ദാ ചുവന്ന ബക്കറ്റും തൂക്കി വരുന്നുണ്ടേ നാണമില്ലാത്ത കുറെയെണ്ണം!!! | SFI | Wayanad Landslide

  Рет қаралды 31,593

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

Пікірлер: 119
@shamlisoniyat7330
@shamlisoniyat7330 2 ай бұрын
മുല്ലപെരിയാറിനും ക്വാറികൾക്കും ഒരുതീരുമാനം ഉണ്ടാക്കിയിട്ട് മതി പിരിവോക്കെ, ഇതിന് എല്ലാ ജനങ്ങളും ഒറ്റകെട്ടാവണം. വയനാടിനെ സഹായിക്കണം, അതിന് ഓരോ സംഘടനകൾ, സ്കൂൾ,മദ്രസ, അയൽക്കൂട്ടം... എല്ലാവരും പിരിക്കുന്നത് ഒഴിവാക്കണം. ഇവിടെ മത്സരത്തിന്റെ ആവശ്യമില്ല.ഓരോവാഡിലും ഒരൊറ്റപിരിവാക്കണം. ഒരേ ആവശ്യത്തിന് ഒരേ ആളുകളിൽ നിന്ന് പലരും പിരിവു നടത്തുന്നു. ഇതൊരു ബുദ്ധിമുട്ടാക്കരുത്.
@ThomasDevassy-nf2fb
@ThomasDevassy-nf2fb 2 ай бұрын
പുര കത്തുമ്പോൾ വാഴ വെട്ടുക ഞങ്ങളുടെ ഒരു ശൈലിയാണ്..
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 2 ай бұрын
സത്യം 🎉
@aji4688
@aji4688 2 ай бұрын
പുട്ടടി പാർട്ടി 😊
@girijapm8993
@girijapm8993 2 ай бұрын
ഇതൊരു വല്ലാത്ത ബിസിനസ് ആണ്.ഓഡിറ്റ് വേണ്ട ടാക്സ് വേണ്ട. ഒരു ബാക്കറ്റിൻ്റെ ചിലവ് മാത്രം 😂
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 2 ай бұрын
അതെ
@thomasprakash9258
@thomasprakash9258 2 ай бұрын
എല്ലാവരും ഉദരമായി, സംഭാവന തരിക, ഞങ്ങളുടെ വയറ്റിൽ പിഴപ്പാണ്.
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 2 ай бұрын
അതാണ് സത്യം.
@SabuJose-vu6tt
@SabuJose-vu6tt 2 ай бұрын
ബക്കറ്റിൽപ്പിഴപ്പ്...
@devassykuttypt1534
@devassykuttypt1534 2 ай бұрын
ellavrum, bonda, mathram, vanguka
@thomasprakash9258
@thomasprakash9258 2 ай бұрын
@@devassykuttypt1534 പരിപ്പുവടയും കട്ടൻ ചായയുമാണ്. 🤣🤣
@minisivadas769
@minisivadas769 2 ай бұрын
നാണവും മാനവും എന്തെന്ന് അറിയാത്തതാണ് അവറ്റകൾ
@sarathlaltg3982
@sarathlaltg3982 2 ай бұрын
അവർ മനുഷ്യ സ്നേഹികളാണ് സർ, അവർക്ക് അടിയന്തിരായി സംഭാവന പിരിക്കാൻ ഉള്ള ത്വര ,അത് അവരുടെ പാർട്ടി അവകാശമാണ്. അതാണ് അവർക്ക് അറിയാവു ന്നതും അറിയാവുന്ന പണിയല്ലേ ചെയ്യാൻ പറ്റു .
@944joseph
@944joseph 2 ай бұрын
ഞങ്ങളുടെ നാട്ടിൽ മുതിർന്ന നേതാക്കൾ ചുവന്ന ബക്കറ്റുമായി പിടിക്കുന്നുണ്ട്. C P I.
@balachandrabhat5816
@balachandrabhat5816 2 ай бұрын
നാണമോ ഇത് ഞങ്ങളുടെ തൊഴിലാണ് .
@rudrabhairava2682
@rudrabhairava2682 2 ай бұрын
ദുരിതം വിട്ടുമാറാത്ത ഖേരളം.
