Current Affairs.Psc Bulletin. നമ്മൾ തുടങ്ങുന്നു.. 2020 December

  Рет қаралды 102,784

Arun Pradeep

Arun Pradeep

Күн бұрын

Пікірлер
@mscreations7918
@mscreations7918 3 жыл бұрын
Ezuthi padapikanam annulavr like adiku
@sumi1496
@sumi1496 3 жыл бұрын
Class അകത്തു മതി board ൽ എഴുതുമ്പോൾ കുറച്ചു കൂടി effective ആണ് മനസിൽ പതിയും thanks sir 🙏🙏🙏🙏🙏
@kunjattaworld236
@kunjattaworld236 3 жыл бұрын
എഴുതി പഠിപ്പിച്ചിരുന്നെങ്കിൽ ഒന്ന് കൂടി മനസിലാകും sir😊 അതാണ് സർ ന്റെ ക്ലാസ്സ്‌ 💪💪
@sachinsachy3405
@sachinsachy3405 3 жыл бұрын
Ezhuthi padikunnatha thanne anne nallathe
@ananyamini8756
@ananyamini8756 3 жыл бұрын
Adheee
@jishaac2779
@jishaac2779 3 жыл бұрын
Athe
@bindun7325
@bindun7325 3 жыл бұрын
അതെ,എഴുതണം സാര്‍
@richuscandy
@richuscandy 3 жыл бұрын
S
@sudheeshsudheesh7221
@sudheeshsudheesh7221 3 жыл бұрын
Book നോക്കി പഠിക്കുന്നതിനേക്കാൾ ഇങ്ങനെ പ റയുന്നതും, class എടുക്കുന്നതുമാണ് കൂടുതൽ മനസിലാവുന്നത്. Thank you sir. Current affair എന്നും mind ൽ നിൽക്കാൻ ഇങ്ങനെ യാണ് നല്ലത്. 👍👍
@renjithraveendran2867
@renjithraveendran2867 3 жыл бұрын
സർ വെറുതെ നിന്ന് പറഞ്ഞാലും വളരെ വ്യക്തമായി മനസ്സിലാകും ...അതാണ് സാറിന്റെ ഒരു ക്വാളിറ്റി :😍
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
Psc bullettin ഈ ക്ലാസ്സ്‌ വേണം സാർ. Current affairs ഒന്നും അറിയില്ല.. Waiting 👍👍👍👍
@lalidhababu4109
@lalidhababu4109 3 жыл бұрын
Superclass
@sajna5392
@sajna5392 3 жыл бұрын
സർ, ബോർഡിൽ എഴുതിട്ട് പഠിപ്പിക്കുവാണേൽ നന്നായിരുന്നു 🙏, Thank u sir.
@sabeena81
@sabeena81 3 жыл бұрын
സാറിന് സൗകര്യമുള്ള രീതിയിൽ പഠിപ്പിക്കാം .ഞങ്ങൾക്ക് സാറിനെ കണ്ടാൽ തന്നെ പോസിറ്റീവ് എനർജിയായി
@rejimon2474
@rejimon2474 3 жыл бұрын
ഈ രീതി അടിപൊളിയാണ് സാർ. അഡീഷണൽ ഇൻഫർമേഷൻ തരുന്നതിന് നന്ദി.current affairs set akum. Thank u sir
@aswathyprasad9850
@aswathyprasad9850 3 жыл бұрын
സർ എവിടെ നിന്ന് പഠിപ്പിച്ചാലും സൂപ്പർ... നല്ല ക്ലാസ്സ്‌.. പൊതുവെ കറന്റ്‌ അഫയർസ് ക്ലാസ്സ്‌ എന്നെ സംബന്ധിച്ച് ഭയങ്കര ബുദ്ധിമുട്ടാണ്. Bt... സർ ന്റെ ക്ലാസ്സ്‌ അടിപൊളി... Thank u സർ
@parvathyjignesh4611
@parvathyjignesh4611 3 жыл бұрын
ഞാൻ സർ ന്റെ ക്ലാസ്സ് follow cheyth തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ. ഒരു രക്ഷയുമില്ല. അത്ര സൂപ്പർ ആണ്. അതുപോലെ ഓരോ topics complete cheyth... എല്ലാ Points ഉം അടുക്കും ചിട്ടയുമായി note | കിട്ടുന്ന ആ രീതി... live classil irikkunna feeling aanu.. njan ഒരു പ്രാവശ്യം Video കണ്ട് role prepare cheyth കഴിയുമ്പോൾ തന്നെ എനിക്ക് ആ topic Pakka aanu.. really really you are superb...beyond words..hats off to you sir...I really like your attitude too
