ദോഷമാണെന്നറിയാം വല്ലപ്പോഴും വേണമെന്നു തോന്നിയാൽ പിന്നെ എന്ത് ചെയ്യും 🥰 #kunchoosfamily #villegelife #villegefamilyvlog
Пікірлер: 71
@susheela812527 күн бұрын
Swamimar kazhkanullathu taste nokaruthu
@smithapramod342328 күн бұрын
ഒരു 5 മണിയ്ക്കെല്ലാം ഭക്ഷണം റെഡിയാക്കാൻ നോക്കി കൂടെ ഇത്ര നേരം വൈകണോ
@smithapramod342328 күн бұрын
സ്വാമിമാർക്ക് കൊടുക്കാനുള്ളതല്ലേ.Taste നോക്കിയാൽ എച്ചിപ്പെട്ടുന്നാ പറയാ അതേ പോലെ ഭക്ഷണം ഉണ്ടാക്കുമ്പോൾ അടുത്ത് നിന്ന് സംസാരിച്ചാലും എച്ചിപ്പെടും നെഗറ്റീവ് പറഞ്ഞതല്ല. സ്വാമിമാരുടെ ഭക്ഷണമായ കാരണം പറഞ്ഞതാ.
@valsalaaravindan951427 күн бұрын
അങ്ങനെയാണെങ്കിൽ സ്വാമിമാർ വെജിറ്റെറിയൻ ഹോട്ടലിൽ നിന്ന് ഫുഡ് കഴിക്കാറുണ്ടല്ലോ.. അങ്ങനെയൊന്നും ഇല്ല.. കൃഷ്ണഭാഗവാൻ പറഞ്ഞിട്ടുണ്ട്.. വായിൽകൂടി ഉള്ളിലേക്ക് പോകുന്നത് കാര്യമില്ല.. വായിൽനിന്നും പുറത്തേക്കു വരുന്നത് കാര്യമാക്കണം എന്ന്..
@bindhusuresh925527 күн бұрын
അന്ധവിശ്വാസം
@SujishaSreeni27 күн бұрын
Vedio nannayittundu❤❤❤❤❤❤
@aaamizzu28 күн бұрын
@4.03 Sukanya - Thug reply
@ManjushaM-n4q27 күн бұрын
കിഴങ്ങ് കറി സാമിമാർക് കൊടുക്കാൻ ഉള്ളതാണോ ചേച്ചി. കഴിഞ്ഞ ദിവസങ്ങളിലെ ഏതോ വീഡിയോയിൽ ചേച്ചി പറഞ്ഞു സാമിമാർക് ഉള്ളത് ആയതു കൊണ്ട് ഉപ്പ് നോക്കില്ല എന്ന് അത് കൊണ്ട് ചോദിച്ചതാ. ഇതിൽ ഉപ്പു നോക്കുന്നത് കണ്ടു.❤
@prameelanair147128 күн бұрын
പുഴ യിൽ പോകുന്ന വീഡിയോ ഇടുമോ പാണക്കാട്ടെ പുഴകൾ കാണാൻ നല്ല ഭംഗി ആണോ?
@mayapillai-lc6wi28 күн бұрын
ഇവർ എന്നാ മലയ്ക്ക - പോകുന്നത് എൻ്റെ നാടായ എരുമേലി വഴിയാണോ ഇനിയുള്ള ദിവസങ്ങളിൽ മലയിൽ ഭയങ്കര തിരക്കാ എരുമേലി പേട്ട കഴിഞ്ഞ് പിന്നെ തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും പിന്നെ ആകെ തിരക്കാ
@richukv818228 күн бұрын
Endhon Suganye kaliyakuna pole thoni
@JannathShirin-d3z27 күн бұрын
Praseethasuper❤❤❤❤
@priyashibu904927 күн бұрын
Super ❤
@kamalabai721128 күн бұрын
ഇങ്ങനത്തെ നാളികേരം ശബരിമലയ്ക്ക് പോകുമ്പോൾ കൊണ്ടുപോകാം
@beevijan944627 күн бұрын
പ്രസീത നല്ല വീട്ടമ്മ
@Kunchoosfamily27 күн бұрын
🥰🥰😂
@mayapillai-lc6wi28 күн бұрын
സുകന്യാ രണ്ടു കൈയും വ മാവിൽ ഇട്ട് കുഴയ്ക്കാതെ അതു കൊള്ളില്ലാ
@sunithamusthafa257028 күн бұрын
പുല്ല് ചൂൽ വാങ്ങണം പ്രസി
@SruthySooraj-d7b27 күн бұрын
Thenginu or thadameduthu valamidu
@DivyanikeshDivyanikesh28 күн бұрын
അമ്മ എവിടെ പോയി
@preethahari320828 күн бұрын
Pressy chappathi kazhiku
@jayasreenair397327 күн бұрын