@sreekumarm4835
@sreekumarm4835 2 ай бұрын
നാണവും മാനവുമൊക്കെ പോകട്ടെ, മനുഷ്യത്വം?😮😮😮😮 500 പേരെ കൊലക്ക് കൊടുത്തിട്ടും മനസ്സിലാവാത്തവരെ ജനം വേണം പ്രതികരിക്കാൻ
@thomasprakash9258
@thomasprakash9258 2 ай бұрын
@@sreekumarm4835 ഇതേ ജനം തന്നെയാണ് ഉളുപ്പില്ലാത്തവന്മാരെ കയറ്റിയത്. സഹിക്കുക.
@premdaspd.3965
@premdaspd.3965 2 ай бұрын
ചൊട്ടയിലെ ശീലം, ചുടല വരെ🙏
@devassykuttypt1534
@devassykuttypt1534 2 ай бұрын
Thehalkka, mudhal
@bijumathai5758
@bijumathai5758 2 ай бұрын
പാർട്ടി ഒരു ബക്കറ്റ് കമ്പനി തുടങ്ങാൻ പോകുന്നു..... എല്ലാ സഖാക്കൾക്കും ഓരോന്ന് തെണ്ടാൻ ഫ്രീ 😅😅😅
@HariKumar-tj3wp
@HariKumar-tj3wp 2 ай бұрын
Red bucket only
@babuk4434
@babuk4434 2 ай бұрын
ഒര് ദുരന്തം മാറുന്നതിന് മുൻപ് മറ്റൊര് ദുരന്തം
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 ай бұрын
'അച്ചുതാനന്ദൻ്റെയും മുന്നു പൂച്ചകളുടെയും കേരളത്തിൻ്റെ രക്ഷാപ്രവർത്തനം പാർട്ടി തടഞ്ഞു കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് അവഗണിച്ചു ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയില്ല സർക്കാരാണ് ഇതിൽ പ്രതി.പണമെല്ലാം ഇങ്ങോട്ടു പേരട്ടെ ഡൽഹിൽ പ്രതിനിധിയെ നിയമിച്ചിട്ടുണ്ട് അദേഹത്തിൻ്റെ പ്രതിനിധിക്ക് മുൻകാല പ്രാബല്യത്തോടെ കൊടുക്കണം.ഉപദേശികൾ പേഴ്സനൻ സ്റ്റാഫ് രണ്ട് വർഷം വീതം അവരുടെ പെൻഷൻ പാർട്ടി സെക്രട്ടറിക്ക് വീതം വെക്കണം etc ഇതിനൊക്കെ പണം വേണം പണം പണം ദുരന്തം സംഭവിക്കണം പണം പിരിക്കണം ഇതല്ലാനെ വേറെന്തു മാർഗ്ഗം
@ManeeshManeesh-el9ti
@ManeeshManeesh-el9ti 2 ай бұрын
ഞങ്ങളുടെ കടയിൽ ഒക്കെ വന്നു സർ ഈ നാണം കെട്ട നായ്ക്കൾ നല്ല മറുപടി കൊടുത്തു ആട്ടി വിട്ടു ഞങ്ങൾ കേസ് എടുക്കട്ടെ കോരൻ
@ushas504
@ushas504 2 ай бұрын
ഞങ്ങൾ പൈസയി ല്ലാവരാണു. വീട്ടിൽ വന്നു നിർബന്ധിച്ച് പിരിക്കാൻ വരുന്നതും മുഖ്യമന്ത്രി ഇടപെട്ടു നിർത്തുക.
@RugmaniRadhakrishan
@RugmaniRadhakrishan 2 ай бұрын
😢❤ 3:46
@sreedharmudilikulam4065
@sreedharmudilikulam4065 2 ай бұрын
ഞങ്ങൾ പിരിക്കും പണമെല്ലാം ഞങ്ങടേതാകും പൈങ്കിളിയെ... 😂
@santhammasiby8366
@santhammasiby8366 2 ай бұрын
നിർബന്ധ പിരിവുകൾ നടത്തുന്നവർക്ക് കൊടുക്കാതിരുന്നാൽ തീരുന്നതേ ഉള്ളൂ.
@SreekumarannairThankappannair
@SreekumarannairThankappannair 2 ай бұрын
പ്രതിപക്ഷത്ത് മരവാഴകൾ! എന്താ ചെയ്യുക.
@chandrashekar9913
@chandrashekar9913 2 ай бұрын
പാവപ്പെട്ടവരുടെ ബാങ്കിലെ പണംവരെ അടിച്ച് മാറ്റുന്ന പാർട്ടിക്കാർ പിരിക്കുന്ന പണം അവരുടെ പോക്കറ്റിൽ തന്നെ പോകും..😂😂😂
@sivarajan3399
@sivarajan3399 2 ай бұрын
രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വാഴ വെച്ച പാർട്ടി കാർ.
