuriakose21592 жыл бұрын
നൂറുകണക്കിന് പ്രാവശ്യം കമ്പം. തേനി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായി കമ്പംമെട്ട് മുതലുള്ള കാഴ്ചകൾ കാണുന്നത് ജിതിൻന്റെ വീഡിയോയിലൂടെ ആണ് എല്ലാം സൂപ്പർ അഭിനന്ദനങ്ങൾ ഞാൻ കുട്ടപ്പൻ ചേട്ടൻ. 🚴🚴🚴🚴🚴🚴👍
ഞാൻ കാത്തിരിക്കുന്നില്ല. കൂടുതൽ sub കുറഞ്ഞ view അതിലും ഭേദം sub കുറഞ്ഞിരിക്കുന്നതാണ്. അഹങ്കാരം പറയുന്നു എന്ന് തോന്നരുതേ കൂട്ടുകാരാ 🥰
@rajilal0012 жыл бұрын
അടിപൊളി യാത്രകള്.. ഈ ചാനല് കാണാനല്പ്പം വൈകിപ്പോയി.. അല്ലെങ്കില് കണ്ണൂര് വരുമ്പോഴൊക്കെ കാണാമായിരുന്നു.. കണ്ണൂരില് നിന്ന് സ്നേഹത്തോടെ...
@jithinhridayaragam2 жыл бұрын
ഇല്ലോളം താമതിച്ചാലും വന്നല്ലോ 😂😂 കണ്ടല്ലോ 🙏🏼🙏🏼🙏🏼
@reactiont55122 жыл бұрын
താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടമാണ്
@jithinhridayaragam2 жыл бұрын
🥰🥰🥰Thank You ♥️♥️♥️
@arunpj87652 жыл бұрын
സൂപ്പർ കാഴ്ചകൾ ബ്രോ. കാത് ഇരിക്കുവായിരുന്നു വീഡിയോക്ക് വേണ്ടി 😍❤️👍
@jithinhridayaragam2 жыл бұрын
🥰🥰🥰Thank You
@santhoshng18032 жыл бұрын
കോളളാം നല്ല അടിപൊളി വിവരണം അടിപൊളി വിടീയേ.അനിയനെകൂടിന്കോണ്ടുപോയത് പേടിആയിടടാണ്.അല്ലേ. സാരമില്ല. നല്ല താണ്. Bro.💥👌
@jithinhridayaragam2 жыл бұрын
😄😄😄😄 🥰🥰🌹❤
@vibint18162 жыл бұрын
പൊതിച്ചോറ്.... 😋😋😋ഹൃദയരാഗത്തിന് അഭിനന്ദനങ്ങൾ 😍😍😍😍
@jithinhridayaragam2 жыл бұрын
Thank You 🥰🥰🥰🙏🏼🙏🏼🙏🏼
@vivek.v63322 жыл бұрын
loading 100k ഹൃദയരാഗത്തിന് ആശംസകൾ . സൂപ്പർ വീഡിയോ
@jithinhridayaragam2 жыл бұрын
🌹🥰🥰🥰
@bijumaya89982 жыл бұрын
അടിപൊളി ജിതിൻചേട്ടാ ഞാൻ പോയതാണ് അവിടെ സൂപ്പർ
@jithinhridayaragam2 жыл бұрын
♥️♥️♥️🥰🥰🥰
@manupriya9452 Жыл бұрын
കമ്പംമെട്ട് എൻ്റെ നാട്❤❤
@jithinhridayaragam Жыл бұрын
👍👍👍
@dipujoseph8102 жыл бұрын
ഹായ് നിങ്ങളുടെ വീഡിയോ കാണാൻ വളരെ നല്ലതാണ് അവതരണം സൂപ്പർ ആണ് ട്ടോ : ഇനിയും പുതിയ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു :
@jithinhridayaragam2 жыл бұрын
🥰🥰🥰Thank You ♥️♥️♥️♥️
@alichenmuttathukara52422 жыл бұрын
SUPER AYITTUNDU BRO
@jithinhridayaragam2 жыл бұрын
🥰🥰🥰♥️ Thank You ♥️
@sountherraj21482 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ❤❤👍👍
