Carburetor working & Tuning Explained in Detail | Malayalam

  Рет қаралды 1,827,616

Ajith Buddy Malayalam

Ajith Buddy Malayalam

4 жыл бұрын

കാർബുറേറ്ററും അതിന്റെ ട്യൂണിംഗും ഒക്കെ ഭയങ്കര കോംപ്ലിക്കേറ്റഡ് ആണെന്നാണോ നിങൾ വിശ്വസിക്കുന്നത്. എങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്. ഇതിൽ കാർബുറേറ്റർ വർക്കിങ്ങും, കാർബ്‌ ട്യൂണിംഗും പിന്നെ ചോക്ക് ന്റെ ഫങ്ക്ഷനും ഒക്കെ എക്സ്പ്ലെയിൻ ചെയ്യുന്നുണ്ട്.
#CarburatorWorking #CarburatorTuning

Пікірлер: 2 100
@robyabraham972
@robyabraham972 4 жыл бұрын
25 വർഷം experience ഉള്ള മെക്കാനിക്ക് ആണ് ഞാൻ. പക്ഷേ താങ്കളിൽ നിന്നും പലതും പഠിക്കുന്നുണ്ട്. Thanks ....
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Oh! 😊🙏🏻Thanks and welcome bro 💖
@user-ef9np8sk4l
@user-ef9np8sk4l 4 жыл бұрын
ആശാനേ എന്റെ വണ്ടിയിൽ ഒരു പ്രോബ്ലെം ഉണ്ട് കാർബ് ക്ലീൻ ചയ്തു സ്പർക്പ്ലഗ് മാറ്റി എന്നിട്ടും പ്രോബ്ലെം സ്റ്റാർട്ട് ചെയ്തു ഓടുമ്പോൾ പ്രേശ്നമില്ല പക്ഷെ ടൗണിൽ പോയി നിർത്തി start ചെയുമ്പോൾ kick അടിച്ചു ആക്സിലേർത്തൂ ചെയ്താൽ സ്റ്റാർട്ട് ആകുന്നില്ല പിന്നെ കുറെ നേരം സ്രെമിച്ചാൽ മാത്രമേ സ്റ്റാർട്ട് ആക്കു എന്തായിരിക്കും പ്രോബ്ലെം
@user-ef9np8sk4l
@user-ef9np8sk4l 4 жыл бұрын
@@robyabraham972 താങ്ക്സ് ആശാനേ ഇന്ന് ഒന്നു ഇഗ്നിഷൻ കോയിൽ എൻഡ് ലിലുള ഇഗ്നിഷൻ കോയിൽ wire അഴിച്ചു നോക്കി ഞെട്ടിപ്പോയി അവിടെ മുഴുവൻ klav പിടിച്ചിരിക്കുന്നു ഒരിക്കൽ ഇതു പോലെ വണ്ടി ഓടിക്കുമ്പോൾ ഓഫ് ആയതു ഓർക്കുന്നു അന്നും ക്ലാവ് ആയിരുന്നു വില്ലൻ അന്ന് പുതിയ കോയിൽ ഫിക്സ് ചെയ്തു പ്രോബ്ലെം സോളവ് ആയി പിന്നെ പഴയ കോയിൽ ക്ലാവ് പിടിച്ച wire cut ചെയ്തു അതു പ്രോബ്ലെം ഇല്ലെന്നു കണ്ടു വീണ്ടും പഴയ കോയിൽ ഫിക്സ് ചെയ്തു ചിലപ്പോൾ Idling ശരിയല്ല 20 വർഷം പഴക്കമുള്ള കോയിൽ പണി തരുന്നു എന്നാണ് തോന്നുണ്ടതു ഇഗ്നിഷൻ കോയിൽ spare ഉണ്ട് മാറ്റം
@Jasir12345
@Jasir12345 4 жыл бұрын
Bs 4 il ninn Bs6 lek marumbol endengilum problem... Carberater vandigal eth local work shopilum nannakikoode ..but bs6 vandigal service centril matramalle nannakkan pattu
@shroffofficial9916
@shroffofficial9916 4 жыл бұрын
@@AjithBuddyMalayalam bro engane cheythal top end kuduvo??? Allengill power, torque ethengilum kuduvo???
@MidhunMido
@MidhunMido 4 жыл бұрын
മലയാളത്തിൽ ഇത്ര ഡീറ്റൈൽ ആയി എല്ലാ കാര്യങ്ങളും പറയുന്ന ഒരു ചാനൽ ഇല്ല എന്ന് നിസംശയം പറയാം.. ബ്രോ കീപ് ഗോയിങ്..
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻Thank you bro 💖
@sachuabraham9855
@sachuabraham9855 4 жыл бұрын
Yes right
@travel_man212
@travel_man212 4 жыл бұрын
Yes
@sarathlalu3904
@sarathlalu3904 4 жыл бұрын
തീർച്ചയായും Explain level high
@sreerajkrishna3905
@sreerajkrishna3905 4 жыл бұрын
Satyam..
