എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം കൊതിയൂറും തേൻമിഠായി || Easy Honey Mittai || Lekshmi Nair

  Рет қаралды 453,537

Lekshmi Nair

Lekshmi Nair

3 жыл бұрын

Hello dear friends, this is my 323rd Vlog. In this video I have demonstrated an easy way to make
Easy Honey Mittai.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Honey Mittai
idili Rice ( Doppi Rice ) - 1Cup
Urad dal - 1/4 Cup
Salt - 1/4 tsp
Orange red food colour - 1/4 tsp + 1/4 tsp
Baking powder - 1/4 tsp
Sugar - 11/2 Cup
Water - 1 Cup
Lemon juice - 1 tbs
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 662
@miraclecaptures8997
@miraclecaptures8997 3 жыл бұрын
സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വാങ്ങി കഴിച്ചിട്ട് ഉള്ള രണ്ട സാധനകൾ ആണ് തേൻ മുട്ടായിയും പാക്കറ്റ് അച്ചാറും ..ക്ലാസ് കഴിഞ്ഞാൽ ഇത് രണ്ടും വാങ്ങാൻ ഉള്ള തിരക്കാണ് സ്കൂളിന്റെ മുന്നിലെ കടയിൽ.. ഏറ്റവും ആദ്യം വാങ്ങാൻ last ബെൽ അടിക്കുമ്പോൾ ഓടുന്ന ഓട്ടം ഉണ്ട് ..ചിലപ്പോ teacher പോലും ക്ലാസ്സിൽ നിന്ന് പോയിട്ട് ഉണ്ടാകില്ല...അതൊക്കെ ഒരു കാലം ..റെസിപിഎ യെ kaalum സ്കൂൾ കാലഘട്ടം ഓര്മിപ്പിച്ചതിനു ഒത്തിരി സ്നേഹം ചേച്ചി...❤️❤️
@beenavarghese8994
@beenavarghese8994 3 жыл бұрын
പച്ചരി എടുത്താൽ കുഴപ്പം ഉണ്ടോ.
@sanjaynair1454
@sanjaynair1454 3 жыл бұрын
Lekshmi ji , tell me honestly 🤔🤔🤔🤔 Did you ever realise how beautiful you are,💐🤔 ask me okay 👍 you are beautiful than what you think...now .. okay 👍 no words
@leelapillai8576
@leelapillai8576 3 жыл бұрын
C X d ब x
@sangeetha.m7557
@sangeetha.m7557 3 жыл бұрын
Appo uppilitta lolikkya,manga, Parry's mittayi,pulimuttayi ithokkeyo.those days 😀
@dreamycorner2.092
@dreamycorner2.092 3 жыл бұрын
Sathyam
@soumyaajith2921
@soumyaajith2921 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ തേൻനിലാവെന്ന് പറയും😊👍👍
@abhishekbs5768
@abhishekbs5768 2 жыл бұрын
D
@-90s56
@-90s56 3 жыл бұрын
കമന്റ്‌ ബോക്സിൽ ഒരുപാട് സ്കൂൾ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന കമെന്റുകൾ കണ്ടു കണ്ണും മനസ്സും നിറഞ്ഞു ഇതൊക്കെ കാണുമ്പോൾ വീണ്ടും സ്കൂളിൽ പോകണമെന്ന് ഒരു കൊതി 😍
@renirachelgeorge3774
@renirachelgeorge3774 3 жыл бұрын
😂😄😁
@neelz009
@neelz009 3 жыл бұрын
എനിക്ക് ഒടുക്കത്തെ ആഗ്രഹമുണ്ട് പത്താം ക്ലാസ് Bയിൽ പോയിരിക്കാൻ
@kanakapradeep7656
@kanakapradeep7656 3 жыл бұрын
കുട്ടികാലം ഓര്മിപ്പിച്ചതിന് നന്ദി ചേച്ചി. എന്റെ husband ഇപ്പോൾ കൊണ്ടുത്തരും. അത് കിട്ടുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. അതൊക്കെ ഒരു കാലം... ഇപ്പോഴത്തെ കുട്ടികൾ ഇത് കഴിക്കുന്നത് കണ്ടാൽ വീട്ടുകാർ അത് വലിച്ചു എറിഞ്ഞിട്ട് ബർഗർ വാങ്ങി കൊടുക്കും സ്റ്റാറ്റസ് keep cheyyan. പണ്ട് കാലത്തു നാരങ്ങ മിടായി തേൻ മിടായി ഇതൊക്കെ തിന്നാൻ വേണ്ടി യ സ്കൂളിൽ പോകുന്നത്. പെട്ടി കടകാരന്റ കടയിൽ എല്ലാ കൂട്ടുകാരും കൂടി കുപ്പിയിൽ കൈ ഇട്ട് എടുക്കുന്നത് അന്നത്തെ സൗഹൃദത്തിന് തേൻ മിടായി യോളം മധുരം ഉണ്ടായിരുന്നു. I love yu my friends... ഓർമിപ്പിച്ച ചേച്ചിക്ക് വലിയ ലവ് yu chechi love yu chechi.
