Etu nalla bangi aanu, pakshe nannai kittan pada, fungus pidicha aake vrithikedavum, Mazha vannal poi,fungus kude marinjum pokum,nilathuvechal akathude kolu kuthi support kodukknm, Xmas nu tree alankarikkan adipoli aanu,oru sundari chedi aanu
@nourinsmehndi87984 жыл бұрын
ഞാനിപ്പോൾ ഒരു small one vangiyatheyullu... Apozhekkum video vannu... Enik vendi videos idanapole thonnarund.... Telepathy ano🤔😍... Ennepole Beginners palarkkum ee thought undayittundavum... 🥰🥰anyway luv you dear chechi
@ChandrusWorld4 жыл бұрын
😄😄😍
@ansalp.s88263 жыл бұрын
Suprus njan 4 plant vangi Ellam unangi poi athentha plz reply
Please suggest a Juniper like tree to grow on hard laterite foothill in a tropical climate with around 40% Sun beside 10-12 feet tall Boundary Wall facing higher side of land for front yard privacy and decor. TYVM
Cut cheyyam.. Mattu branchessilekku kramena itu varum
@swathi72814 жыл бұрын
Thank you for the tip😍
@mzone54433 жыл бұрын
Chechi direct sunlight kitiyall enthankillum prashnam varooo
@naseemm24083 жыл бұрын
എനിക്കും വലിയ ഇഷ്ടാ ചേച്ചി
@remadevig51474 жыл бұрын
🥰 നല്ല useful video . എന്റെ golden cyprus ഈ വർഷത്തെ മഴ സമയത്ത് ഉണങ്ങി പോയി .
@najlafathima8754 жыл бұрын
Thandu nadaan pattuvo
@vasanthv13884 жыл бұрын
My plant about 10 feet in height it's about 3 years old As I have cut the branches from bottom for 2 feet Will new branches wil grow
@esty_handmade.accessories6324 жыл бұрын
When u bought what was the height Did u put in pot?? Wow is it really 10feet
@yottyououghttotry66364 жыл бұрын
thanks for the tips , and its a great presentation too
@jamesonkasen56963 жыл бұрын
Sorry to be offtopic but does anyone know a way to get back into an Instagram account? I was stupid forgot the account password. I would love any tricks you can offer me
@emerydarwin10773 жыл бұрын
@Jameson Kasen Instablaster =)
@jamesonkasen56963 жыл бұрын
@Emery Darwin I really appreciate your reply. I found the site on google and im trying it out atm. Looks like it's gonna take quite some time so I will reply here later when my account password hopefully is recovered.
@jamesonkasen56963 жыл бұрын
@Emery Darwin it did the trick and I finally got access to my account again. I am so happy:D Thank you so much you saved my account :D
@emerydarwin10773 жыл бұрын
@Jameson Kasen happy to help xD
@Shalusworldshalumon4 жыл бұрын
നല്ല ഭംഗിയുണ്ട് സൂപ്പർ
@travelwiththamanna2 жыл бұрын
Ee chediyil ninn pudhiya chedikal engane undaakkaam?
@Pishkoo4 жыл бұрын
Enikk aunty nem auntyde videos um entishttaaa aryaavo...🤗..plants nodu olla sneham sherkkm mansilaaavum aunty..💜
@ChandrusWorld4 жыл бұрын
🥰🥰😍
@duasworld80374 жыл бұрын
Chechi a plant ethra inchinte poatil aanu vechekkunnath.. njan orennam vanghi 350 r k poat cheithittillaaa athyvashyam valiya plant aanu
@ChandrusWorld4 жыл бұрын
12 inch pot mathi
@duasworld80374 жыл бұрын
@@ChandrusWorldok. Tnx
@bilal-yb1md3 жыл бұрын
Hai ente aduth unde but ade illaklle ottipidich nilkunnu ade ende kondaane😞😞
@shanushanu29573 жыл бұрын
Aaa adikkunna fungicide endha ennu parayamo
@sangeethasuresh24954 жыл бұрын
Nannayitundu chechi. 😍👌👌
@hiranmayikr78142 жыл бұрын
ഇതിന്റെ തണ്ടാണോ നടേണ്ടത്... Pl answer.. പുതിയ ചെടി കിട്ടാൻ...
