*കൊല്ലപ്പെട്ട സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്ന മുടി Scienceലൂടെ പരിശോധിച്ചപ്പോൾ യഥാർത്ഥ Culprit പിടിക്കപ്പെട്ടു അതും 17 വർഷങ്ങൾക്ക് ശേഷം 😐 വളരെ ചുരുങ്ങിയ കാലം കൊണ്ട് യഥാർത്ഥ കുറ്റവാളിയെ പിടികൂടിയ കേരള പോലീസിന് അഭിനന്ദനങ്ങൾ* 👌💐👌💐
@padmakumaribalan3342 Жыл бұрын
] y
@ElizabethAB-f1f10 ай бұрын
Oo😢❤q
@shashekalakunjan349410 ай бұрын
❤❤❤सीएलएचसी🎉तो वे बी@@padmakumaribalan3342
@Indira-bk2vc8 ай бұрын
@@padmakumaribalan3342laaaalààààa np😅😊😊😊😊
@VelayudhanVelayudhan-io4ns6 ай бұрын
Aa❤❤❤ 😊😊😊😊😊😂😂😂😊@@ElizabethAB-f1f
@MusthafaThejus-vk8xz Жыл бұрын
17 വർഷത്തിന് ശേഷം കേസ് തെളിയിച്ച പോലീസിന്നഭിനന്ദനം. പ്രതിയിലേക്കെത്താൻ17 വർഷം വേണ്ടി വന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരെയും പ്രതിയാക്കണം രമാദേവിയുടെ കൈയ്യിലകപ്പെട്ട മുടിയിഴകൾ പരിശോദിക്കാതിരു ന്നത് മാപ്പർഹിക്കുന്നില്ല.
@jayankaniyath2973 Жыл бұрын
പോലീസിന്റെ കാര്യക്ഷമത ഇല്ലായ്മ മാത്രമാണ് ഇവിടെ സംഭവിച്ചത്.
@mrk6564 Жыл бұрын
കാര്യക്ഷമത ഇല്ലായ്മ അല്ല, പൈസയുടെ ശക്തി
@megamer76125 ай бұрын
H M😊@@mrk6564
@mykittens7363 Жыл бұрын
എന്തൊരു ആവർത്തനം, ബോറിങ്
@godwarrin Жыл бұрын
Aww.. Can we do something to make you enjoy this tragedy a bit more?! Do tell.
@anithakabeer1460 Жыл бұрын
കൈലുണ്ടായിരുന്ന മുടി പരിശോധിക്കാൻ 17വർഷം എടുത്ത നമ്മുടെ police, Big salute 😂
@rajeevrajagopal4075 Жыл бұрын
Athe, ayinan ithrakkk mass bgm
@LisAbe Жыл бұрын
Forensic science wasn't this developed nor did a database exist 17 years ago. But needless to say the crime could have been solved earlier than this. Better late than never.
@Ani-tz9nc8 ай бұрын
ഇയ്യാൾ പറഞ്ഞൂ അവസാനിപ്പിച്ചത്18വർഷം കഴിച്ചപോലെ
@anusha95188 ай бұрын
Enthayalum oru niraparadhi allallo pidikkapettath
@ahalyasanthosh9677 Жыл бұрын
ഇത് വല്ലാത്തൊരു കഥയിൽ ബാബുവേട്ടന്റെ narration ൽ കേൾക്കണം എന്നാലേ ഒരു വ്യക്തത കിട്ടു 😐
@thankachanthankachan5011 Жыл бұрын
ഇത് വല്ലാത്ത കഥ കേട്ടാൽ സംഭവങ്ങൾ കൺമുന്നിൽ കാണുന്നത് പോലെ തോന്നും❤
@jamsheedmohammed8494 Жыл бұрын
Avastharanm dayaneeyam😐
@thankachanthankachan5011 Жыл бұрын
😅
@BeingHuman-kx4gh Жыл бұрын
Mlife ഇൽ ചന്ദ്രമോഹൻ സർ പറഞ്ഞാലും ങ്ങനെ ആണ്.. കണ്മുന്നിൽ സ്ക്രീൻലെ പോലെ കാണാൻ പറ്റും
@VipinBalan-sp8hc Жыл бұрын
Correct
@bibinkunjumon Жыл бұрын
ഇത് അന്ദ്വേഷിച്ച് 17 വർഷം ശമ്പളം മേടിച്ച പോലീസുകാർക്ക് അഭിനന്ദനങ്ങൾ... പൊൻതൂവൽ😮😮❤
@Ponneh_ Жыл бұрын
കിമ്പളം ഒരുപാടു കിട്ടിയത് കൊണ്ടാണ് അന്ന് കേസ് തെളിയാത്തെ.
