ജാതിയോ മതമോ ,പണക്കാർ എന്നോ പാവപ്പെട്ടവനെന്നോ, vip gate ഓ ഇല്ലാത്ത, എല്ലാവരും തുല്ല്യരാണ് എന്ന് വിളിച്ചു പറയുന്ന ദേവൻ,🙏 കണ്ണൂരിന്റെ ജീവൻ മുത്തപ്പൻ ശരണം 🙏
@vvtexkoyilandy64172 жыл бұрын
dhevan agane thanne aanu but jeevanakkar agane alla
@srishtipadhammedia94882 жыл бұрын
SRI MUTHAPPAN NEW DEVOTIONAL SONG | MALAYALAM DEVOTIONAL | HINDU DEVOTIONAL kzbin.info/www/bejne/n5Ssf3yhj9Fmm6c
@haridas7973 Жыл бұрын
@deepesh1522323 жыл бұрын
ഉള്ളു ഉരുകി വിളിച്ചാൽ വിളിപ്പുറത് വരുന്ന മുത്തപ്പൻ... ജീവിതത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 🙏🙏🙏🙏🥰
@praveenpraveen48682 жыл бұрын
Anubavam undayittiund
@aryaps-zb7ie2 жыл бұрын
🙏🙏🙏🙏🥰
@abhishekc68152 жыл бұрын
🙏🙏🙏🙏🙏🙏🙏
@powerboy44902 жыл бұрын
P
@powerboy44902 жыл бұрын
0ppppppp0pp0p
@ambilipc14824 жыл бұрын
2020 waching😍💕 മരണം ഇല്ലാത്ത ശബ്ദം............ 💕💕😥
@muralikrishnankp44973 жыл бұрын
Mm
@rithusworld37463 жыл бұрын
Mm
@suneeshmg9362 жыл бұрын
💓
@abhijithabhi26312 жыл бұрын
2022
@ajithanair6520 Жыл бұрын
2023
@mukeshkannambeth96133 жыл бұрын
ഈ പാട്ട് ഇത്രയും ഭംഗിയായി പാടാൻ മണിച്ചേട്ടനെ സാധിക്കു.... എന്റെ പൊന്നു മുത്തപ്പാ.... ❣️🙏🙏🙏🙏
@athirarajeeshathi83753 жыл бұрын
Dfhjfhj
@athirarajeeshathi83753 жыл бұрын
Ffs
@shijinashiji75772 жыл бұрын
P
@balankbalank68412 жыл бұрын
@@athirarajeeshathi8375 V
@akshaykumarakshay89512 жыл бұрын
Ffs
@sanjaypkumar70625 жыл бұрын
ഈ ശബ്ദത്തിന്റെ ഉടമ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന് വിശ്വസിക്കാൻ പ്രയാസം...
@Earnwith_monica4 жыл бұрын
😭😭
@lightoflifebydarshan16994 жыл бұрын
മണിചേട്ടൻ 🙏🙏😔😔
@nishasijunishasiju34514 жыл бұрын
എനിക്കും
@sathyarajmadathilmadathil86884 жыл бұрын
മുത്തപ്പാ ശരണം
@poojavinod26613 жыл бұрын
😭😭
@MESSISHORTS-q5f4 жыл бұрын
വിളിച്ചാൽ വിളിപ്പുറത്ത് ഉള്ള ദൈവം മുത്തപ്പൻ 🙏🙏
@mrclub60753 жыл бұрын
🙏🙏🙏🙏
@mrclub60753 жыл бұрын
🙏🙏🙏🙏🙏🙏🙏
@sasimoolaveedu9593 жыл бұрын
🙏
@sindhuguruvayoorappan3713 жыл бұрын
@@mrclub6075 9
@shalushanuk15143 жыл бұрын
Cxgdfdfsfd
@ILAYATHALAPATHYILAYATHALAPATHY4 жыл бұрын
ഭഗവാനെ മുത്തപ്പസ്വാമി ദുരിതങ്ങളെല്ലാം പെട്ടെന്ന് മാറ്റിത്തരണേ എല്ലാവരെയും രക്ഷിക്കണേ
@DinyapvDinyapvАй бұрын
Tgbbghve1sccctgdfcccd
@divyavishnudivyavishnu6797 Жыл бұрын
മുത്തപ്പനെ ഒരു ജില്ലകാർ മാത്രം അല്ല ലോകം മുഴുവൻ ആരാധിക്കുന്നുണ്ട് ... മുത്തപ്പൻ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏............