ഗോൾഡൻ സൈപ്രസ്സ് കരിഞ്ഞു പോകുന്നതിന്റെ കാരണം എന്താന്നറിയുവോ.... അതേ മൂട്ട പോലുള്ളൊരു വെളുത്ത ചെറിയ പാറ്റാ വന്നു അതിന്റെ തണ്ടിലുള്ള നീര് വലിച്ചു കുടിക്കുന്നതാണ്.... ശ്രദ്ധിച്ചു നോക്കിയാൽ കാണാം... അനക്കം തട്ടിയാൽ അത് പറന്നു പോകും... confidore (5 ml/litre) എന്ന മരുന്ന് നല്ലതാണ്.... വളക്കടയിൽ കിട്ടും....നല്ല വെയിലുള്ളപ്പോൾ മരുന്നു തളിക്കണം
@ebinmathewjose64594 жыл бұрын
ചെടി മുഴുവനിലും തളിക്കണോ അതോ രോഗം ബാധിച്ചവടത്ത് മാത്രം തളിച്ചാൽ മതിയോ..?
@judejoythomas96574 жыл бұрын
@@ebinmathewjose6459 മുഴുവനും തളിക്കുന്നത് നല്ലതാണ്... ഇടവിട്ട് രണ്ടു മാസം കൂടുമ്പോൾ തളിക്കുന്നത് ഈ പ്രാണി വരാതെ ഇരിക്കുന്നതിനു നന്നായിരിക്കും...ഒരു രണ്ടുമൂന്ന് മണിക്കൂർ വെയിലുള്ളപ്പോൾ മതി....
@ebinmathewjose64594 жыл бұрын
@@judejoythomas9657 thank you ❤️
@anusumesh89244 жыл бұрын
Thank you
@duasworld80374 жыл бұрын
Tnx
@sanaswonderland82984 жыл бұрын
kamp kutho ee pland
@ChandrusWorld4 жыл бұрын
Kamp nattal pidikkilla
@nufashirin1554 жыл бұрын
ഇതിന് എന്തെല്ലാം വളമാണ് ഉപയോഗിക്കുന്നത്
@sarangc88234 жыл бұрын
Ended vtl unde unagipokunnu
@shimnareji90754 жыл бұрын
Hii chechi .chechi housewife aano.nannayittundu chechede samsaram.kettirikkkkan nallarasaaaanu
@ChandrusWorld4 жыл бұрын
Teacher anu
@nihalsthoughts68983 жыл бұрын
എന്റെ plant വലുതായിട്ടുണ്ട്..... 3 മീറ്ററോളം ഉയരം ഉണ്ട്... ഇത് മാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടൽ പ്രയോഗികമാണോ???
@insightcraft36044 жыл бұрын
ഇതിന്റെ Propagation എങ്ങനെയാണ്, നമുക്ക് ചെയ്യാൻ പറ്റുമോ? അവസാനം കാണിച്ച ആ ചെടി Selaginella ഫേൺ ആണ്.
@ChandrusWorld4 жыл бұрын
Thank u
@sairageorge5874 жыл бұрын
Ee plant sunlight I'll vakkamo
@ChandrusWorld4 жыл бұрын
S.. Vekkam
@nyshin48083 жыл бұрын
തണ്ട് മുറിച്ചു നാടാമോ. എങ്ങനെ യാണ്. പറഞ്ഞു തരാമോ
@NEELIKURUKKAN Жыл бұрын
വേര് മുളക്കുന്ന മരുന്ന് vaaganam
@seenamohan6144 жыл бұрын
Super
@munavvirulladan29303 жыл бұрын
നമ്മുടെ വീട്ടിലും ഉണ്ട്‍ വലുദ് ഒന്നേ
@preethaelias2404 жыл бұрын
Useful vedieo
@justindas32013 жыл бұрын
l subscribe you chanal super collection... 👍👍👍
@duasworld80374 жыл бұрын
Entte plantinum e prashnam undu chechi
@ushanarayanan76194 жыл бұрын
Good
@bhavanarajesh32324 жыл бұрын
Njangalude natilum und sheepothi
@RahulRaj-hy5cyАй бұрын
Chechi കണ്ണൂര്‍ aanennu thonnunnu oru പിണറായി slang😂