എല്ലാ വിഡിയോസും കാണുന്നുണ്ട് എത്ര മനോഹരമായാണ് മനസ്സിലാക്കി തരുന്നത് നല്ല മനസ്സിന് എന്നും ഈശ്വരൻ കൂട്ടായിരിക്കട്ടെ 🥰🥰🥰🌹🌹🌹🌹
@lujakumar7454 Жыл бұрын
Churibottam തയ്ക്കുന്നതു കാണിക്കാമോ എന്ന് ചോദിക്കാൻ ഇരിക്കുകയായിരുന്നു. അപ്പോൾ ദാ മനസ്സറിഞ്ഞതുപോലെ shiji video ഇട്ടിരിക്കുന്നു. Thankssssss dear 😍😍😍😍😍
@neethzzzz8625 Жыл бұрын
Nannayitund
@adrianantu Жыл бұрын
എത്ര തിരക്ക് ആണ് എങ്കിലും ചേച്ചി യുടെ വീഡിയോ kandittay ബാക്കി ഉള്ളു എല്ലാം നന്നായി മനസിലാകുന്നു
@sobhanaanil9877 Жыл бұрын
Super class thank u❤
@kochukochu80947 ай бұрын
ചേച്ചീ നന്നായിട്ട് മനസിലായി thanks ❤️❤️ചേച്ചി ഇതുപോലെ പാന്റ് വെച്ച് അളവ് എടുത്തു തൈക്കുന്നത് കൂടി ഒന്ന് കാണിക്കുമോ. ചൂരി പാന്റ്ആണ്. അളവ് എടുത്തു കാണിക്കുമ്പോൾ ഒന്ന് കൂടി മനസ്സിലാവാൻ ആണ് കേട്ടോ ചേച്ചി ഒന്നും വിചാരിക്കരുത് കേട്ടോ ❤️❤️
Chechi umbrella മെഷീനിൽ നൂൽ കോർക്കുന്നത് ഒന്ന് കാണിക്കുമോ
@mallikabaiju6679 Жыл бұрын
Super class❤
@seenathke287510 ай бұрын
ചുരി ബോട്ടം ഒന്ന് താഴെ നിന്ന് അളവെടുത്ത് കാണിച്ചു തരണം മുകളിൽ നിന്ന് എടുത്ത് കുറച്ച് മനസ്സ് ആയുള്ളൂ അതാണ് താഴെ നിന്ന് ഒന്ന് കാണിച്ചു തരണമെന്ന് പറഞ്ഞത് ഇതുപോലെ എല്ലാം വ്യക്തമായി ഒന്നു പറഞ്ഞു മനസ്സിലാക്കി തരണം വളരെ ഇഷ്ടമായി
@annmariyabiju4001 Жыл бұрын
👍👍👍
@Vishnu.vVishnu.v-s2i5 ай бұрын
ലയിൻ ഉള്ള തുണി ആണെകിൽ എങ്ങനെ മടക്കുന്നത്
@shijislife5 ай бұрын
രണ്ടാക്കി മുറിച്ചതിനുശേഷംവെട്ടുക
@lakshmirajan8484 Жыл бұрын
ഷിജി സാരി ബ്ലൗസ്സിൽ നിന്ന് അളവ് എടുത്തു നാല് ടക് ഇട്ട് ബ്ലസ് തയ്ക്കുന്നത് കാണിച്ചു തരുമോ
@shijislife Жыл бұрын
നാല് ടക്ക് ഇടുന്നത് എനിക്കറിയില്ല ഞാൻ മൂന്ന് ടക്ക ഇടാറുള്ളൂ
@shijislife Жыл бұрын
kzbin.info/www/bejne/bnzLnIWbltp-gZo
@elbybaiju4618 Жыл бұрын
❤❤❤❤❤
@sujishasandeep9419 Жыл бұрын
ചുരിദാർ കട്ടിങ് ഫുൾ kanikkamo
@shijislife Жыл бұрын
ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് രണ്ടു വീഡിയോസ് കയറി കണ്ടു നോക്കൂ
@Molly-ft8tt4 ай бұрын
Thunikc. Erakkum. Kittunnilla
@gracekuttypd8631 Жыл бұрын
Elastic ആണ് ഇടുന്നതെങ്കിൽ മുകളിൽ എത്ര വണ്ണം വേണം
@shijislife Жыл бұрын
ഇലാസ്റ്റിക്കിന്റെ വീതി അനുസരിച്ച് കൂട്ടിയിട്ടാൽ മതി
@leelammal3681 Жыл бұрын
12" ഷോൾഡർഉള്ളതിൽപകുതിഎടുത്ത്അതീന്ന്2" കുറയ്ക്കണോ
@shijislife Жыл бұрын
എന്ത് ഡ്രസ്സ് തയ്ക്കാൻ ആണ് കഴുത്ത് എത്ര ഇറങ്ങുന്നുണ്ട് ഇതൊന്നും പറയാതെ മറുപടി പറയാൻ പറ്റത്തില്ല