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം
@sudhasijith1823
@sudhasijith1823 3 жыл бұрын
സാറിന്റെ എല്ലാ ക്ലാസ്സും സൂപ്പർ സൂപ്പർ..., സാർ ബോർഡിൽ എഴുതി പഠിപ്പിക്കുമ്പോൾ പെട്ടന്ന് മനസിലാകുന്നു ഒരിക്കലും മറക്കില്ല നന്ദി
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Next CA board il എഴുതാം
@achu8078
@achu8078 3 жыл бұрын
സർ, ബോർഡിൽ എഴുതി പഠിപ്പിക്കുന്ന ക്ലാസ്സാണ് നന്നായി മനസ്സിലാകുന്നത്.......🙏
@seemamalini1090
@seemamalini1090 3 жыл бұрын
നല്ല ക്ലാസ് സർ ഇതു പോലെ മതി സാറി നെ പോലുള്ളവരാണ് ഞങ്ങൾക്ക് വലിയ ആശ്വാസം
@jafarppm1475
@jafarppm1475 3 жыл бұрын
കറന്റ്‌ അഫേഴ്‌സ് സ്ഥിരമായി sir തെന്നെ എടുക്കണം ഡെയ്‌ലി തെന്നു കൂടെ
@karunakhajanc1748
@karunakhajanc1748 3 жыл бұрын
Sir..എഴുതി പഠിപ്പിക്കുന്നത് ആണ് കുറച്ചു കൂടി effective..... current affairs ആയ കൊണ്ടാണ്... കേട്ടിട്ടില്ലാത്ത പേരുകളും വാക്കും okke അല്ലെ.. അപ്പൊ എഴുതി കണ്ടാൽ കുറച്ചു കൂടി നല്ലത്..
@gopikaajie4053
@gopikaajie4053 3 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് ആണ്. Thank you sir.
@MORNINGSTARPIONEER
@MORNINGSTARPIONEER 3 жыл бұрын
@HC24 ജൂൺ 19 വായനാദിനം ചരിത്രം,പ്രാധാന്യം || പി.എൻ.പണിക്കർ ജീവചരിത്രം || MORNINGSTAR
@sreejagopalan80
@sreejagopalan80 3 жыл бұрын
👌👌 ക്ലാസ്സ്‌ ഇഷ്ടപ്പെട്ടു. പക്ഷെ എഴുതി പഠിപ്പിക്കുന്നതാണ് നല്ലത്. പഠിക്കുന്ന ഒരു ഫീൽ കിട്ടാൻ അതാണ് നല്ലത്.നോട്ട് എഴുതാനും. & Thank you sir.
@adharshcj580
@adharshcj580 3 жыл бұрын
inganeyulla outdoor classes um nallathanu... oru freshness feel cheyyunund.. ee current affairs okke padikkumbo freshness nallathayirikkum.
@abdukalathingal4902
@abdukalathingal4902 3 жыл бұрын
ഇങ്ങനെ എടുത്താൽ മതി sir. പോസിറ്റീവ് energy ഫീൽ ചെയുന്നു. Thank U Sir 👍
@souravkrishna1351
@souravkrishna1351 3 жыл бұрын
സാർ, എഴുതി പഠിപ്പിച്ചിരുന്നു വെങ്കിൽ കുറച്ചു കൂടി മനസ്സിലാകുമായിരുന്നു.
@adhinaadhi1214
@adhinaadhi1214 3 жыл бұрын
Correct
@remyak2160
@remyak2160 3 жыл бұрын
Economics nte class edukkumo
@Queen-nk7yq
@Queen-nk7yq 3 жыл бұрын
Board class Anu nallath
@prasanthlalu3533
@prasanthlalu3533 3 жыл бұрын
PSC Premier enna channelil display chythu parayunnundu.. kandu nokku..
@ananthusvlog6097
@ananthusvlog6097 3 жыл бұрын
Yes
@thepscaspirant1028
@thepscaspirant1028 3 жыл бұрын
Sir Nalla class.sir ne പോലുള്ളവരുടെ പ്രചോദനം ഉൾക്കൊണ്ട് ഞാന് Psc channel start ചെയ്തു " the Psc aspirant "...current affairs eduthupokunnu....thanks sir..