@preethap1927 Жыл бұрын
😂
@vasanthat6738 Жыл бұрын
@@preethap1927 fvj
@isha3166 Жыл бұрын
@@Ponneh_❤❤
@geethavr8100 Жыл бұрын
@arunvv2188 Жыл бұрын
ഇത്ര കൊല്ലം കഴിഞ്ഞിട്ട് ഇപ്പോഴാണോ സാമ്പിൾ ഒത്തു നോക്കാൻ തോന്നിയത്....... 😂😂 നമ്മടെ പോലീസ് കൊള്ളാലോ 😂😂😂
@vinod.t6140 Жыл бұрын
വയസ്സുകാലത്ത് ആരും നോക്കാനില്ലാത്തപ്പോൾ പിടിക്കപ്പെട്ടത് കാര്യമായി. ഭാഗ്യം ഇനി സർക്കാർ നോക്കിക്കൊള്ളും. ഇപ്പോള്‍ ആഹാരമൊന്നും വലിയ പ്രശ്നമല്ല പണ്ട് ഉണ്ടയായിരുന്നു. കേസിലായതും ഇപ്പോള്‍ പ്രതിയെ പിടിച്ചതൊന്നും പാവം മുത്തു ഇതുവരെ അറിഞ്ഞു കാണില്ല 😂😂😂
@kishorkishor4582 Жыл бұрын
😂😂😂
@tulsianil8471 Жыл бұрын
സത്യം 😡
@alphyreji666014 сағат бұрын
മുത്തുവിനെയും പുള്ളി തീർത്തിട്ടുണ്ടാവും.എന്നാലല്ലേ മുത്തു മിസ്സിംഗ് ആവുകയും അയാൾ സംശയത്തിൽ ആവുകയും ചെയ്യുകയുള്ളൂ.
@wilsonmj7015 Жыл бұрын
ഹോ മുത്തുവിനെ അന്ന് കിട്ടിയിരുന്നെങ്കിൽ,😢😢😢😢😢😢😢
@najeeb.v11 ай бұрын
3:54 വിഡിയോയിൽ ആഭരണം നഷ്ടപെട്ടിട്ടില്ല. തൊട്ടടുത്ത പത്ര വാർത്തയിൽ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന്.
@babugangadharan4156 Жыл бұрын
ആ കാട്ടിൽ കറങ്ങി നടന്നു report ചെയ്ത അയാളെ തെറി പറയുന്നത് നല്ലതാണോ.
@rauter828 Жыл бұрын
അതെ പാവം.. ഇങ്ങനെ കാട്ടിൽ കറങ്ങി വല്ല പാമ്പും കടിച്ചാലോ എന്നാണ് ഞാൻ ആലോചിച്ചത്
@Whooo499 Жыл бұрын
Exactly 👍🏻👍🏻
@praveenbalan7655 Жыл бұрын
കട്ടവനേ കിട്ടിയില്ലെങ്കിൽ കിട്ടിയവണെ കള്ളൻ ആക്കുക. 17 വർഷം ശേഷം ഫോറൻസിക് റിപ്പോർട്ട് കിട്ടുക. വിശ്വസിക്കാൻ പ്രയാസം ആണ്.
@anakharejeesh4239 Жыл бұрын
എങ്കിൽ പിന്നെ ന്തിനാ കുറ്റം സമ്മതിച്ചത്
@praveenbalan7655 Жыл бұрын
@@anakharejeesh4239പോലീസ് നിരന്തര പീഡനം നടത്തിയാൽ നീയും കുറ്റം സമദ്ധിക്കും
@preethiraj4441 Жыл бұрын
@@anakharejeesh4239എന്ന് police തന്നെ news കൊടുത്തു മീഡിയ ക്ക്
@rajeeshvk2875 Жыл бұрын
സംഭവം നടന്നപ്പോൾ ആ കേസ് ആദ്യം അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന് മികച്ച പോലീസിനുള്ള അവാർഡ് കൊടുക്കണം
മറ്റ് സംസ്ഥാനങ്ങളിൽ പല സംസ്ഥാനത്തെ ആളുകളും സര്ക്കാര് ജോലിയിൽ ഉണ്ടാകും, നിയമം അനുവദിക്കുന്നുണ്ട്, കേരളത്തിൽ മാത്രം അങ്ങിനെ ആരെയും അടുപ്പിക്കാരില്ല😂, അതായത് പോലീസുകാരൻ കണ്ട ബംഗാളി ക്ക് ഉണ്ടായതല്ല😂, കൊണം😂😂
@anilkumar-mm7jvАй бұрын
അത് പുള്ളി കാരന്റെ അളിയൻ ആയിരിക്കും അത് ഉറപ്പ്
@Abdulrehman-vw4bq Жыл бұрын
ഇതേപോലെ പെരുമ്പാവൂർ ജിഷ കേസും അന്വേഷിക്കണം 😢😢
@rajeshk3203 Жыл бұрын
ഓ 😂
@remarethi7883 Жыл бұрын
True
@shajraj-indian Жыл бұрын
അതും ഇതുപോലെ ആയിരിക്കും
@Sharu201 Жыл бұрын
വളരെ ശെരിയാണ്
@SreejaPv-g6k9 ай бұрын
Sathyam
@arundas2932 Жыл бұрын
ഇങ്ങേര് ശ്വാസം വിടാതെ നിന്നിട്ടു പോലും 23min എടുത്തു 😮
@dilludiljaan-hk3ty Жыл бұрын
ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും 17 വർഷം എടുത്തു. കഷ്ടം
@valsank6688 Жыл бұрын
കാര്യമാത്ര പ്രസക്തമായി എങ്ങനെ അവതരിപ്പിക്കാമെന്നു ഒരു ട്രെയിനിങ് എടുക്കു.
