ഞാൻ ഒരു മുസ്ലിംആണ് എല്ലാ ഭക്തിഗാനം ഞാൻ കേൾക്കാരുണ്ട് വളരെ ഇഷ്ട്ടമാണ്. രാവിലെയും വൈകുന്നേരവും അമ്പലത്തിൽ നിന്നും കേൾക്കുന്ന ഭക്തിഗാനം മനസ്സിന് സുഖമാണ്. എല്ലാ മതത്തെ യും മതഭക്തിയെയും സ്‌നേഹിക്കണം എന്നലെ മനുഷ്യൻ മനുഷ്യനാകുന്നുള്ളു.
@sajithloveshore71504 жыл бұрын
❤️❤️❤️
@vijilvijay8174 жыл бұрын
😙😙😙😙
@aneeshathuliya99504 жыл бұрын
Bcoz MN xbdjdjehie GE bdbfbf
@VideoTech53 жыл бұрын
😍😍😘😘😘😘
@cdpokalpetta67492 жыл бұрын
നല്ല മനസ്സിന് നന്ദി 🙏🏻
@rijinkrishna81494 жыл бұрын
മണ്ഡലമാസം അല്ലെങ്കിൽ പോലും വീണ്ടും ഇത് കേൾക്കാൻ വേണ്ടി ഇടയ്ക്കിടെ വരുന്നവർ ഉണ്ടോ?
@jishnukk76863 жыл бұрын
Yes
@jishnukk76863 жыл бұрын
ഞാൻ ഡെയിലി കേൾക്കാറുണ്ട്
@devadas65363 жыл бұрын
Und
@rocksrajppn37523 жыл бұрын
@@jishnukk7686 njanum kelkarind
@aneeshkgopi73773 жыл бұрын
S
@shelmajhony67066 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണെങ്കിലും എത്ര കേട്ടാലും മതി വരാത്ത song, സൂപ്പർ
@muthumuthi73424 жыл бұрын
Hellooo mng
@k4keralabuslovers5274 жыл бұрын
😍😍😘😘
@anandu81803 жыл бұрын
🥰❤️
@jishnukk76863 жыл бұрын
അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും എന്നും
@jishnukk76863 жыл бұрын
എന്റെ അയ്യപ്പസ്വാമിയുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല
@arshadabdulla30385 жыл бұрын
നല്ല പാട്ട്... മത സൗഹാർദ്ദം നില നിൽക്കട്ടെ, വർഗീയത തുലയട്ടെ..
@gopugokup81685 жыл бұрын
Super
@Alonee870005 жыл бұрын
തുലയുള്ള വേണമേകിൽ സിപിഎം തുലയും
@gypsystar56904 жыл бұрын
താഴെ പറയുന്ന ഇതര മതവിരുദ്ധതയും മതതീവ്രവാദവും പറയുന്ന ഖുർആൻ എന്ന ക്രിമിനൽ മതഗ്രന്ഥത്തെ തള്ളിക്കളയാൻ നിങ്ങൾ തയാറാണോ? നമുക്ക് മത സൗഹാർദം നിലനിർത്തേണ്ടേ? ലാഇലാഹ ഇല്ലല്ലാഹ് സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.9-123 നബിയേ, കാഫറുകളോടു സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക..9-73 വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിൽ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6
@hindurepublicofbharat21764 жыл бұрын
🙏
@vishnuvishnuph46694 жыл бұрын
Nammal ellavarum Indian Ann 🇮🇳🇮🇳🇮🇳
@Madboxer20005 жыл бұрын
9 വർഷം മുൻപ് ശബരിമലയിൽ പോയപ്പോൾ വണ്ടിയിൽ നിന്ന് കേട്ട പാട്ടുകളിൽ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന ഏക പാട്ട്. ആർക്കെങ്കിലും ഇങ്ങനെ ഉള്ള അനുഭവം ഉണ്ടോ എന്നാൽ അടി like
@thankuthanku67062 жыл бұрын
Yeh bro correct aanu👌💯
@roshniroshni56532 жыл бұрын
എനിക്ക് ഉണ്ട് 🙏🙏🙏
@anandkrishna.o7867 Жыл бұрын
പരമമായ സത്യം
@CvimayaAc6 ай бұрын
മകരദീപം എല്ലാ സോങ്ങും 🙏
@sreejithsivadasan29852 ай бұрын
Yes 🥰
@jayeshcj8399 Жыл бұрын
അയ്യപ്പ അടുത്ത കൊല്ലവും അയ്യനെ കാണാൻ ഞാൻ വരും അത് എത്ര നേരം ക്യു നിന്നാലും ഞാൻ അയ്യനെ കണ്ടിട്ടേ വരുള്ളൂ എന്റെ അയ്യപ്പൻ 🙏🏼🙏🏼
@rejilallal74886 жыл бұрын
ശബരിമലയാത്രയിൽ ആസ്വതിച്ച് പോകാൻ പറ്റിയഗാനം
@aswinaswinap17385 жыл бұрын
Ysss...............