@SreekumarkAmma Жыл бұрын
Prasnimuthpanhistari
@vinju280 Жыл бұрын
Ayine enth venam ella kshetrangale patti parayumbo athath jillakkar ente naad enne parayarunde. Muthappan parassini muthappan ennakumbo chilar angane parayarunde
@akhilms1945 Жыл бұрын
❤❤❤
@soumyamanoj9862 Жыл бұрын
സത്യം🙏
@AkshayDileesh Жыл бұрын
Kannur Karu
@urbannaxal15295 жыл бұрын
മണിചേട്ടന്റെ ശബ്ദം പിന്നെ മുത്തപ്പന്റെ പാട്ട് രണ്ടും ഒരുമിച്ചു ചേർന്നപ്പോൾ കേൾക്കുന്നവരുടെ കണ്ണ് നിറയും എന്റെ മുത്തപ്പാ എന്റെ മണിചേട്ടന് ഒരു ജന്മം കൂടി കൊടുക്കണേ 🙏🙏🙏🙏🙏
@amk_editz5 жыл бұрын
പാട്ടുകേൾക്കുമ്പോൾ തന്നെ ദേഹ ബലം കിട്ടും മുത്തപ്പാ ശരണം
@santhuvishu83495 жыл бұрын
I like you songs
@shajishaji35454 жыл бұрын
Muttappa sharam
@santhakumari97134 жыл бұрын
Mthappa
@savthaajisavthaaji38574 жыл бұрын
YY
@nandanamaluz37192 жыл бұрын
മുത്തപ്പാ 😍🙏🏻 പരീക്ഷിക്കുമ്പോഴും നീ കൂടെ ഉണ്ടെന്നറിയാം.. അതല്ലേ മുത്തപ്പാ ഞാൻ പതറാതിരിക്കുന്നത് 🙏🏻❤️
@AnilKumar.b.jia.hanuman Жыл бұрын
Anilkumar.b
@nidhinnidhi30284 жыл бұрын
ഈ വരികൾക്കു ഈ മനസ്സല്ലാതെ ഈ ശബ്ദമല്ലാതെ ഈ നടനല്ലാതെ മറ്റൊന്നു ചേരില്ല അത് മുത്തപ്പനറിയാം
@darsans24404 жыл бұрын
പാട്ട് കേട്ട് കണ്ണ് നിറഞ്ഞവർ ഇവിടെ 👍
@vijeshmullavalli12373 жыл бұрын
😭😭
@sivasankaran84902 жыл бұрын
Gyuooippp
@kavyasunil68625 ай бұрын
Karaju🥹🙏
@sarathchandran.r88713 жыл бұрын
കണ്ണൂർ ജില്ല കാർക് മാത്രം അല്ല ഇഷ്ടം ഞങ്ങൾ പത്തനംതിട്ട ജില്ല കാർക്കും ഒത്തിരി ഇഷ്ടം, മുത്തപ്പൻ ശരണം ❤.
ഇരുന്നു കേട്ട് പോകും... മനസ്സിന് കുളിർമ തരുന്ന ഒരു ഭക്തി ഗാനം.... മുത്തപ്പൻ ഇഷ്ട ദൈവം.......,❤
@anjuammu93556 жыл бұрын
ദേഹ ബലം താ മുത്തപ്പാ പാദ ബലം താ മുത്തപ്പാ ( 2) കുന്നും മലയും കയറി ഇറങ്ങി ഞങ്ങൾ വരുന്നേ മുത്തപ്പാ..... ഞങ്ങൾ വരുന്നേ മുത്തപ്പാ ..... ( ദേഹ ബലം ) പാർവതി പോറ്റിയ muthalee ഞങ്ങൾക്ക് ഈശ്വരൻ ആയിലേ..... (2) ആടി പാടി ഓടി നടന്ന് ഇല്ലം വെടിഞ്ഞ ponnuni (2) ....... (ദേഹ ബലം) തിരുനെറ്റി കാലിന് മുത്തേ തിരുവരമരുളാൻ വൈകരുതേ.... (2)..... മായാമോഹം കൊടുവലഞ്ഞ പാടികുറ്റിക്കോമനയെ..... പാടികുറ്റിക്കോമനയെ..... ...... ( ദേഹ ബലം ) ഞങ്ങൾകൂടൊരു മുത്തപ്പൻ അലിവിൻ olivam മുത്തപ്പൻ നൊന്തു വിളിച്ചാൽ അടുത്ത് വന്ന് തഴുകി ഉറക്കും മുത്തപ്പൻ...(2).. ( ദേഹ ബലം ) Malayanu തണലായ് മുത്തപ്പൻ.... Malayanu മഴയായ് മുത്തപ്പൻ (2) Manathulorambili പോലേ മനസ്സിൽ എന്നും മുത്തപ്പൻ ( ദേഹ ബലം ) ശരണം ശരണം മുത്തപ്പാ ശരണം എന്നും മുത്തപ്പാ..... 🙏🙏🙏🙏🙏🙏🙏🙏
