എല്ലാ വീഡിയോകളും Face Book ലും Instagram ലും ഉണ്ടാവും ഇഷ്ട്ടപ്പെടുന്നവരാണെങ്കിൽ ഫോളോ ചെയ്യണേ facebook.com/pg/B-tech-MlX-MEDIA-100191684907587/about/
@adamkuttyimp15583 жыл бұрын
p ,
@vandhanarajanirajani15233 жыл бұрын
Ñq1,
@ashrafnaduviloodi57503 жыл бұрын
ഞാനൊരു ഉറുമാമ്പഴം മരം നട്ടു അതു വളരണം എങ്കിൽ എന്തു വളമാണ് ഇടുക പറഞ്ഞാ കൊള്ളാമായിരുന്നു
@rasheedkallai92213 жыл бұрын
@@vandhanarajanirajani1523 Simi
@rasheedkallai92213 жыл бұрын
@@adamkuttyimp1558 O O O
@aliakbardxn3 жыл бұрын
വേപ്പില നല്ലൊരു ptotein സോഴ്സ് ആണ്. അതുകൊണ്ടുതന്നെ വേപ്പിന് ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ്, cholinsy മുതലായവ നല്ല വളമാണ്.
@koromballyabdurahman25052 жыл бұрын
സുഹൃത്തേ, പരീക്ഷിച്ചിട്ട് അഭിപ്രായം പറയാം. 🙏
@smithantony45782 жыл бұрын
Onnum veanda pacha chanakam ozhichu koduthal mathi masathil oru pravassyam.pinne nalla veyilum veanam
@ishanvinujoseph7863 жыл бұрын
Nice presentation, 👌 thank you for sharing your knowledge and tips.
@BtechMIXMEDIA3 жыл бұрын
☺☺☺☺♥️
@nabahxxx18 күн бұрын
1:16
@paramesware62483 жыл бұрын
നല്ല വീഡിയോ. മുരിങ്ങ കൃഷി ചെയ്യുന്ന വിധം പറഞ്ഞു തരാമോ
@sreehari80023 жыл бұрын
ചേട്ടൻ പറഞ്ഞ ടിപ്സ് ഞാൻ ചെയ്തു നല്ല result കിട്ടി ഒരുപാട് നന്ദി ഉണ്ട്🙏
@BtechMIXMEDIA3 жыл бұрын
സന്തോഷം☺☺☺☺
@pkkcalicut20663 жыл бұрын
@@BtechMIXMEDIA good vedio
@excelteacher53293 жыл бұрын
ഇത്ര പെട്ടെന്നോ
@sreehari80023 жыл бұрын
@@excelteacher5329ഈ ചേട്ടൻ ഇതിനു മുന്നോടിയായി പറഞ്ഞ ടിപ്സ് വീഡിയോ,അതു നല്ല പോലെ വളർന്നു👍
@aksamary7213 жыл бұрын
Neem oil arya vep qno curry vep qno
@rosegabriel7985 Жыл бұрын
Can I use this for other vegetable plants? If the lime is not dry is it not usable?
@sudhanvalath36833 жыл бұрын
ഫലപ്രദമായ കണ്ടെത്തലുകൾ ഇനിയും നൽകണം ആശംസകൾ
@aneeshkollam5603 жыл бұрын
മീൻ വെള്ളം കറിവേപ്പിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി. ആഴ്ചയിൽ 3-4 തവണ ഉപയോഗിച്ചാൽ മതി. കുറച്ചു ഉയരത്തിൽ ആകുമ്പോൾ അതിന്റെ തലപ്പ് നുള്ളി വിട്ടാൽ പുതിയ ശിഖരങ്ങൾ വന്നു തുടങ്ങും. കീടങ്ങൾ വലുതായി ആക്രമിക്കുകയുമില്ല. നല്ല റിസൾട്ട് കിട്ടും
This is best. The kariveppu in my yard where clean fish, grew crazy like a tree
@ieelaissac86993 жыл бұрын
8
@KROKOKOK9 ай бұрын
Bro which sprayer are u using
@ajitharaju97143 жыл бұрын
Thank you for your information.