@djkalan89774 жыл бұрын
സ്വാമി ശരണം
@kepler73074 жыл бұрын
Sathyam vanathil koode pokumbozha koodthal feel
@sarathtubes62524 жыл бұрын
Ys
@archanasuresh68174 жыл бұрын
Yess
@ektharalimuhammed32236 жыл бұрын
ഞങ്ങളുടെ നാട്ടിലെ അമ്പലത്തിലേ വൈകുന്നേരം ഇടുന്ന പാട്ട് . എത്ര കേട്ടാലും മതി വരില്ല 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 എന്നെ മറക്കല്ലേ .അയ്യ മാമലവാസ ശബരീഷ
@ramakrishnatt50085 жыл бұрын
Ekthar Ali Muhammed nice
@ajithpreji1125 жыл бұрын
Sahodara
@rajicv65435 жыл бұрын
Ekthar Ali Muhammed ह
@rajicv65435 жыл бұрын
Y
@rajicv65435 жыл бұрын
Raji
@amal_b_akku5 жыл бұрын
*അയ്യന്റെ അടുത്ത് പോയിവന്ന പോലെയുണ്ട് 🥰എന്നെ മറക്കല്ലയ്യ മാമലവാസ ശബരീശ* 🙏🙏
Bhakthi ഗാനത്തിന്റെ ഒരു ഉണർവ് വേറെ തന്നെ, അതിൽ തന്നെ ലയിച്ചു പോകും,ഇൗ പാട്ടൊക്കെ ഓർത്തെടുത്ത് യൂട്യൂബിൽ tappi kannunnavar ഉണ്ടോ ഇപ്പോഴും,nostu🙏🙏🙏🙏🙏🙏🙏🎶🎵😊
@roshniroshni56532 жыл бұрын
ഉണ്ട് 🙏🙏🙏
@fouzanmhd43874 жыл бұрын
കൂട്ടുകാരന്റെ status കണ്ട്. KZbin ൽ തപ്പിപിടിച്ചു കാണാൻ വന്ന മുസ്ലിം ലീഗ് കാരനായ കൂട്ടുകാരൻ 💚👍
@hindurepublicofbharat21764 жыл бұрын
💘❤️💞💝💕
@hindurepublicofbharat21764 жыл бұрын
💓💟
@hindurepublicofbharat21764 жыл бұрын
🙏
@anandu81803 жыл бұрын
🥰❤️
@sureshbk2653 жыл бұрын
❤️❤️❤️❤️
@itz.measwanth5 жыл бұрын
പണ്ട് ഞാനും അച്ഛനും ചേട്ടനും ശബരിമലയിൽ പോയിട്ടുണ്ട് സ്വാമിയേ ശരണമയ്യപ്പാ 🙏
@AaAa-gz5vx3 жыл бұрын
🙏🙏🙏
@vishnusworldvlog1090 Жыл бұрын
പണ്ട് വിസിഡി അച്ഛനെ കൊണ്ട് വാങ്ങി കേട്ട പാട്ട് .പാട്ട് കേട്ട് ടിവിയുടെ മുന്നിൽ നിന്ന് തുള്ളിയിരുന്ന ഒരു കാലം...Nostu ❤
@salmanzp21956 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിര് ആണ്😍
@pratheeshrintu90604 жыл бұрын
ss😍😍😍😍😍
@sooryamol25224 жыл бұрын