@aravind15775 жыл бұрын
Luv u
@unnikuttanunnikuttan44165 жыл бұрын
Dan
@shivanpbvry66575 жыл бұрын
Xxx
@remyajayaraj52934 жыл бұрын
Thanks
@abhijith23434 жыл бұрын
പോളി
@anusreepk78963 жыл бұрын
എന്നെപോലെ ഈ പാട്ട് ഒരുപാട് തവണ കേട്ടവർ ഉണ്ടോ🙏
@anandavallisukumaran30723 жыл бұрын
എത്ര കേട്ടാലും മതി വരാത്ത song മനസ്സിൽ എന്നും മുത്തപ്പൻ അതുപോലെ കലാഭവൻ മണി എന്നും ഓർമയിൽ
@shivarajchattukapparaa326 жыл бұрын
എനിക്ക് ഇഷ്ടപെട്ട മുത്തപ്പൻ ഭക്തി ഗാനം പിന്നെ നമ്മുടെ മണിച്ചേട്ടന്റെ ശബ്ദവും മനസ്സിൽ തട്ടുന്നുണ്ട്
@baijuak48885 жыл бұрын
Super
@prithvirajdevarajanr23424 жыл бұрын
⁰⁰
@akhila18684 жыл бұрын
SHIVARAJ CHATTUKAPPARA A /
@nandanamaluz3969 Жыл бұрын
പരീക്ഷിക്കുമ്പോഴു നീ കൂടെ ഉണ്ടെന്നറിയാം... അതല്ലെ മുത്തപ്പാ ഞാൻ പതറാതിരിക്കുന്നത്.. ❤️🥰🙏🏻 ന്റെ മുത്തപ്പാ 🙏🏻🥺🥺🥺🥺
@jikkujishnus.a29982 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്നിലുള്ള ഒരു കുഞ്ഞ് ജീവൻ തുടിക്കുന്നുണ്ട് 🙏 ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അനുഗ്രഹിക്കണേ മുത്തപ്പാ 🙏🙏🤍
@sncreation97016 жыл бұрын
*കൂടെ ഉണ്ട് മുത്തപ്പൻ😘*
@shibupillai58564 жыл бұрын
സത്യം
@ratheeshbhai163 жыл бұрын
ശരണം മുത്തപ്പാ 🙏🙏
@DREAMMASTER-o7g3 жыл бұрын
മുത്തപ്പ മണി ചേട്ടന് ശാന്തി സന്തോഷം കിട്ടാണേ 😭😭😭🙏🏼🙏🏼🙏🏼
@gamrs_blogs2 жыл бұрын
മുത്തപ്പശരണം
@sreerag60074 жыл бұрын
പൊന്നു മുത്തപ്പ ശരണം 🙇🙏 കണ്ണൂർ ❣️
@vijesha25753 жыл бұрын
കണ്ണൂർ ജില്ലയെയും മുത്തപ്പനെയും മറക്കാത്തവർ അവർ ഇപ്പോഴും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ഉണ്ടെന്ന് വിശ്വസിക്കാത്തവർ ഇപ്പോഴും ഉണ്ടോ
@lee00365 жыл бұрын
പറശ്ശിനിക്കടവ് മുത്തപ്പൻ ശരണം
@surajtb68018 ай бұрын
2024 കേൾക്കുന്നവർ undo
@VaishakSha-s2x6 ай бұрын
Yes june
@ANILARAJEESH6 ай бұрын
Yes
@vygaskunju59285 ай бұрын
Yes
@babumuthusani31045 ай бұрын
Pinne
@mannath47805 ай бұрын
July
@amk_editz4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് ജീവനുള്ള പാട്ട്,,, മണിചേട്ടന്റെ പാടിയ പാട്ടല്ലേ അങ്ങനെ വരുള്ളൂ 😍😍 മുത്തപ്പാ ശരണം.. 🙏🙏
@urbannaxal15295 жыл бұрын
ഹരീഷേട്ടൻ ❤️ മണിചേട്ടൻ 😘 മുത്തപ്പൻ 🙏
@sheejamt7500 Жыл бұрын
💯
@sayandhm62782 жыл бұрын
Thank god കണ്ണൂരിൽ ജനിപ്പിച്ചതിന്
@SajithKannan-jz6zg4 ай бұрын
എപ്പോൾ കേട്ടാലും എന്റെ കണ്ണ് നിറയുന്ന സോങ് 500-വർഷത്തിന് ശേഷം എന്റെ രാമൻ ലക്ഷ്മണ സമേതനായി പുണ്യ മായ അയോധ്യ യിലേക്ക് ജയ് ശ്രീ രാം