@jithinhridayaragam2 жыл бұрын
🥰🥰🥰🌹🌹
@sameerkamal7842 жыл бұрын
👌 സൂപ്പർ വിഷ്വൽസ്
@jithinhridayaragam2 жыл бұрын
♥️♥️♥️
@ratheeshr68582 жыл бұрын
Yethram pettannu one lakh adikkane yellavarum maximum support cheytho 👍👍🙏🙏 video spr verreitty jithin chetto view spr yennathe poleyum polichuuu 👍👍😍😍
@jithinhridayaragam2 жыл бұрын
Thank You ♥️♥️♥️🌹🌹🌹
@pksanupramesh1782 жыл бұрын
18-8-2022. നന്നായിരിക്ന്നു . ആശംസകൾ സുഹൃത്തേ . സാനു എറണാകുളം
@jithinhridayaragam2 жыл бұрын
Thank You 🥰🥰🥰♥️♥️♥️സാനു 👍
@jamesmelukavukj49942 жыл бұрын
Bro ❤️ തമിഴ്നാട് കാഴ്ചകൾ കൂടുതൽ പോരെട്ടെ👍 Super
@jithinhridayaragam2 жыл бұрын
🥰🥰Thank You
@alfredthomas11542 жыл бұрын
Nobody explored beautiful Idukki like you. Good job. Once I went through kambum mettu.
@jithinhridayaragam2 жыл бұрын
Thank You ♥️♥️♥️
@Hitman-0552 жыл бұрын
@@jithinhridayaragam കമ്പംമെട്ട് എന്ന വാക്കിൻ്റ അർത്ഥം അറിയുമോ Bro
@jithinhridayaragam2 жыл бұрын
മെട്ട് = മേട് / കുന്ന് കമ്പം 😥അറിയില്ല 🌹
@Hitman-0552 жыл бұрын
@@jithinhridayaragam കമ്പം, നാനാർത്ഥമുള്ള വാക്കാണ്/ ഇഷ്ടം, താത്പര്യം, ഭംഗിയുള്ളത്, വെടിക്കോപ്പുകൾ അങ്ങിനെ / ഇവിടുത്തെ അർത്ഥം ഭംഗിയുള്ള മല/ചെന്തമിഴും മലയാളവും ചേർന്ന പദമാണ്!
@jithinhridayaragam2 жыл бұрын
Thank You 🌹🌹🌹ക്യാപ്റ്റൻ
@Badaru.the.sailor2 жыл бұрын
മലയാളത്തിൽ ഒരു പാട് travel വ്ലോഗർ മാർ ഉണ്ടെങ്കിലും നിങ്ങൾ വ്യത്യസ്‌തൻ ആണ്, വളരെ വിവരിച്ചുള്ള അവതരണവും എല്ലാം പൊളിയാണ്, ഒരുപാട് subscribers ഉള്ള വല്യ ഒരു ചാനൽ ആയി മാറട്ടെ, keep shining broii👍
@jithinhridayaragam2 жыл бұрын
♥️ഒരുപാട് നന്ദി കൂട്ടുകാരാ♥️🥰🥰
@nithinkt83952 жыл бұрын
Sathyam
@travelguide29962 жыл бұрын
ഹൃദയരാഗം ഒത്തിരി ഇഷ്ടം 💯✌️❣️ God Bless You 🙏
@jithinhridayaragam2 жыл бұрын
🥰🥰🙏🏼🙏🏼🙏🏼♥️♥️Thank You
@aj-speaks2 жыл бұрын
ഞാൻ തൊടുപുഴ-അടിമാലി-മൂന്നാർ-ദേവികുളം-പൂപ്പാറ-ബോഡിമെട്ട്-ബോഡി-തേനി-കമ്പം-കമ്പംമെട്ട്-പുളിയൻമല-കട്ടപ്പന-കുളമാവ്-തൊടുപുഴ ഒരു കാർ ഡ്രൈവ് തനിയെ നടത്തി. ഒരു മാസം ആയി. നല്ല അടിപൊളി ലോക്കേഷൻ ആണ്.