ഇന്നേവരെ ശബരിമലയിൽ പോകാൻ കഴിഞ്ഞിട്ടില്ല 😔😔ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അയ്യനെ കാണാൻ തോന്നുന്നു 😔..🙏കാണാൻ പറ്റുന്ന പ്രായം ആകുമ്പോൾ ജീവനോടെ കാണുമോ എന്ന് പോലും അറിയില്ല. നാളെ എന്താകും എന്നറിയാത്ത ഈ ലോകത്തു ഇതിലും വലുതായി ഒരു നഷ്ടവും ഇല്ല.. കാണാൻ കഴിയണം അയ്യപ്പ 🙏🙏💕
@shadowlvlx74 жыл бұрын
😕🎶🙁🙁😢😥😥
@gstarg3244 жыл бұрын
Sathyam♥️
@prajithkumarprajithkumar29102 жыл бұрын
Kanan sathikum 🥰
@ringmanoj765 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shyamgovindh254111 ай бұрын
പോകണം.. അത് ഒരു ഒന്നൊന്നര ഫീൽ ആണ് 😻💙.. 2024 ഈ വർഷവും പോകാൻ ഉള്ള യോഗം ഉണ്ടായി എനിക്ക്. 10 വർഷം ആയി പോകുന്നു 💙😻🙏🏻.
@drinkandreview37592 жыл бұрын
എന്നെ മറക്കല്ലേ അയ്യാ...... ഈ വരികൾ കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു feel 💥💥💥♥️♥️♥️
@shyamgovindh254111 ай бұрын
ബ്രഹ്മാണ്ട നായകനെ.. ബ്രഹ്മ സ്വരൂപനെ അയ്യപ്പ 💙😻. 🙏🏻
@knapz195 жыл бұрын
ഒന്നും മറന്നില്ലയ്യ മാമലവാസ ശബരീശാ.. ജീവിതത്തിൽ അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റുകൾ ഒക്കെ മനസ്സിലേക്ക് കൊണ്ടുവരുന്ന വരികൾ.
@vishnuvijayan61726 жыл бұрын
ശ്യം ചേട്ടന്റെ ഒരു പ്രത്യേക ആലാപന ശൈലി. സ്വാമിയേ ശരണമയ്യപ്പാ
@MATRIXVIDEOHUB2 ай бұрын
ഒരിക്കൽ കൂടി പുതിയ മണ്ഡലകാലം 2024 വന്നവർ അറ്റൻഡൻസ് ഇട്ടിട്ട് പോകുക💝
@-VISHAL....2 жыл бұрын
ഇവിടെ ക്രൈസ്തവ സഹോദരങ്ങളും മുസ്‌ലീം സഹോദരങ്ങളും പറയുന്നു...ഈ പാട്ടു ഫീൽ ആണന്നു ഞാൻ ഒരു അയ്യപ്പ ഭക്തൻ ആണ് .........മലയാളത്തിൽ അയ്യന്റെ പാട്ടിന് മറ്റ് ദൈവങ്ങളെ അപേക്ഷിച്ചു ഒരു പ്രതേക സ്വീകാര്യത ഉണ്ട്
@Midhun985 жыл бұрын
Am I the only one in 2020? Dear friends....... ഞാൻ മാത്രമാണോ കൂട്ടുകാരെ ഈ 2020 ലും....? സ്വാമിയേ❤️ശരണ്ണമയ്യപ്പാ......🙏❤️🙏
@ArunRaj-x2i6 ай бұрын
2024
@kavithakavisanthu671212 күн бұрын
2025❤
@habeebhabi516 жыл бұрын
enik bayangara ishtanu ee song.njn cherupathil madrasayil pokunna busil ee song vekarund.