@mithraah8574
@mithraah8574 3 жыл бұрын
Nannayi manasilaakunnund Sir..ennum tharan kazhiyumenkil valya upakaran aayirunn
@bincyvr1566
@bincyvr1566 3 жыл бұрын
സാർ ബോർഡിൽ എഴുതുമ്പോൾ കുറച്ച് കൂടി മനസിൽ പതിയും എന്നാലും ഈ ക്ലാസ്സും Super ആയി അടുത്ത ക്ലാസ്സിനായി wait ചെയ്യുന്നു
@user-xr6ix4wj9s
@user-xr6ix4wj9s 3 жыл бұрын
Nalla class anu tto.vegam manasilakunnu.kelkumbo connect cheyth parayunath eere upakaram.iniyum thudaranam.tq
@lgmjjjframes3469
@lgmjjjframes3469 3 жыл бұрын
Ithannu sir nallathu varachu padikkan ulla class matram agathu nadathu ennullathu annu ente abhiprayam. Thanks..
@heeravibin3245
@heeravibin3245 3 жыл бұрын
Sir iniyum current Affairs classucal sir il ninnum expect cheyyunnu.sir padippikkunna reethi valare mikachathanu.May God Bless
@varnnanafilims1535
@varnnanafilims1535 3 жыл бұрын
ഈ ക്ലാസ്സ്‌ ഒരു തവണയല്ല ഒരുപാടുത്തവണ ഇഷ്ട്ടമായി അടിപൊളി സാർ ഏത് ക്ലാസ്സ്‌ എടുത്താലും അത് പെട്ടന്ന് മനസിലാവും
@nisagendhikalyankrishnan8464
@nisagendhikalyankrishnan8464 3 жыл бұрын
Super class...sir nte ishtampole akatho puratho edutholu..njangal padichirikkum
@kathumol2014
@kathumol2014 3 жыл бұрын
ഇത് തന്നെയാ സർ നല്ലതു ഇങ്ങനെ തുടർന്നാൽ നന്നായിരിക്കും
@priyaarajesh7637
@priyaarajesh7637 3 жыл бұрын
Sir paranhath sathyam cool ayitt tension free ayitt padikkan kazhinju pinne sir evidennu class eduthalum super
@sajithct9445
@sajithct9445 3 жыл бұрын
Ngle vere level aanu bhai.....kidu class aanu... ellaam.....mis nte classum.... especially U powli
@dayashaj6519
@dayashaj6519 3 жыл бұрын
വളരെ തന്നായിട്ടുണ്ട് സർ ഇതു പോലെ തന്നെ മതി
@bijulabalan2528
@bijulabalan2528 3 жыл бұрын
Tnq.. Sir.. ബുള്ളറ്റിൻ ചെയ്യുന്നത്
@thushara9590
@thushara9590 3 жыл бұрын
Nalla class aayirunnu sir enikku current affairs onnum ariyillarunnu . connect cheythu parayunnath Nalla useful aanu sir
@janaz007
@janaz007 3 жыл бұрын
Currrent affairs എങ്ങനെ പഠിക്കുമെന്നു ഒരു ഐഡിയയും ഇല്ലാതെ ഇരിക്കുവായിരുന്നു. സർ ഈ pattern continue ചെയ്യണേ. പുറത്തിരുന്നു പഠിപ്പിച്ചത് വളരെ positive feel തോന്നി. ഒന്നാമതേ current affairs ഒരഅല്പം പാടാണ് എനിക്ക്.
@SunilKumar-gv8sy
@SunilKumar-gv8sy 3 жыл бұрын
സർ ക്ലാസ്സ് രീതിയിൽ മതി ഇത് തന്നെ നന്നായിട്ടുണ്ട് എഴുതി പഠിപ്പിക്കുന്നത് കാളും കൊള്ളാം...
@Imas-world
@Imas-world 3 жыл бұрын
Sir introduction parayumbol ,out side greenery okey super aanu.. But class edukumbol important words ezhuthi padipikunnathanu nallath...
@mtalks7485
@mtalks7485 3 жыл бұрын
👍👍👍👍👍👍👍👍ഇതു കൊള്ളാം ഇങ്ങനെ മതി 🙏🙏🙏
@akshayk8515
@akshayk8515 3 жыл бұрын
Class valare nallathayirunu.iniyum thudaranam.explanation is very useful
@vilasininandakumar7022
@vilasininandakumar7022 3 жыл бұрын
Sir Very effective class.kuuduthal current affairs classes pratheekshikunnu
@krishnasajith2954
@krishnasajith2954 3 жыл бұрын
Thank You soo much Sir..... Sherikkum wait cheyyuvayirunu.....
