വലിയ ഇലകൾ ഉള്ള മരങ്ങൾ വരയ്ക്കാൻ കാണിക്കുന്ന ധൈര്യം എനിക്ക് ഇഷ്ടമായി. വാഴ, വട്ട , ചേമ്പ് ഇല വരയ്ക്കാൻ എന്ത് ബുദ്ധിമുട്ടാണ്. സെമി അബ്സ്ട്രാക്റ്റ് പോലെ എനിക്ക് തോന്നി
@ashasuresh46417 күн бұрын
👍🔥 അടിപൊളി വർക്ക്. നല്ല കളർ കോമ്പിനേഷൻ . നല്ല ഓർജിനാലിറ്റി . സൂപ്പർ ഭായി. നാട്ടിലാന്നോ ഇപ്പോൾ💞