രാവിലെ എഴുന്നേറ്റ് mobile data on ചെയ്യുമ്പോ ajith buddy യുടെ നോട്ടിഫിക്കേഷൻ കണ്ടാൽ കിട്ടുന്ന സന്തോഷവും എനെർജിയും,അത് ഒരു പ്രേതെക feel തന്നെയാണ് 😍 Video super and informative💞
@kuttikodans43384 жыл бұрын
സ്വന്തം വണ്ടി അഴിച്ചു പണിഞ്ഞു നമുക്ക് കാണിച്ചുതരുന്ന ആ മനസുണ്ടല്ലോ 👏🙏
@ajmalaju19344 жыл бұрын
Veruthee allallo🧐😜
@rameesnsr0073 жыл бұрын
Anoooo🙄🙄🤑🤓
@hid.op14703 жыл бұрын
Anthhss
@nikhilgeorge47583 жыл бұрын
Chummathallaloo cash kittiyatallee🥱😋
@riyariyonvlogs86112 жыл бұрын
Nhi
@സ്നേഹദൂതൻ3 жыл бұрын
നിങ്ങൾ എന്തിനു മറിഞ്ഞിരിക്കുന്നു ഇത്തരം നല്ല വിവരണം നടത്തുന്ന നിങ്ങൾ എന്തിനു പൊതുസമൂഹത്തിൽ നിന്ന് മറഞ്ഞിരിക്കുന്നു പുറത്തേക്കു വരൂ പ്രിയ സ്നേഹിതാ ലോകം കാണട്ടെ നിങ്ങളെ♥️
@mahelectronics2 жыл бұрын
Vedio കണ്ടാൽ പോരെ .
@bodybuildinginspiration23885 ай бұрын
Only Introverts can do these type detailed video that must understandable to anyone . But they don't like to expose them. Pls don't pressure them to expose.
@arjunram73764 жыл бұрын
Dont say 'thanks for watching' anymore, we are thankful for this...😍
@haashiiii4 жыл бұрын
Yes, absolutely ❤️❤️❤️😍
@AjithBuddyMalayalam4 жыл бұрын
😊🙏🏻💖
@sanuraveendran44523 жыл бұрын
@@AjithBuddyMalayalam whatsapp നമ്പർ ഇടുമോ plz
@anurajaroman3 жыл бұрын
Absolutely correct i feel so bad when mechs in bangalore ask me to change whole carbeurator assembly in my karizma bike for the same issues. I have discussed this in karizma pages in fb & many people have already changed there carbs before atleast trying this.karizma new carb is around 6k.😀
@anurajaroman3 жыл бұрын
Does manufacturers or carb company like keihin provide baby parts for replacement ?? What i know about karizma is only the needle and diaphragm part is available as set ?🤔🤔
@sreerag7sree4 жыл бұрын
സാധാരണ online ക്ലാസ്സിന്റെ ഇടയിലൂടെ ആയിരുന്നു കണ്ടിരുന്നത് ഇന്ന് ക്ലാസ് ഇല്ലാത്തകൊണ്ട് സുഖമായി കാണാം😍😍😍
@shaijusmediafoodtechnicalv93714 жыл бұрын
അജിത്ത് ബായുടെ അവതരണം വളരെ നിലവാരം പുലർത്തുന്നുണ്ട്. വണ്ടിയുടെ സർവ്വീസ് ചെയ്യാൻ വളരെയധികം സഹായകമാകുന്നു. നന്ദി
@Perfomencelab3 жыл бұрын
ദിവസവും ക്ലീൻ ആകുന്ന ആൾ ആണ്. എന്നാലും ഏട്ടന്റെ വീഡിയോ കണ്ടാൽ എന്തേലും പുതുതായി പഠിക്കാൻ കാണും 💓
@csk11in Жыл бұрын
എന്റെ യൂണികോൺ 2018 മോഡൽ. ആക്സിലറേറ്റർ കൊടുക്കുമ്പോൾ പെട്രോൾ കിട്ടാത്ത പോലെ ഒരു ഫീൽ ഉണ്ടായിരുന്നു. പതിവുപോലെ യൂട്യൂബ് ചാനലുകൾ കണ്ടു. Spark plug, air ഫിൽട്ടർ, കാർബോറേറ്റർ ക്ലീനിങ്, vaccum piston മാറ്റൽ എല്ലാം ചെയ്തു. പക്ഷേ വലിയ വ്യത്യാസം ഒന്നും വന്നില്ല. കുറച്ചുകാലത്തിന് ശേഷം വീണ്ടും ഈ വീഡിയോ ഒന്നുകൂടെ കണ്ടു. ഇതിൽ 13:10 to 13:40 ഉള്ള ഭാഗം കണ്ടപ്പോൾ ഇതുപോലെ ക്ലീൻ ചെയ്യണം എന്ന് തോന്നി. ജെറ്റുകൾ മാത്രമല്ല pasaage ഉം ക്ലീൻ ചെയ്തു. ഇപ്പോൾ എന്റെ ബൈക്ക് നല്ല സ്മൂത്ത് ആയി. നല്ല പിക്കപ്പും മൈലേജും ഉണ്ട്.ഈ വിവരം ഇവിടെ ഷെയർ ചെയ്യണം എന്ന് തോന്നി. കാർബോറേറ്റർ ക്ലീൻ ചെയ്യുമ്പോൾ ജെറ്റ് മാത്രമല്ല passage ഉം ക്ലീൻ ചെയ്യാൻ ശ്രമിക്കുക..
@aadinath94512 жыл бұрын
കാർബുറേറ്റർ ക്ലീനിങ്ങിന്റെ ഒരുപാട് വീഡിയോ കണ്ടു.. ഇംഗ്ലീഷ്, ഹിന്ദി.. പക്ഷേ.. നമ്മുടെ ഈ മലയാളി അണ്ണൻ കാണിച്ച മാസ്സൊന്നും ഒരുത്തനും ചെയ്തിട്ടില്ല.. ഇനിയൊട്ട് ചെയ്യുകയുമില്ല... ചങ്കേ.. നിങ്ങള്‍ പൊളിയാണ്...
@jestingrg4 жыл бұрын
വോട്ട് ചെയ്തു നേരെ പോയത് കാർബുറേറ്റർ ഇളക്കാൻ ആയിരുന്നു ലെ... കള്ളാ.. ❤🥰👍🤣
@rajeevc68904 жыл бұрын
ആരാണ് ഇഷ്ടപ്പെടാത്തത്?സൂപ്പർ!!!!
@raajesh89922 жыл бұрын
Im from Tamilnadu and i own Apache 200 4V all your videos helped me maintain my bike properly.. looking forward to see more knowledgeable vidoes from you.... Thank you
@jayankaniyath29733 жыл бұрын
ക്ലാരിറ്റി വീഡിയോ, സൗണ്ട്, വിവരണം, വളരെ നിസ്സാര മായി തോന്നുന്ന കാര്യത്തിലും അതീവ ശ്രദ്ധ, സൂക്ഷ്മത, എല്ലാം തികഞ്ഞ ഒരു എഞ്ചിനീയർ! പുതിയ ടെക്‌നിഷ്യൻസ് നെ ട്രെയിൻ ചെയ്യാൻ അങ്ങേക്ക് കഴിഞ്ഞാൽ നല്ല കുറെ മെക്കാനിക്കുമാരെ നാടിനു ലഭിക്കും. വളരെയധികം നന്ദി.
@tharunrajtk4 жыл бұрын
ഇടയ്ക്ക് fuel cock ലെ അടിവശത്ത് ഉള്ള cup ഇളക്കി clean ചെയ്താൽ carburetor ൽ പൊടിയും മറ്റും പോകാതെ തടയാൻ കഴിയും. ഇത് അഴിക്കുന്നതു വളരെ എളുപ്പവും ആണ്.
