Cyclone Remal | റിമാൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തെ എങ്ങനെ ബാധിക്കും | Kerala Rain

  Рет қаралды 173,408

News18 Kerala

News18 Kerala

Күн бұрын

Cyclone Remal : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റിമാൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. ഇന്ന് അർദ്ധരാത്രിയോടെ ചുഴലിക്കാറ്റ് ബംഗാളിലെ തീരം തൊടുമെന്നാണ് സൂചന. ചുഴലിക്കാറ്റിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളം അടച്ചു.. നിരവധി തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്.. വിവരങ്ങളുമായി സുവി വിശ്വനാഥൻ ചേരുന്നു..
All flight operations at the Kolkata airport will remain suspended from 12 noon on Sunday to 9am on Monday as a precautionary measure for cyclone Remal which is predicted to bring in very heavy rain accompanied with high wind velocity in the city.Cyclone Remal:
#cycloneremal #rainkerala #cyclonealert #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 42
@udayakumargs5032
@udayakumargs5032 4 ай бұрын
അടവച്ചാ.എന്ന് വിരിയു൦.
@kl32vlogs
@kl32vlogs 4 ай бұрын
BRAKING NEWS Tittle Speed കൂടുതൽ ആണ്
@jayakrishnanr3030
@jayakrishnanr3030 4 ай бұрын
എങ്ങോട്ട് നീങ്ങും എന്നു പറയാൻ പറ്റില്ലെങ്കിൽ ദയവ് ചെയ്ത് പറയണ്ട.
@sevenstars8196
@sevenstars8196 4 ай бұрын
ബ്രോ കൊൽക്കത്ത വിമാനത്താവളം അടവച്ചു.. എന്ന് വിരിയും..... അടവച്ചു അല്ല... അടച്ചു.
@jinuknr999
@jinuknr999 4 ай бұрын
😂
@thomasvarghese2821
@thomasvarghese2821 4 ай бұрын
വിമാനത്താവളം അടവച്ചത് നല്ലതായി?
@Asthra_op
@Asthra_op 4 ай бұрын
കമികൾക്ക് ബക്കറ്റ് പിരിവിന് ഉള്ള അടുത്ത് വകുപ്പ്
@akm2974
@akm2974 4 ай бұрын
ബംഗാളിൽ ജൂൺ മൂന്നിന് വേറെ അതി തീവ്ര ചുഴലിക്കാറ്റ് വരാനിരിക്കുന്നുണ്ട്😂😂😂
@AbdulrahimanChakyoli
@AbdulrahimanChakyoli 4 ай бұрын
കൊൽക്കത്ത വിമാനത്താവളം അട വെച്ചു പോലും ഇത് അടുത്തങ്ങാനും വിരിഞ്ഞു കുഞ്ഞ് പുറത്തു വരുമോ???
@AnilKollode-pk2dg
@AnilKollode-pk2dg 4 ай бұрын
.mma
@shivakrishnautubechannel4090
@shivakrishnautubechannel4090 4 ай бұрын
Ernakulam ഒരു വഴിയാകും
@shajil5087
@shajil5087 4 ай бұрын
Appol kuda karuthikkolu..vazhi maari vannalo
@Rosh6235-q4d
@Rosh6235-q4d 4 ай бұрын
കൊൽക്കത്ത വിമാനത്താവളം അട വെച്ചു 😂😂 ഒക്കെ by the by എപ്പോഴാണ് വിരിയുന്നത്?
@ShyamprasadThenkara
@ShyamprasadThenkara 4 ай бұрын
മഴ പെയ്യട്ടേ
@BabuV-b1z
@BabuV-b1z 4 ай бұрын
ചുഴലിക്കാറ്റ് കേരളത്തിൽ ജൂൺ അഞ്ചാം തീയതി എതെത്തും.
@vasanthakumari1070
@vasanthakumari1070 4 ай бұрын
Dyvame pandonnum eganonnum illallo
@udayakumargs5032
