ഞാൻ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ മാത്രം കാണാൻ വന്നതാണ്. പക്വതയുള്ള പെരുമാറ്റവും സംസാരവും. Thank you. 🔥🔥👍🏻.
@superman2811-e8h13 сағат бұрын
ഇത്രേം കൂൾ ആയ ഒരു പ്രൊഡ്യൂസർനെ കണ്ടിട്ട് ഇല്ല.. അതും 1st movie Keep going bro❤️🙌🏼
@ദുൽഖർസൽമാൻഇടകൊച്ചി13 сағат бұрын
"സിനിമ നന്നായതുകൊണ്ട് അവർ നന്നായതല്ലാ, അവർ നന്നായതുകൊണ്ട് സിനിമ നന്നായി "💯
@rajeshperoor12927 сағат бұрын
👍🙏❤️
@nikbooster112 сағат бұрын
ഉണ്ണിയുടെ vision അത് പോലെ സാധിച്ചു കൊടുത്ത ശരീഫിക്കക്ക് അഭിനന്ദനങ്ങൾ.
@nijilram872513 сағат бұрын
മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ പ്രൊഡ്യൂസർ.
@nithin8411 сағат бұрын
young producer too..
@repairingnature550514 сағат бұрын
Shereef sir ♥️ഇനിയും ഇതുപോലെ ഉള്ള സിനിമകൾ ചെയ്യണം
@user-ws4gb9mb8r12 сағат бұрын
Marco 2 ilu ithinekal brutal scene's undakum enn pratheekshikunu
@Jilloory12 сағат бұрын
Sure bro njn iniyum cheyyum Thanks for the love❤
@alexsebastian426711 сағат бұрын
He is your teacher 😂😂😂.
@Dheeraj-y4f11 сағат бұрын
sudappi
@repairingnature550510 сағат бұрын
@@alexsebastian4267പഠിപ്പിച്ചാലേ സാർ ആകുള്ളോ,,, നിന്നെ ആരെങ്കിലും വിളിക്കോ 😄
@baijuthrikkovil580214 сағат бұрын
മാർക്കോ പോലെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഫീൽ ഗുഡ് ഫാമിലി സിനിമകൾ ഇനിയുമുണ്ടാകട്ടെ... 🪓🩸🩸🩸🔪🔥🫣
@sreejith30713 сағат бұрын
😂😂😂
@SujithR-kf3pz13 сағат бұрын
എന്തിനു മലയാള എന്നും പ്രകൃതി wood അല്ലെ മാറ്റം വരട്ടെ
@Adwaitheeeeeeee12 сағат бұрын
❤️🔥😂
@Adwaitheeeeeeee12 сағат бұрын
@SujithR-kf3pz yes🤍
@sainulsenu11 сағат бұрын
😁
@farhanmon113 сағат бұрын
ഇങ്ങനെ അപ്ഡേറ്റ് ആയിട്ടുള്ള നല്ല പ്രൊഡ്യൂസർസ് വരുമ്പോ ഇത് പോലുള്ള കിടിലോസ്‌കി ഐറ്റംസ് വരും
@shibuparavurremani293912 сағат бұрын
ഇതുപോലെ ഉള്ള പ്രൊഡ്യൂസർ ഉണ്ടെങ്കിൽ സംവിധായകർക്ക് എന്ത് പേടിക്കാൻ ❤❤❤
@deepthiradhakrishnan31913 сағат бұрын
Always smiling face.. Nerathe അറിയില്ല.. ഈ സിനിമയിൽ ആണ് അറിയുന്നത്..but note ചെയ്തത് ഈ smiling face ആണ്..ഇപ്പോഴും ഇതുപോലെ കഴിയട്ടെ..👌
@Kevin-cy2dr12 сағат бұрын
Unni Mukandan is truly an underdog. Poor guy couldn't shine as he is not a nepo kid. This movie nailed him to the top
@Ravisidharthan10 сағат бұрын
❤ ഉണ്ണിയെപ്പോലെ ഒരു സ്റ്റൈൽ muscle man ശെരിക്കും മലയാളത്തിൽ ഉണ്ടായിട്ടില്ല....