@fousiyafousiyarefeek1988
@fousiyafousiyarefeek1988 3 жыл бұрын
തേൻ മിഠായി എവിടെ കണ്ടാലും മേടിച്ചക്കഴിക്കും. അതിന്റെ ടെസ്റ്റ്‌ ഒന്ന് വേറെ തന്നെയാ. ഇനി ഇത് വീട്ടിൽ ഉണ്ടാക്കി കഴിക്കാമല്ലോ. ☺️
@nikhila1032
@nikhila1032 3 жыл бұрын
ഏതു തരം മുട്ടായി കിട്ടിയാലും തേൻ മുട്ടായി കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെ
@drowpathychandran1179
@drowpathychandran1179 3 жыл бұрын
Super
@niranjantechy2173
@niranjantechy2173 3 жыл бұрын
Mam super. Mam undakkunna ella food itemsum adipoli ayittund. Thanks for the recipe 👍🏻👍🏻
@renjinibinu2473
@renjinibinu2473 3 жыл бұрын
Chechi...thank you so much.. ഞാൻ ആവശ്യപ്പെട്ട റെസിപ്പി🤩🤩😍😍
@sindhyaprakash1272
@sindhyaprakash1272 3 жыл бұрын
Feeling childhood nostalgia.. Thanku madam
@jomonvarghese6933
@jomonvarghese6933 3 жыл бұрын
ചേച്ചി അടിപൊളി..ചേച്ചി കഴിക്കുന്നത്കണ്ടപ്പോൾ തന്നെ വായിൽകപ്പലോടിക്കാൻ വെള്ളമുണ്ടായി...ഇത് പഴയ കാലം ഓർമ്മപ്പെടുത്തി..നന്ദീ ചേച്ചി,,🙏🏻🥰
@jessypaul7268
@jessypaul7268 3 жыл бұрын
പഴയ കാല ഓർമ്മകൾ പുതുക്കിയതിന് thanks😘😘🌹🌹
@sumayyasabeed1144
@sumayyasabeed1144 3 жыл бұрын
My favrt ഇത്രയും സിമ്പിൾ ആയിരുന്നോ......🌹thanku so much ചേച്ചി
@geethahari7799
@geethahari7799 3 жыл бұрын
Thank you so much ma'am. Thenmittai recipe gnan commentulada kettirunnu. Add chaithathinu orupadu thanks
@annetpriya8394
@annetpriya8394 3 жыл бұрын
Mouth watery and very nostalgic, love you for this recipe 🥰🥰🥰
@vipinkannur1213
@vipinkannur1213 3 жыл бұрын
Schoolil poyath ormavannu... Thank u Chechi.. Pazhaya kalathekk kuttikond poyathine.... ❤️
@sarithanambrath7963
@sarithanambrath7963 3 жыл бұрын
School il padikkumbol njan kazhichittund...golden memories...try cheyam chechi 👍🌷🎂
@sudham5649
@sudham5649 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്പ്പെട്ട ഒരു ഐറ്റം. Thank you mam. Love you 😘😘🥰♥️♥️
@abyjacob5068
@abyjacob5068 3 жыл бұрын
Thai fried rice undakiyathe ullu. Nannayi vannu. Thankyou mam 😍
@sheejaanand8401
@sheejaanand8401 3 жыл бұрын
Thank you very much for this recipe.. Cheruppathil ithonnum vangi kazhikkan achan anuvadhikkillayirunnu 😊
@ushasudhakaran2209
@ushasudhakaran2209 3 жыл бұрын
എന്റെ മോന് നല്ല ഇഷ്ടമാണ് ചേച്ചി. തീർച്ചയായും ട്രൈ ചെയ്യും 👍
@vijiramakrishnan7076
@vijiramakrishnan7076 6 ай бұрын
I tried this today.. took exact measurements mentioned in video. It came out perfect ❤
@sriram17121957
@sriram17121957 3 жыл бұрын
Just now I saw your video . I feel nostalgic. Thanks 🙏