@9837166
@9837166 3 жыл бұрын
ഏതു വിഷയവും ശരിയായി മനസിലാക്കാൻ ഒരു നല്ല വിദ്യാർത്ഥി ആകാനുള്ള ശ്രമം ഉണ്ടെങ്കിൽ മാത്രമേ സാധിക്കു. അങ്ങനെ ഉള്ളവർക്കേ ഏറ്റവും മികച്ച അധ്യാപകൻ ആകാൻ പറ്റു.. താങ്കൾ ഏറ്റവും മികച്ച ഒരു അധ്യാപകൻ ആണ്... അഭിനന്ദനങ്ങൾ..
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊Thank you bro 💖
@MohdAshraf-en8iy
@MohdAshraf-en8iy 3 жыл бұрын
കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുംവിദം പറഞ്ഞും കാണിച്ചു അവതരിപ്പിച്ച ആ ശൈലിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍
@thesignatur8264
@thesignatur8264 4 жыл бұрын
ഇത്രയേറെ അറിവ് ഒരു പോളി ടെക്‌നിക്കിലും പോയി പഠിച്ചാൽ കിട്ടുമെന്ന് തോന്നുന്നില്ല, അസ്സൽ വിവരണം 👍👍👍
@muhammedkabeerk.a.9699
@muhammedkabeerk.a.9699 2 жыл бұрын
👌👌👌👍👍👍👍🙋🙋
@hamzakunju3052
@hamzakunju3052 Жыл бұрын
❤️❤️❤️👍🏻👍🏻👍🏻👍🏻
@josephnadathara1178
@josephnadathara1178 9 ай бұрын
ഐഡിലിങ് കൂട്ടിവെച്ചിട്ട് എയർപോർട്ടിൽ അഡ്സ്റ്റ് ചെയ്യുന്നത് നല്ലതാണ് പിന്നെ ഐഡിലിങ് കുറച്ചാൽ മതി
@renjusoman4391
@renjusoman4391 4 жыл бұрын
Super. ഇത്ര നല്ല എഡിറ്റിങ്ങും വിവരണവും വേറേ ഞാൻ കണ്ടിട്ടില്ല Excellent. keep it up.
@kuttutinu8605
@kuttutinu8605 3 жыл бұрын
ഇതുപോലെ oru ചാനൽ എന്റെ ഓർമയിൽ ഇല്ല ❤❤❤
@gireeshkumar2416
@gireeshkumar2416 3 жыл бұрын
താങ്ക്സ് ബ്രോ,, ചോക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് തെറ്റിദ്ധാരണ എനിക്കു മുണ്ടായിരുന്നു അതിപ്പോൾ മാറി Thank you very much
@DJ_Talks
@DJ_Talks 4 жыл бұрын
മലയാളത്തിൽ ഇത്തരം ഒരു വീഡിയോ ഇത് ആദ്യം... 👏👏👏
@aadhilirfan6442
@aadhilirfan6442 4 жыл бұрын
കാര്യങ്ങൾ വലിച്ചു നീട്ടാതെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ ഉപകാരം
@snehar5381
@snehar5381 3 жыл бұрын
അജിത് അണ്ണാ ഞാൻ mmv ട്രേഡ് ആണ് പഠിക്കുന്നത്.... എന്റെ ട്രേഡ് ഇൻസ്‌ട്രുക്ടർ അണ്ണന്റെ വീഡിയോ ആണ് പഠിക്കാൻ നമുക്ക് അയച്ചു തരുന്നത്......നല്ലപോലെ മനസ്സിലാകുന്നുണ്ട് ഇനിയും വീഡിയോസ് ഇടണം...... അണ്ണൻ അറിയപ്പെടുന്ന യൂട്യൂബർ ആവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...
@nikeshmohan7668
@nikeshmohan7668 4 жыл бұрын
വളരെ ഹെല്പ് ഫുൾ ആണ് നിങ്ങളുടെ വീഡിയോ.. ഇത്രയും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം....
@TheMediaPlus
@TheMediaPlus 4 жыл бұрын
Wow.. മലയാളത്തിൽ ഇത്രയും നല്ല അറിവുകൾ നൽകുന്ന video ആദ്യമായിട്ടാണ് കാണുന്നത്.. അഭിനന്ദനങ്ങൾ..