@sasidharanpillaisasidharan2579 Жыл бұрын
ദൈവം വല്യവൻ എന്നതിന് തെളിവ് ഇതാണ് ഒരാളെ കൊന്നാൽ എന്തേലും തെളിവ് കൊടുക്കും അത് അന്വക്ഷണ ഉദ്യോഗസ്ഥർക്ക് തോന്നണം എന്ന് മാത്രം ഉദാഹരണത്തിന് പല തെളിവുകളും ഉണ്ട്. ദൈവത്തിന് നന്ദി.
@akshay58666 Жыл бұрын
കൊലപാതകം നടന്നതിനു ശേഷം തെളിവ് കൊടുക്കാതെ അത് നടക്കാതെ നോക്കാൻ ഈ ദൈബം സാറിനെ കൊണ്ട് പറ്റില്ലേ... 🤣🤣🤣
@pnnair5564 Жыл бұрын
ഇത് എന്ത് തരം റിപ്പോർട്ട് ആണ് മാപ്രേ? ആവർത്തനവിരസം. പ്രതിയുടെ പേര് തെറ്റായി ആവർത്തിക്കുന്നു. രണ്ടു മിന്നിട്ടു കൊണ്ടു തീരുന്ന സംഭവം എത്ര ദൂരം വലിച്ചു നീട്ടി. പൈങ്കിളി സാഹിത്യം. പ്രശസ്തനായ കുറ്റവാളി ഒലക്ക.
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ 👍
@rajeevrajagopal4075 Жыл бұрын
Yes valich neettiyal polum max 5 min ulla content ollu
@sarita9862 Жыл бұрын
Satyamm
@minimadhavan7024 Жыл бұрын
സംസാരത്തിന്റെ സ്പീടോ.. സഹിക്കാൻ കഴിയില്ല.. അതോടൊപ്പം back ഗ്രൗണ്ട് സൗണ്ട്സ്. Ho... ഇങ്ങനെ ഉള്ള റിപ്പോർട്ട് ഓക്കേ നൽകുമ്പോൾ കുറച്ചു മൈനൂട്ട് സൗണ്ട് ഒക്കേ നൽകണ്ടേ.. എന്തിനാണ് അവരെ കൊന്നത് എന്നറിയാൻ ഒരു തരത്തിൽ മുഴുവനും കേട്ടൂ..
@pavanmanoj2239 Жыл бұрын
ശരിയാ😂, രണ്ട് മൂന്ന് പാട്ടുകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചു കൂടി നീട്ടാമായിരുന്നു😢
@Shhaanns Жыл бұрын
2006 yil keralathil dna test ille?
@shadhilshanu905 Жыл бұрын
ഇതിൽ ബലിയാടാവുന്ന നിരപരാധികളുടെ ഒരു അവസ്ഥ ഭയാനകമാണ് സങ്കടകരവുമാണ്😢😢
Chudala muthuvum rama devium tamil ndhelum bendhamundo enoru samshayam ningalude e chodhyam valare correct an
@മണി-ന6ഥ Жыл бұрын
ഡോ കാര്യം പറഞ്ഞ് ആ കാട്ടിലേക്കു കേറി കേറി പോയാൽ വല്ല പാമ്പും കടിക്കും
@leelaunni7123 Жыл бұрын
😃😃😄👌
@divya1777 Жыл бұрын
😅
@SuryaSurya-zk7pr Жыл бұрын
😂😂right
@ashrafanekal2392 Жыл бұрын
😂😂😂ad nallayini
@babym.j8527 Жыл бұрын
😂
@geethadevivasan2850 Жыл бұрын
വൈകി ആയാലും സത്യം പുറത്ത് വരിക തന്നെ ചെയ്യും, ഏത് കാര്യത്തിൽ ആയാലും,, അതാണ് സത്യം,,
@VinodKumar-n8r9u Жыл бұрын
എന്തു പോഴനാണ് റിപ്പോർട്ടർ മനോരമയക്കേ ഇങ്ങിനെ ഉള്ളവരെ കിട്ടു
@MammenTharakan Жыл бұрын
This is not an easily digestible story.Because even local Police could easily find out such a visible evidence,hair in the hand grip of victim. Moreover postmortem and forensic experts would surely notice the presence of any foreign particle in her hand or underneath her nails.