@Vyshnv.152 ай бұрын
ഈ പാട്ട് റിലീസ് ചെയ്തിട്ട് 16 വർഷം ആയെന്നു വിശ്വസിക്കാനാവുന്നില്ല. എനിക്ക് 5 വയസ്സായിരുന്നപ്പോൾ WE TV യിൽ ഈ പാട്ട് കണ്ടത് ഓർക്കുന്നു 😌
@aryaarya71303 жыл бұрын
Enne marakkale ayyappa swamiye enikk ennum thunayekane kaathu nokkane
@amithamanoj47572 жыл бұрын
2023 January 1 nu ravile thanne kanunnu 😍😍 ee varsham ellavarkkum nallathayirikkane ayyappa🙏🏻🙏🏻🙏🏻🙏🏻🙏🏻
@subeesht98775 жыл бұрын
എത്ര കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തി ഗാനം
@AppuAppu-qh8gz5 жыл бұрын
കരച്ചിൽ വരുന്നു എനിക്ക് അയ്യനെ കാണണം
@archas12674 жыл бұрын
Enikkum
@athinkrishnanp.p9044 жыл бұрын
Ayyappaa
@akshaykumar45664 жыл бұрын
🙏🙏🙏🙏🙏
@rohithmohanakrishnanpk92454 жыл бұрын
Enikum
@vinubalakrishnanvinubalakr95604 жыл бұрын
സത്യം കണ്ടാലും കണ്ടാലും മതി വരില്ല
@sukusuku78935 жыл бұрын
2019ഇൽ ഈ അയ്യപ്പ ഗാനം കേൾക്കുന്നവരുണ്ടോ 🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍
@jagathpk68905 жыл бұрын
Aa
@remeshkumar28215 жыл бұрын
Dhivsm 2 vattom... vallathe posative tharunna song
@sukusuku78935 жыл бұрын
@@remeshkumar2821 തീർച്ചയായും
@stonerff4245 жыл бұрын
Njan
@sukusuku78935 жыл бұрын
@@stonerff424 സൂപ്പർ
@venumohanannair71975 жыл бұрын
🌺സ്വാമിയേ ശരണമയ്യപ്പ... 🌺 താളനിബദ്ധമായ, കാതുകൾക്ക് ഇമ്പമായ മനോഹരമായ സ്വാമി ഗീതം....
@vijayantv91523 жыл бұрын
Yes
@jagannathsivakarma.v78844 жыл бұрын
മനു ചേട്ടാ പൊളിച്ചു, സൂപ്പർ, പാടിയ ആളും തകർത്തു, ഗ്രേറ്റ്
@vishnumenon16562 жыл бұрын
Abinayicha aalde full name ariyumo?
@Boogeyman9402 жыл бұрын
@@vishnumenon1656 Manuraj
@__________________24502 жыл бұрын
Vidhi vannathinu shesham Ella onnantheeyathiyum ponam ennu karuthum pakshe dhairyam undakarilla. E kollavum nadanilla, adutha thavane enkilum nadakane ayyappaaaa🕉️
@unni9776 жыл бұрын
ഞാൻ ആദ്യമായി മല ചവിട്ടിയപ്പോൾ പമ്പയിൽ എത്തിയപ്പോൾ ഈ സോങ് ആയിരുന്നു അവിടെ so beutyful song
@bijinbiju59326 жыл бұрын
Good
@vishnuvarkalalovemanvishnu40186 жыл бұрын
👏👏👏
@sujithbiju83786 жыл бұрын
Adarsh Dmz sujith c. biju. c. muth
@prabinp71434 жыл бұрын
👌
@knife_designs28405 жыл бұрын
ചില........ മക്കൾ unlike ചെയ്തു ഭഗവാന്റെ pattayathu കൊണ്ട് ഒന്നും പറയുന്നില്ല. എല്ലാവർക്കും നല്ലതുവരട്ടെ. സ്വാമി ശരണം...