@machinist4385
@machinist4385 4 жыл бұрын
ചാനൽ ആദ്യമായാണ് കാണുന്നത് ഇത്രേം detail ആയി ഉള്ള വിവരണം . ഞാൻ സബ്സ്ക്രൈബ് ചെയ്തു😘
@ramachandraraogopalakrishn3543
@ramachandraraogopalakrishn3543 Жыл бұрын
പ്രിയ സുഹൃത്തേ..താങ്കളുടെ വീഡിയോ വളരെ useful ആയിരുന്നു..ഞാൻ ഒരു വാഹന പുക പരിശോധന സെൻ്റർ നടത്തുന്ന ആൾ ആണ്..ഇവിടെ പുക പരിശോധനക്ക് വരുന്ന വാഹനങ്ങൾ സർവീസ് ചെയ്ത് കൊണ്ട് വന്നാലും ഉയർന്ന കാർബൺ monoxide level കാണിക്കാറുണ്ട്..പ്രത്യേകിച്ചും ഈ സ്ഥിതി ആക്ടീവ ..ബുള്ളറ്റ് ..Bajaj ബൈക്ക്.. എന്നീ പെട്രോൾ വാഹനങ്ങളിൽ ആണ് കണ്ട് വരുന്നത്..പെട്രോൾ വാഹനങ്ങളിൽ പുകയിലെ കാർബൺ monoxide അളവിൽ കൂടുതൽ ഉണ്ടാകാൻ കാരണങ്ങളും..ഇതിൻ്റെ പ്രതിവിധിയും ഇത് പോലെ ഒരു വീഡിയോ ചെയ്താൽ ഞങ്ങൾക്ക് വളരെ ഉപകാര പ്രദമായിരിക്കും..thanks
@jacksonjoy1707
@jacksonjoy1707 8 ай бұрын
എനിക്ക് ഈ വീഡിയോ കാണാന്‍ ആവശ്യം ഇല്ലാരുന്നു...പക്ഷേ അവതരണം കണ്ടപ്പോള്‍ കണ്ടിരുന്നു പോയി...well done brother ❤
@shamseern9237
@shamseern9237 4 жыл бұрын
KZbin ൽ ഒരുവിധം എല്ലാ കാർബൊറേറ്റർ ട്യൂണിങ് വീഡിയോസ് കണ്ടിട്ടുണ്ട് ഇത് പോലെ ഇത്ര detailed ആയി ആരും ചെയ്തില്ല. അടിപൊളി Good job All the best......
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@akhilmd7345
@akhilmd7345 3 жыл бұрын
4 to to Dr 4 Dr Dr
@hasimkmhashim8308
@hasimkmhashim8308 2 жыл бұрын
പുതിയ തുടക്കക്കാർക്ക്,,, അതുപോലെ പഴയ മെക്കാനിക്കുകൾക്കും ഒരുപാട് ആവശ്യമുള്ള വീഡിയോ 👍👍👍 thanks Brwo
@nikhilviyatnampadi
@nikhilviyatnampadi 3 жыл бұрын
അതിമനോഹരമായി എല്ലാം വിശദീകരിച്ചു തന്നു.. ഒട്ടും മടുപ്പ് തോന്നിയില്ല.. Thanks bro😍👌
@RKR1978
@RKR1978 4 жыл бұрын
താങ്കളുടെ അത്രയും നന്നായി ഇത്തരം വീഡിയോ ചെയ്യുന്നവർ ഇല്ല. നിങ്ങൾ ഇതിൻ്റെ ഇംഗ്ലീഷ് വെർഷനോ ഹിന്ദി വെർഷനോ കൂടി ഇട്ടാൽ 50 ലക്ഷം സബ്സ്ക്രൈബേഴ്സിന് ഒരു താമസവും ഇല്ല.
@dileepmohan86
@dileepmohan86 4 жыл бұрын
ബ്രോ... നിങ്ങള്‍ കിടുവാണ്...എല്ലാ വീഡിയോകളും പൊളി സാധനം ഇത്തരമൊരു വ്യെക്തതയുള്ള ചാനല്‍ വേറെയില്ല
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻Thank you bro 💖
@MMavin-fb9hk
@MMavin-fb9hk 4 жыл бұрын
@@AjithBuddyMalayalam how the videos are making? is they are animated by you?
@abdulbasithm4228
@abdulbasithm4228 3 жыл бұрын
Hi സർ ഞാന് ITI കഴിഞ്ഞ ഒരു ട്രെയിനി ആണ് .ഇപ്പൊ ഒരു ടു വീലർ വർക്ക് ഷോപ്പിൽ ആണ് വർക്ക് ചെയ്യുന്നത്‌ .ഇതുവരെ എനിക്ക് ഇതുപോലെ ആരും എനിക്ക് ക്ലാസ് എടുത്തു തന്നിട്ടില്ല .ഒരുപാട്‌ tnx .