@najeeb.v11 ай бұрын
അതെ. കൈയിലെ മുടി ഒക്കെ സിമ്പിൾ ആയിട്ട് കാണാം. പിന്നെ അത് DNA verification നും നടത്തും. കൊലപാതകം നടന്നിട്ട് അധികം സമയം ആയിട്ടില്ല, ഭർത്താവ് അടുത്ത് തന്നെ ഉണ്ട്. ഇതൊക്കെ കൂട്ടി വായിച്ചാൽ ഭർത്താവിനെ സംശയിക്കാം. അന്വേഷിച്ച ഉദ്യോഗസ്ഥന്റെ കഴിവു കേടോ സ്വാധീനം കൊണ്ടോ കേസ് നീണ്ടു പോയി
@abdulsathar367 Жыл бұрын
പാവം മുത്തു - നിരപരാധി - ഒരിക്കലും നിരപരാധികളെ ശിക്ഷിക്കരുത്.
@crb974 Жыл бұрын
നല്ല പോലീസ് സംവിധാനം....ഇതൊക്കെ പോലീസിൻ്റെ അനാസ്ഥ എന്ന് പറയണം....ഒരു കൊലപാതകം നടന്നാൽ ഏതൊക്കെ രീതിയിൽ അന്വേഷിക്കണം എന്ന് അറിയാത്ത അവസ്ഥ....17 കൊല്ലം വലിച്ച് നീട്ടി ഇപ്പൊ എന്തോ സംഭവം പോലെ കാണിക്കുന്നു....ലേശം ബോധം ഉള്ള അന്വേഷണ ഉദ്യോഗസ്ഥർ ആണെങ്കിൽ എന്നോ ഇയാളെ സിക്ഷിച്ചേനെ
@ShahinaRazan Жыл бұрын
000000000.
@m.subairperumba3174 Жыл бұрын
ചുടല മുത്തു എവിടെ അതും അന്വേഷണം നടത്തണം കൊന്നതാണെങ്കിലോ
@അല്ലാഹുഒരുവനാണ് Жыл бұрын
മുത്തുമണിയെ ഇയാൾ കൊന്ന് കാണും അന്നേഷണം അങ്ങോട്ട് തിരിക്കണം
@MrJayakumar2011 Жыл бұрын
Janardhan's present condition in jail should also be shown.
@rajuanittaanittaraju3818 Жыл бұрын
മുത്തുവിനെയും ഇയാൾ കൊന്നു കളഞ്ഞൊന്നു ആർക്കറിയാം..അന്വേഷിക്കണം
@embracelife4223 Жыл бұрын
യേശുദാസ് പോലും ഇത്രയും ശ്വാസം പിടിച്ചുട്ടുണ്ടാവില്ല.
@SuryaSurya-zk7pr Жыл бұрын
😂
@FunWithPachu Жыл бұрын
Appo chudala muthu evide?
@m.s.nizarkhankhan1121 Жыл бұрын
വെറും മൂന്ന് ദിവസം കൊണ്ട് തെളിയാമായിരുന്ന ഒരു കേസ് 17 വർഷം എടുത്തത്രേ 😅എന്താ നമ്മുടെ പോലീസ് ഏവന്മാരുടെ കൊലചെയ്യപ്പെട്ട സ്ത്രീയുടെ കയ്യിൽ നിന്നും 40 മുടി കിട്ടിയിട്ട് ആ പരിസരത്തുള്ളവരുടെയും ആ ഭർത്താവിന്റെയും ആയിട്ട് ഒത്തു നോക്കണം എന്ന് തോന്നിയില്ല എന്ന് പറയുമ്പോൾ എന്താണ് നമ്മുടെ പോലീസ് സേനയുടെ ശുഷ്കാന്തി😅😅 പിന്നീട് ക്രൈംബ്രാഞ്ച് വേണ്ടി വന്നത്രേ ലജ്ജയില്ലേ ഇവന്മാർക്ക് ,,, (അൽപം വ്യസനത്തോടെയാണെങ്കിലും പറഞ്ഞ് കൊള്ളട്ടെ , ഞാനിപ്പോഴും ജനാർദ്ദനന്റെ പക്ഷത്താണ് കാരണം പെട്ടെന്നുണ്ടായ ആവേശത്തിൽ ദേഷ്യത്തിൽ ഒറ്റ വെട്ടിന് കൊലപ്പെടുത്തി ,,,കൊലചെയ്യണമെന്ന് ഉദ്ദേശത്തോടുകൂടി വന്നതാണോ അല്ലല്ലോ?? പോകരുത് എന്ന് വിലക്കിയിരിക്കുന്ന ഒരു സ്ഥലത്തേക്ക് പോകാൻ പാടില്ലായിരുന്നു ആ സ്ത്രീ, അതായിരുന്നു ഒരു ഉത്തമ ഭാര്യയുടെ ലക്ഷണമായി അവർ കാണിക്കേണ്ടിയിരുന്നത് 😢😢)
@vinod.t6140 Жыл бұрын
ആരും ആരുടേയും അടിമയല്ല 🤔☹️
@LisAbe Жыл бұрын
താങ്കളുടെ "അധീനതയിൽ" ഉള്ള സ്ത്രീകളെ ഓർത്ത് "വ്യസനം" മാത്രം. ആരും ആരുടേയും കാൽചുവട്ടിൽ അല്ല സർ. കൊലപാതകത്തെ ന്യായികരിക്കാൻ ലജ്ജയില്ലേ!?!
