മീഡിയക്കാരെ പറ്റി പറയാനും parayathirikkanum പറ്റുന്നില്ല😂😂
@adoraentertainments9 ай бұрын
Simon sir 😊
@marygeorge87056 ай бұрын
87 /88 കാലത്ത് നെടുംകണ്ടത്തുന്നു കൈക്കൂലിയും കൊണ്ടുചെന്ന സുലൈമാനെ അടിചോടിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് 👍
@mujeebmujeeb60305 ай бұрын
S I ayirunno idheham
@marygeorge87054 ай бұрын
@@mujeebmujeeb6030 അന്ന് നെടുംകണ്ടം s i
@CREATIVEMALAPPURAM5 ай бұрын
Nice
@mohanlalmannil645Ай бұрын
ജോസഫ് മാഷിന്റെ ഇന്റർവ്യൂ കണ്ടാരുന്നു 😠😠
@aliaspv32485 ай бұрын
ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത സാധനമാണ് ഈ സൈനൈഡ് കൊല. റിപ്പർ ചന്ദ്രനെ പിടിച്ചത് കർണ്ണാടക പോലീസിലെ ഡിവൈഎസ്പി ഇക്ബാലാണ്. താങ്കൾ കാസറഗോഡ് ജോലി ചെയ്യുന്നതിന് മുമ്പാണ്! ഡോഗ് ചാമതിക്കാത്തവനെ അന്വേഷിച്ചു പോകുന്നതാണ്. പക്ഷേ ജോളി കേസുകളിൽ എത്ര എണ്ണത്തിൽ സൈനയിഡ് കണ്ടെത്താൻ സാധിച്ചു. ഒരെണ്ണത്തിൽ മാത്രം!
@je_suis_amor4 ай бұрын
വർഷങ്ങൾക്ക് ശേഷം ആണ് ബോഡി പരിശോദിച്ചത്
@aliaspv32484 ай бұрын
@@je_suis_amor So what? You mean a person can be convicted without a trace of the alleged poison?