@dineshsoman7737
@dineshsoman7737 9 ай бұрын
വണ്ടിയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുറച്ചൊക്കെ അറിയുന്ന ഒരാൾക്ക് താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്പെടുന്ന ഒന്നാണ്... ശരിക്കും ഒരു ക്ലാസ്സിൽ എന്നപോലെ തോന്നി.... thanks 🙏 ഇത്രയും ഡീറ്റെയിലായി ആരും പറഞ്ഞു തരില്ല സൂപ്പർ 👍👍👍
@EASTON_TRIPP
@EASTON_TRIPP 4 жыл бұрын
❤️nalla video...oru show yum ellathe nere content athu annu nigalude videos ishttapedan kariyam...
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@VK-ff6wb
@VK-ff6wb 4 жыл бұрын
Sathyam
@sayoojshyam5116
@sayoojshyam5116 4 жыл бұрын
ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിലുള്ള വീഡിയോ . അടിപൊളി
@JP-gv3hs
@JP-gv3hs 4 жыл бұрын
നല്ല ഭംഗിയുള്ള അവതരണം. വിശദീകരണം correct. നന്ദി
@bijupailybiju
@bijupailybiju 4 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു. നല്ല അനിമേഷനും. എല്ലാം വ്യക്തം
@madhav.a.r
@madhav.a.r 4 жыл бұрын
മലയാളത്തിൽ പ്രമുഖൻമ്മാർ അല്ലാതെ ഇത്ര നല്ല ഒരു അവതരണം ഇതാദ്യമായാണ് കാണുന്നത്..
@attitude9824
@attitude9824 3 жыл бұрын
Ingerum oramukhan tanneya.... ☺️ 2025!
@sajeevsayur
@sajeevsayur 4 жыл бұрын
എൻ്റെ ഒരു വലിയ സംശയമായിരുന്നു കാർബുറേറ്ററിൻ്റെ പ്രവർത്തനം, പല യുട്യൂബ് വീഡിയോ കണ്ടിട്ടും ഒന്നും മനസ്സിലായില്ലായിരുന്നു, പക്ഷേ താങ്കളുടെ വീഡിയോ കണ്ടതോടെ ക്ലിയർ ആയി, സങ്കീർണ്ണമായ ഒരു കാര്യം ലളിതമായി പറഞ്ഞു തരാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ, നല്ലൊരു അധ്യാപകനാനുള്ള യോഗ്യത ആണത് !🙏🙏
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻Thank you bro 💖
@sarathkm3997
@sarathkm3997 6 ай бұрын
വളരെ നല്ല വിശതികരണം. ഞാൻ എന്റെ wego വണ്ടിയുടെ കാർബുറേറ്റർ ഫുൾ ക്ലീൻ ചെയ്തു, ടൂൺ ചെയ്തു. സ്മൂത്ത്‌ ആയി ഇപ്പൊ വർക്കിംഗ്‌, കൂടെ നല്ല മൈലേജും കിട്ടുന്നു 👌 നന്നായി വിജയം കണ്ടു. മറ്റുള്ള വീഡിയോയിൽ നിന്നും വളരെ വളരെ നല്ല വീഡിയോ ആണ് തങ്ങളുടെ 🙏
@sunilab8454
@sunilab8454 2 жыл бұрын
കാർബറേറ്ററിൻ്റെ A മുതൽ Z വരെ ഉള്ള കാര്യങ്ങൾ വളരെ വ്യക്തമാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുകയും പ്രവർത്തന രീതികൾ പറഞ്ഞു തരികയും ചെയ്ത സുഹൃത്തേ നിങ്ങൾ മെഗാ സൂപ്പർ ആണ് ആയിരമായിരം അഭിനന്ദനങ്ങൾ
@alltechchannelansarkp5173
@alltechchannelansarkp5173 4 жыл бұрын
കാർബോർഡ് ട്യൂണിംഗ് പറ്റി പല വീഡിയോകളും കണ്ടിട്ടുണ്ട് ഇത്ര നിലവാരമുള്ള വീഡിയോ ആദ്യമായാണ് കാണുന്നത്
@anandakrishnanVU3CPF
@anandakrishnanVU3CPF 4 жыл бұрын
Carburetor broo
@hamzakunju4656
@hamzakunju4656 3 жыл бұрын
സത്യം ആണ് ബ്രോ
@hamzakunju4656
@hamzakunju4656 3 жыл бұрын
ഗുഡ് ട്യൂണിങ് ഗുഡ് ലഖ്
@mohammedmurshid434
@mohammedmurshid434 4 жыл бұрын
കുറച്ച് ദിവസമായി ഞാൻ അന്വേഷിച്ച് നടക്കുന്ന ഒരു കാര്യം ആണ്. എല്ലാം മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ഉള്ള ഒരു വീഡിയോ പോലും കാണാൻ കഴിഞ്ഞില്ല!. ഇപ്പോഴിതാ അത് കിട്ടിയിരിക്കുന്നു.വളരെ നന്ദി ബ്രോ. ഇനി എൻജിൻ ഓയിൽ നേ കുറിച്ചുള്ള വീഡിയോസ് കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. *ഇങ്ങളും TheSportzTourer തമ്മിൽ വല്ല ബന്ധവും ഉണ്ടോ 🤣,രണ്ടു പേരും RTR 200 പിന്നെ Renault കാർ* ചുമ്മാ😛
