Cutting Highly Risky Jack Fruit Tree l ഒരു പ്ലാവ് മുറി

  Рет қаралды 107,649

Master Media 1.0 (Niyas Bhoothathankettu )

Master Media 1.0 (Niyas Bhoothathankettu )

Күн бұрын

Пікірлер: 85
@V4VillageMan
@V4VillageMan 3 жыл бұрын
Thambline അല്ല മുഖ്യം എങ്ങനെയും ഉപകാര പ്രദമായ വീഡിയോ അധികം ആളുകൾ കണ്ട് മറ്റു ആളുകളിലേക്ക് എത്തുക എന്നാ ഉദ്ദേശ ശുദ്ധിയെ മാനിച്ചു കൊണ്ട് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏🏻💕എല്ലാം കൂട്ടുകാരും niyas bro യുടെ ജോലി സംബന്ധമായ tips നമ്മുടെ ചാനലിൽ ഇന്ന് പങ്കു വച്ചിരിക്കുന്നു എല്ലാവരും വന്നു കാണു ഷെയർ ചെയ്യൂ
@jiyannafitnesscare2718
@jiyannafitnesscare2718 3 жыл бұрын
kzbin.info/www/bejne/q5-UhZerasxnpLM
@sajithashinu5643
@sajithashinu5643 2 жыл бұрын
Ee boot evidunnu vangiyatha
@mastermedia1.069
@mastermedia1.069 2 жыл бұрын
9526212986
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
ഒരുലക്ഷത്തിന്റെ പ്ലാവുമുറി, ഇരുപതിനായിരത്തിന്റെ തെങ്ങുമുറി, ഇതൊക്കെ കാണുമ്പോൾ മറ്റൊരു ചാനലിന്റെ ക്യാപ്ഷൻ ഓർമ വരുന്നു. ഒരു കോടിക്ക് പട്ടിയെ വാങ്ങി എന്നും രണ്ടു കോടിക്ക് കല്യാണം കഴിച്ചു അങ്ങനെ അങ്ങനെ!താങ്കളുടെ അദ്ധ്വാനത്തെ വിലമതിക്കുന്നു എങ്കിലും ഈ ക്യാപ്ഷൻ ഒക്കെ ദഹിക്കാൻ പ്രയാസമുണ്ട് സുഹൃത്തേ!
@mastermedia1.069
@mastermedia1.069 3 жыл бұрын
സാധാരണ ഒരു തെങ്ങ് മുറി എന്ന് എഴുതിയിട്ടാൽ അധികമാരും കാണില്ല....👍😊 വെറൈറ്റി എന്തെങ്കിലും ഒരു ക്യാപഷൻ എഴുതിയിയിട്ടലാണ് ഈ ഫീൽഡിൽ ഉള്ളവർ ഇതിൽ കേറി കാണുകയൊള്ളു.... 😊 ഈ ഫീൽഡ് വളരെ റിസ്ക്കുള്ള ഫീൽഡ് ആണ്... 🙁 കൊറോണക്കാലം ആയതുകൊണ്ട് പുതിയതായി ഒരുപാട് ഈ field ലോട്ട് വന്നിട്ടുണ്ട്.... അപകങ്ങളും കൂടിയിട്ടുണ്ട്...... 🙁 അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ചെലവിൽ സേഫ്റ്റി ആയിട്ട് എങ്ങനെ മരം പണിയാം എന്നാണ് എന്റെ വീഡിയോയിലൂടെ ഞാൻ കാണിക്കുന്നത്... 🙏 ഒരാൾക്കെങ്കിലും ഇത് ഉപകാരപ്പെടണം എന്നാ ഉദ്ദേശത്തോടെ ആണ് ഞാൻ വീഡിയോ ചെയ്യുന്നത്.... 🙏 എന്റെ Thumbnail കണ്ടിട്ട് താങ്കൾക്ക് മാനസികമായിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു...... 🙏🙏🙏🙏🙏
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
@@mastermedia1.069 താങ്കളുടെ വീഡിയോക്ക് താഴെ വന്ന കമന്റ്സ് താങ്കൾ സൂക്ഷ്മമായി ശ്രദ്ദിച്ചില്ലെന്നു തോന്നുന്നു. അതിൽ ചിലത് താങ്കൾ ഒരുമരം മുറിച്ചാൽ വാങ്ങുന്ന ചാർജ് ആണെന്ന് തെറ്റിദ്ധരിച്ചവർ ഉണ്ട്. ഇതിലും കുറഞ്ഞ കൂലിയിൽ മുറിച്ചു തരാം എന്നൊക്കെ ചില കമെന്റുകൾ കണ്ടു. അതൊക്കെ കൊണ്ടാണ് ഞാൻ അങ്ങനെ കമന്റ്‌ ഇട്ടത്. ക്ഷമിക്കുക.