Jithin chettante videos ellam oru prathyeka rasaman kaanan🥰❤️
@aboobackerccp66602 жыл бұрын
കമ്പംമെട്ട് to കമ്പം കോവിഡിന് മുൻപ് ഞാൻ യാത്ര ചെയ്തിരുന്നു.. അതും ബൈക്കിൽ രാത്രി 10 മണി എങ്ങാനും ആയിക്കാണും.. ഭയങ്കരമായി പേടിപ്പെടുത്തുന്ന ഒരു യാത്ര തന്നെയായിരുന്നു. ആ സമയം വേറെ വാഹനങ്ങൾ ഒന്നും കടന്നു പോകുന്നത് കണ്ടിരുന്നില്ല. കമ്പം ടൗണിൽ എത്തിയപോൾ ആയിരുന്നു ശ്വാസം നേരെ വീണത്.. അവിടെ റൂം എടുത്ത് പിറ്റേ ദിവസം അവിടെയുള്ള മുന്തിരിതോട്ടങ്ങൾ ഒക്കെ കണ്ട് നേരെ തേനി, വഴി കൊടൈക്കനാളിലേക്ക് പോയി, കൊടൈക്കനാലിൽ സ്റ്റേ ചെയ്ത് നേരെ ചുരം ഇറങ്ങി പഴനി പൊള്ളാച്ചി വഴി പാലക്കാടേക്ക്, അവിടുന്ന് നേരെ സ്വന്തം നാടായ കോഴിക്കോടേക്ക്... ഒരു വ്യത്യസ്ത അനുഭവം നിറഞ്ഞ യാത്ര ആയിരുന്നു അത് 😍
@jithinhridayaragam2 жыл бұрын
Solo free bike trip 😍 ഓർത്തിട്ട് കൊതിയാവുന്നു. വീഡിയോ എടുക്കാൻ പോകുമ്പോൾ ഒട്ടും ആസ്വദിക്കാൻ പറ്റാറില്ല.. 😥
@aboobackerccp66602 жыл бұрын
@@jithinhridayaragam നിങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ വീഡിയോ കണ്ട് ഒരുപാട് ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടല്ലോ 😍
@jithinhridayaragam2 жыл бұрын
🥰🥰🥰🙏🏼🙏🏼🙏🏼Thank You
@dhaneeshbabu56572 жыл бұрын
Superb,, Adutha vacationu njanum varam🔥🔥🔥
@babupm178 Жыл бұрын
പശ്ചാതല സംഗീതം വളരെ നന്നായിട്ടുണ്ട് 🙏
@stainsjohn95502 жыл бұрын
Etra kandalum madhy varaaatha chila tamil graamangal ❤️❤️❤️
@jithinhridayaragam2 жыл бұрын
🥰🥰🥰
@nms63252 жыл бұрын
Aug 15ന് അവിടെക്ക് പോയി.. Kattappnayil നിന്ന്.. പൊളിയല്ലേ 💥
@jithinhridayaragam2 жыл бұрын
♥️♥️♥️🥰
@merinpeter47282 жыл бұрын
ഹലോ ചേട്ടാ കുറെ നാൾ ആയി വീഡിയോ കണ്ടിട്ട് കുറച്ചു തിരക്കിൽ ആരുന്നു ഇനി കണ്ടോളാം 😂😂😂
@jithinhridayaragam2 жыл бұрын
🥰🥰🥰Thank You
@sashapillai74302 жыл бұрын
Good Tour of this beautiful district, Thank you 💕💕💕
@jithinhridayaragam2 жыл бұрын
🥰🥰🥰Thank You
@NostalgiaTraveling2 жыл бұрын