@udayakumargs5032 4 ай бұрын
വിമാനത്താവള൦ അടവച്ചു.എന്തോന്നടേ.
@MujeebIsmail-fx7co
@MujeebIsmail-fx7co 4 ай бұрын
കൊൽകട്ടാ വിമാനത്താവളം അടവച്ചു ! എന്ന് വിരിഞ്ഞിറങ്ങുമെന്ന് പറഞ്ഞില്ല
@BindhuS-vk8xl
@BindhuS-vk8xl 4 ай бұрын
😂😂
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 ай бұрын
😯
@RatheeshPR-x5i
@RatheeshPR-x5i 4 ай бұрын
Bangaladeshum bangalum tholayattu athiniu njangalkku enthu
@kunju499
@kunju499 4 ай бұрын
റിവാ. കല്ലുങ്കൽ വന്നാൽ മതിയായിരുന്നു😓
@akm2974
@akm2974 4 ай бұрын
അപ്പൊ ഇത് പുതിയ ന്യൂനമർദ്ദമല്ല. കഴിഞ്ഞയാഴ് പെയ്തതിന്റെ ബാക്കി .....
@mashoodmssipalapetty5919
@mashoodmssipalapetty5919 4 ай бұрын
അടവച്ചു.....അതു വല്ലാത്ത ചെയ്‌തി ആയിപ്പോയി
@lindashani7216
@lindashani7216 4 ай бұрын
😂😂
@marinergamer2805
@marinergamer2805 4 ай бұрын
എന്ത് അറിഞ്ഞിട്ടാണ് വിവരിക്കുന്നത്. . അതിൽ കൊടുത്തിരിക്കുന്ന color difference കാറ്റിന്റെ വേഗത കാണിക്കാൻ വേണ്ടി ആണ്. .അല്ലാതെ മഴ ഒന്നും അല്ല. Windy website ആണ് യൂസ് ചെയ്യുന്നത്. .
@JayanEp-et8gt
@JayanEp-et8gt 4 ай бұрын
Jagardhay people
@ViswanadhankViswanadhank-pe2lb
@ViswanadhankViswanadhank-pe2lb 4 ай бұрын
Breaking news എന്നത് ഒരു പ്രഹസനത്തിനുവേണ്ടി കാഴ്ച വെക്കുന്നതാണോ,വായിയ്കാൻ പറ്റാത്തവ കാണിയ്കാതിരുന്നൂടെ,
@RazakRazak-c9l
@RazakRazak-c9l 4 ай бұрын
Kanawha.mazha.keralathil.thekkanjillakalil.maathranuullath.ok
@trsugath
@trsugath 4 ай бұрын
ഇവിടെയും എത്തി എന്ന് തോന്നുന്നു 🤔🤔🤔
@hareehassan1179
@hareehassan1179 4 ай бұрын
വിമാനത്താവളം അടവെച്ചെന്നോ😂
@ShyamKumar-pm9it
@ShyamKumar-pm9it 4 ай бұрын
വിമാനത്താ?വളം അട വെച്ചോ
@bhaskaranmulayathil6094
@bhaskaranmulayathil6094 4 ай бұрын
ചുഴലിക്കാറ്റ് പ്രശ്നമില്ല😂 KSU ക്യാമ്പ് അടുത്ത് ഉണ്ടാവാഞ്ഞാൽ മതി😂😂
@athulmohanan1760
@athulmohanan1760 4 ай бұрын
Ada vchoo..😂
@Trexomyil
@Trexomyil 4 ай бұрын
തീ വണ്ടിയോ 😂😂😂
@RAVAN-sv3yk
@RAVAN-sv3yk 4 ай бұрын
ഇങ്ങോട്ട് വരട്ടെ 🌹🌹🌹🌹
@santhoshvarkey6934
@santhoshvarkey6934 4 ай бұрын
അട വെച്ചു 😂😂
@CommmonMan-vd8hf
@CommmonMan-vd8hf 4 ай бұрын
പിണുങ്ങാണ്ടി മമതയെ കാണാൻ പോയാൽ മതി ആയിരുന്നു..111 എത്തില്ലല്ലോ ആശ്വാസം
@jayukarthikeyankarthikeyan7654
@jayukarthikeyankarthikeyan7654 4 ай бұрын
കാലൻ കേരളത്തിൽ ഉണ്ടല്ലോ അത്കൊണ്ട് കഷ്ടകാലം വണ്ടി പിടിച്ച് വരും
@gopidasjeraald3676
@gopidasjeraald3676 4 ай бұрын
എടോ, കേരളത്തെ എങ്ങനെ ബാധിക്കും എന്ന് പറയാത്തതെന്തേ??? നിങ്ങളുടെ ഹെഡിങ്, മറന്നു പോയോ?????????
@Hari_241
@Hari_241 4 ай бұрын
ചുഴലക്കാറ്റോ ചുടലക്കാടോ😂😂😂
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН