ഇങ്ങനെ വേണം ഒരു പുതുമുഖത്തെ ഇന്റർവ്യൂ ചെയ്യാൻ 👍👍ചോദ്യം എളിമ.. ഉത്തരം വ്യക്തം 👍👍❤❤❤❤
@important_businessu14 сағат бұрын
His voice 🔥♥️
@QuantumCosmos2.013 сағат бұрын
മാർക്കോയിൽ നല്ല നന്മ ഉള്ള മനുഷ്യ സ്‌നേഹി ആയി ജീവിച്ചു ഇദ്ദേഹം!
@velyamechigamer13 сағат бұрын
chekkanod enth snehama 😍
@sahilmohd38479 сағат бұрын
Snehich ang kolluvarnu😍@@velyamechigamer
@Adithyan32729 сағат бұрын
Koch cherukane konjich oru vidam aaki😂
@Hyla5259 сағат бұрын
😅
@nishaks13927 сағат бұрын
കൊച്ചു cherukkan🥰😂
@Drwolftrolls404414 сағат бұрын
💥💥Rise of a star 💥💥 💥💥ഇജ്ജാതി actor 💥💥 💥💥villainism at its peak 💥💥
@shabirsbk11 сағат бұрын
Cylinder annan😮😮
@jayarajcg205314 сағат бұрын
കുട്ടികളെ ഇത്രയധികം സ്നേഹിക്കുന്ന ഒരു ക്യാരക്ടർ ഇന്ത്യൻ സിനിമയിൽ തന്നെ വന്നിട്ടുണ്ടാവില്ല
@CVTV_LIVE14 сағат бұрын
😂😂😂😂😂
@Lordmarco714 сағат бұрын
Aaa സ്നേഹം കണ്ട് കണ്ണ്.. പൊത്തി പോയി...എന്തൊരു സ്നേഹം❤❤❤😅😅😅
@sukanyas294614 сағат бұрын
അതെന്താ
@ganeshsathyadevan14 сағат бұрын
😂😂😂
@jayarajcg205314 сағат бұрын
@@sukanyas2946 സിനിമയുടെ ക്ലൈമാക്സിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വാൽസല്യം പ്രകടിപ്പിക്കുന്നുണ്ട്.
@Itz_me_amrutha..13 сағат бұрын
കുട്ടിയും ആയുള്ള ആ ഒരു സ്നേഹബന്ധം പറഞ്ഞറിയിക്കാൻ പറ്റില്ല... 😳🙏🏻🙏🏻
@shanithshanu38725 сағат бұрын
ഒരു സിലിണ്ടർ ടോയ് ബന്ധം
@aswinkanilkumar841010 сағат бұрын
Children's Star 🌟🌟 Abhimanyu
@archie251510 сағат бұрын
Next hero for Malayalam industry ✌🏻👌🏻 what a debut .. tovino came as villian now star Mohanlal as villian now superstar .. this guys gona be next ✨
@vijayraj21278 сағат бұрын
If identity and his other films become hit If he become consistent He will be superstar ✨️ Already thallumaala and minnal murali give some good young and kids audiences support 👏 and 2018 and arm give him family audiences support 👏 Tovino 🔥
@archie25154 сағат бұрын
@ yes true what I meant he came as villian in abcd n now proved himself as great hero ❤️😊🔥✨
@vijayraj21274 сағат бұрын
@@archie2515 yes ❤️
@Nunal-t1u12 сағат бұрын
എന്ത് ലുക്ക് വില്ലൻ adoo👌 മലയാള സിനിമ യിൽ ഇവൻ പൊളിക്കും നായകൻ അയാൾ പൊളിക്കും with romance....
@shujahbv40158 сағат бұрын
കറക്റ്റ്
@sruthisuresh191814 сағат бұрын
തീർച്ചയായും എന്നും സപ്പോർട്ട് ചെയ്യും 🥰🥰👍👍
@Adwaitheeeeeeee13 сағат бұрын
Abhimanyu thilakan❤️🔥❤️🔥
@somancn6 сағат бұрын
Pure blood of Thilakan Sir
@smn38875 сағат бұрын
Why are you praising his bloodline? Bro..Let him be known by his own name.He deserves that. He's Abhimanyu.
@justinjose655011 сағат бұрын
Nalla behaviour ..no jada ❤😊
@dreammaker-t3v6 сағат бұрын
Abhimanyu enik ariyam ..
@somancn6 сағат бұрын
Salute to Thilakan Sir....this boy is amazing actor
@vimalbiju14 сағат бұрын
His look in movie was awesome!!
@Anandhu_N.M10 сағат бұрын
Russell Isaac 🥵🔥
@abhinavam711514 сағат бұрын
A new villain character has been born in Malayalam cinema🔥💎
@ihsanas27295 сағат бұрын
കിടിലം ലുക്ക്, സൗണ്ട് & സ്വാഗ് മലയാളത്തിൽ പുതിയൊരു താരോദയം❤❤❤
@renjoos700211 сағат бұрын
first മൂവി ആണ് എന്ന് തോന്നില്ല. .അടിപൊളി അഭിനയം ആയിരുന്നു. .സുന്ദരൻ ആയ സ്റ്റൈലിഷ് വില്ലൻ. .