100 K.. Waiting ഹൃദയരാഗം 👍🏻👍🏻
@jithinhridayaragam2 жыл бұрын
❤❤Thank You
@ajicalicutfarmandtravel85462 жыл бұрын
Super view dear.... Love 💞 from kozhikode
@rajanika17972 жыл бұрын
Hi jithin super 👍
@jithinhridayaragam2 жыл бұрын
🥰🥰♥️♥️
@davisbabu31772 жыл бұрын
Silver Play Button soon ❤️❤️❤️
@jithinhridayaragam2 жыл бұрын
🥰🥰🥰❤❤♥️
@jayadev51672 жыл бұрын
Waiting 100k sub
@jithinhridayaragam2 жыл бұрын
♥️♥️
@ashasona65322 жыл бұрын
ചേട്ടനും aniyanum ഒരേ sound... ആരാ parayunnathu ennu മനസിലാകുന്നില്ല idak 😍
@jithinhridayaragam2 жыл бұрын
😄😄😄 ♥️♥️♥️
@V4VillageMan2 жыл бұрын
സൂപ്പർ 👏🏻👏🏻👍🏻😍
@antonyjude26972 жыл бұрын
Polichuu♥️♥️…waiting for next video
@jithinhridayaragam2 жыл бұрын
Thank You ♥️♥️♥️
@shanthasreenivasan15722 жыл бұрын
Abdul Kalam Sir ൻ്റെ നാട്.salute.
@jithinhridayaragam2 жыл бұрын
🇮🇳👍
@josek.t32102 жыл бұрын
Hridayaragam all episodes beautiful
@jithinhridayaragam2 жыл бұрын
🥰🥰🥰♥️ Thank You ♥️
@josek.t32102 жыл бұрын
Thank you ♥️
@anilkumark40792 жыл бұрын
Bro.. Super 👌
@jithinhridayaragam2 жыл бұрын
Thank You Anil sir♥️
@98462532692 жыл бұрын
കട്ട waiting for next video
@mujiframes2 жыл бұрын
ഇടുക്കിയിലൂടെയുള്ള യാത്ര അത് അതിമനോഹരമാണ്, ഇടുക്കി കാഴ്ചകളുടെ വസന്തം തീർക്കുന്ന ഒരു ഇടമാണ് ഞാനും കമ്പത്തേക്ക് പോയിരുന്നു, അത് കട്ടപ്പനവഴിയായുന്നു. ജിതിൻ ബ്രോ വിഡിയോ സൂപ്പർ, ഒപ്പം അവതരണവും ...👌👌👌ബ്രോ ഏത് camera യാണ് യൂസ് ചെയ്യുന്നത്, ഞാൻ Sony Zv1 ആണ്. എത്രയും വേഗം 1 lakh sub ആവട്ടെയെന്ന് ആഗ്രഹക്കുന്നു.😍😍😍(സ്നേഹത്തോടെ mujs )
@jithinhridayaragam2 жыл бұрын
Thank You ബ്രോ. Oneplus 9pro mobile ആണ്
@mujiframes2 жыл бұрын
@@jithinhridayaragam താങ്കളുടെ WhatsApp നമ്പർ കറക്ടാണോ ഞാൻ Try ചെയ്തപ്പോൾ Banglore നമ്പറായിട്ടാ കാണുന്നേ …ഞാൻ ഇപ്പോ ദുബായിലാണ്
@sarojabair15692 жыл бұрын
രണ്ടുപേരുടെയും സൗണ്ട് ഒരേപോലെ.