@mastermedia1.069
@mastermedia1.069 3 жыл бұрын
Ok.... ഇനി തെറ്റിദ്ധാരണ മാറ്റി വിഡിയോ ചെയ്യാം.... 😊😊😊❤❤❤
@vargheesthomas9170
@vargheesthomas9170 3 жыл бұрын
ചേട്ടാ സംഭവം കൊള്ളാം നമ്മൾ മലയാളിക, ൾ, കള്ളം പറയാൻ മിടുക്കര one LAKES
@vargheesthomas9170
@vargheesthomas9170 3 жыл бұрын
ഒന്നുമില്ല
@bibingeevargees3368
@bibingeevargees3368 3 жыл бұрын
സഹോദരാ അത് മരം തേക്ക് അല്ല പ്ലാവ് ആണ് അതൊരിക്കലും ഒരു ലക്ഷം രൂപയ്ക്ക് ഇല്ല നേരെമറിച്ച് നിങ്ങൾ പറഞ്ഞത് വിശ്വസിക്കാൻ തേക്ക് ആണെങ്കൽ നിങ്ങൾ പറഞ്ഞത് ശരിയായിരിക്കും എന്ന് വിശ്വസിക്കാം
@mastermedia1.069
@mastermedia1.069 3 жыл бұрын
സഹോദരാ.... Thumbnail ഇട്ടിരിക്കുന്നത് വിലയോ കൂലിയോ അല്ല.... 🙏❤😊 സേഫ്റ്റി ആയിട്ട് മരം മുറിക്കുന്നത് മറ്റുള്ളവർ കേറി കാണട്ടെ എന്ന ഒരൊറ്റ ഉദ്ദേശം മാത്രമേ ഉള്ളൂ.... 🙏🙏🙏🙏🙏
@palakkadan5386
@palakkadan5386 3 жыл бұрын
@@mastermedia1.06912 കോടി എന്ന് ആയിരുന്നേൽ ഓണം ബംബർ ആണെന്ന് കരുതി പാണ്ടികൾ വരെ വന്ന് കണ്ടെന്നെ ....🤣🤣🤣
@mastermedia1.069
@mastermedia1.069 3 жыл бұрын
അത് അടുത്ത വീഡിയോക്ക് ഇടാൻ വെച്ച thumbnail ആണ്..... 😜😜😜
@palakkadan5386
@palakkadan5386 3 жыл бұрын
@@mastermedia1.069 😀😀😀
@sananbinmohammed5792
@sananbinmohammed5792 3 жыл бұрын
ഇവിടെ ഒരു നായ്ക്കുട്ടിയെ ഒരു കോടി കൊടുത്ത് വാങ്ങിയ ആളുകളുണ്ട്. ഇവരെയൊക്കെ വച്ചു നോക്കുകയാണെങ്കിൽ ഇത് എത്ര ബെറ്റർ ആണ്
@shinushin7917
@shinushin7917 3 жыл бұрын
Video super ...വളരെ ശ്രദ്ധിക്കണം .....full suport ....god bless all ....🙏❤🙏❤🙏❤🙏❤🙏❤🙏.......സ്നേഹം മാത്രം ......all the Best ...bro ...❤❤❤
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you bro.... 😍😍 support👍👍👍 Keep watching... ❤❤❤❤
@leopesau7674
@leopesau7674 Жыл бұрын
krim nmrnya pak, dimanggarai juga ada pohon kelapa yg tinggi yg mau potong seperti itu
@mahadevghadigaonkar925
@mahadevghadigaonkar925 3 жыл бұрын
Amazing Work Bro & i am waiting part 2
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you... ❤😍❤😍
