ഫുൾ body പറഞ്ഞാൽ 1 side (വലതു ഭാഗം head side to പാദം വരെ )കൈകാൽ തരിപ്പ് ആണ്
@dranthru8 ай бұрын
Full body scanning എന്നാൽ head ൽ 13 ഭാഗവും Spine ൽ 6, Abdomen ൽ 9 ഭാഗവും Chest ൽ 3, joints ൽ 6, Other digital studies പ്രകാരം 20 ൽ അധികവും scanning ചെയ്യേണ്ടി വരാറുണ്ട് ഇത്രയുമാണ് Full Body Scannil വരുന്നത്. ഇത് കൂടാതെ PET scan, CECT, Bone scan, Cardio scan, USG എന്നിങ്ങനെയും നിർദ്ദേശിക്കപ്പെടാറുണ്ട്. ഇനി നിങ്ങളുടെ കാര്യത്തിൽ Spine (Ls, Ts, Cs) + Head എന്നീ 4 പാർട്ടുകൾ സ്കാനിങ് ന് = 4500 x 4 = 18000 രൂപ വരും. നമ്മൾ നിർദേശിക്കുന്ന സ്ഥലങ്ങളിൽ പ്രധാനപെട്ട ഭാഗം Scanning ബാക്കി screening ഉൾപ്പെടെ 4500 രൂപക്ക് ചെയ്യുന്നതാണ്. ഇത് മലബാർ മേഖലയിൽ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളു. ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ നമ്പറിൽ (+91 8921519269) ബന്ധപ്പെടുക.
@Shezaahb9jt2 ай бұрын
Full body checkup ethraya thalakarakkam thalarchaa thonda vedana und doctor list illaathe scan cheyan patto plz rply
ഡോക്ടറെ abdomen എടുത്തപ്പോൾ ആണ് CT UROGRAM എടുക്കാൻ പറഞ്ഞത്. ഇത് ചെയ്യാൻ എത്ര രൂപയാവും എന്ന് പറഞ്ഞു തരാവോ
@adersh33379 ай бұрын
എനിക്ക് ഒരു ഹോസ്പിറ്റലിൽ നിന്ന് 8000 രൂപ പറഞ്ഞ സ്കാനിംഗിന് 3500 രൂപയേ ആയിട്ടുള്ളൂ.
@rkingone29898 ай бұрын
എവിടെ ബ്രോ ?
@sinannn107 ай бұрын
Sir, plzz help, എന്റെ കാലിന്റെ ലീഗ്മെന്റിന് ഡാമേജ് ഉണ്ട്, MRI, സ്കാനിംഗ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്, എത്ര രൂപ ആകും, എവിടെയാണ് ചെലവ് കുറവ് ഉള്ളത്, ഒന്ന് replay തരുമോ
@dranthru7 ай бұрын
Doctor എഴുതി തന്ന MRI request form ഉണ്ടെങ്കിൽ whatsapp ൽ(+91 8921519269) Send ചെയ്യുക.
@manojh19546 ай бұрын
ഇയാൾ fake ആണ്
@rafeekapaАй бұрын
എനിക്ക് നടു വിനാണ് എടുക്കണം എത്ര ആവും
@itzme66 ай бұрын
Brain scan എത്ര ചാർജ് വരും
@ibrahimibru59217 ай бұрын
Doctor എന്റെ പുറം ഭാഗത്ത് ഇടത് സൈഡിൽ വല്ലാത്ത എറിച്ചിൽ ,ortho ഡോക്ടറെ കാണിച്ചു xry എടുത്തു പ്പ്രോബ്ലോം ഇല്ല പറഞ്ഞു ഇപ്പോ പിന്നെ കാണിച്ചപ്പോൾ MRI എടുക്കാൻ പറഞ്ഞിരിക്കുവ പ്ലീസ് ഹെല്പ്
@dranthru7 ай бұрын
പുറം ഭാഗത്ത് ഇടത് സൈഡിൽ വല്ലാത്ത എരിച്ചിൽ ആണല്ലോ? X ray എടുത്താൽ soft tissues ഒന്നും കാണാൻ കഴിയില്ല. അത് കൊണ്ട് ആയിരിക്കാം MRI എടുക്കാൻ നിർദേശിച്ചത്.
@Alif-v9j8 ай бұрын
എനിക്ക് ശക്തമായ നടുവേദന mri സ്കാൻ പറഞ്ഞിട്ടുണ്ട് പേടിച്ചിട്ട് ചെയ്തില്ല.. ഇതിൽ പേടിക്കാൻ വല്ലതും ഉണ്ടോ.. ചിലവ് എത്ര ആകും
@dranthru8 ай бұрын
പേടിക്കാൻ ഒന്നുമില്ല. നടുവിന്റെ സ്കാനിങ്ങും whole spine സ്ക്രീനിങ്ങും കൂടെ 3500 രൂപയാകും. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
@rkingone29898 ай бұрын
Full Bodi scan എത്രയവും
@dranthru8 ай бұрын
Full body scan ചെയ്യാൻ oru ഡോക്ടറും നിർദ്ദേശിക്കാറില്ല. ഒരു രോഗവുമായി ഡോക്ടറെ സമീപിച്ചാൽ സാധരണ പരിശോധനകളിൽ നിന്നും മനസ്സിലാവാത്ത എന്തെങ്കിലും ഗുരുതരമായ പ്രശനം ഉണ്ടെങ്കിൽ മാത്രം ആ ഭാഗത്തിന്റെ MRI study നിർദേശിക്കുന്നത്. നിങ്ങളുടെ കാര്യത്തിൽ ഡോക്ടർ ഏത് ഭാഗത്ത് സ്കാനിങ്നാണ് നിർദേശിച്ചത്? കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ (+91 8921519269) ഈ നമ്പറിൽ ബന്ധപ്പെടുക.
@rkingone29898 ай бұрын
@@dranthru Ok Thanku Dr
@swapna-oy2lt8 ай бұрын
Place evide
@dranthru8 ай бұрын
കോഴിക്കോടും കണ്ണൂരിലും ആയിട്ടാണ് സ്കാനിങ് സെന്ററുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
@shafikuwait4677Ай бұрын
സർ , എന്റെ ഡിസ്ക്ക് വേദനയാണ് ഇപ്പോൾ വേദന അസഹിനമാണ് ഇരുന്നട്ത്ത് നിന്ന് എഴുനേൽക്കാനോ ഇരുന്ന് ജോലി ചെയ്യാനോ പറ്റുനില്ല ,Dr കാണിച്ചപ്പോൾ MRi സ്കാനിംഗ് എടുക്കണം എന്ന് പറഞ്ഞു , സാമ്പത്തിക്ക കഷ്ട്ടം ഏറെ അനുഭവിക്കുന്ന എനിക്ക് MRi ഒരു സ്വപ്നം മാത്രമാണ് ഒന്ന് സഹായിക്കാമോ