@BtechMIXMEDIA3 жыл бұрын
☺☺☺☺❤
@sheejavarghese4819 Жыл бұрын
Thank you for this helpful video
@BtechMIXMEDIA Жыл бұрын
You are welcome
@sara4yu3 жыл бұрын
Very useful video aanu ellam.Thankyou so much. Say hai to your wife. Sara kollam
@BtechMIXMEDIA3 жыл бұрын
☺☺
@elsyboby3 жыл бұрын
Nice music back ground,Joy to the world.
@elsyboby3 жыл бұрын
ഈ വലിച്ചു നീട്ടേണ്ട എന്ന് പറയുന്നവർ subscription പിൻവലിക്കുക.
@indirak88973 жыл бұрын
Superb, kambu pidikumo, jan natiundu
@ChandramathySnair11 ай бұрын
Mattu chedikalkum adivhukodukamo.
@shobhanasudhakaran34492 жыл бұрын
Very interesting. I will surely try
@jilsybenny96392 жыл бұрын
I tried this and it really worked Thanks
@BtechMIXMEDIA2 жыл бұрын
☺☺☺☺♡
@sheejav38493 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ഓക്കേ 🙏
@BtechMIXMEDIA3 жыл бұрын
Thanks♡
@unnikrishnankannayil1953 жыл бұрын
ഒന്നര കൊല്ലമായി എന്റെ വീട്ടിൽ ചട്ടിയിൽ നിൽക്കുന്നു... വളം ഇട്ടാലും വളരുന്നില്ല... പുഴുക്കളോ കീടങ്ങളോ പോയിട്ട് എട്ടുകാലി പോലും ഇല്ല, പക്ഷേ ചെടി ഒരു മുപ്പതു നാല്പത് ഇല കാണും.. ഒരുകൊല്ലം കൊണ്ട് വളർന്നത് 4ഇഞ്ച് മാത്രം...
@alswaidalmahiraestforcontr6943 жыл бұрын
some times this plant behave weird
@vpsnair3923 жыл бұрын
Change the pot and put new mud
@sherlyrenjith89013 жыл бұрын
Hai cherya i,super tips krishi ye kurichu ariyatha enikku e tips valare upakaramanu
@BtechMIXMEDIA3 жыл бұрын
☺☺☺☺❤
@mariakuttykinattukara15213 жыл бұрын
Good video.Thanks a lot
@girimaya92543 жыл бұрын
പ്രെസന്റെഷൺ അൽപ്പം കുറച്ചാൽ കൊള്ളാം
@MrJipson3 жыл бұрын
വെറും 8mt നിങ്ങൾക്ക് കാണാൻ ഉള്ള ക്ഷമ ഇല്ലെങ്കിൽ നിങ്ങൾക്ക് കാണാതിരുന്നു കൂടെ. എന്ത് നന്നായി ഈ മനുഷ്യൻ എല്ലാ കാര്യങ്ങളും explain ചെയ്തു തരുന്നു. അതും ബോർ അടിപ്പിക്കാതെ. എന്നിട്ട് അത് പോലും ഉൾക്കൊള്ളാൻ പറ്റാത്തവരോട് എന്ത് പറയാൻ
@elsyboby3 жыл бұрын
Nice video.thank you
@mohanachandranparakkal80903 жыл бұрын
വേപ്പ് നന്നായി വളരുവാൻ ആദ്യ മാണി ചെയ്യേണ്ടത് വിത്ത് ഉപയോഗിച്ച് തൈ ഉണ്ടാക്കി തായ് വേര് (നേരെ അടിയിലെക്കുവളരുന്ന) പൊട്ടി പ്പോകാതെ പറിച്ചു നട്ടു വളർത്തുക
@BtechMIXMEDIA3 жыл бұрын
അത് മാത്രം പോര കീടങ്ങൾക്ക് മരുന്ന് തെളിച്ചിലെങ്കിൽ പുതിയ തളിർപ്പ് വരില്ല