@Broseriously-911
@Broseriously-911 3 жыл бұрын
Current affairs എങ്ങിനെ എവിടെ നിന്ന് പഠിച്ചു തുടങ്ങും എന്ന് അറിയാതെ Confusion -ൽ ഇരിക്കുകയായി രുന്നു ഇപ്പോൾ അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😄😄😄💗💗💗💗🔥🔥🔥🔥🤗🤗🤗🤗
@sreenath8439
@sreenath8439 3 жыл бұрын
🙄🙏
@Broseriously-911
@Broseriously-911 3 жыл бұрын
@@sreenath8439 😄😄😄
@rubeenasharaf6236
@rubeenasharaf6236 3 жыл бұрын
Thankyou sir.....സർ എഴുതി കാണിച്ചാൽ വളരെ ഉപകാരപ്പെടും..
@sruthisajan4242
@sruthisajan4242 3 жыл бұрын
Super class.ingane mathi.kanumbol padikkan thonnum
@user-xr6ix4wj9s
@user-xr6ix4wj9s 3 жыл бұрын
Enik ee type ishtamayi.oru interaction pole.super.
@amalroshan5100
@amalroshan5100 3 жыл бұрын
എന്ത് നല്ല ക്ലാസ്സാണ്. ഇങ്ങനെയാണ് കറന്റ് അഫയേഴ്‌സ് പഠിപ്പിക്കേണ്ടത്...സർ, നിങ്ങൾ CA പരമാവധി തീർക്കുമെന്ന് കരുതുന്നു.🙏
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
ഇങ്ങനെയും വേണം.. അകത്തു വെച്ചിട്ടു ബോർഡിൽ എഴുതി പഠിപ്പിക്കുന്ന രീതിയും വേണം 😄എങ്ങനെ ആയാലും current affairs ക്ലാസ്സ്‌ വേണം സാർ👍👍👍❤
@samvruthasajeev943
@samvruthasajeev943 3 жыл бұрын
Ithupoleyulla class iniyum venam... Boardil ezhuthi padippikkunnnathanu kooduthal nallath
@ashanandan140
@ashanandan140 3 жыл бұрын
Class eshtappettu... Pakshe sir boardil ezhuthi padippikkunnathanu kuduthal effective ... Thank u sir
@athiraathi5865
@athiraathi5865 3 жыл бұрын
തീർച്ചയായും വേണം sir👍 ഒരുപാട് useful aan
@akhilps574
@akhilps574 3 жыл бұрын
Sir psc bulletin continue cheyam plz..boardil ezhuthunathu nalathayi thonunnu palla perugalum ezhuthi kandal onnude manasilavnunu
@muneeramalikayil899
@muneeramalikayil899 3 жыл бұрын
Iniyum venam class, boardil ezhuthunnatha ithilum nallath sir...
@meranamvasudev387
@meranamvasudev387 3 жыл бұрын
ഇനിയും വേണം സർ...... ഇഷ്ടപ്പെട്ടു... ഉപകാരം ആണ്
@akhilpk129
@akhilpk129 3 жыл бұрын
Ithupole mathi Oru feel kittunund👍👍👍
@divyapp5624
@divyapp5624 3 жыл бұрын
Anikithu valarey ishtapettu azhuthiyillenkilum orupadu stress koduthu sir paraunudu.👍👍👍
@athmikamnair5120
@athmikamnair5120 3 жыл бұрын
Nalla class sir,ezhuthi padipichal nannayi manasilirikum
@sunu187
@sunu187 3 жыл бұрын
Sir ezhuthiyillenkilum slides ayi sideil kanicha mathi.. Related facts parayunnath valare upakarapradam anu.. Please do try to round up the facts in d end..ela teachersum classroom teaching ayakondano entho outdoor class valare calming ayi thonni
@muneerakayanikkara7103
@muneerakayanikkara7103 3 жыл бұрын
Thanku sir adipoly class iniyum class prethikshikunnu
@Akhilakhil-iy1on
@Akhilakhil-iy1on 3 жыл бұрын
Boardil yazuthi kanikunnathu samyam pokum video kandu note vazhthunnu aanu better bordil ninnum copy adikunathinekal nallthu ithu thanne anu waiting next class
@iamshyamini2422
@iamshyamini2422 3 жыл бұрын