@baijumaya18405 жыл бұрын
super.ganam
@ananthukrishna28545 жыл бұрын
Sharreyaa🤔🤔🤔
@pramoshcp37615 жыл бұрын
🌻🌻🌻🌻
@Alonee870005 жыл бұрын
അയ്യപ്പ ശരണം
@gypsystar56904 жыл бұрын
unlike ചെയ്തവരെ തെറികൊണ്ട് മൂട് ഭക്താ.....
@raoofkm123Ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ഞാൻ എല്ലാം ഭക്തി ഗാനങ്ങളും കേൾക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഇങ്ങനെ ഉള്ള പാട്ടുകൾ
@vishnuet89359 ай бұрын
20/04/24 ദുബായിൽ നിന്ന് ഈ പാട് കേൾക്കുമ്പോൾ അയ്യനെ ഇനിയും കാണാൻ പറ്റണമെന്ന് പ്രാർത്ഥിക്കുന്നു💗
@razavlogs13224 жыл бұрын
Njan oru Muslim anu..but enik ee song instamanu..and bhayankara nostalgic anu🔥back to 2005-10 times😍
@nithinmadhusudhanan7795Ай бұрын
Maala 📿ittu ithu kelkunna njan🕉️
@sureshbk2653 жыл бұрын
എത്ര കേട്ടാലും മതിവരില്ല എന്റെ ഫോണിൽ ആദ്യം യുട്യൂബ് വച്ചപ്പോൾ ഇ പാട്ട് തുറന്നപ്പോൾ തന്നെ വന്നു ആദ്യം ഇ പാട്ട് കേട്ടപ്പോൾ ഒന്നും മനസിലായില്ല പിന്നെ ഇ പാട്ട് കേട്ട് കേട്ട് എന്റെ ഫോണിൽ തപ്പിപിടിച്ചു എന്നിട്ടു കേട്ടു അപ്പോഴാണ് എനിക്കു ഇ പാട്ട് ഇഷ്ട്ടപെട്ടത് 💖💖💖💖💖🙏🙏🙏🙏
@ananthakumar37903 жыл бұрын
ഈ പാട്ട് പാടി കമ്പ് വണ്ടി ഓടിച്ചിട്ടുണ്ട്. ശബരിമല കഞ്ഞി കുടിക്കാൻ ഓടിട്ടുണ്ട്. 👌👌👌🔥❤️ ഇനിയെത്ര വർഷം കഴിഞ്ഞാലും മറക്കാൻ പറ്റില്ല.. 👌❤️ അയ്യപ്പ എല്ലാവരെയും കാത്തുകൊള്ളണമേ ❤️
@AnavadyaSsasi2 ай бұрын
അയ്യപ്പൻ ജനിച്ചേ അതെ നാളിൽ ജനിക്കാൻ എനിക്ക് ഭാഗ്യം കിട്ടി...❤മീനത്തിലെ ഉത്രം 🙏🙏🙏🙏🙏🙏🙏
@vishnuv22963 жыл бұрын
*ചെറുപ്പത്തിൽ രാവിലെയും വൈകിട്ടും ഭക്തിഗാനം വെക്കുമ്പോൾ ആദ്യം കേൾക്കുന്ന പാട്ട്* *ശ്രീ ശബരീശാ പമ്പാവാസാ.....* *ഇപ്പോൾ കേൾക്കുമ്പോൾ എന്തൊ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ❣️*
@athulyaeathulyae6803Ай бұрын
90's ലെ എല്ലാ അയ്യപ്പ ഭക്തി ഗാനങ്ങളും എന്റെ fvrt ആണ് ❤🔥💯👍🏻✌🏻
@ajulmoolad3785 жыл бұрын
രാവിലെ തന്നെ thanuppath kulich ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ song😘
@abhidevkannan48223 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഒണ്ടോ? 😍❤️
@senjisruthi43186 жыл бұрын
ആയിരം നാവുകൾ അയ്യന്റെ നാമം സ്തുതിക്കുന്ന തിന്നണെ..,,,
@deepadnambair84423 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@Boogeyman9403 ай бұрын
ഉണ്ട്...സ്വാമി ശരണം 🕉🙏
@K_unj_u0998Ай бұрын
ഉണ്ട് സ്വാമി
@vimalvs16327 жыл бұрын