@m.s.nizarkhankhan1121 Жыл бұрын
@@LisAbe ആരും ആരുടെയും കാൽചുവട്ടിലല്ലാ എന്ന പുരോഗമന ധാർഷ്ട്യമാണ് ഇന്ന് പല കുടുംബങ്ങളിലെയും സന്തോഷം നശിപ്പിച് സ്നേഹം വെറും നാട്യമായി മാറിത്തുടങ്ങിയത് ,,,, ഭാര്യ ഭർത്താവിൻ്റെ (സാമാന്യ വിവേകമുള്ള കുടുംബം നോക്കുന്ന ഒരാളെങ്കിൽ ) അടിമയായി ,അ6ദ്ദഹത്തിൻ്റെ എല്ലാ നിർദ്ദേശങ്ങളും മാനിച്ച് ,അനുസരിച്ച് ഒന്ന് ജീവിച്ച് നോക്കൂ ,,.യഥാർത്ഥ സന്തോഷ ,സന്തുഷ്ട കുടുംബ ജീവിതം എന്തെന്ന് അനുഭവിച്ചറിയാം ,, 'ഇല്ലേൽ എല്ലാം നാട്യമായി ജീവിതം ജീവിച്ച് തീർക്കാം ,,,,, തന്നെ അനുസരിക്കുന്ന ,ഒരു ഭാര്യയോടു മാത്രമേ ഏതൊരു ഭർത്താവിനും ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന സ്നേഹം ലഭിക്കൂ ,ഇല്ലേൽ ലഭിക്കുന്നത് വെറും കടം കഴിക്കലാവും ,,,,
@LisAbe Жыл бұрын
@@m.s.nizarkhankhan1121 എന്റെ പൊന്നിക്കാ ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. എനിക്ക് എന്റെ പുരുഷന്റെ ചൊൽപ്പടിക്ക് നിൽക്കാൻ ഒരു മാനക്കേടും ഇല്ല. പക്ഷെ ഒരാളുടെ ജീവൻ എടുക്കാൻ മാത്രം അവകാശം ഏത് ദൈവം ആണ് നൽകിയത് പുരുഷന്? ഞാൻ ഒരു ക്രിസ്ത്യാനി ആണ്. ഒരു നാണക്കേടും ഇല്ല കെട്ടിയവന്റെ വാക്ക് കേട്ട് ജീവിക്കാൻ. But I dont think it is a crime punishable by death for my husband if I don't listen to him, especially if I am not immoral. ഈ കഥയിലെ മനുഷ്യന് സംശയ രോഗം ആണ്. ഇക്കാക്കോ എനിക്കോ അതില്ല. അതാണ് പ്രശ്നം.
@Libi8979 ай бұрын
@@LisAbeഇക്കാലത്ത് ഇങ്ങനെയും മനുഷ്യരോ?😮
@anianiarnd8325Ай бұрын
❤️❤️❤️❤️😭😭😭😭
@IttoopKannath Жыл бұрын
ഒരു അസ്പഷ്ടമായ റിപ്പോർട്ട്. അനാവശ്യ കാര്യങ്ങൾ പറയുകയും ആവശ്യമുള്ള കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചു തയ്യാറാക്കാനും സാധിച്ചിട്ടില്ല
@anuneenu4040 Жыл бұрын
എന്താണ് കാരണം
@mozhi4828 Жыл бұрын
Bro bgm it’s too over why ⚔️
@NewburyOntario Жыл бұрын
Generally silent people are so dangerous
@rafequetbava Жыл бұрын
Psychologically , yes. But spiritually, no.
@TRAARTVLOG Жыл бұрын
പാവം ചുടല മുത്തു.
@sibu8709 Жыл бұрын
ഈ വാർത്ത അവതാരകനെ വല്ല കെട്ടിടപണിക്കും കൊണ്ടാക്കൂ.. ശുംഭന്റെ അരോചക അവതരണം..