@akshayps77634 ай бұрын
എന്റെ വണ്ടിയുടെ (rtr 200) കാബുറേറ്റർ സ്ഥിരമായി കംപ്ലയിന്റ് ആയിരുന്നു. ഷോറൂമിൽ നിന്ന് ആള് വന്ന് ക്ലീൻ ചെയ്യുന്ന പോലെ എന്തെക്കെയോ ചെയ്തു എന്നിട്ട് പറഞ്ഞു ഇനിയും കംപ്ലയിന്റ് വന്നാൽ കാർബുറേറ്റർ മാരണമെന്ന്. അധികം വൈകാതെ വീണ്ടും കംപ്ലയിന്റ് കാണിക്കാൻ തുടങ്ങി. ഷോറൂമിൽ ചോദിച്ചപ്പോൾ ₹5000 ആകുമെന്ന് പറഞ്ഞു. ഈ വീഡിയോ കണ്ട് സ്വന്തമായി ക്ലീൻ ചെയ്തു നോക്കി വർക്ക് ആയി ഇപ്പോ മിസ്സിംഗ് മാറി. THANKS Ajith Buddy ❤❤❤
@sreeyaov12154 ай бұрын
ഞാനും ചെയ്ത്. എളുപ്പമാണ്. സ്ക്രൂ ടൈറ്റിങ്. കുറച്ചു. ശ്രദ്ധ വേണം... സൂപ്പർ വിവരണം
@manzoorali20094 жыл бұрын
ഇത്രയും കോമ്പ്ലിക്കേറ്റഡ് ആയ കാര്യം ഇങനെ സിമ്പിൾ ആയി പറഞ്ഞുതന്ന താങ്കളോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ....... 🙏🏻🙏🏻🙏🏻❤️❤️❤️💐💐💐
America : we have JerryRig Everything India : We have Ajith Buddy💪🏻
@VISHNU-fd6gy4 жыл бұрын
Perimeter frame നെ കുറിച്ചും അതിന്റെ advantage കളെ കുറിച്ചും ഒരു വിഡിയോ ചെയ്യാമോ?
@vinodtp31223 жыл бұрын
മറ്റുള്ള you Tubersinu നിങ്ങൾ വലിയ ഒരു പാഠമാണ് കൊടുക്കുന്നത്🙏👌👌👍👍
@mohammedmurshid4344 жыл бұрын
കുറേ നാളായി കാർബുറേറ്റർ ക്ലീൻ ചെയ്യാൻ വേണ്ടി ഒരുപാട് വീഡിയോ കാണുന്നു..... ആകെ സാറ്റിസ്ഫാക്ഷൻ കിട്ടിയത് The Sportztourer ന്റെ വീഡിയോ കണ്ടപ്പോൾ ആയിരുന്നു.... ഇനിയിപ്പോ മലയാളത്തിൽ അജിത് ബഡി യുടെ വീഡിയോ കൂടി കണ്ടപ്പോൾ കോൺഫിഡൻസ് ഇത്തിരി കൂടെ കൂടി...,😍 ഇനി വേണം വണ്ടിയുടെ ചുമയും ശ്വാസമെടുക്കുന്നതിൽ ഉള്ള ബുദ്ധിമുട്ടും ഒക്കെ പരിഹരിക്കാൻ 😂
@arunps15843 жыл бұрын
ഗുരുവേ 🙏🙏🙏🙏. അണ്ണന്റെ വീഡിയോ കണ്ട് എന്റെ cbz extreame nte carb അഴിച്ചു reset ചെയ്‌തു. ഇടക്ക് ഓഫ് ആകുന്ന കംപ്ലയിന്റ് മാറി. പിക്കപ്പ് കൂടി ❤️❤️❤️❤️ Keep going 🔥🔥🔥🔥
@VishnuVlogger8653 жыл бұрын
Congratulations bro🥳🥳🥳🥳
@atomzx17324 жыл бұрын
Buddy atha party . Buddyuda dedication samathichu ❤️.and we are also thank full for explaining the valuable information simple and easy 👍
@maheshkumara.m6924 жыл бұрын
Chettante Ella videos um kandu kazhinjal oru bike mechanic aavaan Ulla scope undu ❤️❤️❤️
*യൂട്യൂബിൽ നോക്കി 3 തവണ അഴിച്ച് ക്ലീൻ ചെയ്തു പഠിച്ചു 😂😂😂😂 ഇപ്പൊ നല്ല പവറും മൈലേജും തരുന്ന എൻ്റെ Pulsar 150 യും 😘😘😘😘 ഞാനും 😎😎😎😎* *(സീരിയസ് ആയി പറഞ്ഞതാ 👍)*
@mowgly88994 жыл бұрын
Buddy ഇഷ്ട്ടം 🔥 MalluFix ❤️😇
@vigneshss87362 жыл бұрын
Today i done the carburetor cleaning myself Helped ur video My bike missing completely gone. Found some sand deposits and water...