@Sree-jh2zo3 жыл бұрын
ശമ്പളം വാങ്ങി വീട്ടിൽ കുത്തിയിരിക്കുന്ന അദ്ധ്യാപകൻ മാർക്ക് ഇതൊക്കെ പരീക്ഷിക്കാൻ പറ്റിയ അവസരമാണ്
@rafifira77123 жыл бұрын
😎😎
@vishramam3 жыл бұрын
Please make short 2 or 3 minute video maximum. You will get more viewers
@dazz87783 жыл бұрын
Puthiya idea👍👍👍
@indiraprakash11143 жыл бұрын
എന്റെ കറിവേപ്പിന്റെ ഇല മുഴുവൻ വെളുത്ത നിറമായിട്ട് ഞാൻ ഉപേക്ഷിച്ചതാണ് ' താങ്കൾ കഴിഞ്ഞ പ്രാവശ്യം ചെയ്ത വീഡിയോ ഞാൻ പരീക്ഷിച്ചു. വളരെ പെട്ടെന്നാണ് Result കിട്ടിയത് 'ഇപ്പോൾ എന്റെ കറിവേപ്പ് നല്ലതുപോലെ പടർന്ന് പന്തലിക്കുന്നുണ്ട് 'വളരെ നന്ദിയുണ്ട്
@BtechMIXMEDIA3 жыл бұрын
ഒരുപാട് സന്തോഷം☺☺☺☺❤
@binoyraju86682 жыл бұрын
ചേട്ടാ വേപ്പിൻ്റെ കതിർ ഭാഗത്ത് ഉറുമ്പ് വന്ന് തിന്നുന്നു അതിന് ഇത് പറ്റുമോ
ചാണകപ്പൊടി കരിയില പൊടി കടലപിണ്ണാക്ക് ഇതൊക്കെ കൊടുക്കാം കൂടുതൽ അറിയാൻ ഇതിന് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്
@rishibasajeev29303 жыл бұрын
Idhu ellaa chedikalkum upayogikavo
@omanakutty43273 жыл бұрын
വേപ്പെണ്ണ ചേർക്കാതെ ചെടിക്ക് ഒഴിക്കാൻ പറ്റുമോ എൻ്റെ കയ്യിൽ ഇല്ല 😞 please reply please
@BtechMIXMEDIA3 жыл бұрын
പുഴുക്കളും പ്രാണികളും പോകാൻ വേപ്പെണ്ണ വേണം
@omanakutty43273 жыл бұрын
@@BtechMIXMEDIA 😞😞😞
@karee-jok14523 жыл бұрын
ആമസോണിൽ കിട്ടും.
@nirmagianirmala14053 жыл бұрын
Nice idea. Let me try. Thanks for sharing. Here r lot of butterfly larve
@minicchandran8349 Жыл бұрын
തണ്ടിന് ഫംഗൽ ബാധ വന്ന് ഇലകൾ ഉണങ്ങിപ്പോകുന്നു. എന്താണ് പരിഹാര മാർഗം
@manuppahamza47383 жыл бұрын
നല്ല അറിവുകൾ thankyu
@Gayatri-dr2uf3 жыл бұрын
I will tell you in short. In one glass of lime juice,add one teaspoon of neem oil and one teaspoon of any washing liquid and spray using a spray bottle. And wait for the result.
@molypaul59293 жыл бұрын
Thank you for the swift answer. Thia will really helpful a lot
@achubangloreprl3 жыл бұрын
ഹോ നിനക്ക് നാഷണൽ അവാർഡ് കിട്ടും....
@stanley81033 жыл бұрын
Super..
@sudheelajayan59303 жыл бұрын
Create ur own channel ..why u direct him the way u like?
ഞാൻ ഒരു വർഷം ആയി കുയിചെട്ടിട്. അതു പോലെ തന്നെ ഉണ്ട്
@mathew78033 жыл бұрын
കാന്താരി മുളക് കായ്ക്കാൻ എന്താണ് കീടനാശിനി ?
@beatricepauline15592 жыл бұрын
ഇതിന് മറുപടി പറയുമോ
@spraveenkumar76803 жыл бұрын
സുഹൃത്തേ നമ്പർ ഒന്ന് തരാമോ, വാഴ കൃഷി യെ പറ്റി കുറെ സംശയം അറിയാൻ വേണ്ടിയാ
@vijeshokoravakkandy56943 жыл бұрын
Hai bro njan dubayil aanu namukivide water melan und orupaadu nattitund poovum und epol ethinu yenthanu adikuva. Ee vidieoyil ullath adichath kond karyam undakumo
@jameelamuhammedkunju59422 жыл бұрын
ഞൻ ഒരു കറിവെപ്പ് വെച്ചിട്ട് ഒരു വർഷം ആകുന്നു. കിടച്ച ഇലകൾ ഒക്കെ വന്നു പക്ഷേ കുറച്ചു നാൾ കൊണ്ട് പിതുയ ഇലകൾ വരുന്നുമില്ല branchukal വരുന്നുമില്ല
@yoonuap77252 жыл бұрын
കഞ്ഞി വെള്ളം പുളിപ്പിച്ച് അതിൽ ഒരു മുറി നാരങ്ങ പിഴിഞ്ഞ് ആഴ്ചയിൽ ഒരു പ്രാവിശ്യം ഒഴിച്ച് കൊടുക്കുക. ചട്ടിയിലാണെങ്കിൽ 2 ആഴ്ച കൂടുമ്പോ ചെയ്താൽ മതി
@pachaperakka53103 жыл бұрын
So useful video 👍❤️
@BtechMIXMEDIA3 жыл бұрын
☺☺☺
@femilagodwin9613 жыл бұрын
Beautiful 👍
@parameswarannr52872 жыл бұрын
കരിവേപ്ിൻതൈ ആഴമുള്ള കുഴിയിൽ നടാമോ ?
@vincentst68533 жыл бұрын
Yenthinan ithryum kashttapad oru ottamooli und 😀
@ramadevi8313 жыл бұрын
Can this be used for rose s
@smithasnair53393 жыл бұрын
Thank u🌿🌿🌿🌿
@BtechMIXMEDIA3 жыл бұрын
☺☺
@user-rahmathnaseer13210 ай бұрын
കറിവേപ്പില കഞ്ഞിവെള്ളം പാരുമോ
@BtechMIXMEDIA10 ай бұрын
കഞ്ഞി വെള്ളം കുഴപ്പമില്ല
@shylajadamodaran39823 жыл бұрын
Thank you..tour presentation excellent. Charming personality and convincling also very beautiful....you are always saying simple methods and it can use by Pravasi makayalees also With regards, Shylaja damodaran Pune . i
@BtechMIXMEDIA3 жыл бұрын
Thanks dear☺☺
@mayakrishnakumar37283 жыл бұрын
ഉണങ്ങിപ്പോയ കറിവേപ് ഇങ്ങനെ ചെയ്താൽ കിളിച്ചു വരുമൊ?
@judithjoseph67753 жыл бұрын
ഈ liquid കറിവേപ്പിന് മാത്രമേ പറ്റുകയുള്ളോ?
@rejikumar62963 жыл бұрын
Good. Simple remedy.
@BtechMIXMEDIA3 жыл бұрын
Thanks
@manu78153 жыл бұрын
Hai Dear friend thanks for yours curry leaves plants information hope you. All fine thank you🙏👍
@BtechMIXMEDIA3 жыл бұрын
ok☺☺☺☺☺❤
@islandentertainment86173 жыл бұрын
Vere plants nu adikamo
@BtechMIXMEDIA3 жыл бұрын
അടിക്കാം
@letsgetcooking37643 жыл бұрын
Thanks dosth
@vinaysanker45843 жыл бұрын
Very good information thanks.
@jiyadmohammad8313 жыл бұрын
Vepenu oil photos ayakkamo
@divyajoe41042 жыл бұрын
Can I use this spray for other plants like tulsi, panikoorkka, aloe Vera etc.???
@mahmoodanakkaran4922 Жыл бұрын
very വരി danger
@notepad38133 жыл бұрын
അധികം നീട്ടി വലിച്ചിച്ചു ശോഭയും ഗൗരവവും കുറക്കണ്ട.
@BtechMIXMEDIA3 жыл бұрын
ശ്രദ്ധിക്കാം
@shaniantony73713 жыл бұрын
Hiii Curry leavsil etu timel (day or night) spray use cheyendatu
@BtechMIXMEDIA3 жыл бұрын
വൈകീട്ട് മതിട്ടോ
@vykuttan71873 жыл бұрын
Please video veruthe paranjathu thanne paranju boradippikkaruthu
@malayalamcocktail82883 жыл бұрын
Really useful and effective tips yielding good Results. Expecting new tips..............
@BtechMIXMEDIA3 жыл бұрын
Thanks☺☺☺
@sivadasev91263 жыл бұрын
കരിയാപ്പിന് കയ്പ്പുള്ള വേപ്പെണ്ണ ചേർത്താൽ ഇല കറിയിലിടുമ്പോൾ കൈപുണ്ടാകില്ലേ?
@greataranmula3 жыл бұрын
Sir ഈ മിശ്രിതം പയർ,പാവൽ പോലെയുള്ള ചെടികൾക്കും ഉപയോഗിക്കാമോ?
@mahmoodanakkaran4922 Жыл бұрын
dont😂യൂസ് becuase some thing will happen. ന്യൂക്ലീർ റിയാക്ട്
@aminamoinu3 жыл бұрын
Super👌👌👌
@BtechMIXMEDIA3 жыл бұрын
☺☺☺
@valsalakumariek62112 жыл бұрын
നീരുള്ള നാരങ്ങ ഉപയോഗിക്കുന്നത് കൊണ്ടു ദോഷം ഉണ്ടോ. Any way i will try
@BtechMIXMEDIA2 жыл бұрын
കയ്പ്പും പുളിയും ചേർന്ന തൊലിയാണ് നല്ലത്
@agithaagitha82352 жыл бұрын
8 തുള്ളിയോളം vepenna അതിലേക്ക് വീഴുന്നുണ്ടല്ലോ
@leenaantony54213 жыл бұрын
ആദൃം വരുന്ന കൊമ്പുകൾ ഒടിച്ചു കളയനോ
@BtechMIXMEDIA3 жыл бұрын
വേണമെന്നില്ല ആവശ്യത്തിന് ഉയരമായാൽ കട്ട് ചെയ്യാം
@remadeviremadevi66523 жыл бұрын
Karveppe veettilullavarku vechupidippickavo
@BtechMIXMEDIA3 жыл бұрын
പിന്നെന്താ
@annamariya45243 жыл бұрын
Bu5
@christabellcathrine99903 жыл бұрын
Can you keep that mix and use it again (if there is balance
@BtechMIXMEDIA3 жыл бұрын
Yes☺☺
@viswanathant24243 жыл бұрын
ഇത് 4 മാസമായ ചെടിയാണോ ?അതോ വലിയ ചെടി കുഴിച്ചു വെച്ചിട്ട് 4 മാസമായതാണോ ? കാരണം ധാരാളം വേപ്പു എനിക്ക് ഉണ്ട് . അതുകൊണ്ട് ചോദിച്ചതാ .
@BtechMIXMEDIA3 жыл бұрын
എന്തിനു നുണ പറയണം ഇത് നടുന്ന വീഡിയോ 4 മാസം മുൽപ് ചെയ്തത് നോക്കൂ
@mahinshadileep81863 жыл бұрын
ആ sprayer എവിടെ വാങ്ങാൻ കിട്ടും, എന്താണ് ചോദിക്കണ്ടത്
@sniper94093 жыл бұрын
അനിയത്തിക്ക് ക്ഷമ ഒണ്ടെങ്കിൽ വിഡിയോ മുഴുവൻ കാണു അപ്പോൾ ഈ ചോദ്യം ചോദിച്ചത് മണ്ട തെരാം ആണെന്ന് തോന്നും 😄😄😄
@fathimak43603 жыл бұрын
Ee bottle evidunna kittuka
@BtechMIXMEDIA3 жыл бұрын
സ്പ്രേയർ ആണോ? വളം വിൽക്കുന്ന കടകൾ ചട്ടി വിൽക്കുന്ന കടകൾ
@mostlyreviews55352 жыл бұрын
Thanks
@subhashnk84573 жыл бұрын
Vera chedigalkkum pachakkarigalkkum upayogikkamo
@BtechMIXMEDIA3 жыл бұрын
പറ്റും റോസിന് വേണ്ട
@yusufsp15723 жыл бұрын
Kuddal nitarude
@pradeepab78693 жыл бұрын
Don't pluck leaves for 2-3 yrs
@fayizluka95673 жыл бұрын
👍👍🌹🌹
@BtechMIXMEDIA3 жыл бұрын
♡
@HERBALDIGEST20213 жыл бұрын