@jithinhridayaragam2 жыл бұрын
😄😄🥰🥰🥰♥️♥️♥️
@santhoshneelima79462 жыл бұрын
മനോഹരം 👍🏻❤❤
@jishavijayan16962 жыл бұрын
സൂപ്പർ 🥰🥰🥰🥰🥰❤❤
@Peakyblinders70552 жыл бұрын
ജിതിൻ ചേട്ടാ 100k. Congrats. ❤️
@jithinhridayaragam2 жыл бұрын
Thank You ❤❤
@yagoobmp20932 жыл бұрын
Chettta last Sunday njan poyathe ollu.... kidilan aanu bro ...oru raksha illa
@vinayakumarvc57222 жыл бұрын
ആശംസകൾ സുഹൃത്തേ
@manilams2592 жыл бұрын
Vdo late aavunnathinu 10 parayan ഇരുന്നതാണ്.bt Vanna vdo kandeppo athang vendann vechu.😇തുടക്കത്തിൽ parenja kollasamkhathinte കഥ ഇപ്പോഴും കേൾക്കുന്നതാണ്.സ്ത്രീകളും ആയി aa route yathra safe അല്ല എന്നൊക്കെ.കൂടുതൽ vdo chadapadenn pretheekshikkunnu.aniyan bava ye valare naalukalk shesham കണ്ടതിൽ സന്തോഷം.ഇത്രേം പെട്ടെന്ന് 100k yude oru cake cutting pretheekshikkunnu. advance congrats 🎉🌹🦋
@jithinhridayaragam2 жыл бұрын
🥰🥰♥️ Thank You ♥️♥️♥️
@anoopthomas36882 жыл бұрын
15:53 അത് കുതിരയാണ് സുഹൃത്തേ.. കോവർ കഴുതല്ല. My god
@jithinhridayaragam2 жыл бұрын
Thank You
@manuthomas63542 жыл бұрын
Chetta supper
@jithinhridayaragam2 жыл бұрын
♥️
@hakkimqtr2 жыл бұрын
Adipoli avathranam
@jithinhridayaragam2 жыл бұрын
🥰🥰🥰♥️ Thank You ♥️
@aljinwithchirst31352 жыл бұрын
ഹൃയയരാഗം സൂപ്പർ
@jithinhridayaragam2 жыл бұрын
♥️♥️♥️🌹
@princeprinceprinceprince52842 жыл бұрын
🌹🌹🌹🌹🌹അടിപൊളി 👍👍👍👍👍👍👍👍👍
@manojbd42 жыл бұрын
Nice...vlog..
@jithinhridayaragam2 жыл бұрын
🥰🥰Thank You
@emmanuel.memmanuel.m1124 Жыл бұрын
തമിഴ് നാട് ആാന അത് കലക്കി
@manupriya9452 Жыл бұрын
ഒരുപാട് സഞ്ചരിച്ച വഴി....❤❤
@jithinhridayaragam Жыл бұрын
thank you🌷
@sreerajtp36852 жыл бұрын
Nice video.., bgm ഒന്ന് മാറ്റി പിടിക്കണം.ഒരു slow piano music ഇട്ടാൽ കൂടുതൽ ഭഗ്ഗി ആകും.
@AnishKumar-zs9ki2 жыл бұрын
Welcome 100k
@jithinhridayaragam2 жыл бұрын
🥰🥰🥰Thank You
@സുരേഷ്-സ9ഹ2 жыл бұрын
അടിപൊളി 👌👌
@jithinhridayaragam2 жыл бұрын
Thank You
@sreethu13082 жыл бұрын
❤️ super video
@jithinhridayaragam2 жыл бұрын
♥️♥️
@Gopan40592 жыл бұрын
Super 💞💞💞
@aravindtj88372 жыл бұрын
Chetta background music oru gummilla.... Vere music upayogichal kidu aarikkum....
