ഞാൻ ആദ്യമായിട്ടാണ് ടീച്ചറിന്റെ വീഡിയോ കാണുന്നത് സത്യം പറഞ്ഞാൽ തൈര് സാദം കണ്ടില്ല ടീച്ചറിനെ മാത്രം ആണ് കണ്ടത്❤️❤️❤️ എന്ത് വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത്. ഇതാണ് ടീച്ചറ് ആയാൽ ഉള്ള ഗുണം .
@ushadmaniyath93934 жыл бұрын
ടീച്ചറമേമ അതിഗംഭീരം . വെറുതെ യൂടൂബിൽ സമയം കളയാൻ ഒരോന്നു തിരഞ്ഞ് നോക്കുമ്പോൾ ഞാൻ ആദ്യമായി കണ്ടതാണ്. പിന്നെ ഇതിൽ ലയിച്ചു പോയി. . സ്കൂൾ ക്ലാസ്സിൽ ശ്രദ്ധയോടെ കേട്ടിരിക്കുന്ന പ്രതീതി. വേണ്ടപ്പെട്ടവർക്കൊക്കെ ഷേർ ചെയ്തു .
@jenishaji10484 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ടീച്ചറിന്റെ ചാനൽ കാണുന്നത്. ഒരു അമ്മ സ്നേഹത്തോടെ പറയുന്നതുപോലെ തോന്നി. എന്തോ ഒരു അടുപ്പം തോന്നുവാണ്.
@ushakurup68433 жыл бұрын
Thank you chechi
@diyassmartkitchen47802 жыл бұрын
സത്യം 😃
@mollyrajan42833 жыл бұрын
ടീച്ചറേ ടീച്ചർ നോക്കു നോക്കു എന്ന് പറയുന്നത് എന്ത് രസമാണ് അതുപോലെ തന്നെയാണ് പാചകവും കുട്ടികളെ പഠിപ്പിക്കുന്നത് പോലെ ദൈവം കാത്തു പരിപാലിക്കട്ടെ
@elzashibu1384 жыл бұрын
എല്ലാ വിഭവങ്ങളും സൂപ്പർ.. ടീച്ചറമ്മയെ ഒരുപാടിഷ്ടം.. നേരിൽ കാണാൻ കൊതിയാകുന്നു..
@jual4u3 жыл бұрын
Sathyam.kaaanaan mindaaan okie thonnunnu
@gireeshachuthan56882 жыл бұрын
ഞാൻ first ടൈം ആണ് ടീച്ചറുടെ ചാനൽ കാണുന്നത്. ടീച്ചറുടെ അവതാരനരീതി വളരെ കൗതുകം ജനിപ്പിക്കുന്നു. മതളനാരങ്ങാ എൻറെ കൈവശമില്ലെങ്കിലും ഞാൻ ഒന്നു try ചെയ്യാൻ പോകുവാ. Thankyou teacher, ഗോഡ് ബ്ലെസ് യൂ
@leelamaniprabha90914 жыл бұрын
നന്നായി ടീച്ചറെ നല്ല ഒരു തൈരു സാദം പഠിപ്പിച്ചു തന്നതിന് നന്ദി . അവതരണം വളരെ ഹൃദ്യം . കൂടുതൽ വ്യത്യസ്തമായ വിഭവങ്ങൾക്കായി കാത്തിരിക്കാം .
@cookingwithsumateacher76654 жыл бұрын
theerchayayum...
@idysatheesan98144 жыл бұрын
കുട്ടികളെ പഠിപ്പിക്കുന്ന പോലുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു Thanku. റ്റി ച്ചർ
@ushavalsan1924 жыл бұрын
Good presentation
@CutieSheba4 жыл бұрын
Exactly... 🤩🤩🤩👍
@gemcyxavier81453 жыл бұрын
ഞാൻ ഈ ഡിഷ് കേട്ടിട്ടുണ്ട്. ഇന്നാണ് ഇത് ഉണ്ടാക്കാൻ മനസ്സിലായത് Tons of thanks teacher amma
@mijashaju61384 жыл бұрын
Innu aanu njan ആദ്യം ആയി kamdathu.. oru പാട് ഇഷ്ട്ടം.. ആദ്യം kanda വീഡിയോ രസം aanu. Ente മക്കൾക്ക് velya ഇഷ്ട രസം.. undakki nokkum ഉറപ്പ്..
@MeltingMomentsByRini4 жыл бұрын
അപ്രതീക്ഷിതമായി കയറി വന്നതാണ് ടീച്ചറിന്റെ ഈ video. മനോഹരമായ അവതരണം, ഭാഷ 👌, ശബ്ദത്തിന്റെ variations super. ഒത്തിരി ഇഷ്ടപ്പെട്ടു.
@janasevakanjnanathapaswi3927Ай бұрын
Pranams.you r a very. Very good teacher a blessed soul .pranams
@lethajeyan24353 жыл бұрын
Thank you Teacher, valare manoharamayirikunnu.
@sollyjohn87134 жыл бұрын
ഇത്രയും നാൾ എവിടെ ആയിരുന്നു I Love you Teacher. ഇനിയും ഒരുപാട് പാചക വീഡിയോ ഇടണം കേട്ടോ.
@latharajeev98084 жыл бұрын
🥰,same opinion, suma teacher, you are really inspiring, love you so much,want to meet you some day,
Teacherne kaanaan maatram video kaanunnavaraayirikkum kooduthalum.. Inganeyoru person ee kaalathu kaanaan youtube search cheyyendi thanne vannu.. Your presence is a gift for us teacher.
@sumamuralidharan3542 жыл бұрын
Thanq teacher ..enjoyed very well
@orangecreations71354 жыл бұрын
കഴിച്ചില്ലെങ്കിലും ടീച്ചർ പറയുന്നത് കേട്ടുകൊണ്ടിരുന്നാൽ സ്വാദും സ്നേഹവും ഒരുപോലെ കിട്ടും
@orangecreations71354 жыл бұрын
👍
@beenasurendran39445 ай бұрын
ടീച്ചർ വളരെ നല്ല രീതിയിൽ പറയുന്നു. സമയം പോയതറിഞ്ഞില്ല നന്ദി Tr
@kumarcokumar90804 жыл бұрын
ടീച്ചറെ ഞാൻ anish... ശീമ ചേമ്പ് വരത്തരച്ചു തോരൻ വക്കുന്നത് എങ്ങനാണ്. വറുത്തരച്ച കറി കൂട്ടിയിട്ടുണ്ട്.തൈര് സാദം കണ്ടിട്ട് ഉടനെ ഉണ്ടാക്കി കഴിക്കാൻ തോന്നി...... ഉറപ്പായും എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഇത് ഉണ്ടാക്കി കൊടുക്കും...... ടീച്ചറിന്റെ അവതരണം ഏറെ ഹൃദ്യമാണ്
@danaseeland81214 жыл бұрын
ടീച്ചറമ്മേ ഞാൻ കരുതിയതിൽ നിന്നും വളരെ വ്യത്യസ്തമായ തൈര് സാധമാണ് thanks ടീച്ചറമ്മേ നല്ല ഒരു ഹെൽത്തി ഫുഡ് പരിചയപെടുത്തിയതിന് 👏👏👏👏👍👍👍👍👍🙏🙏🙏🙏🌷
@sangeethagopa84144 жыл бұрын
Teacher വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം. ഇനിയും ഇത് പോലെ നല്ല നല്ല സ്വാദിഷ്ടമായ വിഭവങ്ങൾ ക്കായി കാത്തിരിക്കുന്നു
@kannanpillai73104 жыл бұрын
എന്റെ ടീച്ചറെ ഇങ്ങനെ ഓരോ ദിവസവും ഓരോ വിഭവങ്ങൾ ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കല്ലേ.. ഞങ്ങൾ ഒരു ദിവസം വന്നാൽ ഇതൊക്കെ ഒന്ന് കഴിക്കാൻ കിട്ടുമോ 👍💕💯
പ്രിയപ്പെട്ട ടീച്ചർ അമ്മെ . യൂട്യൂബ് ൽ എന്തൊക്കെയോ കാണുമ്പോൾ ആണ് ഇത് വന്നത് .ഒരു രസത്തിനു കണ്ടു തുടങ്ങി ഞാൻ ഏകദേശം 2 മണിക്കൂർ കണ്ടു . അതി ഗംഭീരം . Keep cooking keep smiling . This is Karthika all the way from Washington DC uSA 🙏😍
I really admire your cooking skills. Curd rice looks terrific 👌 Great!
@visionthreads19834 жыл бұрын
way of presentation is super
@petsspote7474 жыл бұрын
നമസ്കാരം ടീച്ചർ അമ്മേ ഈ അമ്മയുടെ പഴമ ഉള്ള വിഭവങ്ങൾ അതിലുബരി ഏറെ സന്തോഷം ക്‌ളാസ്സിൽ നമ്മുടെ ആദ്യബക്കാരുടെ മുന്നിൽ അനുസരണയോടെ ഇരുന്നു പോകുന്ന പ്രതീതി ടീച്ചറമ്മേ.
@alicejoy9794 жыл бұрын
Dear Suma teacher , only recently I have started seeing your recipes, all of them are very much interesting & your presentation is very nice. I am very happy to tell you that I did my M.Sc Chemistry from C.M.S collage , Kottayam,happy to recollect Sivadas Sir's teaching s
@Freepersonwithfreethoughts4 жыл бұрын
@alice joy You mean Prof. S. Sivadas? I'm great fan of his writings.
ആർക്കുവേണമെങ്കിലും പാചകം ചെയാം ടീച്ചറുടെ വീഡിയോ കണ്ടാൽ സൂപ്പർ ❤️
@happyartbyteju23603 жыл бұрын
ടീച്ചറമ്മയുടെ റെസിപ്പി നല്ല taste ഉണ്ടെ ട്ടോ .....
@fehnaznazar38634 жыл бұрын
Super teacher
@marythomas85434 жыл бұрын
സ്നേഹവും വാത്സല്യവും നിറഞ്ഞ ശബ്ദം..മികച്ച അവതരണം
@girijanl82094 жыл бұрын
വിഭവങ്ങൾ എല്ലാം ഗംഭീരം ,അഭിനന്ദനങ്ങൾ ടീച്ചർ
@komanakumari303 жыл бұрын
👌 തൈരുസാദം വളരെ ഇഷ്ടപ്പെട്ടു നന്ദി സുമടീച്ചർ🙏
@rkprkp36492 жыл бұрын
My favourite amma teacher....
@sindhuramachandran35703 жыл бұрын
Suma teacher... suuuuuuper.. Teacher നെ എന്ധോരു ഇഷ്ടന്ന് ariyo.. ഒന്ന് അടുതിരിക്കനും ആ snehavaypph ഒന്നു അനുഭവിച്ച് അറിയാനും thonuva.. ലോകത്തിലെ yetavum വലിയ ഭാഗ്യവാന്മാർ teacher te മക്കൾ.. ഇതുപോലെ ഒരു അമ്മയെ കിട്ടിയതിൽ..അമ്മയില്ലത്ത anikh ഒരു അമ്മയുടെ സ്നേഹം അനുഭവിച്ച് അറിയുന്നു..god bless you teacher 🙏
@shruthyjacob227 Жыл бұрын
Thank you for your recipe.... Will try it tomorrow....♥️
@maheswariammal48724 жыл бұрын
ഹായ്, കൊതി വരുന്നു. എന്ത് simple & soft preparation & വിവരണവും
@rajammalparavilayil58702 жыл бұрын
വളരെ ഇഷ്ടമായി 👌
@preethaprakash41294 жыл бұрын
Nice teacher class edukkunna pole thanne kettirikkan thonnum thanku teacher
@TheSloppySeal4 жыл бұрын
Good morning dear Suma Teacher. Really delicious Thaiir saadam !
Chirich kond kandu. Enth rasa enta umma enik paranj thannath pola. Love you ❤️😍
@PrasadGopinath4 жыл бұрын
Super Duper You are so so great. Thank You for sharing your great ideas.
@ajithasaseendran25004 жыл бұрын
എന്തു നല്ല അവതരണം,,,, ഒരുപാട് ഇഷ്ട്ടമായി,,,, ടീച്ചറെ യും,,,,
@peterklus4 жыл бұрын
വളരെ ഹൃദ്യമായി അവതരിപ്പിച്ചു, സുമ ടീച്ചർ. കാര്യങ്ങളൊക്കെ സാവധാനം പറഞ്ഞു മനസ്സിലാക്കി തരുവാൻ ടീച്ചർക്കുള്ള കഴിവ് വളരെ സ്തുത്യർഹമാണ്. Keep up the splendid work, I think you are a national treasure! Dr Sudevan Wisconsin
@santhakumarikunjamma45544 жыл бұрын
Thiru sadam kurachu tharumo?
@santhakumarikunjamma45544 жыл бұрын
Njanum teacher ayirunnu. Ennal pachakathil a big O anu
@peterklus4 жыл бұрын
@@santhakumarikunjamma4554 Dooram ottere undallo, Americayil ninnum naattileykku. Dr Sudevan
@raveekp19474 жыл бұрын
Valare nannayittundu thanks teachar
@sweethoneymanna56454 жыл бұрын
Wow ..... super
@arunnambiar2474 жыл бұрын
Very nice, Suma Teacher..love curd rice and kanni manga
@reena97004 жыл бұрын
ammayude samsaram annokke valare eshtayi
@divyalakshmi90134 жыл бұрын
Ammeee... orupaad ishtaayi
@omanaroy16354 жыл бұрын
Teacher eeee kothi kothi varunnu yethra nalla bakshanam thanks mam
@sheejasivadas94332 жыл бұрын
Super. ടീച്ചർ എത്ര മനോഹരമായ വിവരണം. 👍👍👌👌❤️❤️❤️
@mahijagopalan26314 жыл бұрын
I will definitely try this out. So delicious it looks. Tq Aunty
@priscillaben97844 жыл бұрын
Amma your Saree &tairusadam r in the same colour. Very super dish.
@balakrishnanmg87924 жыл бұрын
Super teacher. Thank you so much
@johnwilson2174 жыл бұрын
Beautiful explanation....like a mother...❤️❤️❤️
@sujathaa60193 жыл бұрын
ടീച്ചറമ്മേ ഇപ്പഴാ തൈര് സാദം റസീപ്പി കണ്ടത്. എനിക്ക് വല്യ ഇഷ്ട്ടമാ ഇത്. ഉണ്ടാക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം ഒരു കപ്പലോടിക്കാൻ അത്ര😂❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍👍👍
@adv.sandhyabhasi46424 жыл бұрын
Teacher,nalla avatharanam..orupad cooking video kanarund ethu aattavum nallathanu
@sobhasurendran96414 жыл бұрын
So sweet voice & delicious food
@sethuselvaraman73664 жыл бұрын
Beautiful explained hats off teacher
@girijamaniml62964 жыл бұрын
ടിച്ചറിൻ്റെ സംസാരം കേട്ടാൽ മതി ടീച്ചറുണ്ടാക്കുന്ന ഭക്ഷണത്തിൻ്റെ സ്വാദ് അറിയാൻ വളരെ സന്തോഷം
@sushamakk84263 жыл бұрын
Super teacher.
@rugayyamawlawi16374 жыл бұрын
Veruthe KZbin il parathiyappol kayarivannathanu Teacher amma. Appol thanne subscribe chythu. Nalla nadan thanimayil kazhikkan teacher inte cocking class follow chythal mathi. Thanku teacher amme ❤️
@ayappananand53364 жыл бұрын
I love your video teacher with good with very passionate and lovable ,making a good our healthy and traditional food with simple recipe... Especially for bachelor's Thank you... Very much..
@kaverinr62424 жыл бұрын
Super. I like
@joycyshaju73094 жыл бұрын
You are so simple. I like your presentation. I recall my mother when l hear your melodious voice
@maysunkj3 жыл бұрын
എന്തൊരു ഭംഗി
@vinodinigopinathsasimohan48914 жыл бұрын
Welcome Amma with more receipes
@suhrabanabdhul63184 жыл бұрын
സൂപ്പർ ആയി ടീച്ചർ, ഏറ്റവും മികച്ചത് , ആ അവതരണം ആണ്.. ഫുഡും സൂപ്പർ, ദീർഘായുസ് ആയി ഇരിക്കട്ടെ.. ആരോഗ്യ ത്തോടെയും 🌺🌺
@silvyninan13574 жыл бұрын
Just Wonderful Suma teacher..so many tips I learnt today...discovering you has been a joy to me...I feel a great connection with you..one tip I want to give..addition of cucumber to curd rice gives an amazing flavour!!
@joiceanil11694 жыл бұрын
Adipoli ........super
@jayasreemd10684 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ടെസ്റ്റ്. നന്ദി ടീച്ചർ
@ushakumarichellapan99324 жыл бұрын
So lovely teacher
@sivanandpai93554 жыл бұрын
OK super teacher
@omanaramachandran37484 жыл бұрын
Sums teechare......hai ..super . .thiyr sadam...
@pkgirija55074 жыл бұрын
നന്ദി ടീച്ചർ തൈര് സാദം ഉണ്ടാക്കി കാണിച്ചതിന്
@priyanair18483 жыл бұрын
Mam once Sheemachembu thoran receipe
@susanmichael72882 жыл бұрын
Thanku teacher.
@mariyammareji95704 жыл бұрын
Teacher ..very nice
@lisydavis32583 жыл бұрын
Great
@sarahsheila384 жыл бұрын
Very nice teacher. Excellent demo and explanation.
@maryammacherian82594 жыл бұрын
Very nice receipie....Thank you dear Suma Teacher
@dr.k.jayakumardeputydirect39274 жыл бұрын
good recipe
@sandhyamanu49634 жыл бұрын
പ്രിയപ്പെട്ട ടീച്ചർ, ഉലുവാപ്പൊടിയും, കായപ്പൊടിയും നല്ലൊരു ചേരുവ തന്നെ ! ഞാനിതുവരെ അത് ചേർത്തിട്ടില്ലായിരുന്നു 😊😊👋👋...