@akhilnair69825 жыл бұрын
2013 il njan 10th exam pokunnathinu munp tvyil ee pattu kelkumayirunnu ,oru nalla positive energy kittiyirunnu enik
@heven303...6 ай бұрын
ഈ ജീവിതത്തിൽ 27 വർഷം ജീവിച്ചു മുത്തപ്പൻ കൂടെ ഉണ്ട് എന്നുള്ള വിശ്വാസത്തിൽ ഇനിയും ജീവിക്കുന്നു... ജീവിതം വഴിമുട്ടിയപ്പോൾ അവിടുന്ന് ഒരു വിളി വിളിച്ചു.. മുത്തപ്പാ കാക്കണേ എന്ന്..... ഒരുപാട് തവണ വിളിച്ചു... അപ്പോഴൊക്കെ കൈ പിടിച്ചു ഉയർത്തി പോന്നു തമ്പുരാൻ..... ഈ വിഷമം ഈ സങ്കടം മുത്തപ്പൻ മാറ്റും ♥️🙏🏾🙏🏾🙏🏾🙏🏾
@ajitharajesh71173 жыл бұрын
വിളിച്ച vilippurathu ഉള്ള ദൈവം 😍😍😍😍😍
@sudhisudheer56973 жыл бұрын
മുത്തപ്പാ ശരണം മനസ്സിൽ എന്നും മായാതെ ഉണ്ടാവണം മുത്തപ്പാ കാത്തോളണേ
@ramakrishnankottakunnumal35092 жыл бұрын
മുത്തപ്പാ നീ തന്നെ ശരണം🙏🙏 എന്റെ മണി ചേട്ടാ 😭
@ramakrishnankottakunnumal35092 жыл бұрын
മുത്തപ്പൻ ശരണം
@Praveenaram586 жыл бұрын
എനിക്കിഷ്ടപ്പെട്ട സോങ്.....powlich
@audighdj4305 жыл бұрын
🙏🙏
@ashwine.t8605 Жыл бұрын
കണ്ണൂരിന്റെ മുത്തപ്പൻ ❤️🙏🙏
@suseelapg215 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനം 🙏🙏🙏🙏🙏🙏
@SreeshithaPk4 жыл бұрын
കണ്ണൂർ കാരുടെ. പ്രിയ മുത്തപ്പൻ
@aswathysuresh3794 Жыл бұрын
Muthappante karyathil kannurkarodu asooya thonarund from kollam... Muthappan ishtam
@vismayavichu53816 жыл бұрын
കണ്ണൂരുകാരുടെ അഹംകാരം പറശ്ശിനിക്കടവ് മുത്തപ്പൻ 💪💪💪💪
@aneeshcpz38776 жыл бұрын
Kannurukarude muthappan
@sajayanrvsajayanrv73196 жыл бұрын
Yes tirchayayiummm
@smokysmofy5286 жыл бұрын
ഞാനും ഒരു കണ്ണൂരുകാരനാണ്. എന്നാൽ ഞാൻ ഇതിൽ അഹം കരിക്കുന്നില്ല. No Never
@lijithunni21066 жыл бұрын
അഭിമാനം എന്നൊക്കെ പറയാം അഹങ്കാരം അത് പാടില്ല
@aneeshcpz38776 жыл бұрын
@Aromal KP 👍👍👍👍👍
@archanasuresh68174 жыл бұрын
വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദൈവം ന്റെ പറശിനി മുത്തപ്പൻ.. 🙏🙏ഈ ശബ്ദം ഒരിക്കലും ഈ മനസ്സിൽ നിന്ന് മായില്ല.. മണി ചേട്ടൻ 😘🙏🙏😪
@കണ്ണാപ്പിഹിറൊАй бұрын
മുത്തപ്പനെ ആരും ഇഷ്ടപ്പെടും❤
@sandhyamol90915 жыл бұрын
Vilichal vilipurathethum ente muthappan...
@ammaamma85753 жыл бұрын
പൊന്നുമുത്തപ്പാ.... എന്റെ ആങ്ങളയുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റികൊടുക്കണേ... ഭഗവാനെ... കൈവിടല്ലേ.... കാത്തുകൊള്ളണേ...
@lallal7605 жыл бұрын
എത്ര കണ്ടാലും മതിവരാത്ത മുത്തപ്പൻ ❤
@abhishekma68079 ай бұрын
ഓം മുത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