@GramavaasivlogsS2 жыл бұрын
Nice video chetta, safe drive❤️
@travelrecodsofnilaa2 жыл бұрын
എത്തി അല്ലേ? 👍👍👍
@shibilkumar1052 жыл бұрын
അടിപൊളി
@jithinhridayaragam2 жыл бұрын
🥰🥰🥰
@rajamani99282 жыл бұрын
5:25 നല്ല നീലനിറമുള്ള ആകാശം
@jithinhridayaragam2 жыл бұрын
🥰🥰🥰
@akhilsunny69752 жыл бұрын
Adipoli😍😍😍🔥🔥🔥
@jithinhridayaragam2 жыл бұрын
🥰🥰🥰
@allmedia49822 жыл бұрын
Bro camera ethanu
@mukundantp68282 жыл бұрын
Music name eatha parayamo
@rajesh...m52282 жыл бұрын
Waiting next video ♥️♥️
@jithinhridayaragam2 жыл бұрын
♥️♥️♥️
@varghesethomas13702 жыл бұрын
🙏🌹❤👍നന്ദി ♥️🌹🙏
@sahalnoufal94652 жыл бұрын
Ratri ano shoot cheyune bro
@jithinhridayaragam2 жыл бұрын
🤔🤔🤔
@reejog56362 жыл бұрын
Super
@aadilytff9342 жыл бұрын
Kollam
@jithinhridayaragam2 жыл бұрын
🥰🥰Thank You
@shafeeqpalani72102 жыл бұрын
വല്യ ഉപകാരം next trip അങ്ങോട്ടാണ്. room hotel name?
@unnivk93602 жыл бұрын
Nice bro
@rufaid42282 жыл бұрын
❤️🙌 nice precentation
@jithinhridayaragam2 жыл бұрын
♥️♥️♥️
@pavithravp96862 жыл бұрын
Adipoli❤️
@jithinhridayaragam2 жыл бұрын
♥️
@pramodsekharan262 жыл бұрын
വിഡിയോ തുടങ്ങുമ്പോൾ ഉള്ള Tittle music എ താണെന്ന് പറയാമോ
@jithinhridayaragam2 жыл бұрын
സ്വന്തം
@RENJITHPALA2 жыл бұрын
❤❤❤❤super
@Sarath_krishnan2 жыл бұрын
2,3 Divasam avadi kazhinjittum video onnum kaanathappo njan orthu video onnum adukkan poyillanne...!
@jithinhridayaragam2 жыл бұрын
Thank You 🥰🥰🥰SK
@tijojoseph98942 жыл бұрын
Adipolii😍😍
@sabujoseph67852 жыл бұрын
👍👍👍
@jithinhridayaragam2 жыл бұрын
🥰🥰
@jopanachi606 Жыл бұрын
Can you change the title music? Doesn’t sound good.
@jithinhridayaragam Жыл бұрын
👍👍
@bees81072 жыл бұрын
ചെല്ലാർ കോവിൽ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു
@jithinhridayaragam2 жыл бұрын
പഴേ വീഡിയോ ഉണ്ട് 🥰
@nikhilkrishnan17092 жыл бұрын
Super👍
@shijukumarnair99642 жыл бұрын
Aniyanum nalla video and audio figure unddu plz start channel
@jithinhridayaragam2 жыл бұрын
🥰🥰🥰Thank You
@salimmoosa69662 жыл бұрын
അണ്ണനും തമ്പി യും പൊളിച്ചു, ധനുഷ്കൊടി യിൽ വൈകു ന്നേരം 5മണി വരെ എൻഡ്രി യുള്ളൂ ടൈംകീപ് ചെയ്യുക നിങ്ങൾ ക് അവിടെ ഒരുപാട് ഷൂട്ട് ചെയ്യാൻ ഉണ്ട്, പിന്നെ ഭക്ഷണം അവിടുന്ന് കഴിച്ചാൽ മതി നല്ല ഫ്രഷ് മീനും കുട്ടി ഉണ് 😎😎😎🙏
@jithinhridayaragam2 жыл бұрын
ഒരുപാട് നന്ദി 🥰🥰🥰
@sindhu1062 жыл бұрын
അണ്ണൻ തമ്പി, അനിയൻ വാവ ചേട്ടൻ വാവ എന്തെല്ലാം പേര് കിട്ടി നിങ്ങൾക്ക് ഈ എപ്പിസോഡിൽ 👍🏻