@Rockynarachisector3by912 сағат бұрын
പ്രേക്ഷകരുടെ പൾസ് അറിഞ്ഞ producer🔥🔥🔥
@Mammoottybasheer7 сағат бұрын
ഉമ്മാനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു എൻ്റെ ഉമ്മയും ഇപ്പോ ഈ ലോകത്ത് ഇല്ല എല്ലാ അമ്മമാർക്കും അഛൻമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ
@ajmalmajeed588612 сағат бұрын
This is the first time I’m watching a whole interview of a film producer. Hats of brother for giving us “MARCO” 🙌👏
@BakedCookiesallday12 сағат бұрын
Unni orupaad innocent ayond aan ethreyum preshnangal. Shudhan aan
@Ravisidharthan10 сағат бұрын
Yes bro ശെരിക്കും ഒരു പാവം ആണ് അയാള്
@shemeerzain69638 сағат бұрын
Sathyam ❤
@ItsmeMail4 сағат бұрын
മണ്ടൻ ആണ് 😅. Maturity ഇല്ല
@Ravisidharthan10 сағат бұрын
കിടിലൻ പ്രൊഡ്യൂസർ... Calmness, attitude.. Simple and friendship with ഉണ്ണി.. എല്ലാം സൂപ്പർ.. Ipo ullla network ozhivakki puthiya oru film-friends circle form ചെയ്ത Indie piller.. ഷരീഫ് ഉണ്ണി ഹനീഫ്
@mallupagan10 сағат бұрын
Sherif - Unni Combo... I felt like You two are real brothers... look പോലും similarities ഉണ്ട് 😅❤
@Akhil777.8411 сағат бұрын
ഇയ്യാൾ ജീവിക്കും 👍🥵 Producer 💎
@sureshrajan930611 сағат бұрын
ചുള്ളൻ പ്രൊഡ്യൂസർ മാർക്കോ & ടീം അഭിനന്ദനങ്ങൾ 👍🏼
@bigdaddyg777512 сағат бұрын
One of the best Malayalam producer.the movie is getting more popular in North india.dude is very chill.he actually have real passion for cinema.
@manon2wheels77111 сағат бұрын
📌ഞാൻ ഈ പുള്ളിയെ Insta ൽ ഒരു വണ്ടി പ്രാന്തൻ എന്ന നിലക്ക് follow ചെയ്യാൻ തുടങ്ങിയതാണ് But, hats off brother for ur dedication ❤ We need more production houses like this 🙌🏻
@nandhumohan740013 сағат бұрын
Kerala's Cool producer 💥
@jayarajcg205311 сағат бұрын
We need zero compromise producers like this. We need more massive High voltage commercial movies in Malayalam
@ArunSasidharan13 сағат бұрын
This guy is absolute 🔥 producer.... The risk he has taken for this movie is insane... Looking forward to more movies from this chill producer.... 😊
@albinissac422811 сағат бұрын
Unnimukundan 🔥 Shereef Muhammed 🫡❤️
@Ravisidharthan10 сағат бұрын
ഹനീഫിനെ കൂടി പറയേട...❤❤
@albinissac422810 сағат бұрын
@@Ravisidharthan yeah bro and haneef adeni 👏💗
@desmondhume43079 сағат бұрын
നല്ല കിടു അവതരണം ശരീഫ് സർ ❤❤❤
@Ravisidharthan10 сағат бұрын
💥💥 ഷരീഫ് കാണാൻ 💥💥 Marco international ലെവലിൽ gold smuggling story ഇറക്കണം.. ഹനീഫ് തന്നെ എടുക്കണം ജോൺ വിക്ക് പോലെ..... Marco web series വേണം + Animated series വേണം, മലയാളത്തിലെ ആദ്യ animated series ആവണം മാർക്കോ..❤
@jxseeljxzii10 сағат бұрын
Dedication ഒരു അർത്ഥം ഉണ്ടെങ്കിൽ അത് ഈ മൊതല് ആണ്...!! The Perfect Comeback… 🔥📈☠️💯✅💥🙌🏻
@lijilraj214712 сағат бұрын
The producer with exact market study and proper idea Abt his target audience.... No doubt behind the success 🎉
@AthulyaAthulya-oz1ff13 сағат бұрын
lot of respect for producing the movie❤🎉 Shereef muhammad ❤😊
@Adwaitheeeeeeee12 сағат бұрын
Great producer waiting for marco 2 ❤️🔥❤️🔥❤️🔥
@sreenaths372712 сағат бұрын
നല്ല ഒരു നിർമാതാവ് ❤️
@daredevil862212 сағат бұрын
ഇതുപോലുള്ള പ്രൊഡ്യൂസർസ് വരട്ടെ 🔥🔥
@Nkpp66613 сағат бұрын
Repeated watch sathyamaan njn 3 vattam poy❤️🔥
@ManuB358111 сағат бұрын
Seriously hats off Shareef! , to create something that pushes the boundaries. Taking Malayalam cinema to new frontiers!1 Huge congratulations to you , Unni , Hanif and the whole team !! Unni really deserved this success !
@റിക്കിപോന്റ്റിംഗ്13 сағат бұрын
1:56 അതാണ് വേണ്ടേ. അല്ലാതെ കൊറേ കോടികൾ കൊടുത്തു മരക്കാർ എടുത്തവരൊക്ക ഒന്ന് കണ്ടുപിടിക്കണം.. മോഹൻ ലാലിനെ കുറ്റം പറയില്ല. Aaarthi പാടില്ല. Marco🔥🔥🔥 shareef Muhammad 🔥
@ghostneguz9 сағат бұрын
I agree. മാമാങ്കം പോലത്തെ ലോകോത്തര വേസ്റ്റ് പടം ഒന്നും എടുക്കാനേ പാടില്ല.
@S_h_a_f_i_i13 сағат бұрын
Ejjaathi padam 🔥🔥🔥🔥🔥🔥🔥🔥🔥
@suryasunil556512 сағат бұрын
Waiting for unni mukundan's interview
@abufaiz13668 сағат бұрын
Ethra kandalum mathivaratha violence padam💥.. The frames.. The colour grading.. the swag.. the bgm.. and one n only Unni Mukundan recreated by Haneef Adeni💥⚡
@abufaiz13668 сағат бұрын
And Shareef Muhammed .. he is here to stay💎⚡
@user-cq2zn2km8r10 сағат бұрын
How beautifully this man talks!! I cant even feel like a successful business man talks like this.. shareef, we need you man
@saleesh00898 сағат бұрын
"How remarkable is it that a producer in Malayalam cinema, with just one film, has managed to garner such a massive fan following!"❤ ❤
@indserve12 сағат бұрын
മമ്മൂട്ടിയെ വെച്ചൊന്നും ഇനി പടം പിടികണ്ട അങ്ങേർ melanangi fight cheuthalum നിർവികാരമാണ്
Ath terrifier wrong turn oke കണ്ടവർക്ക് brutal korachath pole thonnum
@fahzeezstudioz188611 сағат бұрын
@@sssuuuuuuiiiiiiiiii ivide ഒരു censor ബോർഡ് ഉണ്ട്.
@skgd3z75110 сағат бұрын
@@sssuuuuuuiiiiiiiiiiott il matramayt oru cinema irakndi varum... Avdem ipo cut und.
@Gary007-v69 сағат бұрын
7 minutes brutal scene ozhivaakki.