Swami Sarangal alla Prasi.... Swamimar, Ayyappanmar ennokkeyanu parayuka... 🙏❤❤
@sherryjohn807228 күн бұрын
👍🥰
@beevijan944627 күн бұрын
എനിക്ക് ഒത്തിരി ഇഷ്ടം
@Kunchoosfamily27 күн бұрын
🥰🥰🥰
@SreejaPv-g6k28 күн бұрын
പഴയ ഓർമ്മ മുമ്പൊക്കെ ഇങ്ങനെ പുഴയിൽ നമ്മൾ തോട്ന്നാ പറയുന്നേ പോയി കുളിക്കുമായിരുന്നു ഇപ്പോൾ ആരുംപോകാറില്ല കുളിയൊക്കെ വീട്ടിൽത്തന്നെ ഇതൊക്കെ കാണുമ്പോൾ സത്യത്തിൽ പഴയകാലം ഓർമ്മവരുന്നു 😪😪😪👍👍🥰🥰🥰🥰
@sharanyaramkjugaljayshan.b964428 күн бұрын
Haiiii❤❤👌👌
@AnuSreejith969928 күн бұрын
Video 👌🏻👌🏻👌🏻
@priyashibu904928 күн бұрын
Bangalore annunjangal ningalude video kanumbol nalla santhosham annu ❤❤
@renukakv98127 күн бұрын
സുകന്യ പ്രെഗ്നന്റ് ആണോ സുകന്യ യെ കണ്ടിട്ട് അത് പോലെ തോന്നുന്നു
@PushpalathaRadhakrishnan-k7j28 күн бұрын
❤❤❤❤❤❤
@chithrabijeesh924627 күн бұрын
സുഗന്യ രണ്ട് കൈ കൊണ്ട് മാവ് കുഴക്കരുത്. വലത് കൈ മാത്രം ഉപയോഗിച്ചാൽ പോരെ
@padmajakunhipurayil614727 күн бұрын
നമ്മൾ രണ്ട് കൈകൊണ്ടും ആണ് കുഴക്കുക. വെറുതെ ഓരോന്ന് പറയാതെ.
@Ramyav0827 күн бұрын
2 Kay കൊണ്ട് use ചെയതത് കൊണ്ട് ഒരു kuyapavum ഇല്ല..പിന്നെ prasichechi kuttykale കൊണ്ട് ചെറിയ pani ഒക്കെ cheyikaam tto plate kazukuka muttam അടിക്കുന്നത് ഒക്കെ negative ആയി parangath അല്ല tto...exam time IL ഒന്നും cheyyikenda..
@Bhadrasworld-be8cb28 күн бұрын
❤❤
@susheela812528 күн бұрын
Pachapodi vayaruvedana ndavum
@PreethiVenugopal-i6f28 күн бұрын
Presikuteee❤❤❤
@sairasulthana434228 күн бұрын
❤❤❤🎉🎉🎉
@reman305427 күн бұрын
Hi pra ss i
@vaiga735623 күн бұрын
നിങ്ങളെ നാട്ടിൽ തിരുവാതിര ഒന്നുമില്ലേ
@amanyasworld794927 күн бұрын
അമ്മ എവിടെ പോയി വീഡിയോയിൽ ഒന്നും അമ്മയെ കാണാറില്ലല്ലോ
@DileepKumar-m6c28 күн бұрын
Super video.. 👍
@mayapillai-lc6wi28 күн бұрын
സുകന്യ മടിച്ചി അവർ പുതിയ വീട്ടിൽ പോകുമ്പോൾ പ്പ മ്മ വരയ്ക്കും So മടിയില്ലാതെ ജോലി ചെയ്യു
@SB-wj5hq27 күн бұрын
Kuzhakkaan 2 kayoum vende pathiri chappathinidokke ningal oru kaikondano kuzhakkar
@mayapillai-lc6wi27 күн бұрын
@SB-wj5hq പിന്നെ ഇച്ചിരി മാവു് കുഴയ്ക്കാൻ രണ്ടു കൈയ്യും വേണ്ടാ
@rajithakr704528 күн бұрын
❤❤❤❤
@SudhaDevi-p6y7m28 күн бұрын
Nalla video👍👍
@rajithadipu221128 күн бұрын
Hiii❤
@satheedeviuk28 күн бұрын
പണ്ട് അങ്ങനെ തന്നെ ചപ്പാത്തി പരത്തുക ബിയറിൻ്റെ കുപ്പിയും ഓടകുഴലും കൊണ്ട് ആണ് ചപ്പാത്തി പരത്തുക