👍👍👍👍👍
@BtechMIXMEDIA3 жыл бұрын
☺☺
@rajulashafi25263 жыл бұрын
എന്റെ കറിവേപ്പില തൈ നന്നായിട്ട് കിളിർത്തു വന്നിരുന്നു ഇപ്പൊ മൊത്തം ആയിട്ട് ഉണങ്ങിപ്പോയി ഒരു മൂന്നു കൊല്ലത്തെ പഴക്കമുണ്ട് എന്റെ കറിവേപ്പിലയ്ക്ക് നീ എല്ലാ അവിടെ ഇവിടെയും ആയിട്ട് ഒന്നോ രണ്ടോ എണ്ണം മാത്രമേ ഉള്ളൂ മൊത്തം ആയിട്ട് ഉണങ്ങിപ്പോയി എന്താ ഇതിനൊരു പ്രതിവിധി
@BtechMIXMEDIA3 жыл бұрын
ഇല മാത്രമാണോ കരിയുന്നത് അതോ കൊമ്പും ഉണങ്ങുന്നുണ്ടോ? എങ്കിൽ copper oxychloride കൊമ്പുകളിൽ തേച്ചു പിടിപ്പിക്കൂ കുറയും
@rajulashafi25263 жыл бұрын
@@BtechMIXMEDIA ഇല മാത്രമല്ല കൊമ്പു ഉണങ്ങുന്ന ഉണ്ട്
@rajulashafi25263 жыл бұрын
@@BtechMIXMEDIA copper oxychloride ഇതെവിടാ എന്നാണ് കിട്ടുക
@aboorazen79353 жыл бұрын
അനാവശ്യമായി വലിച്ച് നീട്ടുകയും പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് ശ്രദ്ധിച്ച് ഒഴിവാക്കുന്നത് നല്ലതാണ്.
@athulyaghosh82873 жыл бұрын
അത് ചാനലിന്റ കാശ് കൂട്ടാൻ വേണ്ടി ആണ്. സമയം എത്ര കൂടുന്നോ അത്രയും കാശും കൂടും.🤣😂🤣
@naseef63253 жыл бұрын
8 മിനിറ്റ് ആയാൽ അവർക്ക് കാശു ലഭിക്കുകയുള്ളൂ
@linann233 жыл бұрын
Good
@padmakumari79613 жыл бұрын
Veppila arachu cherkkmo
@jamsheedmksjamsheed48743 жыл бұрын
വേപ്പിൻ മാത്രം പറ്റുകയുള്ളു
@user-rahmathnaseer13210 ай бұрын
പയത്തോട് പുതിർത്തി വെച്ച് വെള്ളം പാരുമോ
@BtechMIXMEDIA10 ай бұрын
ഇല്ല
@jilshavijesh18543 жыл бұрын
ഹായ് ചേട്ടാ.....ഏട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്.എന്റെ പ്രശ്നം എന്നാൽ 😩😩😩 എന്റെ വീട്ടിൽ രണ്ട് കറിവേപ്പില തൈകൾ ഉണ്ട്. പക്ഷേ പുതിയ വരുന്ന ഇലകൾ പോലും മഞ്ഞ നിറത്തിലാണ് 😔😔😔എനിക്ക് അതു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എനിക്കൊരു നല്ല മാർഗം പറഞ്ഞു തരുമോ ചേട്ടാ.....plz............
@BtechMIXMEDIA3 жыл бұрын
നിലത്താണോ നട്ടിരിക്കുന്നത് ജൈവവളം കൊടുക്കാറുണ്ടോ? നൈട്രിജൻ ചേർന്ന വളങ്ങൾ കൊടുക്കണം എപ് സംസാൾട്ട് ചേർക്കണം വേരിലെ കീടങ്ങളെ ചെറുക്കാൻ സ്യൂഡോമോണസ് ആഴ്ച്ചയിൽ 2 തവണ ഉപയോഗിക്കാം
@itsmytruth13 жыл бұрын
2 ടേബിൾ സ്പൂൺ epsom salt ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മാസത്തിൽ ഒരിക്കൽ ഒഴിച്ചാൽ മതി
@itsmytruth13 жыл бұрын
ഇലകൾ മഞ്ഞയായി വരുന്നത് തടയാനാണ് epsom salt treatment