@rejothomas53812 сағат бұрын
1:22 video starts
@titanofficial92612 сағат бұрын
Padam powlii ippo kandu vanne ollu. Last bagam satisfaction kittilla ennalum padam fire thanne
@faasil85554 сағат бұрын
ഒരു പ്രൊഡ്യുസറിന്റെ ഫാൻ ആകുന്നത് ആദ്യമായിട്ടാണ്... Perfect start 🩸💥🔥... Cubes next project waiting....
@rahulrishab66435 сағат бұрын
Mature, Genuine, Businessmen Mentality ❤🔥🔥
@Aks-nu3lc13 сағат бұрын
Super സ്റ്റാർ മോഹൻലാൽ മമ്മൂട്ടി ശേഷം ഉണ്ണി പാൻ ഇന്ത്യൻ സ്റ്റാർ
@Dilkush7176 сағат бұрын
Andi
@അക്ഷരപിശാച്5 сағат бұрын
മോഹൻലാലും മമ്മൂട്ടിയും pan kerala ആക്ടർ ആണ് അത് മതി 😂
@Angelkings-m1b10 сағат бұрын
(ഇറച്ചിവെട്ടുകാരൻ) വില്ലനെ ചെറുത് ത്തിലെ ജഗതീഷ്.. പരിചയ പെടുത്തുമ്പോൾ അവനു ഒരു അനിയൻ ഉണ്ട് very very danger brother 💥💥
@AbhiramV-su5dq11 сағат бұрын
16:30 words❤🔥❤🔥from heart
@aqib9613 сағат бұрын
Visionary producer
@asifasi27187 сағат бұрын
എനിക്ക് ശരീഫ് മുഹമ്മദിനെ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തിൻറെ സംസാരരീതിയും അദ്ദേഹം മറ്റുള്ള ആളുകളോട് കാണിക്കുന്ന സമീപനവും വളരെ നല്ലതായിട്ടാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത് ഇദ്ദേഹത്തെ നേരിൽ കാണാനും സംസാരിക്കാനും മാർക്കോ എന്ന ഫിലിമിന്റെ ലൊക്കേഷനിൽ വച്ച് ഒരു അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് അതിന് ഞാൻ ഇന്ന് ആനന്ദിക്കുന്നു ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ഈ അവസരത്തിൽ ഞാൻ പ്രശംസിക്കുന്നു ❤️🥰
@ThrilohaGaming-h1i8 сағат бұрын
6:33 ...Aakkamaayirunnnu😕🩸🦴
@_Littleboyy11 сағат бұрын
This is producer 💯🔥🔥🔥🔥
@santhoshkchandalai63927 сағат бұрын
word by word proves he is a best producer...
@muhammedhisham56567 сағат бұрын
He is a chill guy🫡
@luneaeffect77686 сағат бұрын
0:43 sir, അഭിമന്യൂ ചെയ്ത charector നെ മാർക്കോ victor ൻ്റെ കുട്ടിയുടെ കാര്യം ഓർത്ത് കൊല്ലാതെ വിടിന്ന scene ല്ലെ. അതല്ല അപ്പൊ തന്നെ കൊല്ലണം എന്നിട്ടവരെ പോയി രക്ഷിക്കണം... സിനിമ ഒരു നല്ല entertainment ആയിട്ടെ ഞാൻ കണ്ടിട്ടുള്ളു... 🎉🎉 എന്തായാലും ഏറ്റവും കൂടുതൽ experimental movies ഇറങ്ങുന്ന നമ്മുടെ മലയാള സിനിമയിൽ ഇങ്ങനെയൊരു പരീക്ഷണം കൂടി നടത്തി അത് വിജയിപ്പിക്കുക കൂടി ചെയ്ത sir, 👏👏🎉. ❤❤
@Devindia00078 сағат бұрын
എന്താ ലുക്ക് ❤️
@adithyangr143911 сағат бұрын
Shareef chettah, It was nice hearing your experiences & I felt so positive,the way you approach situations & understand I want to say this wishing you all the best . You are definitely a gem(asset) for the Indian cinema industry.