@lalammas85198 ай бұрын
എന്താകുഴപ്പം നല്ലരീതിയിൽ അവതരിപ്പിച്ചല്ലോ അവതാരകൻ
@googlifeshalu1284 Жыл бұрын
40 മുടിയിഴകൾ നിർണായക തെളിവായിരുന്നിട്ടും..ഇത്രയും വർഷം..നീട്ടി കൊണ്ട് പോയത് എന്തിന്. ആർക്ക് വേണ്ടി..ഇതാണ് അന്വേഷിക്കേണ്ടത്
@anianiarnd83256 ай бұрын
❤️❤️❤️
@najmahneettikkal5321 Жыл бұрын
കയ്യിലുണ്ടായിരുന്ന മുടി പരിശോദിച്ചു കിട്ടാൻ 17 വർഷമോ.!
@joykm5005 Жыл бұрын
Kerala police bro. 😄 stupid, corrupt inefficient police😢
@5625-c1r9 ай бұрын
Kerala Police criminal expertise enquiry systems were not advanced that time. Janardhanans remaining life let it be in government expenses.
@jayaprakashanpv5885 Жыл бұрын
40 മുടിയുണ്ടായിട്ട് തെളിവ് കണ്ടെത്താത ആ ഓഫീസർക്ക് കൊടുക്കണം മെഡൽ
@foumeerfoumeer13609 ай бұрын
കിട്ടി കൊണ്ടിരുന്ന കിമ്പള० ഇല്ലാതായപ്പോൾ തെളിഞ കൊലപാതകം പോലെ 😅
@prajithewanderer Жыл бұрын
ചുടലമുത്തു കള്ള വെടിവെക്കുന്നത് പുള്ളി കണ്ടു കാണും 😂
@MehroofCherukode-qy5ir Жыл бұрын
അപ്പൊ ചുടല മുത്തു എവിടെ? അയാൾക് എന്തു പറ്റി? അത് കൂടി അറിയണ്ടേ?
@shareefshari3796 Жыл бұрын
അന്ന് ഇയാൾ ജോലിക്ക് പോയിരുന്നോ എന്ന് മാത്രം അന്വേഷിച്ചാൽ പോരെ?
@vasanthamhandmades998 Жыл бұрын
Good presentation
@karthikr7539 Жыл бұрын
അതിൻ്റെ ഇടക്ക്,സ്ഥലം വാങ്ങിയത് ഭൂമാഫിയ ആണെന്ന് ചേട്ടൻ അങ്ങ് ഉറപ്പിച്ചു......
@sniper_gamix Жыл бұрын
പുതിയ തലമുറയിലെ പോലീസ് കാർക്ക് അല്പം ബുദ്ധി കുറവാണോ എന്നൊരു സംശയം.
@alexusha2329 Жыл бұрын
Inefficiency of police.
@RameshCP-is1wc Жыл бұрын
😮 1:22
@usha8111 Жыл бұрын
കഷ്ട്ടം!!
@sureshkalyany Жыл бұрын
ലോക്കൽ പോലീസ് ന് പറ്റിയ പിഴവ് ആണ് ഇതിന് കാരണം
@rajansudararaj4361 Жыл бұрын
For what she was killed
@joykm5005 Жыл бұрын
He doubted his wife as per news report, thought his wife have affair with muthu.
@moriyapayal8849 Жыл бұрын
Reporter not good.. reporting style 👎
@KrishnaKrishna-vj3yt Жыл бұрын
ഒരു കൊല പാതകം തെളിയിക്കാൻ 17വർഷം വേണ്ടി വന്നു. കൊല പാതകി കപ്പലിൽ തന്നെ. പക്ഷേ കൊലപാതകിയെ സംരക്ഷിക്കുവായിരുന്നു ഇത്ര വർഷം. അസുത്രി ക കൊലപാതകം. ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ഈ അരും കൊല നടക്കുമ്പോൾ ആദ്യമേ പോലീസിനെ ആണ് വിവരം അറിയിക്കേണ്ടത് . ഈ കേസ് രാഷ്ട്രിയ കാർ ഒതുക്കി വെക്കുക ആയിരുന്നു ഈ 17വർഷം.. നല്ല ചേച്ചി ആയിരുന്നു. കൊല്ലാതെ വിടാമായിരുന്നു.. സ്വന്തം ഭർത്താവ് ഭാര്യയെ കൊന്നിട്ട് സ്വന്തക്കരെ ആണ് ആദ്യം വിളിച്ചു പറഞ്ഞതെ. അതു തെറ്റാണ്. കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിക്കണം.. തമിഴൻ നിരപരാധി ആണ്. അങ്ങനെ ഒരു തമിഴൻ ഇല്ല 🙏
@josephsalin2190 Жыл бұрын
മിടിയിതൽ എന്തുകൊണ്ട് ആദ്യമേ പരിസോദ്ച്ചില്ല
@lalimmaemmanuel579 ай бұрын
Kaiyil mudi irunnal 17 years mathio case theliyan ?