എന്നെ മറക്കല്ലയാ മാമല വാസാ ശബരീശാ എന്നെ വെറുക്കല്ലയ്യ മാമല വാസാ ശബരീശാ ശ്രീ ശബരീശാ പമ്പാ വാസാ ...ശ്രീ ശബരീശാ പമ്പാ വാസാ...ശ്രീ ശബരീശാ പമ്പാ വാസാ എന്റെ എല്ലാമായ എന്റെ അയ്യപ്പ സ്വാമീ കണ്ടറിഞ്ഞു കാത്തോളണേ ...@@@@
@sreedasksreekuttansreedask57544 жыл бұрын
Xhhxhl, jlxd jbxbbzjhifzhl dglzjl
@sreedasksreekuttansreedask57544 жыл бұрын
😇
@DevaD-s5h Жыл бұрын
Super song Nan thamilan ennkku pidikkum
@akshutters8230 Жыл бұрын
2023 kannuna aarelum ondo ❤️🔥
@satheeshcsk638521 күн бұрын
Iam from tamilnadu but this song creat🙄a some feeling...am watched in 2024
@sarithababu76733 жыл бұрын
എന്നെ മറക്കല്ലയ്യാ എന്നെ വെറുക്കല്ലയ്യാ എന്നിൽ വരില്ലേ അയ്യാ എല്ലാവർക്കും നല്ലത് മാത്രം വരണേ അയ്യാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vineeshs68193 жыл бұрын
ഈ പാട്ടു കേൾക്കാൻ ഒരു ഫീൽ ആണ് 🥰🕉️
@neerajs69516 жыл бұрын
I really like this song. എന്റെ കൂട്ടുകാരൻ ആണ് എന്നോട് ഈ സോങ് കേൾക്കാൻ പറഞ്ഞത്. കേട്ടപ്പോൾ എന്റെ മൈൻഡ് ഒരു 8 വർഷം പുറകോട്ടു പോയ പോലെ. അന്ന് മലയ്ക്ക് പോയത്. മൈൻഡ് വളരെ ക്ലിയർ ആയ പോലെ.... അയ്യപ്പൻ എന്റെ കൂടെ ഉള്ള പോലെ..... Uffff.....I really really really like this song.... So thank u da... giving ur suggetion for me... 💗💗💗💗💗💗💗💗💗
@ghostergaming86495 жыл бұрын
Poli
@vinayakan61805 жыл бұрын
2006 yearil njan 10th standardil Padikkumbol aanu e Song first time kelkkunnath, appo School pokunna private busil kettirunnu.
@prakashankannan51388 жыл бұрын
I love you....... Ayyappa... Bagavane rekshikane....
@rajendhranr61786 жыл бұрын
Prakasha n Kannan
@anumol556 жыл бұрын
Ayyappaswami....😍😍😍🙏
@sujithbiju83786 жыл бұрын
Prakashan Kannan sujith. c. biju. muth
@subramanisubbu30655 жыл бұрын
Super
@rohith21032 жыл бұрын
മനസ്സിന് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും.. പിന്നെ ഒരു പ്രത്യേക ഫീലാ ❤️🙏🏻
@arunaru83785 жыл бұрын
ശ്രീ ശബരീശാ....... പമ്പാവാസാ...... ❤❤❤❤ എന്നെ മറക്കല്ലയ്യ മാമലവാസ ശബരീശാ.... എന്നെ വെറുക്കല്ലയ്യ മാമലവാസ ശബരീശാ.... സ്വാമിയേ ശരണമയ്യപ്പാ ❤❤❤❤❤
Makaradeepathile songs njan First time kelkkunnath 2006 yearil aanu, Njan 10th standardil Padikkumbol Schoolil pokunna parijatham busil aanu e songs first kettath.
@anson73255 жыл бұрын
As a Erumely kaaran... This is my favourite song ever... adutha ambalathil ennum ravile edunna song... Ah... Nice feel aanu...
@പ്രണയസഖി2 жыл бұрын
2022 ലും ഇത് ഇടക്ക് ഇടക്ക് കേൾക്കുബോൾ എന്തൊരു സുഖമാണ്😍😍
@suryajithks84024 ай бұрын
2024 il kanunnavarundo
@manian196314 жыл бұрын
Very good song. I would like to listen this song on daily basis. whenever I listen this song, i forget my worries........ Swamiye Saranam Ayyappa......... Manian
@Oktolibre4 ай бұрын
16 years old, wow
@lineeshkv2606Ай бұрын
അയ്യപ്പശരണം 🙏🙏സ്വാമിയേ ശരണം
@vatech49555 жыл бұрын
പ്രദീപേട്ടന് മരണമില്ല
@anbarasan1436 Жыл бұрын
எனக்கு மிகவும் பிடித்த பாடல்❤சரணம் ஐயப்பா🙏
@hariharansiva7296 Жыл бұрын
Shree sabareesha 🥹🖤🙏🏻
@LREasyАй бұрын
Enne mrakkallayya mamalavaasa sabareesa 😢😢😢😢😢😢😢😢😢😢
@Freefire499193 жыл бұрын
എനിക്ക് ഇഷ്ടപെട്ട അയ്യപ്പ ഭഗവാന്റെ പാട്ട് 😍😘
@soorajpaniker59105 күн бұрын
2025 ആരെങ്കിലും 😍
@gavirangappa14 жыл бұрын
To good, language is very simple to understand. Swami Saranam Ayyappa
@sree85005 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം...സ്വാമി ശരണം...
@vimalvs163211 жыл бұрын
Enne Marakkallayya Mamamla Vasa sabareesaa... Ennnilll Varane ente Ponnayyappaaa Swamyyyyyyyyy....
@ranjithranju62484 жыл бұрын
എനിക്കു എത്രയ്ക് പ്രിയപ്പെട്ട അയ്യപ്പ സ്വാമീടെ ഭക്തിഗാനം ആണ് ഇത്. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏😍😍😍😍😍😍😍😍
@sivilal314210 жыл бұрын
Swamiyeeeeeeee saranam ayyappaaa
@sanojmg43136 жыл бұрын
അറിവില്ല പൈതങ്ങളെ പൊറുക്കണം അയ്യപ്പ
@mallubassfactory2 ай бұрын
പണ്ട് സിഡി കേസെറ്റ് വാങ്ങി മണ്ഡല കാലത്തു രാവിലെയും വൈകിട്ടും സ്ഥിരം ആയി കേൾക്കാറുള്ള ഭക്തിഗാനം... വർഷം ഇത്രെയും പോയത് അറിഞ്ഞിട്ടില്ല 🥺🥺🥺
@indrankk9384 Жыл бұрын
15 വർഷം ആയി വീഡിയോ അപ്‌ലോഡ് ചെയ്തിട്ട്.. അന്ന് തൊട്ടു കാണാൻ തുടങ്ങിയതാ.. ഇന്നും അങ്ങനെ തന്നെ സ്വാമി ശരണം
@achukannan73355 жыл бұрын
2019 Mandala kaalathu kelkkunnavar undo💕💕💕💕
@jayanmech229 жыл бұрын
heart touching song....
@Abhishek-tx7nv3 жыл бұрын
ഇന്ന് വൃശ്ചികം 1 രാവിലെ ഈ ഗാനം കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 😍 സ്വാമി ശരണം 🙏