@thomaskk3185
@thomaskk3185 3 жыл бұрын
Teakinte vilayano murikkunnathinano oru lakham
@mastermedia1.069
@mastermedia1.069 3 жыл бұрын
രണ്ടുമല്ല ... 🙏
@mathaijoseph181
@mathaijoseph181 3 жыл бұрын
ചവിട്ടി കയറുന്ന ആ സാധനം എവിടെ കിട്ടും ഞാൻ മരംമുറി കാരനാണ് എന്റെ പേര് മത്തായി ജോസഫ് ആ സാധനം എവിടെ കിട്ടും എന്ന് എന്നോട് പറയണം
@mastermedia1.069
@mastermedia1.069 3 жыл бұрын
ഓൺലൈനിൽ കിട്ടും.... 👍 കൂടുതൽ എന്തെങ്കിലും അറിയാൻ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി... 👍😊 9526212986
@sajeevmathew8749
@sajeevmathew8749 3 жыл бұрын
ബ്രോ മുറിക്കുന്ന തടിയിൽ കയർ കെട്ടുന്നേ നോക്കണേ ഒന്നേ തലക്കൽ അല്ലേൽ ചോട്ടിൽ വേണം കയർ 1 അടി ലൂസ് ഇടണം അല്ലേൽ നമ്മുടെ നേരെ വരും താടി കയറിൽ ടൈറ്റ് ആയി
@mastermedia1.069
@mastermedia1.069 3 жыл бұрын
താങ്ക്സ്
@rajeshkrragavan3586
@rajeshkrragavan3586 Жыл бұрын
🤔😇😇😇
@abdulkalamkalam
@abdulkalamkalam 2 жыл бұрын
ക്യാമറ കുറച്ചുകൂടി ക്ലോസപ്പിൽ എടുക്കണം,
@mastermedia1.069
@mastermedia1.069 2 жыл бұрын
Ok❤
@anvar3380
@anvar3380 3 жыл бұрын
God blues you ❤❤
@mastermedia1.069
@mastermedia1.069 3 жыл бұрын
😍❤😍
@mtmrk7109
@mtmrk7109 3 жыл бұрын
Ennalum sumar ee marathinu ethra paisa kittum?
@mastermedia1.069
@mastermedia1.069 3 жыл бұрын
🥰🥰🥰🥰
@nissamh4924
@nissamh4924 3 жыл бұрын
കഴിവതും രണ്ട് കയറിൽ തൂക്കി ഇറക്കാൻ ശ്രമിക്കണം
@jeevan.a9764
@jeevan.a9764 3 жыл бұрын
ശബ്ദം ക്ലിയറല്ല കേൾക്കാൻപറ്റുന്നില്ല ഒന്നുസ്രെധിക്കു അടിപൊളി
@mastermedia1.069
@mastermedia1.069 3 жыл бұрын
Ok... അടുത്ത വിഡിയോയിൽ ശെരിയാക്കാൻ നോക്കാം.......🙏🙏🙏 ❤❤❤😊😊😊
@fruitsgarden5328
@fruitsgarden5328 3 жыл бұрын
@@mastermedia1.069 hlo bro video kollam 👍. Oru doubt chodikanunde. 45 inch around ulla teakinu ethra kittum ??. Reply tharumenn pratheekshikunnu.
@santhoshmathew2750
@santhoshmathew2750 3 жыл бұрын
പ്ലാവിൻ്റെ വിലയാന്നോ 1 ലക്ഷം???