@craftandtechno96604 жыл бұрын
2006yer .. Njan oru RX100 1986 model engine Muzhuvan azhichu re set chaithu.. Full crank setting ..cylinder boring chaithu.. Comedy enthanu vachaal.. Enne vare Njaan oru enginum azhichu kanditillaa.. 😇😇😂😂😰 Pinne full azhichu paintum chaithu.. 😌😌 2014 oru RxG.. Full engine panithu.. Full over all chaithu.. Re test chaithu 😷😀😀💕💕💕 Ethu kanumpol athoke ormma varunna 😇😇
@swalihpm34203 жыл бұрын
I am studying in +2, first off all thanks for explaining the valuable information simple and easy kure divasamayi scooterinu oru missing pole kayattam ottum valikkunnilla idling speed bayankara kooduthal ee video kand inspired ayi carburator clean cheythu ippo problem onnumilla
@ps_abhishek4 жыл бұрын
അജിത്തേട്ടാ സൂപ്പർ ട്ടാ 😍😍
@thedreamer01654 жыл бұрын
Ee channelil exam vechaal ellarum full Marks vaangum ennu urappaanu🤩🤩🤩
@sadiquesadi17944 жыл бұрын
Ingane video idukayanakil njan oru mechanic avum utharavathi ajith Buddy you tube 🥰🥰
കുറേ കാലമായുള്ള ഒരു dout ഉണ്ട്. വണ്ടി സ്റ്റാർട്ട് ചെയ്ത് കുറഞ്ഞത് 10 സെക്കന്റ് എങ്കിലും കഴിഞ്ഞു മാത്രമേ accelerator കൊടുക്കാൻ പാടുള്ളു. സ്റ്റാർട്ടിങ്ങിൽ തന്നെ engine ഓയിൽ സമ്പിൽ നിന്ന് എല്ലാ ഭാഗത്തും എത്താൻ കുറച്ചു time ആവിശ്യമായൊണ്ട് ആണ് അങ്ങനെ പറയുന്നത്, enginte life ഉം കുറയും. എന്നാൽ സ്റ്റാർട്ടിങ്ങിൽ ചില വണ്ടി idle speedil നിൽക്കാതെ ഓഫ് ആകുകയും ചെയ്യും. Idle correct adjust ആണെങ്കിലും(idle adjustment engine വർക്കിങ് tempraturil ആണ് അഡ്ജസ്റ്റ് ചെയ്യുന്നത് എന്ന് എവിടെയോ കണ്ടു, ചിലപ്പോൾ അതാകാം off ആകുന്നതിനുള്ള കാരണവും .വർക്കിങ് temprature ethiyal മാത്രമേ idle speedil off ആകാതെ നിൽക്കത്തുള്ളു. (രാവിലെ off ആകും.) എന്നാൽ cold സ്റ്റാർട്ടിക്കിനു choke ഉപയോഗിക്കാം. Engine warm up ചെയ്യാം.ഇതാണ് ശെരിയായ രീതി. പക്ഷെ choke ഉപയോഗിക്കുമ്പോൾ സ്റ്റാർട്ടിങ്ങിൽ തന്നെ engine speed കൂടുകയല്ലേ ചെയ്യുന്നത്. അപ്പോൾ മുകളിൽ പറഞ്ഞത് പ്രകാരം സ്റ്റാർട്ടിങ്ങിൽ rpm കൂടുന്നത് കൊണ്ടും, engine oil എല്ലാഭാഗത്തേക്കും എത്തുന്നതിനുള്ള delay കാരണം enginu കൂടുതൽ തേയ്മാനം സംഭവിക്കില്ലേ..? ഇതിൽ എന്താണ് യഥാർത്ഥത്തിലെ തെറ്റ്. അതോ ഞാൻ മനസ്സിലാക്കിയതിലെ എന്തെങ്കിലും തെറ്റാണോ.?
