എല്ലാത്തിനും വില കൂടുതൽ ആണ്. ഇതിലും വിലക്കുറവിൽ നല്ല മെറ്റീരിയൽസ് കിട്ടാനുണ്ട്
@malluzvlogs7 Жыл бұрын
ആണോ evideya
@sahimalappuram8103 Жыл бұрын
ജോർജറ്റ് പ്ലെയിൻ &പ്രിന്റ്റ് 60 വീതിയിൽ 90 രൂപ സ്റ്റാർട്ടിങ് ഉണ്ട്.. കൂടിയത് 120 വരെ ഒള്ളൂ.. ഞാൻ വാങ്ങീട്ടുണ്ട്. ഇവിടെ കൂടുതൽ ആയിട്ടാണ് എനിക്ക് തോന്നിയത്..
@malluzvlogs7 Жыл бұрын
evideya അത്
@aryakishkindha3224 Жыл бұрын
Organza ndo
@malluzvlogs7 Жыл бұрын
Ys ethinte munne etta video onnu kandu noko
@jerin141 Жыл бұрын
Ethano rs.100
@jishithanithyanand5164 Жыл бұрын
വില കൂടുതൽ ആണ്
@malluzvlogs7 Жыл бұрын
Ano 😢
@lisasabu-2205 Жыл бұрын
സൂപ്പർ
@ChinnoosChinnu-wy2lx Жыл бұрын
മോളെ കളറാവാൻ പോക്കറ്റിൽ കൂടി എന്തെങ്കിലും വേണ്ടേ 😢
@malluzvlogs7 Жыл бұрын
😥😥
@fathimahameed5576 Жыл бұрын
നൈറ്റി ത്തുണിക്ക് എത്രയാ റേറ്റ്
@malluzvlogs7 Жыл бұрын
Ath namuk next video aayit cheyalo
@priyavijayan614 Жыл бұрын
അടിപൊളി 👏👏👏ഇങ്ങനെയെല്ലാം വിലക്കുറവിൽ സാധനങ്ങൾ പരിചയപ്പെടുത്തിതരുന്നത് എല്ലാവർക്കും ഉപകാരപ്പെടും 🙏🏿🙏🏿🙏🏿👍🏿👍🏿👍🏿 കിച്ചൻ ഐറ്റംസ് വിലക്കുറവിൽ കിട്ടുന്നത് കാണിക്കണേ ❤❤