@@jasminjeswinaha video കണ്ടിരുന്നു എന്നാലും neck സിറ്റിച്ചിങ് കാണിക്കാമോ
@sikha.sreehari52056 ай бұрын
എളുപ്പത്തിൽ കട്ടിംഗ് ബ്ലൗസിന്റെ കട്ടിങ് സ്റ്റിച്ചിങ്ങും ഒന്ന് കാണിച്ചു തരണേ
@jasminjeswin6 ай бұрын
Adikam vykade idam
@FathimaSuhra-u6l6 ай бұрын
Yoke xxl cutting kanikumo please
@jasminjeswin6 ай бұрын
👍
@My_Better_Days6 ай бұрын
Super vedio
@jasminjeswin6 ай бұрын
Thanks
@remipamremi73216 ай бұрын
Super❤
@jasminjeswin6 ай бұрын
Thanks
@jineshvarghese48946 ай бұрын
ഇട്ടിരിക്കുന്ന ചുരിദാർ ഇഷ്ടപ്പെട്ടത് കൊണ്ട് വീഡിയോ കാണുന്നു ഞാൻ. ഈ ചുരിദാർ സ്റ്റിച്ചിങ് വീഡിയോ ചെയ്യാമോ
@jasminjeswin6 ай бұрын
Yes cheyyam
@riyajiyakolattuvlog50745 ай бұрын
👍👍👏👏🙏🙏
@jasminjeswin5 ай бұрын
😊🖐️
@nishman20024 ай бұрын
Ithil arm hole mark cheythillallo
@jasminjeswin3 ай бұрын
👍
@SonaJoby-wq7qc6 ай бұрын
ഇപ്പൊ ഇട്ട ചുരിദാർ ചെയ്യാമോ
@jasminjeswin6 ай бұрын
Yes cheyyam
@sacc52986 ай бұрын
എന്നു ചെയ്യാം എന്നും കൂടി പറയാമോ @@jasminjeswin
@shainanoushad21175 ай бұрын
എന്തു പറ്റി videos ഒന്നും കാണുന്നില്ലല്ലോ❤
@jasminjeswin5 ай бұрын
Veetil hospital case vannu appan amma ke oke
@tessjose59836 ай бұрын
Stitching video vannilalo waiting anu❤❤❤
@jasminjeswin6 ай бұрын
Friday varum
@tessjose59836 ай бұрын
@@jasminjeswin okk
@priyankathomas23286 ай бұрын
Nannayi manasil akki thannu
@jasminjeswin6 ай бұрын
Welcome
@sabitha98716 ай бұрын
Body ൽനിന്ന് അളവെടുക്കുമ്പോ chest, waist, hip round nte കൂടെ 4 ഇഞ്ച് കൂട്ടണം. എന്നിട്ട് അതിന്റെ നാലിലൊരു ഭാഗം എടുക്കാനാണ് ചിലരുടെ videos ൽ കണ്ടിട്ടുള്ളത്. എന്നാലണത്രെ dress ഇട്ടാൽ പാകമാവുള്ളൂ. Eg: 38+4=42, 42/4= 10.5 അങ്ങനെ. Dress ൽന്ന് അളവെടുക്കുമ്പോ മാത്രം അതിലെ correct അളവിന്റെ നാലിലൊരു ഭാഗം തന്നെ എടുത്താ മതീന്ന്. Eg : 38/4= 9.5 അങ്ങനെ
Ee 9.5 eduthal correct avila thayal thumbe 2 inch kuttivenam alave adayalapeduthan
@VijiShijoy5 ай бұрын
@@jasminjeswin20:24
@VijiShijoy5 ай бұрын
@@jasminjeswin 3.5 neck wide koduth Back ethra erakkki Chest measurements eduthathum 9.5 il mark chythathum ok aano
@shineybinu70795 ай бұрын
xxxl Shoulder 17 അളവിലെ Cutting ഇടാമോ❤❤
@jasminjeswin5 ай бұрын
👍
@safnamnshakeer72183 ай бұрын
Neck സിറ്റിച്ചിങ് വിഡീയോ ചെയ്യാമോ pls
@jasminjeswin3 ай бұрын
Yes
@safnamnshakeer72183 ай бұрын
@@jasminjeswinOk thankyou❤
@vinayakvicky91885 ай бұрын
Super😂
@jasminjeswin5 ай бұрын
Thanks
@aswathysatheesh49696 ай бұрын
❤
@jasminjeswin6 ай бұрын
😊
@Maluse6326 ай бұрын
ബോഡി യിൽ നിന്ന് അളവ് എടുക്കുമ്പോൾ ലൂസ് ചേർത്ത് By 4 അല്ലേ പിന്നെ Seem അല്ലേ വേണ്ടത്
@jasminjeswin6 ай бұрын
Njn correct alavil ninne by 4 eduthe shape cheumbo 1/2 inch kutti anne shape cheyyare. Palarum palatharathil anne alavukal edukare. Njn enike easy ayi thonniya method aaa paranjade
@sundarivlog59856 ай бұрын
Churidarilninnu.edukunathu.onukanikumo
@VijeeshPc-z1g6 ай бұрын
ഞാൻ മെറിൻ ചേച്ചി.. ആ തലയാട്ടൽ ആണ് സൂപ്പർ...😅
@jasminjeswin6 ай бұрын
Thank you
@minishajupaul75946 ай бұрын
👍
@jasminjeswin6 ай бұрын
😊
@mufeedafarooq62376 ай бұрын
ആകെ Confusion . body ൽ നിന്നും അളവെടുത്താൽ അതിൻ്റെ കൂടെ 4 inch loose കൂട്ടി അതിനെ നാലിലൊന്ന് ആക്കിയിട്ടാണല്ലോ വെട്ടുന്നത് ചിലരൊക്കെ കൂടെ തയ്യൽ തുമ്പും extra ഇടും. ഇതിപ്പോൾ കറക്റ്റ് അളവെടുത്ത് അതിനെ നാലിലൊന്ന് ആക്കിയിട്ട് വെട്ടുന്നു. ഏതാപ്പോ ശരി? miracle bro, oppam stitching ഇവരുടെയൊക്കെ വീഡിയോ കണ്ട് നോക്കൂ . എന്നിട്ട് ഒന്നു reply തരുമോ.