@mastermedia1.069
@mastermedia1.069 3 жыл бұрын
അല്ല....🙏.ക്ലിക്ക്ബൈറ്റ് thumbnail കൊടുത്തതാ.🙏.... മലയാളിയും സേഫ്റ്റി ആയിട്ട് മരം മുറിക്കുന്നുണ്ടെന്ന് കാണിക്കാൻ.... 😂😂😂😍😍❤❤
@anishmarenjith6209
@anishmarenjith6209 3 жыл бұрын
കലക്കി 👏👏
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you.... 😍😍😍
@mathewanithottam7938
@mathewanithottam7938 3 жыл бұрын
മര ഊള ano
@sajupullas2165
@sajupullas2165 3 жыл бұрын
Evideyanu
@mastermedia1.069
@mastermedia1.069 3 жыл бұрын
KOTHAMANGALAM
@shihabshihab7598
@shihabshihab7598 3 жыл бұрын
Super
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you😍❤😊
@alliswell1428
@alliswell1428 3 жыл бұрын
Inshot Remove Cheyduda
@sukumaransuku7397
@sukumaransuku7397 3 жыл бұрын
Super.bro
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you bro....😊😊❤
@amrashpallikkal7147
@amrashpallikkal7147 3 жыл бұрын
👏🏻👏🏻👍🏻👍🏻🌹🌹
@mastermedia1.069
@mastermedia1.069 3 жыл бұрын
🙏😊❤
@rudratreecuttingservice470
@rudratreecuttingservice470 3 жыл бұрын
മച്ചാനേ എന്റെ തൊഴിലും ഇതാ
@mastermedia1.069
@mastermedia1.069 3 жыл бұрын
സൂക്ഷിച്ച് പണിഎടുക്കൂ ബ്രോ... 😊😊😊
@SirajSirajudeen-fb4mb
@SirajSirajudeen-fb4mb 3 жыл бұрын
👌
@mastermedia1.069
@mastermedia1.069 3 жыл бұрын
😍❤😊
@jayeshv8927
@jayeshv8927 2 жыл бұрын
🌹❤️❤️❤️🌹🌹❤️❤️❤️🌹
@mastermedia1.069
@mastermedia1.069 2 жыл бұрын
❤❤❤🥰🥰🥰
@anilskaria6793
@anilskaria6793 3 жыл бұрын
ഒരു ലക്ഷമോ 10000.only.പുള്ളിക്കാരൻ അറിയാതെ ഒരു o ഇട്ടുപോയതാ
@mastermedia1.069
@mastermedia1.069 3 жыл бұрын
😂🤣❤
@rajeesham875
@rajeesham875 3 жыл бұрын
ഒരു 5000, രൂപ തന്നാൽ ഞാൻ മുറിച്ചു തരുമായിരുന്നു
@mastermedia1.069
@mastermedia1.069 2 жыл бұрын
😂😂😂🙏
@4.7shabeerali96
@4.7shabeerali96 3 жыл бұрын
👍👍👍🌹
@mastermedia1.069
@mastermedia1.069 3 жыл бұрын
😍❤😊
@adidevt2674
@adidevt2674 3 жыл бұрын
u
@adidevt2674
@adidevt2674 3 жыл бұрын
35
@subashkckc1567
@subashkckc1567 3 жыл бұрын
🌹🌹🎇🎇🎇🌹🌹🌹❤❤😊😊
@mastermedia1.069
@mastermedia1.069 3 жыл бұрын
😍❤😊
@subashkckc1567
@subashkckc1567 3 жыл бұрын
@@mastermedia1.069from chalakudy 🌹🎇🎇🎇🌹🌹
@mastermedia1.069
@mastermedia1.069 3 жыл бұрын
❤❤❤😊😊
@sajupullas2165
@sajupullas2165 3 жыл бұрын
Heigt vannam
@soloarmy3617
@soloarmy3617 3 жыл бұрын
10000.
@miniminibalan7052
@miniminibalan7052 3 жыл бұрын
Good
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you👍😊
@bibinkbhaskaran1540
@bibinkbhaskaran1540 3 жыл бұрын
Nalla work. But nee video thudanggumbol orale introduction cheythille?. helper ennu parayatha Saha panikkaran ennu paranjoode.nee appozhekkum valiya aashan aayo?. cutter upayogikkathe verum mazhu use cheythu neeyoru maram murikku.sahodhara, oru paniyum nammal poornamaayi padikkunnilla. Athu manassilaakkuka. Nee helper ennu vilicha manushyan thhazhe illenggil ninakkonnum cheyyan aavilla.ninde Jeevan vare aalude kayyila.athu marakkanda.nee helper ennu aale udharikkumbol ee video kaanunna orupaadu perund. Avar aa manushyane anggane kaanu. svandhamaayi oru work aalkku cheyyanum pattilla. ee video kandavar kodukkukayumilla.svandham cheythikalil ahanggaram kaanikkaruth
@mastermedia1.069
@mastermedia1.069 2 жыл бұрын
😂😂
@sajupullas2165
@sajupullas2165 3 жыл бұрын
Super
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you... ❤😍😊
Jack Fruit Tree Cutting Part II
26:49
Master Media 1.0 (Niyas Bhoothathankettu )
Рет қаралды 14 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 80 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 24 МЛН
Thambakam / hopea parviflora
3:45
Cook with ebi 369
Рет қаралды 2,1 М.
അഞ്ച് ലക്ഷത്തിന്റെ തേക്ക്... Giant Teak tree cutting in Kerala
14:20