@Inc7526 сағат бұрын
His love for children in the movie MARCO is legendary 😅
@satheeshramachandran481014 сағат бұрын
നല്ല ചോദ്യങ്ങൾ, സൂപ്പറായിട്ടുണ്ട്
@rahulrnair622413 сағат бұрын
Bros fav day , Childrens Day❤😂
@LeonsParathottal11 сағат бұрын
Avanano a cinemele pillare ellam kollunnathu? Njan kandilla😅
@nishaks13927 сағат бұрын
അമ്പോ. മുടിഞ്ഞ വില്ലൻ ആയിരുന്നു 😬 Life ൽ ഒരു hero ആയി ഉയരാൻ പറ്റട്ടെ ❤️🥰 ആ കുട്ടിയുടെ വീട്ടുകാർ ഈ movie ലെ ആ scene കാണുമ്പോ 😢
@Hyla5259 сағат бұрын
ഇയാള് വരുമ്പോ ഉള്ള bgm okke vere level ആയിരുന്നു 🔥
@nikkukuttan554213 сағат бұрын
Adipoli acting we want u in Malayalam industry keep going bro.. All support Once again u did an brutal marvelous acting 👌👌👌👌
@jyothi556314 сағат бұрын
RJ ആവാൻ ഉള്ള sound ഉണ്ട്. So calming Thilakan sir is such a fine actor. അല്ലെങ്കിലും നാടകത്തിലൂടെ വന്നവരുടെ അഭിനയ range പറയാതെ വയ്യ.
All the best Abhimanyu ❤️❤️🙏🙏Orupad uyarangalil ethatte❤❤
@ihsanas27295 сағат бұрын
പുള്ളി കിടിലമാണ്❤❤❤
@sajilk591411 сағат бұрын
❤❤ഇവർ ഫാമിലി മുഴുവൻ റോക്കിങ് ആണ്
@MoniSjose10 сағат бұрын
Correct അച്ഛൻ മോൻ
@Achaayan55558 сағат бұрын
Next hero mollywood ❤
@phibinphilip24916 сағат бұрын
Best villain.
@ard78326 сағат бұрын
ചോദ്യങ്ങളും ഉത്തരങ്ങളും വേഗത്തിലായിരുന്നു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ lag ഒട്ടും തന്നെയില്ല. കേട്ടിരിക്കാൻ ഒരു സുഖം തോന്നി. പഴയകാല interview പോലെ. 2 പേർക്കും എല്ലാവിധ ഭാവുഗങ്ങളും.❤❤❤
@CVTV_LIVE5 сағат бұрын
താങ്ക്സ് sir
@aneeshkumar.b303011 сағат бұрын
Nice sub villian..
@jomonjoseph974710 сағат бұрын
Chekan pwolichu
@shajimonvilladom19238 сағат бұрын
Next super star ❤
@Mynassmile3339 сағат бұрын
കുഞ്ഞുങ്ങളെ ഇങ്ങനെ സ്നേഹിച്ചു കൊള്ളുന്ന ഒരു മനുഷ്യൻ 🔥
@BijutvBijuvijayan6 сағат бұрын
Nalla supper abhinayam
@RidoyRidoy-b9f14 сағат бұрын
Marco, 🔥🔥🔥🔥🔥❤
@Mr_John_Wick.2 сағат бұрын
പൊളി മനുഷ്യൻ..ഇയാളുടെ Debut movie ആണ് marco എന്ന് പറയില്ല.. അമ്മാതിരി perfomance... 🔥.
@സ്പ്പൾബർ8 сағат бұрын
പൊതുവെ ഇവരുടെ ഫാമിലിയോട് മലയാള സിനിമ ചെയ്യുന്ന പരിപാടി കാണിച്ച് ഇല്ലെങ്കിൽ ഇവൻ മലയാള സിനിമയിൽ ഒരു കലക്ക് കലക്കും
@pulsofplus83747 сағат бұрын
Shane nigam pole ..othukki kalayum😮😮
@goprovision52589 сағат бұрын
അഭി, മിടുക്കനാകും. ഉണ്ണിയെപ്പോലെ ❤
@Ani-tz9nc4 сағат бұрын
തിലകൻ സാറിൻ്റെ കൊച്ചുമോൻ ഒരുപാട് ഉയരത്തിൽ എത്തട്ടെ. ..
@SureshKumar-d3x3z6 сағат бұрын
ഇന്റർവ്യൂ സൂപ്പറായിട്ട് ഉണ്ട് ഇട്ടോ🎉
@VPN1.112 сағат бұрын
പല വില്ലന്മാരെയും കണ്ടിട്ടുണ്ട് ഇഷ്ടമായിട്ടുണ്ട്. പക്ഷെ ഗ്യാസ് സിലണ്ടർ കൊണ്ട് ഇടി ചമ്മന്തി ഉണ്ടാക്കി കാണിച്ചു ഫാൻ ആക്കിയ മുതല്..ചെയ്യുന്നതിൽ 💯 % ഗ്യാരണ്ടി.👍
കൊച്ചു പുള്ളേരോട് ഇവൻ ഉള്ള സ്നേഹം മത്രക പരം ആണ് ,അവർക്ക് വേണ്ട എല്ലാ കാര്യങ്ങളും ഇവൻ sathichu കൊടുത്തു ,ഒരു കുഞ്ഞു ആഗ്രഹിക്കുന്ന എല്ലാം ഇവൻ ഒറ്റ സിലിണ്ടർ കൊണ്ട് നടത്തി കൊടുത്തു😂😂😂😂
@sunuupendran631114 сағат бұрын
Nice acting bro 🔥
@SudharmmaBhargavi8 сағат бұрын
❤❤❤❤❤❤
@Qatarkerala6 сағат бұрын
Aaa Difender per transpherent ആക്കി അവൻ മനസിലാവാത്ത പോലെ കാണിക്കുന്ന scene ഇയാൽ ഒരു വരുത്തുണ്ട് uffff ejjjathi സാദനം 👏👏👏kai അടിച്ചു പോകും
@navneetprasad34766 сағат бұрын
Man put more expressions than any actor in this interview