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄Thank you 💖 engine oil cheyyunnund 👍🏻
@mohammedmurshid434
@mohammedmurshid434 4 жыл бұрын
@@4dar5h athaan..🤗🤗
@vgcreations7599
@vgcreations7599 3 жыл бұрын
എത്ര വ്യക്തതയോടെ എത്ര സിംപിൾ ആയാണ് bro ഓരോ കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്.. 👌👌😍😍😍😍👍👍👍
@Bini392
@Bini392 3 жыл бұрын
സൂപ്പർ നിങ്ങളുടെ ശബ്ദം മനോഹരവും വിവരണം അതിമനോഹരമായിരിക്കുന്നു. വളരെ നല്ല രീതിയിൽ മനസ്സിലായി. Thanks a lot
@noufalm2640
@noufalm2640 4 жыл бұрын
ഇത്ര ഡീറ്റെയിൽസ് ആയി കേൾക്കുന്നത് ആദ്യം ആണ് Super👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊💖
@Saneshchirakkal
@Saneshchirakkal 4 жыл бұрын
നല്ല അവതരണം ,മലയാളത്തിൽ ഇത്രയും വ്യക്തമായി ആരും വീഡിയൊ ചെയ്ത് കാണില്ല.....
@user-vu7em9bb5z
@user-vu7em9bb5z 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ, കഴിവുകൾ ദൈവീകം ആണ്, നന്ദി ഈ നല്ല വിവരം തന്നതിന്...
@user-gf6cq8de9w
@user-gf6cq8de9w 20 күн бұрын
സൂപ്പർ....ഏതൊരാൾക്കും സിമ്പിൾ ആയി മനസിലാക്കാം.....ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വിവരണം... എല്ലാവർക്കും ഉപകാരപ്പെടട്ടെ..... Excellent job
@akhil.m.sagar992
@akhil.m.sagar992 4 жыл бұрын
മലയാളത്തിലെന്നല്ല ഇത്രയും detail ആയി വേറെ ആരും ഈ വീഡിയോ ചെയത് കണ്ടിട്ടില്ല......
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@rajeshpb5332
@rajeshpb5332 4 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. വ്യക്തത യോടെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു ( with visual ) .കണ്ടു കഴിഞ്ഞു , ചാനൽ subscribe ചെയ്തു . Thanks
@babujoseph5945
@babujoseph5945 3 жыл бұрын
ഈ ഒരു വീഡിയോ ഇതിലും നന്നായും വ്യക്തമായും ഇനി മറ്റാർക്കും ചെയ്യാൻ സാധിക്കില്ല. വളരെ മനോഹരായ അവതരണം. വ്യക്തതയുള്ളതും ആർക്കും മനസിലാകുന്നതുമായ ഗ്രാഫിക്സും കൂടി ആയപ്പോൾ പൊന്നിൻ കുടത്തിന് പൊട്ട് എന്നതു പോലായി! എല്ലാ ആശംസകളും !!!
@pshabeer
@pshabeer 3 жыл бұрын
എത്ര വ്യക്തതയോടെയുള്ള വിവരണം..വളരെ നന്ദി..
@manojvarghesevarghese2231
@manojvarghesevarghese2231 4 жыл бұрын
സൂപ്പർ ആയീട്ടോ അഭിനന്ദനങ്ങൾ
@GeekyMsN
@GeekyMsN 4 жыл бұрын
Brooo thanks for the video 👍👍👍 താങ്കളുടെ അവതരണരീതി വളരെ മികച്ചതാണ് . ❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@hamzakunju4656
@hamzakunju4656 3 жыл бұрын
സൂപ്പർ
@hamzakunju4656
@hamzakunju4656 3 жыл бұрын
ഹോണ്ട ഷൈൻ rpm മീറ്റർ സറ്റിംഗ് ചെയ്യാമോ ബ്രോ പ്ലീസ് വെയിറ്റ്
@sinojcherai5268
@sinojcherai5268 4 жыл бұрын
നല്ല ശബ്ദം, നല്ല വിവരണം thanks ചേട്ടാ
@itsmetorque
@itsmetorque 4 жыл бұрын
Thank you thank you!!! Orupad tutorial kanditund cheythitum und!! But this is Superb! So detailed!! Thanks
@itinilambur6184
@itinilambur6184 4 жыл бұрын
Thank you for the first time watching such useful and informative videos
@Rudhran2000
@Rudhran2000 3 жыл бұрын
Though language is a barrier to me, I understood the concepts with the animations. Excellent. Thanks bro.