@RachelJohnson-zu4ko
@RachelJohnson-zu4ko 3 жыл бұрын
Will try it...thanks for this recipe which also took me to my childhood days👍😋
@twinsworld8166
@twinsworld8166 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു sweet ആണ്. ഞാൻ ഇപ്പോഴും വാങ്ങി കഴിക്കാറുണ്ട്. ഇനി ഇപ്പോൾ ഉണ്ടാക്കി കഴിക്കാം.thank you chechi
@suchitrakailas1906
@suchitrakailas1906 3 жыл бұрын
Super mam.... feeling nostalgic.😍 thank you so much 🤗🤗🙏💞💞💞😃
@chinjusunny7266
@chinjusunny7266 3 жыл бұрын
Super. Eth undakkunath adhyamayanu kanunath. My favorite sweet..🙏🙏
@devikamp
@devikamp 3 жыл бұрын
Its truly mouthwatering..🤗🤗 Thanks so much Madam
@muhammedbs7479
@muhammedbs7479 3 жыл бұрын
Orupadu Ormakalulla Anubgavamanu.... Adipoli mam..
@anianu-nm9ql
@anianu-nm9ql 3 жыл бұрын
Thank u for this recipe as still i buy frm shop but not getting that nosta ....taste 🙏🙏 this recipe is also brought lot of bygone memories of Schooldays tooooooooo 😀
@nandana529
@nandana529 3 жыл бұрын
Thank you mam for your all wonderful recipes
@ifrathjebi7506
@ifrathjebi7506 3 жыл бұрын
Then mittayi oil il oodi kalikunnath kanan nalla rasam...🤗
@sreelusree
@sreelusree 3 жыл бұрын
It's not a mere recipe...bundle of childhood memories...joyful days..thnku mam fr making a awesome recipe wth cherished memories
@binduramadas4654
@binduramadas4654 3 жыл бұрын
Nostalgic recipe Tq mam🙏👌😃♥️♥️♥️♥️♥️
@maloottyn8370
@maloottyn8370 3 жыл бұрын
താങ്സ് ചേച്ചി...എളുപ്പം ആയിരുന്നു ഉണ്ടാക്കാൻ....ഞാൻ ഒരുപാട് വാങ്ങി കഴിച്ചിട്ടുണ്ട്...ചേച്ചി എന്തായാലും ഉണ്ടാക്കി അവസാനം ടേസ്റ്റ് നോക്കണ നേരം എന്റെ വായിൽ കപ്പലോടിക്കാം...
@naseebanasrin9538
@naseebanasrin9538 3 жыл бұрын
Mam ...spoonil varunna oru type puli mittayi illea gilt paper okey ottich varunna athintea receip idumo plzzzz...aarkelum ariyumo athintea receipy
@gamingwithappu922
@gamingwithappu922 3 жыл бұрын
School Jivitham ormipichathin mam orupadnadni Thank you so much and god bless you I will try
@aswathypbabu8390
@aswathypbabu8390 3 жыл бұрын
മാം ആദ്യമേ ഈ റെസിപ്പി ഇട്ടതിനു ഒരായിരം നന്ദി....പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് എൻറെയും ഇപ്പോൾ എൻറെ മകളുടേയും ഫേവറൈറ്റ് മിഠായി ആണ് ഇത്. 😙😙
@preethysolomon4217
@preethysolomon4217 3 жыл бұрын
This makes me reach to my college day zz.. In tamil nadu.. Thank you so much for this sweet recipe
@devikaspotty1574
@devikaspotty1574 3 жыл бұрын
കൊതിയൂറും തേൻമിഠായി.Thanks mam.