Iniyum venam sirrr 🙏
@santhoshr4522
@santhoshr4522 3 жыл бұрын
ഇങ്ങനെ CA class തന്നതിന് ഒരുപാട് നന്ദി സർ, ഒരുപാട് കാര്യം പഠിക്കാൻ കഴിയുന്നു. താങ്ക്സ് sir
@rejithamanoj2476
@rejithamanoj2476 3 жыл бұрын
Current affairs തനിയെ പഠിച്ചാൽ ഇത്ര effective ആകില്ല sir. സർ ന്റെ ക്ലാസ്സിലൂടെ നന്നായി പഠിക്കാം. Thank you sir..... God bless you 🙏💙❤️💙
@deepthimk5018
@deepthimk5018 3 жыл бұрын
Psc bulletin follow cheyyanm sir.... Sir nte class aanu nammude energy
@HariKrishnan-yu3yd
@HariKrishnan-yu3yd 3 жыл бұрын
🥰 purathu vechedukkunathabu nallathwnnu thonunnu sir
@deepthim4043
@deepthim4043 3 жыл бұрын
Thanku very much sir.....👍👍👍👍👍
@aryaam8622
@aryaam8622 3 жыл бұрын
Purathu vachu class edukkumbol relaxed aayi thonnunnu. Ithanu nallathu
@deepthivinod1151
@deepthivinod1151 3 жыл бұрын
കൊള്ളാം, നന്നായിട്ടുണ്ട് സർ 👏👏
@kl39gamer38
@kl39gamer38 3 жыл бұрын
50 ൽ കൂടുതൽ ചോദ്യങ്ങൾ കിട്ടി. പുറത്തെ ക്ലാസ്സ്‌ ആണ് നല്ലത്. പ്ലേബാക്ക് സ്പീഡ് കുറച്ചു നോട്ട് complete ആക്കി. അകത്തെ ക്ലാസ്സ്‌ ആകുമ്പോൾ സാറിന്റെ ക്ലാസ്സിൽ നേരിട്ട് ഇരിക്കുന്നതായി തോന്നും അവസാനം question ചോദിക്കുമോ എന്നൊരു പേടി ഒക്കെ തോന്നാറുണ്ട്. ( സാർന്റെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട് )🙏🙏🙏🙏ഏതാണെങ്കിലും ok 👍👍
@bpositiveedu
@bpositiveedu 3 жыл бұрын
Good class sir. ഇങ്ങനെ മതി... കുറച്ചു കൂടി Psc ബുള്ളറ്റിൻ Currentaffairs കൂടി ഉൾപ്പെടുത്തണം.
@anjalianilkumar8318
@anjalianilkumar8318 3 жыл бұрын
Background എന്തോ ആയിക്കോട്ടെ.... സാറിനെ കണ്ടാൽ തന്നെ positive വൈബ് ആണ്.... Thanku Sir.....💯 ഇനിയും വേണം current affairs classes
@dhanyaep4955
@dhanyaep4955 3 жыл бұрын
Sir good class monthly current affairs idumo
@shamnashameer285
@shamnashameer285 3 жыл бұрын
Sir veedinakathu vechu class mathiyayirunnu. Full concentration kittatha pole feel cheyunnu. Questins ellam super . thank you sir 🙏🙏💕💞💖
@pscinsight
@pscinsight 3 жыл бұрын
നല്ല ക്ലാസ്സ്‌ സർ. ഈ രീതിയിൽ പഠിച്ചാൽ കുറച്ചൂടെ ഓർമ കിട്ടും. ക്ലാസ്സ്‌ റൂമിൽ ഇരിക്കണ ചടപ്പും ഇല്ല
@MANEESHMK-ze2jo
@MANEESHMK-ze2jo 3 жыл бұрын
Sir ഇതുപോലെ ഉള്ള ക്ലാസ്സ് ഒക്കെ ഇനിയും വേണം ഒരുപാട് ഉപകാരപെടുന്നുണ്ട്👍❤️
@tenyshiju2009
@tenyshiju2009 3 жыл бұрын
ഇനിയും ഇതുപോലെ ക്ലാസ്സ്‌ venam🌹🌹🌹
@deepthimk5018
@deepthimk5018 3 жыл бұрын
Adipoli class sir...... Ldc ku vendi syllabusl parayunna pole ooro topic leyum important points vachu class tharane sir
@ranjithp4064
@ranjithp4064 3 жыл бұрын
ബോർഡിൽ എഴുതിയാൽ കണ്ടു പഠിക്കാമായിരുന്നു. Sir👌👌❤
@akshayamr4901
@akshayamr4901 3 жыл бұрын
Sir aa exam model nadathunna ca class agane mind nilkunnila ingane purathu class vekumbol padikan nalla interest und❣️❣️❣️😍😍😍
@soumyarajesh8059
@soumyarajesh8059 3 жыл бұрын
Sir,boardil ezhuthi padippichal kurachude orthu vaykkamayirunnu..nice class sir..kuduthal monthly based classes pratheekshikkunnu..