@hafishafooz414
@hafishafooz414 3 жыл бұрын
Hatsoff bro, നിങ്ങൾക്ക് അറിയാവുന്ന കാര്യം മറ്റൊരാൾക്കു നന്നായി മനസിലാക്കി കൊടുക്കണം എന്ന mindset നാണ് ❤️❤️❤️🥰🥰🥰
@sreelalsreekumar352
@sreelalsreekumar352 3 жыл бұрын
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വിവരണം.സൂപ്പർ ബ്രോ..........
@sree471
@sree471 4 жыл бұрын
ഒന്നുമറിയാത്തവർക്കു എളുപ്പം മനസിലാവും താങ്ക്സ് ചേട്ടാ
@yasarmaithra6146
@yasarmaithra6146 4 жыл бұрын
ഞാൻ ഒരു ബൈക്ക് മെക്കാനിക്ക് ആണ്. കൂടുതൽ അടുത്തറിയാൻ പറ്റി
@vaishus5946
@vaishus5946 3 жыл бұрын
ചേട്ടാ എൻ്റെ പ്ലഷർ സ്കൂട്ടർ ഓടി ച്ചോണ്ടിരിക്കുമ്പോൾ ആക്സിലേറ്റർ ഡൗൺ ചെയ്ത് പിന്നെ കൊടുക്കുമ്പോൾ വണ്ടി പുറകോട്ടു വലിക്കുന്നു എന്താ പ്രോബ്ലം ?
@shibilshanhyder9348
@shibilshanhyder9348 3 жыл бұрын
@@vaishus5946 vandikk pranthaayi
@razeen8101
@razeen8101 3 жыл бұрын
@@shibilshanhyder9348 😂
@sajeevanvc3300
@sajeevanvc3300 2 жыл бұрын
ചോക്കിനെ കുറിച്ചുള്ള ആ മിഥ്യ ധാരണ പൊളിച്ചതിന് വളരെ നന്ദി
@Deek45
@Deek45 3 жыл бұрын
simple ആയി കാര്യം വ്യക്തമായി പറഞ്ഞുതന്നു ... ഇങ്ങനെ വേണം xplain ചെയ്യാൻ ❤️
@samsheer1812
@samsheer1812 4 жыл бұрын
വളരെ നന്നായി മനസ്സിൽ ആവുന്ന അവതരണം. എല്ലാ അഭിനന്ദനങ്ങളും.
@shajipt4778
@shajipt4778 3 жыл бұрын
നല്ല അവതരണം👍
@vipeeshvijayan8908
@vipeeshvijayan8908 4 жыл бұрын
Overall presentation is superb and easily understandable. Effective knowledge transfer is a God gifted skill 👍🏻
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@anthonydoolsiya
@anthonydoolsiya 9 ай бұрын
@@AjithBuddyMalayalam location
@anthonydoolsiya
@anthonydoolsiya 9 ай бұрын
@@AjithBuddyMalayalam contact number send
@anagharavi5200
@anagharavi5200 3 жыл бұрын
വളരെ നന്നായി മനസ്സിലാകുന്നുണ്ട്. Thankyou. Informative channel and your explanation is very nice .
@pramodk997
@pramodk997 2 жыл бұрын
വളരെ വെക്തമായി പറഞ്ഞു ഇത് പോലെ പറഞ്ഞു തന്നത് ഒരുപാട് പേർക്ക് ഉപകാരപ്പെടും 👍
@sudhiarackal
@sudhiarackal 4 жыл бұрын
വളരെ നന്ദി ചേട്ടാ.
@lakshyatechnical1455
@lakshyatechnical1455 4 жыл бұрын
പഠിക്കുന്നവർക്കും ,പഠിക്കാനുദ്യേശിക്കുന്നവർക്കും ഉള്ള നല്ല ഒരു വീഡിയോ ,Goodluck Bro
@vdiaries3835
@vdiaries3835 Жыл бұрын
ഞാൻ ഒരു ഓട്ടോമൊബൈൽ സ്റ്റുഡന്റ് ആണ് അജിത് ചേട്ടന്റെ ചാനലിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് thanks..❤❤
@niyasniyas1770
@niyasniyas1770 Жыл бұрын
സൂപ്പർ വീഡിയോ വാഹന ആയി ഒരുപാട് അറിവ് നേടാൻ സാധിക്കും
@itssreekumar
@itssreekumar 3 жыл бұрын
Very informative. Good explanation. The real mechanical model and the graphics used helps to understand the process very clearly. Thank you. Keep up the good work. Expecting more such videos.
@firozmusthafa
@firozmusthafa 3 жыл бұрын
Very comprehensive and thorough explanation, good job!
@jitheshkk8447
@jitheshkk8447 2 жыл бұрын
Excellent ! This is one of the best tutorial & presentation on both on the working and tuning of a motorcycle carburettor.