@gamerznest6906
@gamerznest6906 3 жыл бұрын
makkalkk oru pad ishttaman must ayittum cheyyum your presentation is very good
@salikurian6879
@salikurian6879 3 жыл бұрын
ഹണിബോൾസ് ഉണ്ടാക്കാൻ ഇത്രയും എളുപ്പമാണോ 😊👌thankyou mam 👍
@Aysha-er1kr
@Aysha-er1kr 3 жыл бұрын
My grandmom tried it..everyone loved it
@anusreeanilkumar3219
@anusreeanilkumar3219 3 жыл бұрын
Idly rice kittiyillenkil substitute aayi ethu ari use cheyyan pattum mam
@sainudheensainudheenpm3565
@sainudheensainudheenpm3565 3 жыл бұрын
Mam ടേസ്റ്റ് പരയുമ്പോൾ അറിയാം അതിൻ്റെ യാഥാർത്ഥ രുചി മറ്റു പല ചാനലുകളിലെ പോലെ പ്രഹസനമല്ല God bless you ❤️❤️❤️❤️
@harshamanikandan8762
@harshamanikandan8762 3 жыл бұрын
Wait cheythiruna recipe 😍
@anuzzworld
@anuzzworld 3 жыл бұрын
My favourite....Thenmittayii super..kazhikkunna kandittu kothi aayii..njan eppo thanee onnu try chaiyamennu thirumanichu...
@ashlyash1393
@ashlyash1393 3 жыл бұрын
Hlo mam Achaar(fish) undaakiyappol upp kurach koodi poyi kuraykaan yendengilum maargam undo
@fincynaseermb162
@fincynaseermb162 3 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി. സൂപ്പർ ആണ് chechi... keep going 😍
@sheminarafi252
@sheminarafi252 3 жыл бұрын
Nostalgia.... Thanks dear mam for sharing this recpie...❤️
@VijayaLakshmi-et6nw
@VijayaLakshmi-et6nw 3 жыл бұрын
Really got a nostalgic feel Mam .
@shihabsachu
@shihabsachu 3 жыл бұрын
നിങ്ങ വേറെ ലെവൽ ആണ്💚❤️🤎... യൂട്യൂബിൽ റെസിപ്പി സെർച്ചു ചെയ്തു കൂക്കിംഗ് ചെയ്യുന്നവർക്ക് ഇതിലും മികച്ച ഒരു ചാനൽ ഇല്ല 👨‍🍳👨‍🍳 ചപ്പാത്തിക്കു മാവ് കുഴക്കുന്ന രീതി വളരെ ഉപകാരം ആയി Thanks 🇮🇳🇶🇦
@sojacsadan
@sojacsadan 3 жыл бұрын
Chechy u r so sweet.... Thank u so much... Love u... My daughters favorite... We ll make today itself...😍😘
@sheebal6815
@sheebal6815 3 жыл бұрын
Thanks for this recipe....Love you mam
@sinithomas5159
@sinithomas5159 3 жыл бұрын
Njangallude evide edali arri kittilla .apo ethu arri upayogikkum pachari mathiyagumo
@potsandladles
@potsandladles 3 жыл бұрын
My grandmother's favorite sweet. I also like it very much. Thanks ma'am for this beautiful recipe.
@tsathaan5015
@tsathaan5015 3 жыл бұрын
Maam undaakkiya then mittaayi kandappol kothiyaayi vaikittu kadel poyi vaangichu kazhichu😋
@jainjosephl690
@jainjosephl690 3 жыл бұрын
Superb.Thanks alot chechi. Beautiful
@smithasukumaran8775
@smithasukumaran8775 3 жыл бұрын
Thank u so much chechy Iam waiting for this delicious, nostalgic, sweet memorable recipe 🥰🥰
@lathadevan973
@lathadevan973 3 жыл бұрын
I am a sweet tooth person ....thank you for this nostalgic mouth watering recipe we call it then nilav l will try this soon...
@jayajoseph6552
@jayajoseph6552 3 жыл бұрын
Thank you Mam for this recipe...easy recipe,...
@animohandas4678
@animohandas4678 3 жыл бұрын
Mam എന്താ പറയാൻ. കുട്ടികാലം ഓർമ്മിപ്പിച്ചതിന് വളരെ നന്ദി 🥰🥰🥰🥰🥰👌👌👌👌👌
@omanakartha6823
@omanakartha6823 3 жыл бұрын
great little recipe. Vedio so seeet as തേൻ മിട്ടായി. Mouth watering..