@Ukkentintu6 сағат бұрын
നല്ലൊരു മനുഷ്യന്‍ ❤
@arjuntt4349 сағат бұрын
BRUTAL STAR UNNI💥
@GoldenCinemaLLC-ee3zc13 сағат бұрын
deffnitly its a repeat watch
@mohitdas65569 сағат бұрын
താങ്കളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു 👍👍
@abhishekkr794913 сағат бұрын
Shereef bro ❤
@MuraliMuralikr-mv5fh3 сағат бұрын
ഇങ്ങേർക്ക് വേണ്ടി ഒരിക്കൽ കൂടി marcko ഞാൻ കാണും ♥️♥️♥️♥️
@ashokgopinathannairgopinat14516 сағат бұрын
ഉമ്മയെ കുറിച്ചു പറഞ്ഞ ഷെരിഫ് ......😊👌🏻
@ayuslal.....6 сағат бұрын
Quality interview 👍🏻💯
@PR-dz3yl11 сағат бұрын
Good job Shareef!!
@john-ef8fk10 сағат бұрын
ഷെറീഫ്❤ ഉണ്ണി❤
@Jomalsonnyttk10 сағат бұрын
Engerku hero ayikoode.. Superb look ❤
@Sunil_suni_driver10 сағат бұрын
ഓരോത്തർക്ക് ഓരോരോ കഴിവുകളല്ലേ .... ഇങ്ങേർക്ക് പറഞ്ഞ പണി ഇങ്ങേര് ചെയ്യുന്നു
@foodkong3 сағат бұрын
Unni Mukundan has officially entered the superstar league of Malayalam cinema following the massive success of his film Marco. Directed by Haneef Adeni, the action thriller, released on December 20, 2024, has shattered records, becoming the highest-grossing A-rated Malayalam film, surpassing even the acclaimed Kammatipaadam. Mukundan’s stellar performance as Marco, a character with depth and intensity, has earned him widespread acclaim. Industry veterans like director Vinayan have hailed him as a role model for aspiring actors and see him as a rising pan-Indian star. The film’s triumph has also paved the way for a sequel, with plans underway for its development once the actor and director’s schedules align. With Marco, Unni Mukundan has not only solidified his position as a Malayalam superstar but also opened doors to wider recognition in Indian cinema. The movie’s success has marked a turning point in his career, setting new benchmarks for excellence and box office performance.
@hareeshmulleria99439 сағат бұрын
Unni ettan Super super
@Sanehuman62436 сағат бұрын
Producer adipoli... ❤ Nalla manushyan..
@faisalfaihan65529 сағат бұрын
കിടിലൻ പ്രൊഡ്യൂസർ 👌🏻🤌🏻
@Danesh67512 сағат бұрын
Cyrus entry peack level 🔥🔥🔥
@CaregulLopez9 сағат бұрын
Brilliant broo what you told about youths taste is absolutely correct, because I am that kind of person
@ihsanas272913 сағат бұрын
Kollaaam kidilam producer
@ThalapathyVijay-o6u5 сағат бұрын
Crystal clear interview 👌👌
@ADwaiDvlogs.7 сағат бұрын
🤍🐐
@sunitha-m4k7 сағат бұрын
Sincere director ❤ u ikka.. top one of the future indian film industry ❤❤❤
@RJN24ON2 сағат бұрын
💫💫എനിക്ക് തോന്നുന്നു, ഇത് മോഹൻലാലിന് ആന്റണി പെരുമ്പാവൂർ പോലെ ആയിരിക്കും ഉണ്ണിക്ക് ഇദ്ദേഹം, പണം ഉണ്ണിയുടെ തന്നെ ആയിരിക്കും may be💫💫