@AMALMADHAVAN143
@AMALMADHAVAN143 2 жыл бұрын
ഇത്രയും വിശദമായി പറഞ്ഞുതന്നതിന് ഒരുപാട് ഒരുപാട് നന്ദി. ❤❤❤
@abdulnazerkolleni9166
@abdulnazerkolleni9166 4 жыл бұрын
നന്നായിട്ടുണ്ട് നല്ല .ക്ലാസ്സ് നല്ല അറിവിലേക്ക് താങ്ക്സ്
@samueljohn4095
@samueljohn4095 2 жыл бұрын
Excellent presentation, Theorically and practically, I have done in my bike Successfully, thank you Mr . Buddy👍👍👍👍
@maheshj1880
@maheshj1880 Жыл бұрын
This is actual education.we need this type education in school, college classes.
@muzammilahmadullah887
@muzammilahmadullah887 3 жыл бұрын
oru kollamaayi carberator working manassilaakkaan shramichittu ippozha pidi kittiyath. great video bro,, thanks a lot
@rajeshkc1749
@rajeshkc1749 3 жыл бұрын
എത്ര മനോഹരമായ അവതരണം. തായോ തായോ എന്നുള്ള നിലവിളിയുമില്ല. 🙏👍👍👍🌹🌹🌹😘😘😘
@sudhinsivan
@sudhinsivan 4 жыл бұрын
Machane.. നിങ്ങൾ powli ആണ്
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
സൂപ്പർ വീഡിയോ ബ്രോ.. 👌
@rajeshmr623
@rajeshmr623 3 жыл бұрын
താങ്കൾ ഒരു രക്ഷയുമില്ലാട്ടോ. സമ്മതിച്ചു. പത്ത് കൊല്ലമായി യമഹ sz എടുത്തിട്ടു. താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ് ഇത് ഇങ്ങനെയൊക്കെ ആണല്ലോ എന്നു മനസിലാകുന്നത്. Keep going
@Nishi91s
@Nishi91s 4 жыл бұрын
താങ്കളുടെ അവതരണരീതി വളരെ സുതാര്യവും ലളിതവും ആണ്... അടിപൊളി
@deepak5297
@deepak5297 4 жыл бұрын
അജിത് ബ്രോ നിങ്ങൾ കിടു ആണ്, പൊളി ആണ്, വേറെ ലെവൽ ആണ്...👌👌👌
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻
@N_M_S90
@N_M_S90 4 жыл бұрын
നല്ല അവതരണം ബ്രോ
@martinphilip446
@martinphilip446 3 жыл бұрын
Super ..... വളരെ വ്യക്തമായി എല്ലാം വിശദീകരിച്ചു തന്നു......❤️❤️
@muhammedkabeerk.a.9699
@muhammedkabeerk.a.9699 2 жыл бұрын
എത്ര കൃതതയാണ് ഈ അവതരണത്തിന്. വളരെ വളരെ നന്ദി. ഞാൻ ബൈക് മെകാണിക്കൊന്നുംഅല്ല. എനിക് ഇലട്രിക് ; ഇലക്ട്രോണിക് റിപ്പർ&മെയിന്റനൻസ് ആണ് ജോലി ഞാനാണ് എന്റ ബൈക്ക് അത്യാവശ്യം സർവീസ് ചെയ്യുന്നത് ഞാൻ എന്റെ സ്കൂട്ടർ lpg യിൽ ആണ് ഓടിക്കുന്നത്. 1kg മിന് 67km ലോക്കൽ മൈലേജ്. 84 km ലോങ് മായലേജ്.
@pranavcp1057
@pranavcp1057 3 жыл бұрын
മികച്ച അവതരണം 😍😍
@Wannabeanangel7
@Wannabeanangel7 4 жыл бұрын
Bro poli video... Nalla clarityode explain cheyyinnu simple ayi... 😇👌 subbed
@sonofsea2694
@sonofsea2694 3 жыл бұрын
താങ്കളുടെ അവതരണം പൊളിച്ചു വളരെ നാളായി ഇങ്ങനെയൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ഇനിയും ധാരാളം ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
@anoopkalarikkal8847
@anoopkalarikkal8847 3 жыл бұрын
ചേട്ടന്റെ വീഡിയോസ് കണ്ടു പഠിച്ചു നല്ല അവതരണം thanks bro
@rajucherian
@rajucherian 4 жыл бұрын
Super! Very professional video and presentation.