@nisha.cm123
@nisha.cm123 3 жыл бұрын
ക്ലാസ്സ്‌ വേണം ഈ രീതി കൊള്ളാം tnq sir
@arshitha1735
@arshitha1735 3 жыл бұрын
Thankuu sir CA കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
@arunkannan6
@arunkannan6 3 жыл бұрын
കിട്ടേണ്ടത് കിട്ടേണ്ട സ്ഥലത്തുന്നു കിട്ടിയാലേ ശെര്യാവു..tnku sir
@Rose-nj9tb
@Rose-nj9tb 3 жыл бұрын
എഴുതി പഠിപ്പിച്ചാൽ ഒന്നുകൂടി നന്നായേനെ sir എഴുതുമ്പോൾ അത് ഞങ്ങളുടെ മനസ്സിൽ കൂടി യാണ് എഴുതുന്നത് പിന്നീട് അത് മറക്കില്ല
@samayakiran8760
@samayakiran8760 3 жыл бұрын
ഇതുമതി സർ. നല്ല ക്ലാസ്സ്‌.
@rahinirahini5227
@rahinirahini5227 3 жыл бұрын
അതെ, സർ എഴുതി പഠിപ്പിച്ചാൽ നല്ലതാ.
@ANANTHITHA
@ANANTHITHA 3 жыл бұрын
Good morning sir Ee atmosphere Anu good Valare nannayittund eniyum pradeeshikunnu. thank you sir
@6-ahammedjasim-8b14
@6-ahammedjasim-8b14 3 жыл бұрын
Inganae eduthal mathi sir super class👍👍
@rajithasunilr5968
@rajithasunilr5968 3 жыл бұрын
Class daily kittiyal valare santhosham.... Nalla class CA vallatha thalavedhana aanu... Please continue sir
@angrybird6597
@angrybird6597 3 жыл бұрын
Board ഇല്ലാത്തതും ഇഷ്ടപ്പെട്ടു 😃 Background പച്ചപ്പും കൊള്ളാം 💚💚 Thank you 😁 Sir, Ithupole bakki qstns um idane Current affairs from Psc bulletin
@aysays543
@aysays543 3 жыл бұрын
Super class.ee reethiaanu ishtapette.anyways please go with the majority sir
@sreelakshmycn1246
@sreelakshmycn1246 3 жыл бұрын
Sir class ഇനിയും വേണം... Board il ezhuthi padipichal kurachoodi nannayirikum... Ente abhiprayam anu to...
@anaghajkurup4566
@anaghajkurup4566 3 жыл бұрын
Thank you sir 😍😍😍 Current affairs ingane madi sir.. Baaki Elam pazhaya kutt madi.. 👌👌👌
@parvathy284
@parvathy284 3 жыл бұрын
Sir class akathumathi... Plzzz... Board la ezhuthanam...... Background ok alla for class atmosphere.....ca serikkum ethu month muthal nammal padikkanam....sirnte psc bulletin claasinu vendi waiting aayirunu..
@gopikaajie4053
@gopikaajie4053 3 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് ആണ് സർ. ഇനിയും ഇതുപോലെ ക്ലാസുകൾ ഇടണം. Thank you so much sir
@bijit.r9333
@bijit.r9333 3 жыл бұрын
Eniyum venam sir pls
@shahanabaker1918
@shahanabaker1918 3 жыл бұрын
Sir.. Ezhuthi padipichal mathi.... Inem current affair class venam..
@74dhanyasujith.cherthala36
@74dhanyasujith.cherthala36 3 жыл бұрын
Thank you very much sir... ഇനി C. A യുടെ കാര്യത്തിൽ സമാധാനം ആയി 👍👍🙏🙏🙏
@adinathadidevanandhu2140
@adinathadidevanandhu2140 3 жыл бұрын
Eniyum venam sir
@reshmak2635
@reshmak2635 3 жыл бұрын
Eniyum venam sir. Ooro monthwise currentaffairs class..😍
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН