ചേച്ചി ചുരിദാർ ഇട്ടു കഴിയുമ്പോൾ neck പുറകിലേക്ക് ഇറങ്ങി പോകുന്നു. അതിന്റെ കാരണം എന്താ എന്നു പറഞ്ഞു തരാമോ
@anniecherian47662 жыл бұрын
U r a wonderful ✨😍 tailor
@sathimurali10592 жыл бұрын
വളരെ ഉപകാരം
@kpvlaxmi47262 жыл бұрын
Soopr ideas tinu especially the last one vry useful. Thanx vry much. 👍👏👌🙂
@swarnamen24322 жыл бұрын
ഷോൾഡർ ചെരിച്ച് വെച്ച് അടിച്ചതും , ലാസ്റ്റ് ക്രോസ്സ് പീസ് വെച്ച് അടിച്ചതും എനിക്ക് ഉപകാരപെട്ടു. താങ്ക്സ്
@koulathcholakkal359 Жыл бұрын
Nighty frend neck മുകളിലോട്ട് കയറി പോകുന്നു അത് എന്താ pls reply tinu
@hannagracesuneesh84452 жыл бұрын
ചേച്ചി. Princess cut ബ്ലൗസ് ഒന്ന് പറഞ്ഞു തരുമോ. വേറെ കുറച്ചു വീഡിയോ കണ്ടു ഒന്നും മനസിലാകുന്നില്ല.but ചേച്ചി പറഞ്ഞു തരുന്നത് നല്ലത് പോലെ മനസ്സിൽലാകും. ഞാൻ കുറെ nighty and കുർത്ത എല്ലാം തയ്ച്ചു. അടിപൊളി ആയിട്ട് ശെരിയായി.
@krishnapriyaremesan31602 жыл бұрын
Same problem thappi nadakkuvaarnnu 😍
@devassykuttydevassykutty80212 жыл бұрын
Yes.Sruthy
@reshmam36872 жыл бұрын
എനിക്ക് ചേച്ചിടെ വർത്തമാനം അത്രബോറായി തോന്നുന്നില്ല 🥰🥰
പ്രത്യേകം ചെയ്തെടുത്ത Neck design neckil attach ചെയ്തപ്പോൾ neck cloth shoulder ഭാഗത്ത് രണ്ട് side ല് ഏകദേശം 1 1/2 ഇഞ്ച് എക്സ്ട്രാ കിടക്കുന്നുണ്ട്..അത് fill ചെയ്യാനുള്ള idea പറഞ്ഞ് തരുമോ
@shylajasheeba38612 жыл бұрын
Very useful ❤️❤️❤️❤️ thankyou 💖
@JamsheeraAyoobJamsheeraAyoob2 ай бұрын
❤❤
@reshmapm21342 жыл бұрын
hai👋 ചുരിദാർ front part, stomach ഭാഗം ടൈറ്റ് ആയി. നല്ല ചുരിദാർ ആണ്. സ്ലിറ്റ്ിൻ്റവിടെ വേറെ പീസ് വെക്കാൻ പറ്റില്ല. front part നടുക്ക് വേറെ പീസ് വെക്കാമോ...?
@elsammafrancis2433 Жыл бұрын
Enthu kondanu front neck top idumpol kayari pokaunnathu Enthau cheyendathu
@sriram-nj9sd Жыл бұрын
Plain neck aaengil മാത്രം അല്ലേ ഈ വിദ്യ ഫലിക്കുകയുള്ളു.w പോലെ pattern ചെയ്ത neck nu എന്താണ് പ്രതിവിധി .ഒന്ന് suggest ചെയ്യാമോ
ചുരിദാർ ഇട്ടു കഴിയുമ്പോ Front neck പുറകിലേക്ക് പോകുന്നതിന് എന്താ ചെയ്യാ
@anujoby45982 жыл бұрын
എനിക്കും ഈ പ്രശ്നം ഉണ്ട്. ഒന്നു പറഞ്ഞു തരാമോ
@jancythomas68762 жыл бұрын
Ithu thanne enteyum prasnam
@manojkumar-bd6hg2 жыл бұрын
Thanks coat pocket and coler cutting ✂️ stitching
@cartoontastic59492 жыл бұрын
👍👍👍👍
@hafeefahafi15272 жыл бұрын
👌👌👌👌👌
@kalasureshkalasuresh87052 жыл бұрын
ഫസ്റ്റ്
@varsharenjith481423 күн бұрын
Neck valuth ayipokunnu shoulder loose akunnu
@rekha-qo2kt2 жыл бұрын
👍
@rahnasajudheen96122 жыл бұрын
കഴുത്തു ചെറുതായിപ്പോയാൽ (ഇറക്കം കുറഞ്ഞാൽ ) എന്തെങ്കിലും ചെയ്യാൻ പറ്റുമോ..?
@soul_sparrow_xo11 ай бұрын
ബാക്ക് നക്ക് ഇറങ്ങി പോയാൽ എന്ത് ചെയ്യും
@sreejithsreepuri40732 жыл бұрын
36 ഇഞ്ചിന്റെ അളവിലുള്ള ചുരിദാർ മാത്രം മറ്റ് അളവുകളുടെ ചെസ്റ്റും അളവും ഷോൾഡറിന്റെ അളവും കൈക്കുഴിയുടെ അളവും പറഞ്ഞുതരാമോ ഓരോ അളവിന്റെയും ഷോൾഡറിന്റെ എല്ലാം ഒരു പട്ടിക തയ്യാറാക്കി തരാമോ