ദോഹയിൽ നിന്ന് ടേക്ക് - ഓഫ് കഴിഞ്ഞ ഉടനെ താഴേക്ക് വന്ന ഖത്തർ എയർവെയ്‌സ് വിമാനം

  Рет қаралды 69,123

Divya's Aviation

Divya's Aviation

Күн бұрын

#qatarairways787incident #qatarairways #b787incidentqatarairways #divyasaviation
എങ്ങനെയാണ് പൈലറ്റ് വഴി മനസ്സിലാക്കുന്നത് | How Do Pilots Navigate
• എങ്ങനെയാണ് പൈലറ്റ് വഴി...

Пікірлер: 129
@DadOfTritiya
@DadOfTritiya Жыл бұрын
ഹമദ് എയർപോർട്ടിൽ വർക് ചെയ്യുന്ന ഞങ്ങൾ ഇതൊന്നും അറിഞ്ഞതേയില്ല എന്നതാണ്, ഈ ന്യൂസിൻ്റെ മറ്റൊരു പ്രത്യേകത
@pradeepkumar-pf6tv
@pradeepkumar-pf6tv Жыл бұрын
ആദ്യം Like പിന്നെ video കാണുക. എന്നെ പോലെ ആരെങ്കിലും ഉണ്ടോ?
@sachudc276
@sachudc276 4 ай бұрын
Ethihad , Emirates, quatar Airways,Thai Airways always favourite
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
എമിറേറ്സ് തിരുവനന്തപുരം ദുബായ് വിമാനം കത്തിയപ്പോൾ വിമാനത്തിൽ ഉണ്ടായിരുന്ന ആർക്കും ഒന്നും സംഭവിച്ചില്ല പക്ഷെ ആ തീ അണക്കാൻ വന്ന ഒരു ഉദ്യോഗസ്ഥൻ മരിച്ചു പോയി അതെല്ലാവർക്കും ഒരു തീരാ വേദന ആണ്‌.
@moideenkutty3251
@moideenkutty3251 Жыл бұрын
മുഖവുരയിൽ അതിനെ പറ്റി വോയിസ്ൽ പരാമർശം കണ്ടില്ല... മറന്നതാവും ല്ലേ
@gireeshkumar7437
@gireeshkumar7437 Жыл бұрын
Yes .. അദ്ദേഹം ഫിലിപ്പീൻസ് നിന്നുള്ള ഒരു വ്യക്തി ആയിരുന്നു .ഇദ്ദേഹത്തിന്റെ കൂടെ Fire and Rescue officer ayi Dubai ൽ ജോലി ചെയ്തിരുന്ന officer ഞങ്ങളുടെ neighbour ആണ്.. അദ്ദേഹം ഇക്കാര്യം ഞങ്ങളോട് പറഞ്ഞിട്ടുണ്ട് .. അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായിരുന്നു ..
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
@@gireeshkumar7437 ഇത് നടക്കുമ്പോൾ ഞാൻ എയർപോർട്ടിനു അടുത്തുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു നേരിട്ട് കണ്ടില്ലെങ്കിലും അതിന്റെ പുക ഭയങ്കരമായിരുന്നു.
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
@@moideenkutty3251 ഈ കമന്റിനു ദിവ്യ പ്രതികരിച്ചിട്ടും ഇല്ല.
@arifarif-uq7bo
@arifarif-uq7bo Жыл бұрын
@@gireeshkumar7437 he not from Philippines his name jasim from UAE Civil difence
@krishnadasmk
@krishnadasmk Жыл бұрын
Speedy recovery from cold, thanks for the information 🙏
@djr1986
@djr1986 Жыл бұрын
ദിവ്യയുടെ അവതരണം super ആണ് ❤️❤️
@jeny735
@jeny735 Жыл бұрын
Always prefer Qatar Airways and emirates... I had a very pleasant experience with Qatar Airways when I flew to Europe
@makhsoodlambeth
@makhsoodlambeth Жыл бұрын
Praying for your easy recovery.
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
ഇത്രയും നാൾ Air travelling പേടി ഇല്ലായിരുന്നു ഈ വീഡിയോ കേട്ടപ്പോൾ മനസ് അങ്കലാപ്പായി.12 ദിവസം കഴിഞ്ഞാൽ സിങ്കപ്പൂർ യാത്ര ഉണ്ട് 🤔☹️.
@sameercherupallikkal6677
@sameercherupallikkal6677 Жыл бұрын
Ok ക്ഷമിച്ചിരിക്കുന്നു🥰🥰
@faisalpunnakkal4716
@faisalpunnakkal4716 Жыл бұрын
It's ok but Qatar airways excellent performance and best safety flow 👌
@Foodiesvlog0
@Foodiesvlog0 Жыл бұрын
ella videos suppar aanu 👌👌👌👌👌👌
@gemgeorge1012
@gemgeorge1012 Жыл бұрын
