താത്ത എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും തുടങ്ങുമ്പോൾ ആ സംസാരം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@manikuttyaishu18405 жыл бұрын
ചേച്ചി തെറ്റി ഇപ്പോഴും നമ്മുടെ കടകളിലെല്ലാം ഉണ്ട് ഇത്...... Packetilum കിട്ടും
@ShameesKitchen5 жыл бұрын
😇😇👍👍
@gkthatsitgourikrishna.p66355 жыл бұрын
Aa ivarkku tatti
@ameenaashkar74485 жыл бұрын
Ath original alla
@sojajose98865 жыл бұрын
Yes..
@kadarearanthodi59225 жыл бұрын
Ss
@THANVEER20114 жыл бұрын
"അത്രേം തന്നെ മതിയാവും" ഇത് കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്...😜
@shinypoulose9143 жыл бұрын
തേൻ മിട്ടായി തിന്നോണ്ട് video കാണുന്നു 😁✌️
@ramsheeda13113 жыл бұрын
ഇന്നലെ ഞാൻ ഉണ്ടാക്കി.... ഇപ്പോളത്തെ ട്രിബിൾ ലോക്ക് ഡൌൺ ടൈമിൽ വളരെ യൂസ് ഫുൾ ആയി. ❤❤❤❤❤😍😍😍😍 താങ്ക്യൂ
@mommu20104 жыл бұрын
സോറി മാഡം.. താങ്കളുടെ വോയ്സ് കേൾക്കുമ്പോൾ ചിരി വരുന്നു. എത്ര ടെൻഷൻ ആണെങ്കിലും മാറിക്കിട്ടും... പിന്നെ എല്ലാ വീഡിയോ സൂപ്പർ ആണ് ,,👍 ഇതു വരെയുള്ള എല്ലാം ഫോളോ ചെയ്തിരുന്നു...✌
@ShameesKitchen4 жыл бұрын
Orupaadu Orupaadu Santhosham comment kannumbol.. Love Youu 🥰😘😍😍💝
@achurajeev32295 жыл бұрын
നന്ദി ഉണ്ട് ഈ കൊതിയൂറും തേൻ മിട്ടായി ഉണ്ടാക്കുന്ന video upload ചെയ്തതിനു....njan ഏത് ഉറപ്പായും ട്രൈ ചെയ്യും... 😀😀😀
@semeerakp61015 жыл бұрын
Achu Rajeev athe correctaanu
@sujithreji67535 жыл бұрын
kuttikkaalathu koottukarumayi pankittu kazhichavar like cheithe
@abdulhadibinshameerhudhaif97664 жыл бұрын
Ssddddefdeddedd
@ruksanashafeek44714 жыл бұрын
ഞാൻ ഇന്ന് തന്നെ ഉണ്ടാകും
@അൽഹംദുലില്ലാഹ്-ജ7ന5 жыл бұрын
എനിക്ക് ഇഷ്ടം ഇത്ത ഇങ്ങ്നെ പറയുന്നത്... ഇത് ഇത്രെം.. മതിയാവും!! 😃🥰😘
@topgamesandwalkthrough38835 жыл бұрын
അതിന്റെ പേരിലാണ്..
@Rasheedusthad4 жыл бұрын
😂😂😂
@jasnanr2464 жыл бұрын
@@topgamesandwalkthrough3883 hi
@jasnanr2464 жыл бұрын
@@topgamesandwalkthrough3883 hu
@jasnanr2464 жыл бұрын
@@topgamesandwalkthrough3883 super
@jamshi28743 жыл бұрын
ഞാനും ഒന്നു ട്രൈ ചെയ്തു എനിക്കും ഇഷ്ടമായി ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു കേട്ടോ 👌
Njan inn schoolinte adthulla kadenn medichu Luv u then nilav🤩🤩😍😍😍😍
@fasilmalappuram89525 жыл бұрын
ഇജ്ജ് പിന്നേം ബന്നോ ഇബളേ മന്സനെ കൊതിപ്പിക്കാന്.....😜 ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടാ തേൻ മുട്ടായി .....😋 ഞ്ഞമ്മള് നാട്ടില് ചെന്നാ എപ്പോഴും വാങ്ങിച്ച് കഴിക്കുന്ന മിഠായിയാ ഇത്.
Aunty njan try cheyythu poli അയ്യിട്ടൊണ്ട് സൂപ്പർ taste
@ShameesKitchen4 жыл бұрын
Hi.. happiye 🥰🥰
@afsalmhmd56704 жыл бұрын
അങ്ങനെ ഒന്നും ഇല്ല കടകളിലൊക്കെ ഉണ്ട് 12 വയസ്സായി ഞാൻ കഴിച്ചിട്ടുണ്ട് orubad തവണ 😋😋😋
@aashachu66495 жыл бұрын
Ammo kandittu kazhikkan thonnunnu...😋😋😋.ithu njan polikkum..
@ShameesKitchen5 жыл бұрын
Supera mole😘😘
@riyakp31205 жыл бұрын
പുളി മിട്ടായി ഇപ്പോൾ കണ്ടതേയുള്ളു .. അയ്യോ ഇപ്പോൾ നോക്കിയപ്പോൾ തേൻ മിട്ടായി... ഇതൊന്നും കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല... എനിക്ക് കരച്ചിൽ വരുന്നു... എന്റെ സങ്കടം ഞാൻ ഇത് ഉണ്ടാക്കി തീർക്കും...