സ്വന്തം വീട്ടിലേക്ക് പോകാനൊരുങ്ങിയാൽ എല്ലാവരും ഇങ്ങനെ തന്നെയാണോ 🤣😍👌 #kunchoosfamily #villegelife #dayinmylife #dayinmyhome #morningvlog #morningroutine
Пікірлер: 127
@jayasreenair57734 күн бұрын
കുട്ടികളെ ട്യൂറിന് വിടണം,പ്രത്യേകിച്ച് പെൺകുട്ടികളെ.കാരണം അവരെ കല്യാണം കഴിച്ചു കൊണ്ടുപോകുന്ന ആൾക്ക് യാത്രകൾ ഇഷ്ടപ്പെടുമോ എന്നറിയില്ല. പെൺകുട്ടികളുടെ സ്വർഗം അച്ഛൻ, അമ്മയുടെ കൂടെ ഉള്ള ആ കാലം തന്നെയാണ്. (എല്ലാവരുടെയും അല്ല)
@Kunchoosfamily4 күн бұрын
അതു ശരിയാണ്🥰🥰😍
@SujishaSreeni3 күн бұрын
Achu neyum tourinu paranju vidu aniyetta.makkalkku athokke oru santhoshalle.kotta thalam adipoli aayittundu.prasi edakkidakku chaanakam mezhukunnundallo.
@Bindhujobmon1235 күн бұрын
അച്ചുവിന്റെ ടോപ്പും സൂപ്പർ കണ്ണുകളും സൂപ്പർ
@Kunchoosfamily4 күн бұрын
🥰😍
@prasannak2261Күн бұрын
❤❤❤❤❤❤❤
@Sffggjhggg5 күн бұрын
ചേച്ചി ചക്ക ഇട്ടു തരുമോന്നു ചോദിച്ചത് സൂപ്പറായി😀😀
@Kunchoosfamily4 күн бұрын
🥰🥰🥰
@athmikahanamalu29743 күн бұрын
6.57 prasik oru kallakkali
@devivibindevivibin98884 күн бұрын
Super 👍👍👍
@Kunchoosfamily4 күн бұрын
Thank you 👍
@PradeepkcKc-d4x4 күн бұрын
😂😂😂😂😂😂
@Kunchoosfamily4 күн бұрын
😂😂😂
@DeepthiSanthosh-p8y5 күн бұрын
ന്റെ മോനും ഇങ്ങനെ ആയിരുന്നു 😆
@Kunchoosfamily4 күн бұрын
🥰🥰🥰😍
@ambalikamurali54195 күн бұрын
കുഞ്ഞന്റെ തിരക്ക് എന്താ കുട്ടീടെ സന്തോഷം. ഞങ്ങൾ ഇതേപോലെ കുട്ടികളേ ടൂർ കൊണ്ട് വന്നിട്ടുണ്ട്. മലമ്പുഴ രണ്ട് തവണ വന്നിട്ടുണ്ട് പിന്നെ പാലക്കാട് കോട്ട. ഞങ്ങൾ ടീച്ചർമാർ ഇടയ്ക്കിടെ കുട്ടികളേ എണ്ണിക്കൊണ്ടേയിരിക്കും. പിന്നെ അച്ചു വീഗാലാൻഡ് ഇപ്പോൾ വണ്ടർല എന്നാണ് അറിയപ്പടുന്നത് 15:53 പിന്നെ ഇത് എറണാകുളം ജില്ലയിലെ പള്ളിക്കരയിലാണ്. ❤❤❤❤
@Kunchoosfamily4 күн бұрын
🥰🥰🥰😍
@SunithaKh-p4eКүн бұрын
എൻ്റെ വീട്ടിൽ ഒരു ദിവസം എല്ലാവരും വരണം
@deepthideepz49645 күн бұрын
കുഞ്ഞന്റെ ഒരു സന്തോഷം ❤😂 കുട്ടികളെ ടൂറിന് ഒക്കെ വിടണം അവര്ക് അതൊക്കെ ഒരു സന്ദോഷം ..എന്റെയൊക്കെ ചെറുപത്തിൽ അതിനൊന്നും ഉള്ള സാഹചര്യം പണം ഒന്നും ഇല്ലായിരുന്നു .ഇന്ന് അതല്ലലോ മക്കൾ വലുതാകുമ്പോൾ അവര്ക് ഓർക്കാൻ ഇതൊക്കെ നല്ല ഓർമ്മകൾ ആണ് 😊😊
@Kunchoosfamily4 күн бұрын
ഞാനും എവിടെയും പോയിട്ടില്ല😍🥰
@renukakv9814 күн бұрын
ഹായ് കുഞ്ച്ചൂസ് ഫാമിലി
@Kunchoosfamily4 күн бұрын
🥰😍
@susheela81255 күн бұрын
Kuttyde Amma evdee
@shyradh4 күн бұрын
Aachu sundarya
@Kunchoosfamily4 күн бұрын
🥰🥰😍
@sailajanair1754 күн бұрын
നെയ്ച്ചോറും ബിരിയാണിയും ഒക്കെ ഉണ്ടാക്കുമ്പോൾ എന്തുകൊണ്ട് അടപ്പുണ്ട് അടച്ചു വെക്കുന്നില്ല കുക്ക് ചെയ്യുമ്പോൾ
@Kunchoosfamily4 күн бұрын
🥰🥰🥰
@renukakv9814 күн бұрын
അമ്മു പഠിത്തം ഒക്കെ എവിടെ um വരെ ആയി. Portion thudajiyo