@vinodkp565
@vinodkp565 2 ай бұрын
Para Narri Vijayan
@santhammasiby8366
@santhammasiby8366 2 ай бұрын
എല്ലാ വർഷവും ദുരന്തം ഉണ്ടായാൽ മാത്രമേ ദുരന്തം നിലനിൽക്കുകയുള്ളു
@sudheerponmili9440
@sudheerponmili9440 2 ай бұрын
ഉത്തമാ സ്റ്റുഡിവൈക്ലാസ്സിൽ ഒന്നും വരാത്തത് കൊണ്ടാണ് നിനക്കൊന്നും അറിയാത്തത് 😊😅
@RaghavanA-s4e
@RaghavanA-s4e 2 ай бұрын
ഇതൊരു അവസരമല്ലേ
@Rojo-f1c
@Rojo-f1c 2 ай бұрын
ബക്കറ്റ് പാർട്ടി 🍼🍼🍼
@kochi6128
@kochi6128 2 ай бұрын
വട്ടിയൂർക്കാവിൽ മാത്രമല്ലാ ?
@manivk1681
@manivk1681 2 ай бұрын
പാർട്ടിക്ക് അറിയുന്നതല്ലേ അവർക്ക് ചെയ്യാനാവു? നിന്തറിയാത്തവനോട് നീന്താൻ പറയല്ലേ 😂
@SarithaKG-mx4ki
@SarithaKG-mx4ki 2 ай бұрын
ഇവിടെ വീടുകളിൽ വന്നു 😡കടയിലും വന്നു ഞാൻ കൊടുത്തില്ല 😂
@1234401abcd
@1234401abcd 2 ай бұрын
ഞാനും കൊടുക്കില്ല
@sobhasuresh6466
@sobhasuresh6466 2 ай бұрын
ഇവിടെ വന്നു വീട്ടുകളിൽ പാലക്കാട്ടിൽ
@sindhuunnikrishnan5685
@sindhuunnikrishnan5685 2 ай бұрын
Njangalude aduthum vararund agathi mandiram sthreekal adhyamokke koduthu pinne address thannal neritu kodukkamennu paranju 2 months ayi tu vannilla
@ratheesh3833
@ratheesh3833 2 ай бұрын
SFI മാത്രമല്ല മറ്റു പാർട്ടിക്കാരും മോശമല്ല. ഇതിന്റെ പേരിൽ പിടിച്ചുപറി.
@ndvarghese2586
@ndvarghese2586 2 ай бұрын
കേരളത്തിൽ മുഴുവൻ പിരിക്കുന്നുണ്ട്, ഹ ഉളുപ്പില്ലാത്ത വർഗം 😂
@gopalakrishnabhat8343
@gopalakrishnabhat8343 2 ай бұрын
Allangilum sagakanmaark yevide naanam.yellam vittavare sagav aavathre
@peethambaranpk3701
@peethambaranpk3701 2 ай бұрын
കുട്ടികളല്ലേ ക്ഷമിക്കാം. എന്നാൽ ദുരിതാശ്വാസക്യാമ്പിൽ നിന്ന് രാത്രിയിൽ അരി കട്ട ചകാവിന്റെ കാര്യമോ
@rajeendrannair-cw5eb
@rajeendrannair-cw5eb 2 ай бұрын
ഉളുപ്പും ഞ ളുപ്പും ഇല്ലാത്ത നികൃഷ് ജന്മങ്ങൾ കൊള്ളയടിക്കുന്നു
@saleemktd5992
@saleemktd5992 2 ай бұрын
ഇ പിരിച്ച പൈസ അവിടെ എത്താതിരുന്നാൽ താങ്കൾ പറയുന്നത് ശരിയാണ് നമ്മൾ ഏറ്റെടുക്കുന്ന പ്രവൃത്തി ശരിയാണക്കിൽ ഏറ്റെടുക കഷ്ടത അനുഭവിക്കുന്ന ഒരു സമൂഹത്തിനാണ് അത് നമ്മുടെ ഒരു സംസ്കാരമാണ് ഇത് കേരളമല്ലേ
@1234401abcd
@1234401abcd 2 ай бұрын
എത്തി എന്ന് താങ്കൾക്ക് എന്താണ് ഉറപ്പ്? താങ്കളും ന്യായീകരണ കമ്മി ആണോ?
@MG_Gamer2000
@MG_Gamer2000 2 ай бұрын
😄😄😄😄😄👍👍👍👍
@NL124ku
@NL124ku 2 ай бұрын
എവിടെയും bucket മയം 😂😂😂😂
@Surendran_
@Surendran_ 2 ай бұрын
കൊടുക്കുന്നവർക്കും അറിയാം വാങ്ങുന്നവർക്കും അറിയാം.
@വിവിങ്ക്
@വിവിങ്ക് 2 ай бұрын
SFI യില് പ്രവർത്തിക്കാൻ സൗജന്യ കൂപ്പൺ പിരിവിന് നൽകാറുണ്ട്. പിരിച്ചു കുട്ടികൾ പൈസ എടുക്കാൻ തന്നെ പറയും പണ്ടേ.
@HariKumar-tj3wp
@HariKumar-tj3wp 2 ай бұрын
Innaly vannu CPI kkar. Chuvanna bakkattumayi .Alappuzha, Vallikunnam
@padmakumar6677
@padmakumar6677 2 ай бұрын
എല്ലാ കച്ചവടക്കാരും മാർക്കറ്റിൽ നിന്നും ചുവന്ന ബക്കറ്റ് പിൻവലിക്കുക . ചുവപ്പ് ബക്കറ്റ് കാണുമ്പോൾ പേടിയാണ് . ഉരുൽപൊട്ടലിനെക്കാൾ പേടി .
@latharamakrishnan2711
@latharamakrishnan2711 2 ай бұрын
ഇതൊരു പാലിനും കാവൽ, പൂച്ചയ്ക്കും തോഴൻ എന്ന മട്ടിൽ ഒരു presenter
@AjeshSébastien
@AjeshSébastien 2 ай бұрын
അപ്പോൾ പാർട്ടിക്കാർക്ക് പിരിവ് എടുക്കാമോ അതുപോലെ പാർട്ടിക്കാർക്ക് ഒരു ചാകര
@RajeshKumar-ge2bw
@RajeshKumar-ge2bw 2 ай бұрын
കോടികൾ ഓസിന് കിട്ടുന്ന ഏർപ്പാടാ....
@SasiKumar-e9i
@SasiKumar-e9i 2 ай бұрын
We carry red bucket and vijayan's photo
@manojnisha8254
@manojnisha8254 2 ай бұрын
Chayayum..parippu.vadayum..vagan
@AnilaRajan-eh4qm
@AnilaRajan-eh4qm 2 ай бұрын
Chaya and parippuvada days are over it’s a 5 star culture they follow , Hayat and Marriot, and the likes are their vision.
@PradeepKumar-gc8bk
@PradeepKumar-gc8bk 2 ай бұрын
നൂറ് രൂപ യുടെ ഒരു ബക്കറ്റ് ഉണ്ടെങ്കിൽ എന്താ.....
@vijayakumarivijayakumari1560
@vijayakumarivijayakumari1560 2 ай бұрын
Buket pirive valerule thettanu kodukaruthe tettanu
@sreedharmudilikulam4065
@sreedharmudilikulam4065 2 ай бұрын
We are hereby giving a "RED BUCKET ALERT " Be ware of red buckets.
@ramachandran5854
@ramachandran5854 2 ай бұрын
ആരങ്കിലും ജീവിക്കട്ടെ
@devassykuttypt1534
@devassykuttypt1534 2 ай бұрын
From, thehalkka, to, bond
@sushamanair4584
@sushamanair4584 2 ай бұрын
Bhikshakkar avarute swabhavam kanikkum
@yohannanchacko1371
@yohannanchacko1371 2 ай бұрын
It is for others not to do, ruling party's members and it's supporters can, what is wrong in it.
@sairammahabharathcr2370
@sairammahabharathcr2370 2 ай бұрын
Nobody will collect donations from the public except sfi,DYFI ha ha ha
@girijaV-d1i
@girijaV-d1i 2 ай бұрын
🤔🤔🤔🤔🤔
@radhakrishnans9418
@radhakrishnans9418 2 ай бұрын
CHANAKAM PARAJAL ELLAM KUZHAPPAM ANU
@sunilponnappan641
@sunilponnappan641 2 ай бұрын
യാതൊരു ഉളുപ്പും ഇല്ലാത്തവന്മാർ
@manojnisha8254
@manojnisha8254 2 ай бұрын
Kakusile..bakat.un
@shajisha4928
@shajisha4928 2 ай бұрын
സഹക്കൾക്ക് ചാകര 😎😎😎😎😎😎😎
@narayanannairravindranath4843
@narayanannairravindranath4843 2 ай бұрын
Very bad you SFI party cadres ???
@thanhappanmk6780
@thanhappanmk6780 2 ай бұрын
ബക്കറ്റു- പിരിവും പൊതി ചോറും ഞങ്ങടെ അവകാശം ആരുണ്ടിവിടെ ചോദിക്കാൻ ഞങ്ങള് പിരിക്കും ഞങ്ങള് നക്കും ആരുണ്ടിവിടെ ചോദിക്കാൻ ഇൻക്വിലാബ്. ഇൻക്വിലാബ് സിന്താബാദ്
@Jyodeepak
@Jyodeepak 2 ай бұрын
Why Not the Government open a WAYANAD REHABILATION ACCOUNT in STATE BANK OF INDIA so that people can contribute easily and there will be TRANSPARENCY in the quantum of INCOMING FUNDS??
@india1-kl8yf
@india1-kl8yf 2 ай бұрын
പിണറായി വാക്കിന് എന്ത് വില. തള്ള് ആണല്ലോ. കേരളത്തിൽ പണം കോടുക്കുക യൂസഫലി , ബോച്ചേ ഇവരുടെ അക്കൗണ്ടിൽ പണം എത്തിക്കുക. വയനാട് സ്വർഗം ആകും.
@devassykuttypt1534
@devassykuttypt1534 2 ай бұрын
8500kody
@radhaa275
@radhaa275 2 ай бұрын
Who knows tomorrow who will go for you like this with red buckets. Calamities can happen anywhere to anyone. So don't mock their good work.
@rejie.r4242
@rejie.r4242 2 ай бұрын
ഇവന്മാർക്ക് അറിയാവുന്ന പണി ഇതല്ലേ
@karunankannoli2422
@karunankannoli2422 2 ай бұрын
എല്ലാവരും കരുതിയത് സിപിഎം നൂറ് വീട് വെച്ചു നൽകുമെന്ന് പറഞ്ഞത് പാർട്ടി ഫണ്ട് കൊണ്ട് നിർമ്മിക്കുമെന്നാണ് പക്ഷെ ഇതു കൊള്ളയടി തന്നെ
@BALAKRISHNANR-mk6gp
@BALAKRISHNANR-mk6gp 2 ай бұрын
ETHELLAM NAGALUDE RAKATHATHEL ALEJUCHERNNATHA
@SebyRaphael
@SebyRaphael 2 ай бұрын
Pinanari great national worste
@abdulkadarabdulkadar7294
@abdulkadarabdulkadar7294 2 ай бұрын
Kodukarth
@sujaraju3711
@sujaraju3711 2 ай бұрын
താനും പോയി പിരിക്കാഡോ
@sabutv6458
@sabutv6458 2 ай бұрын
Ente.aassne.sarikkum.ee.duranndham.cpm.bhagyamayi.mattunnu.
@seshumani246
@seshumani246 2 ай бұрын
Rakshapravarthanam Red bucket,yatharthya raksha pravartanattinu ivare areyum.kandillello😂😂😂😂😂😂😂Kali kayilum okke Cheli pattum,mritadehangal edukendi varum, chilappo urangan pattuvilllaa,Adhvanikyendi varum.Sooooooo Id clear hands parivadi alle👺👺👺👺👺👺👺👺👺👺👺👺😢
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 2 ай бұрын
ഇത്.മുലപ്പാൽ. ചോദിച്ചു. നടക്കുന്ന. സംഘപരിവാർ. അല്ല. നാണം.ഇല്ലാത്ത വർ😅😅😅😅😅😅
@sujanapalts204
@sujanapalts204 2 ай бұрын
Nee.munje.
@mohanank.i2999
@mohanank.i2999 2 ай бұрын
Podaanaari
@PremKumar-v5l4i
@PremKumar-v5l4i 2 ай бұрын
KERALA SARKAR PICHA CHATTI ALLE.......😂😂😂
@AppukuttanNair-cd6ws
@AppukuttanNair-cd6ws 2 ай бұрын
'പ്രതിപച്ച 'നേതാവ് ബീഡിക്കും പിണു മോഷ്ടിക്കുന്നതിന്റെ വിഹിതം കിട്ടുന്നുണ്ട്.
@Kader-ej2mz
@Kader-ej2mz 2 ай бұрын
VD ശതീസന് രാത്രി വീട്ടിലേക്ക് ക്ഷണിച്ച് നോക്ക്ഗുണമുണ്ടോ എന്നറിയാം
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН