Рет қаралды 136,181
നാടകവേദിയിൽ നിന്നും സിനിമ ലോകത്തേക്ക് കടന്നുവന്ന കലാകാരൻ. നാടകവും സിനിമയും പോലെ വഴിത്തിരിവുകൾ നിറഞ്ഞതായിരുന്നു പ്രമോദ് വെളിയനാടിൻറെ ജീവിതം. ജീവിതം തന്ന് ജീവനോടെ നിലനിർത്തിയ കലയോട് എന്നും സ്നേഹം മാത്രം. 28 വർഷം നീണ്ട തന്റെ നാടക ജീവിതത്തിലെ പറഞ്ഞതും പറയാത്തതുമായ അനുഭവങ്ങൾ 'ഫ്ളവേഴ്സ് ഒരു കോടി' വേദിയിലൂടെ പങ്കുവെയ്ക്കുകയാണ് പ്രമോദ്.
Pramod Veliyanad is an artist who made his way to the movies through theatre art. His life was as twisted as the stories in films and drama. He has immense respect and devotion to the art that marked his survival. In this episode of 'Flowers Oru Kodi', Pramod shares both revealed and untold stories from his 28 years of theatre life. #flowerstv flowersorukodi #pramodkumar