@vishnugopalakrishnan83604 жыл бұрын
Kidilan presentation, parayunnathellam valare vyekthathayode thanne parayunnu,Athilere sredheyamaayath oro videoyileyum music selection um ath parayunnathilulla clarity nashtapedaathe ulla implementation um aan.🔥❤️
@jitheshkk84472 жыл бұрын
Excellent video. Again this is one of the best presentations available on You Tube.
@easwarvlogs1314 жыл бұрын
Chetta oru doubt vandi nirthumbol oru tik tik sabdham engane undakunnu oru explain video cheyth kanikkumo PLZZ🙏🙏
@its.me.ragesh3 жыл бұрын
Silencer bte ullil pollution കുറക്കാനുള്ള chemical filters undu അതിൻ്റെയും , പിന്നെ heat aaya silencer metal cold aakumbol ഉണ്ടാകുന്ന shrinkage ntem koode sound aaku tick tick
@manojkumarap98764 жыл бұрын
സൂപ്പർ ബ്രോ ,ഞാനിത് അഴിച്ച് ക്ലീൻ ചെയ്താൽ തിരിച്ച് ഫിറ്റ് ചെയ്യുമ്പോൾ കുറേ ഏറേ പാർഡ്സുകൾ ബാക്കി ആവും , എൻ്റെ അയൽവാസി ടിവി അഴിച്ച് ഫിറ്റ് ചെയ്ത മാതിരി
@Tripysm774 жыл бұрын
Plz make 2 stroke carburettor cleaning video also....
@sayoojsayu23214 жыл бұрын
ചേട്ടാ shine bs6 ന്റെ ഒരു review എടുക്കോ pls
@oshapanoshapan41424 жыл бұрын
നല്ല വ്യക്തതയോടെ വിശദീകരിച്ചു. 👍👍👍
@Binuchempath Жыл бұрын
Pazha brass float hold vanu scooty pep+ 6 masam odathe vechapol carborator over flow issue vanu
@jayaprekashjnair27294 жыл бұрын
തങ്ങളുടെ വിവരണം ഗംഭീരം... ഗോഡ് ബ്ലെസ് യു 👍👍👍
@zzayyoooaayyooo9384 жыл бұрын
👍👍👍❤️❤️❤️
@rishan85574 жыл бұрын
Nigl oru Killladi thanne ❤️👍
@Gear_Up6114 жыл бұрын
Cylinder Boring നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ 🥰
@kl47324 жыл бұрын
Asane external paper fuel filter fuel tap kazhinju fit chythal carb clean cheyen di varilla
@appuaps49774 жыл бұрын
Bro വണ്ടിയില്‍ fogg ലൈറ്റ്, Hazard ലൈറ്റ് enniva പിടിപ്പിക്കുന്ന simple ആയിട്ടുള്ള oru വീഡിയോ മസ്റ്റ് ആയും cheyyanam asap
@demonkiller66464 жыл бұрын
പഴയ type carburettor nte vdo cheyyum എന്നാണ് എന്റെ ഒര് ഇത് ☺️😁🙏🙏🙏
@abhijithkm44674 жыл бұрын
Ninte vandiyude carburetor pazhayathaa le 😁
@demonkiller66464 жыл бұрын
@@abhijithkm4467 ahh Pinne ellavarkkum use full aakatte ennu vicharichu 😁😁☺️
@zubairpzr4 жыл бұрын
Thanks bro ❤️ good information, God bless you 🙏🏻
@amalbabz3 жыл бұрын
bro aa carburettor tte avide ulla tube connection ethokke ethinaa ennu oru video chyuoo plz
@itismii13554 жыл бұрын
Ntorq scooter,nde full service video cheyyamo.......
@its.me.ragesh3 жыл бұрын
Athe oru scooterinte full sevice video ajith chettan ittaal പൊളിക്കും 🔥❤️
@antonyjose58904 жыл бұрын
Carburetor cleaning👌👌👌👌 Ini fuel injecror cleaning video pradeekshikkunnu....
ipol fuel injection ayonde locak workshop cheyan patilla alle..showroom il thanne povendy varumo fi tuning cleaning ok namalku swanthamayo cheyan kazhyum fi fi tuning ne paty oru video chyumo?
@hid.op14703 жыл бұрын
Normal carburettor cleaning video plz chetta
@gopalvico1622 Жыл бұрын
bro i have a Cb unicorn 160 (2017), starting problem, tried in Honda showroom, other local shops, still problem not solved tried, changing the it to new carbeurator,but still no hope any idea, ive already changed the manifold rubber, diaphram (slide) but still no use
ഞാൻ പഠിക്കുമ്പോൾ ഇയാൽ മാഷ് ആണെങ്കിൽ ഞാൻ എന്നെ എന്തൊക്കെ അയെന്നെ
@horcruxr3 жыл бұрын
Very informative video, small details are very well highlighted and to the point. Excellent clarity of video and accompanying description of carburettor parts.
@naveenkumar-qe4xy3 жыл бұрын
Hi bro, ഈ വീഡിയോ കണ്ട് inspired ആയി carburettor clean chaythu. ചെറിയൊരു സംശയം. എൻ്റെ ബൈക്കിൻ്റെ( Suzuki gixxer) carburettor ൽ 4tube connect ചെയ്തിരിക്കുന്നു. 1.fuel in take 2.fuel out( over flow) 3. Air tube What whill be the 4 th one. It's directly connected from down side from petrol tank to carburettor ( not from SAI ) if any one know about this please reply കുറേ youtube വീഡിയോസ് കണ്ടു അതിലൊന്നും ഇങ്ങനൊരു tube Connection കാണുന്നില്ല
@stalinkylas4 жыл бұрын
👌. ഇതേ പോലെ ഒക്കെ clean ചെയ്തു തരുന്ന എത്ര workshop കാണും
Etta i have a crux 105cc bike.. doubles vechutu more than a hour ootiyal vandi angane slow agundhu... ethra rise kuduthum 50kmph thaandi pogunilla.. enthanu complaint... im really confused
@bhagyarajr4033 жыл бұрын
Am thrilled.. njan poi azhich nokatte😁✌️🔥
@sajanks80934 жыл бұрын
വീഡിയോ മനോഹരം കണ്ടാൽ ആരും ചെയ്ത് പോകും അത്ര സൂപ്പർ ഞാനും ശ്രമിച്ചു നോക്കട്ടെ
@anandurnair13954 жыл бұрын
👌Quality content
@ajithg85043 жыл бұрын
Good video bro. Thankyou so much. Thankalude videos valareyere upakaarapradam aanu. Ente vandi pulsar 180 aanu 2009model. Videos kandit athil cheriya pareekhsanangal nadatharumund. Ipo vandiyude park lights onnum on akunilla. I mean pilot lamps, brake dim light, number plate light, meter backlight. Main head light work aakunund both dim and bright. Ithinte karanam enth kondaanu ennu onu paarayamo.
@akshaykrishna973 жыл бұрын
Ente royal Enfield classic 350 yil choke on cheyythal vandi start aavvilla.what is the reason for this???.
@arunsai68384 жыл бұрын
എന്റമ്മോ ആശാനെ മാരകം.... കിടിലം ആയിട്ടുണ്ട്
@HARI-en9dq4 жыл бұрын
Bro petrol fuel filter install cheyyunna vedio cheyyumo
@jayeshbabu11024 жыл бұрын
Bro hydraulic ക്ലച്ച് &brake installation video ഒരെണ്ണം ചെയ്യുമോ? ഇവിടെ പറഞ്ഞിരിക്കുന്ന lubinu പകരം wd 40 use ചെയ്യാന്‍ പറ്റുമോ?
@Davidsam7774 жыл бұрын
Please make a Fz-s carburetor cleaning video.
@Mishab014 жыл бұрын
NS ഉള്ള ഞാൻ ഇത് എങ്ങനെ ചെയ്യാം എന്ന് കരുതി ഇരിക്കുവായിരുന്നു.but ആദ്യമേ Ajith ആ hope അങ്ങ് പൊക്കി