@Ananthugopan Жыл бұрын
Why is he saying real estate mafia..people who buy land are all mafia???.. irritating anchor...
@alexusha2329 Жыл бұрын
Agree
@nijithappozhathel5240 Жыл бұрын
@@alexusha2329fully agree
@jyothisthomas5795 Жыл бұрын
True
@bijumanattunil1062 Жыл бұрын
ചുടല മുത്തുവിനെ ഇയാൾ തന്നെ കൊന്നിട്ട് സഞ്ചി ചെരുപ്പ് ഒക്കെ അവിടെ കൊണ്ട് ഇട്ടതാണ് പൈസ കൊടുത്തു ചുടല മുത്തു ചെയ്തു എന്നാക്കി എന്നാണ് നാട്ടുകാരിൽ ചിലർ തന്നെ പറയുന്നത് അവരുടെ കയ്യിൽ ഇരുന്ന മുടി ഒന്നും പോലീസ് പരിശോധിച്ചു പോലും ഇല്ല അന്ന് 🙄🙄😌😌
@rafequetbava Жыл бұрын
Start a new investigation for chudala muthu. May be he too is killed.
@Ani-tz9nc8 ай бұрын
ഇത്രയും വലിച്ച് നീട്ടി .. പറയാൻ വേണം ഒരു കഴിവ്
@abdullakunhi9080 Жыл бұрын
പിടിക്കാൻ പറ്റാതെ മുത്തു എവിടെയോ ഉണ്ട്
@sheenasebastian344 Жыл бұрын
ഇതു വല്ലോം ചുടല മുത്തു അറിഞ്ഞിരുന്നോ എന്തോ😂
@lekhasaji6894 Жыл бұрын
😛
@cbsuresh5631 Жыл бұрын
16 yrs DNA? Test?? Missing dots
@leenajohn18 Жыл бұрын
ഇത്രയും നാൾ പോലീസ് നെ വട്ടം ചുറ്റിച്ചതിന് കൂടുതൽ ശിക്ഷ കൊടുക്കണം.ആദ്യം തന്നെ മുടി കിട്ടിയ സ്ഥിതിക്ക് അന്നേരം തന്നെ ഭർത്താവിനെ കൂടി നിക്കണ്ടായിരുന്നോ.പോലീസും ബുദ്ധിയില്ലാത പെരുമാറി
@binuj8823 Жыл бұрын
ആ പഴയ വീടിൻ്റെ ഫോട്ടോ കൂടി ഒന്നു കാണിച്ചെങ്കിൽ കൊള്ളാമായിരുന്നു
@ashrafanekal2392 Жыл бұрын
Kallan kappalil thanne
@anakharejeesh4239 Жыл бұрын
ആ വീടിന് എന്താ സംഭവിച്ചത്
@jayasreesunil3471 Жыл бұрын
വീട് പൊളിച്ചു കളഞ്ഞു , സ്ഥലം വിറ്റു ആ മനുഷ്യൻ.. അല്ലെങ്കിൽ അയാളെ പ്രേതം പിടിച്ചേനെ 😂😂
@bindusudhir5842 Жыл бұрын
ചുടല്ല മുത്ത് may be murdered by Janardhan
@AjithaPrakash-m8r Жыл бұрын
Nthu sundhariyanu
@sreelathakr6202 Жыл бұрын
പാവം ചേച്ചി
@sureshkumarad1887 Жыл бұрын
രമാദേവി യുടെ കൈയ്യിൽ മുടി ഉണ്ടായിരുന്നിട്ടുകൂടി. 17വർഷംവേണ്ടിവന്നു കേസ് തെളിയാൻ..... കേരള പോലീസ് സൂപ്പർ😂😂😂😂
@hameedpunnayoorkulam4266 Жыл бұрын
ചുടല മുത്തു എവിടെയാണിപ്പോൾ
@praveenavk8645 Жыл бұрын
Chudala muthuvineyum iyal thanne akumo?
@binupkumar5360 Жыл бұрын
Chudalamuthuvinu enthu sambavichu?
@stanlypaul178 ай бұрын
It is clear that no police dog came in the scene, so local police wanted to save this noble caste person.
@alexusha2329 Жыл бұрын
Why create drama? Explain cheythal mathiyallo
@mollythomas4043 Жыл бұрын
Now he rested in jail rest of his life
@anianiarnd83255 ай бұрын
👍👍❤️💚❤️💚😢😢😢😭😭😭😭
@tvoommen4688 Жыл бұрын
Possible : 17 years ago, the husband had bribed police. He had to sell his land for this.
@roadrunner3232 Жыл бұрын
Exactly
@പൊട്ടൻ-ഡ7വ Жыл бұрын
njan pilot aanu busil oru pennu kittummo
@jamesjoseph33778 ай бұрын
കുടുമ്പകൊലപാതകൾ നമ്മുടെ നാട്ടിൽ നടക്കുന്നത് അധികവും സംശയരോഗങ്ങൾ കാരണം ആണ് ഇന്നത്തെ കാലത്ത് സംശയത്തിന് കാരണങ്ങൾ കുടുതൽ ആണ്. സഹചര്യവും നമുക്ക് ചുറ്റം നടക്കുന്നതും
@SunShine-wu1eo Жыл бұрын
Any crime any body do God will bring justice . You can hide but God will bring truth .you can't escape from justice .he is old God bring him justice .
@jyothithomas1320 Жыл бұрын
How god give justice to victims. Can you explain
@SHARATHKRISHNAN1234 Жыл бұрын
@@jyothithomas1320 haha lol...😂😂. Good question
@PJ-wq6pc Жыл бұрын
Was god sleeping when this murder happened 🙄
@m.krishnanunni Жыл бұрын
@@PJ-wq6pcGod don't have any role here when people kill because of their needs, greed or anger.
@sudhaanil1037 Жыл бұрын
എടോ...അയാൾക്ക് ഒരു വാലു ഉണ്ടല്ലോ... എന്തോന്നാ.... പിള്ള എന്നോ..നായർ...എന്നോ..... ജനർദ്ധനൻ...ജനാർദ്ദനൻ...എന്നുപറയാതെ...അയാള്കേട്ടാൽ...........ettekkilla 😄
@muhammedsalimmsl4322 Жыл бұрын
ഒരു ജഡത്തിന്റെ കയ്യിൽ 40 മുടി പറ്റിയിരിക്കുമോ? ചുടലമുത്തുവിനെക്കുറിച്ചും ഇയാളോട് ചോദിക്കണം !
@Timetotravel405 Жыл бұрын
Forensic reports nu vendi body nannayi assessment cheythilla..cheythirunnu enkil DNA test cheythu nerathe pidikkamayirunnu..athoru veezhcha alle?chora varnnu poykkondiruppol alle ellavrem vilichu ariyikkunnathu avidem samsyam cheyyamayirunnu..ayudham kandu kittiyilla enkil kinattil adhyam oru parisodhana cheyyendathalle..tamizhante bharye enthu kondu nerathe chodiym cheythilla..mothathil alassamaya aneshanam..athanu late ayathennu thonunnu
@shareefshari3796 Жыл бұрын
ഇന്നാണെങ്കിൽ അപ്പോൾ തന്നെ പിടിക്കും
@jobyjose68968 ай бұрын
Slow and boring narration
@sreekumarsk6070 Жыл бұрын
ക്യാമറമാൻ റിപ്പോർട്ടറുടെ മുഖത്തിന് പകരം ബാക്കി ഭാഗങ്ങൾ കാണിക്കുന്നു😂.
@mnsarasamma3154 Жыл бұрын
ആ പറമ്പിന്റെ ഏതെങ്കിലും മൂലയിൽ ചുടലമുത്തുവും കാണും.
@perakampunna9009 Жыл бұрын
ഞാൻ ഇപ്പൊ ആരായി ചുടല മുത്തു എന്തിനു മുങ്ങി എത്ര കിട്ടി അതിനും കണക്കു വേണ്ടേ 🤨🤨
@Swad1439 ай бұрын
വിരഹാർദ്ര രജനിയെ തിരിഞ്ഞൊന്നു നോക്കിടാതെ ഉഷസ്സിന്റെ കൈ പിടിച്ചകലുന്ന സൂര്യന്റെ മിഴികളിൽ നോക്കിയിരിക്കുമ്പോൾ എൻമനം ഏതോ നിഗൂഢ പ്രണയത്തിനോർമ്മയാൽ ചാരു നിറം പൂശി പുഞ്ചിരിച്ചു ഏകാന്തമായൊരാ വീഥിയിൽ വാസരസ്വപ്നവുമായി വന്ന നിന്റെ കിനാക്കളിൽഎത്തുവാൻ എത്രകാതങ്ങൾ താണ്ടണം ഞാൻ എന്റെ ആത്മ രാഗങ്ങൾ പൂവിട്ടു വിടർത്തുവാൻ Sandhya
@josephk.p5866 Жыл бұрын
സത്യം ഒരുനാൽ മറ നീക്കി പുറത്തു വരും
@sumathygopalakrishnan7387 Жыл бұрын
He says as he saw everything
@jo-js2tc9 ай бұрын
To have led a respectable live in high position in the society & to end up in prison in the old age! What an irony of fate! 🤦🤦🤦