@vaisakhravi7202
@vaisakhravi7202 3 жыл бұрын
Good selection ma'am ❤️ matching dress code too👍
@prakashmini4864
@prakashmini4864 3 жыл бұрын
Kanumbol thanne vayil vellamoorunu, super
@travelladdict5138
@travelladdict5138 3 жыл бұрын
Chechi kothipichu kollum.....njan 2-3 dhavasathin ullil undakum
@parvathysanthosh5379
@parvathysanthosh5379 3 жыл бұрын
Hiii ma'am തേൻ മിട്ടായി കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 😋🤤. ഒരു നാടൻ നൊസ്റ്റാൾജിയ ഫീൽ ഉണ്ട് 😘😘😘
@princygeorge5629
@princygeorge5629 3 жыл бұрын
Thank you ma'am for the nostu recipe🤩
@Ridhuwa123
@Ridhuwa123 3 жыл бұрын
ഇന്നും കൂടി തിന്നിടൊളും സൂപ്പർ ടെസ്റ്റ്‌
@sudeepmylapravan9129
@sudeepmylapravan9129 3 жыл бұрын
Nostalgia ippozhum kazhikkarund
@smrithiga.g1772
@smrithiga.g1772 3 жыл бұрын
Whoa will try thank you for sharing this recipe
@sreelusree
@sreelusree 3 жыл бұрын
Nostalgic item...onnu kanatte
@aneeshkumar2475
@aneeshkumar2475 3 жыл бұрын
Ente Monu Chechide recepies valare ishtamanu Avan 6 anu padikunath
@mohamedbasheer1684
@mohamedbasheer1684 3 жыл бұрын
Njanum molum kathirunna vibhavam tks ma am 😍😍😍😍
@bindhupramod9357
@bindhupramod9357 3 жыл бұрын
'ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ
@arunajanaki9997
@arunajanaki9997 3 жыл бұрын
Kandappole kothi....Ellarudem kothiyaa orennam thazhe veenathu....so Grand success
@sobhanakumari.s7887
@sobhanakumari.s7887 3 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച ഒരു റെസിപ്പി ആണ് താങ്ക്യൂ
@sarammajoseph2048
@sarammajoseph2048 3 жыл бұрын
Wow, super...mam njan varattae.. കൊതിയാകുന്നു..
@sheejasheejasalam2729
@sheejasheejasalam2729 3 жыл бұрын
തേൻ മിഠായി കണ്ടിട്ട് കഴിക്കാൻ കൊതിയാകുന്നു👍😋😍
@rejaniraghavan3073
@rejaniraghavan3073 3 жыл бұрын
തേൻമുട്ടായി😍😍😍😍nostu Thank u mam. ഇഷ്ടം...
@antonyjohn2004
@antonyjohn2004 3 жыл бұрын
School timeileku onnu poye.thankyou mam.❤️
@AnusEasyCooking
@AnusEasyCooking 3 жыл бұрын
തേൻമിഠായി കണ്ടിട്ട് കൊതിയാവുന്നു 😋😋 സ്കൂളിൽ പോകുന്നസമയത്ത് തേൻ മിഠായി ഭരണികൾ നിറച്ചു വച്ചിരിക്കുന്നത് ഓർമവരുന്നു
@sainamanaf6233
@sainamanaf6233 3 жыл бұрын
Checheeee spr....... ithenganeyaa ooro itavum slct cheyyunne... nammal agrahichadellam kittunnu.. onnum ariyatha kuttikalkkum ee vlgs kanda mathy... tnks dear...
@jaseenaashik3157
@jaseenaashik3157 3 жыл бұрын
Nostalgic item..... thank u mam
@vinujohn7424
@vinujohn7424 3 жыл бұрын
എന്റെ favourite👌👌
@vijikottackal1775
@vijikottackal1775 3 жыл бұрын
Wow wow.. my daughter loves it
@lissy.m9330
@lissy.m9330 3 жыл бұрын
All time favourite 😘😘 Thank you chechi for this nostalgic recipe ❤️❤️
@friendlychannel3151
@friendlychannel3151 3 жыл бұрын
Tried it it turned out really hood
@poojanair3367
@poojanair3367 3 жыл бұрын
Thanks ചേച്ചി ❤️
@easyrecipesbypreeja
@easyrecipesbypreeja 3 жыл бұрын
ഞങ്ങൾ തേൻമിഠായിയെ തേൻനിലാവ് എന്നാണ് പറയുന്നത്. ഇത് എങ്ങിനെ ഉണ്ടാക്കു० എന്ന് അറിയില്ലായിരുന്നു. ഇനിയിപ്പോ വീട്ടിൽ ഉണ്ടാക്കാലോ..thank you lekshmi chechi..you are awesome❤
@sruthylekshmi1868
@sruthylekshmi1868 3 жыл бұрын
School timel..orupad enjoy cheythu kazhicha thenmittayiiiii
@beenavnair4149
@beenavnair4149 3 жыл бұрын
. എനിക്ക് mam സംസാരിക്കുന്നതു കാണാൻ വലിയ ഇഷ്ടമാണ് ഉണ്ടാക്കുന്ന സ്റ്റൈൽ എല്ലാം ഇഷ്ടമാണ് തേൻ മിഠായി ഒരു പാട് ഇഷ്ടമാണ് എനിക്ക് കുക്കിങ് വലിയ ഇഷ്ടമാണ് ഞാൻ എല്ലാം ചെയ്ത് നോക്കാറുണ്ട് പഴയ കാലത്തിലേക്ക് കൊണ്ട് പോയതിൽ വളരെ നന്ദി
@suryalekshmi5534
@suryalekshmi5534 3 жыл бұрын
ഉണ്ടാക്കി നോക്കി... super
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 3 жыл бұрын
ഇഷ്ടെപ്പെട്ടു എന്ന് മാത്രമല്ല.. എന്തോരം ഓർമ്മകളും കൂടിയാണ് തന്നത് എന്നറിയോ.. ! മറന്നുപോയ ചില മുഖങ്ങൾ വർഷങ്ങൾക്കിപ്പുറം ഓർമ്മിക്കാൻ ഈ തേൻമിഠായികൊണ്ട് സാധിച്ചു. അതിന് കാരണമായ ചേച്ചിയോട് നിറഞ്ഞ സ്നേഹം. ❤️ Thankuuu.. chechiiii🙏😍
@deepapradeep7551
@deepapradeep7551 3 жыл бұрын
ശെരിക്കും nostalgia...... സ്കൂളിൽ പോകുന്നത് ഓർമ്മ വന്നു..... thank uuu..... ചേച്ചീ..... തേനൂറും ഓർമ്മകൾ തന്നതിന്..... love uuu.....
@PRASANTH7042
@PRASANTH7042 3 жыл бұрын
തേൻ മിട്ടായി പോലെ മധുരമുള്ള ഒരു 1M ആഘോഷത്തിനായി കാത്തിരിക്കുന്നു 😍😍😍😍👏👏👏👏👏👏👏
@noufalthaha1413
@noufalthaha1413 3 жыл бұрын
Maminte cooking kaanunnathinekkal enikk ishttamullathu maam taste cheyyunnathu kaanunnathaanu
@sunilkumartp3055
@sunilkumartp3055 3 жыл бұрын
മ്മ്‌ടെ പഞ്ചാര മുട്ടായി ഞാൻ ഇന്ന് ഉണ്ടാക്കുന്നുണ്ട് 😋
@nafiashafeeq2432
@nafiashafeeq2432 3 жыл бұрын
Kaanan nalla bangiyund....👌👌 Vaayil vellam vann kandit😋😋😋
@neethusinukurisinkal6884
@neethusinukurisinkal6884 3 жыл бұрын
Feeling nostalgic mam, Nicee😍😍😍
@anncharlesgeorge
@anncharlesgeorge 3 жыл бұрын
Yes😊Got the feel of thaenmittai
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 16 МЛН
Funny Fails 🤭🤭🤣 #failsvideo #shortsfails #funnyfails  #fails .
0:52
Когда НИКА пришла к бабушке!
0:21
Привет, Я Ника!
Рет қаралды 9 МЛН
Поздравляю, ты нашел (-а) оригинал ❤️🥹
0:17
𝐈𝐭𝐬 𝐒𝐨𝐟𝐢𝐤𝐨.𝐌𝐚𝐥𝐢𝐧𝐤𝐚
Рет қаралды 4,3 МЛН
Jumping off balcony pulls her tooth! 🫣🦷
1:00
Justin Flom
Рет қаралды 7 МЛН
小宇宙不要那么小气嘛!#火影忍者 #佐助 #家庭
0:11
火影忍者一家
Рет қаралды 20 МЛН
Bringing Back Bella 🐶
0:16
watchmylegos
Рет қаралды 5 МЛН
Don´t WASTE FOOD pt.3
0:20
LosWagners ENG
Рет қаралды 6 МЛН