@devarajanss678
@devarajanss678 4 жыл бұрын
Excellent 👍👍 ലളിതവും വ്യക്തതയുള്ളതുമായ വിശദീകരണം,,,,, നന്ദി ഒരു സംശയം ,,, ചിലപ്പോൾ 60 km ൽ കൂടുതൽ വേഗതയെടുക്കുമ്പോൾ pulling back അനുഭവപ്പെടുകയും ആക്സിലേറ്റർ ക്ലോസ് ചെയ്തു വീണ്ടും ആക്സിലേറ്റർ കൊടുത്താൽ മാത്രം മുന്നോട്ട് പോകും ഇതിനു കാരണമെന്താണു് മറുപടി പ്രതീക്ഷിക്കട്ടെ,,,,,
@nilavinte_kamukan
@nilavinte_kamukan 4 жыл бұрын
എനിക്കും ഉണ്ട് ബ്രോ ഇതുപോലെ ഉള്ള പ്രശ്നം. പക്ഷെ.,80km ന് മുകളിൽ പോകുമ്പോഴാണ് അങ്ങനെ ഉണ്ടാവാറുള്ളത്.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖 petrol kooduthal varunnath aanennu thonnunnu. Aadyam onnu tune cheythu nokkanam, mariyillengil Mainjet size cheruthakkukayo, slide pin adjust cheyyaan kazhiyumengil thazhthukayo venam
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
Enikum und
@devarajanss678
@devarajanss678 4 жыл бұрын
@@AjithBuddyMalayalam thanks for relevant advise
@PRASANTHMK012
@PRASANTHMK012 4 жыл бұрын
വണ്ടി ഏത് മോഡൽ ആണ്.?
@safutech729
@safutech729 Жыл бұрын
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു അടിപൊളി വീഡിയോ
@manojbhargavan3238
@manojbhargavan3238 Жыл бұрын
വളരെ നല്ല രീതിയിൽ തന്നെയാണ് പറഞ്ഞു തന്നു ❤️
@sanu7644
@sanu7644 4 жыл бұрын
👌 Carburetor cleaningine patti oru video cheyyyamo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Yes👍🏻
@avstarbijith
@avstarbijith 4 жыл бұрын
its very important part
@trivandrum3496
@trivandrum3496 4 жыл бұрын
2 minutes kandappozhe chanel subscribe cheythittund... superb 👌👌👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@samueljohn2361
@samueljohn2361 Ай бұрын
One of the best technician and very nice narration, everybody can follow his procedure, 🏍️🏍️🏍️🏍️🏍️
@jothishvijayan3282
@jothishvijayan3282 4 жыл бұрын
ഇത്ര detail ആയി അതും മലയാളത്തിൽ വേറെ ഒരു വിഡിയോയും കണ്ടിട്ടില്ല keep it up ബ്രോ ❤️👌
@sharathzash6282
@sharathzash6282 4 жыл бұрын
Great bro.. Proud to be a Malayalee & Engineer
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊💖
@finojshafi607
@finojshafi607 4 жыл бұрын
First time I am seeing your video.Liked a lot
@sajivn1088
@sajivn1088 3 жыл бұрын
വളരെ ഉപകാരപ്രദം....... നന്ദി
@Subairkakkottakath
@Subairkakkottakath 4 жыл бұрын
ഇത് എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് ...👍
@travelingboy9570
@travelingboy9570 4 жыл бұрын
നിങ്ങൾ പൊളി ആണ് ട്ടോ
@aneeshkumar7938
@aneeshkumar7938 4 жыл бұрын
സൂപ്പർ അവതരണം 👌👌👌👌💞💞💞💞💞💞❤️❤️❤️❤️❤️
@kirant.s8883
@kirant.s8883 Жыл бұрын
Thanks iam a beginner in mrchanic field. This is powerful message for me,and beginner who want be a good know about bike mechanism 🌹😊
@praveen2330
@praveen2330 2 жыл бұрын
Pwoli vdo ഇത്രെയും മനസ്സിലാകുന്ന വീഡിയോ വേറെ ആരും ചെയ്തിട്ടില്ല
@abinsasi7838
@abinsasi7838 4 жыл бұрын
കൊള്ളാം... അപ്പോൾ അടുത്ത വീഡിയോ FI
What is Fi & How it works | Fuel Injection Explained in Detail | Malayalam
14:50
Ajith Buddy Malayalam
Рет қаралды 287 М.
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 519 М.
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 34 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Scooter Engine CVT Transmission Explained in detail | Malayalam
14:16
Ajith Buddy Malayalam
Рет қаралды 712 М.
The BEST Way To Fine Tune Idle Mixture Screws For Your Carburetor
15:16
TheMotorcycleMD
Рет қаралды 1,3 МЛН
Carburator Overflow Problem-(Malayalam)
7:45
MECH Vlog
Рет қаралды 201 М.
обзор на Audi RS2🔥 #ауди #audirs2
0:30
SEVEN FORCE
Рет қаралды 1,2 МЛН
Batman in traffic sportbike public ##funny #foryou #shorts #prank #bike #moto #scary
0:40
EXiAN BATMAN / Dont Touch My Bike
Рет қаралды 18 МЛН
СТОЯНОЧНЫЙ ТОРМОЗ на Газель.
0:51
КОПАЛОВО
Рет қаралды 509 М.