@jasminjeswin6 ай бұрын
Palarum palathaarathil alle cheyanne enike eluppam aya method aa njn paranju thanne. Njn body ude correct alavine /4 aki +2 inch, 1 1/2 inch kutti edukare. Enike correct avarunde thayiche idumbol Eg,ningalude chest alave 36 36/4 = 9, 9+2 inch thayyal thumbe=11 adane adayalapeduthande
@worldofthestichandcraft6 ай бұрын
എന്റെ ചാനലിൽ വളരെ വെക്തമായി പററഞ്ഞിട്ടുണ്ട് എങ്ങനെയാണു ചുരിദാറിൽ നിന്നും അളവെടുത്ത നമുക്കൊരു top തൈകന്നുള്ളത്. അതൊന്നു പോയി നോക്ക്. പിന്നെ 1000 പേരുണ്ടങ്കിൽ 1000 പേർക്കും വേദസ്തമായിരിക്കും തയ്യൽ ഒരിക്കലും ഒരുപോലെ വരില്ല. നാളെ ഇയാൾ സ്റ്റിച്ചിങ് പഠിച്ചാൽ ഇയാളുടെ രീതി വേറെ ആയിരിക്കും, അതാണ് തയ്യൽ.
@Maluse6326 ай бұрын
@@worldofthestichandcraft കമന്റ് inbox off ആക്കിയിരിക്കുന്നല്ലോ പിന്നെ പല മെത്തേട് സ് ഉണ്ട് എങ്കിലും നമുക്ക് മനസ്സിലാക്കാൻ കൂടി ഉള്ളത് ഉണ്ടെങ്കി full വീഡിയോ കാണാൻ പറ്റൂ ഞാനും തയ്ക്കുന്ന ആളാ ആദ്യ കാലത്ത്കുറ്റം പറയാതെ ആരും തുന്നിയത് ഇടാറില്ല കേൾക്കുമ്പോ വിഷമം തോന്നിയിട്ടുണ്ട് പിന്നെ പിന്നെ ജോലി വേറേ നോക്കി നടന്ന് പിന്നിട് വർഷങ്ങൾ കഴിഞ്ഞ് തിരിച്ച് ഞാൻ തയ്യൽ ജോലി ഇപ്പോ കുറച്ച് കുറച്ച് ചെയ്യും നൈറ്റിയാണ് ചെയ്യുന്നത് അപ്പോപ്രശ്നം ഇല്ല ചെറിയകൈമണിയും കിട്ടുന്നു സമയവും പോകും OK
@worldofthestichandcraft6 ай бұрын
@@Maluse632 അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ലാട്ടോ. അതില് full കൺഫ്യൂഷൻ ആണെന്ന് പറഞ്ഞപ്പോ എന്റെ ചാനലിൽ ഞാൻ ബിഗ്‌നഴ്സിന് മനസിലാവുന്നപോലെ പറഞ്ഞിട്ടുണ്ട് അതൊന്നു നോക്കു മാന്ഡിലാവുന്നുണ്ടോന്നറിയാൻ., എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പിന്നെ തയ്യൽ ലോകത്ത് എല്ലാവരുടേം വ്യത്യസ്തമായിരിക്കും. എന്നെപോലെ ഞാൻ മാത്രം 🥰👍🏻
@mufeedafarooq62376 ай бұрын
ഇയാളിത് ആരോടാ ഞാൻ ചോദിച്ചതിനുള്ള reply 'Jasmin തന്നിട്ടുണ്ടല്ലോ പിന്നെ തനിക്ക് പറയണമെങ്കിൽ അതിന് കുറച്ച് മയത്തിലൊക്കെ പറയാം. നിൻ്റെ സംസാര ശൈലി കേട്ടപ്പോൾ ഒരു കാര്യം തീരുമാനിച്ചു; തൻ്റെ ചാനൽ കണേണ്ട എന്ന് ഹൗ.... ബല്ലാത്ത ജാതി ഇങ്ങനെയും മനുഷ്യരോ? @@worldofthestichandcraft
@muhammadkunhi.a86696 ай бұрын
ജാസ്മിൻ ഇട്ടിരുന്ന ചൂരിധാർ വളരെയധികംനന്നായി അതിന്റെ മെശർമെൻറ് കട്ടിങ്ങ് ഒന്നുകാണിച്ചാൽ കൊള്ളാമായിരുന്നു അത്രക്ക് പെർഫെക്ക്ടായി എനിക്ക്തോന്നി ..