തീർച്ചയായും താങ്കൾ പറഞ്ഞതു ശരിയാണ് എത്രയോ ഇരട്ടി കാശ് കൊടുത്താണ് airline ഇൽ യാത്ര ചെയ്യുന്നത് .അവരുടെ സേഫ്റ്റി റെക്കോർഡ് ആണ് അതിനു കാരണം അപ്പൊ കുറച്ചുകൂടി ഉത്തരവാദിത്തവും അവർ കാണിക്ക്കേണ്ടതാണ്
@samadk9136
@samadk9136 Жыл бұрын
Carry on നന്നായി ഇരിക്കൂ
@sadikpazhankave5286
@sadikpazhankave5286 Жыл бұрын
Thanks your valuable information.(From Sadik - Doha - Qatar)
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
Thanks for the video... Get well soon from cold. God bless you.
@mohanmenon446
@mohanmenon446 Жыл бұрын
Good presentation.... Get well soon 🙏
@ranjana9022
@ranjana9022 Жыл бұрын
Divya njan kurachu nalukalku sheshamanu video kanunnathu. Molu valare mattam thonni. Sukhamanallo. Daivam anugrahikatte
@My-travel-world
@My-travel-world Жыл бұрын
This incident published by aviation herald too ..
@naturesvegrecipes
@naturesvegrecipes Жыл бұрын
Nice video 👍Divya ji.
@ncali
@ncali Жыл бұрын
Yes സൂപ്പർ ആ
@ramachandrandamodaran9554
@ramachandrandamodaran9554 Жыл бұрын
Great information.... But I would like to know is there any stall warning system in aircraft... If so it should have been given alarm indication..
@shafibasheer8823
@shafibasheer8823 Жыл бұрын
ദോഹയിൽ ഇരുന്ന് കാണുന്ന ഞാൻ
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
ഞാനും 🥰🥰
@Faar-aizaaysha
@Faar-aizaaysha Жыл бұрын
Me too✋️
@ncali
@ncali Жыл бұрын
ദോഹ എയർപോർട്ട് സൂപ്പർ ആണ് ലോകത്തിലെ മൂന്നാമത്തെ വലിയ എയർ പോർട്ട് ഈ വാർത്ത ഇന്ന് മനോരമ ചാനൽ ൽ കണ്ടു
@sibiunnithan
@sibiunnithan Жыл бұрын
Get well soon 😊
@sujikumar792
@sujikumar792 Жыл бұрын
very infermativ vedio.👍👍
@swalahthirurangadi4669
@swalahthirurangadi4669 Жыл бұрын
thanks for information
@kavithasanthosh8283
@kavithasanthosh8283 Жыл бұрын
Please make a video on meet and greet services
@noushadnoushad9241
@noushadnoushad9241 Жыл бұрын
Super speech
@Rinku123-f6m
@Rinku123-f6m Жыл бұрын
മേടം കുറച്ചുനാളുകൾക്ക് മുന്നേ ഞാൻ മേടത്തിനോട് ഒരു ക്വസ്റ്റ്യൻ ചോദിച്ചായിരുന്നു അതിന്റെ ആൻസർ ഇതുവരെ കിട്ടിയിട്ടില്ല. ഫ്ലൈറ്റിൽ സാധാരണയായി പൈലറ്റ് ഉപയോഗിക്കുന്ന റേഡിയോ സെറ്റ് HF/UHF/VHF ഏതെങ്കിലും high ട്രാൻസ്മിറ്റർ കൊണ്ട് സിഗ്നലുകളെ jamming ചെയ്യാൻ പറ്റുമോ. അതോ പൈലറ്റിന്റെ കയ്യിൽ ഏതെങ്കിലും തരം ട്രാൻസ് മീറ്റർ ആന്റി ജാമിങ് ഉണ്ടോ. അൺവാണ്ടഡ് സിഗ്നൽ എങ്ങനെയാണ് gain ചെയ്യുന്നത്
@hardtrailrider
@hardtrailrider Жыл бұрын
rahasyamaya karyam parayooola..
@balak521
@balak521 Жыл бұрын
Secret Anu bro still don't know where is missed Malaysian airlines
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 Жыл бұрын
Salute mam .
@MamshadUP-ev1ex
@MamshadUP-ev1ex Жыл бұрын
Waiting for details...
@mohithk7106
@mohithk7106 Жыл бұрын
Don't sink Don't sink entukond vanilla??
@subisamuel3341
@subisamuel3341 Жыл бұрын
ഞാൻ കേട്ടത് ഫസ്റ്റ് ഓഫീസർ പെട്ടെന്ന് ബോധ രഹിതനായി എന്ന് ആണ്. അത് കണ്ട കാപ്റ്റൻ ഉടൻ തന്നെ കൺട്രോൾ ഏറ്റെടുത്തു ക്ലൈമ്ബ് ചെയ്തു എന്നാണ്. പക്ഷെ ഇതിൽ ഒരു പസിലിങ് ചോദ്യം എന്താണെന്ന് വച്ചാൽ അങ്ങനെ ഒരു മെഡിക്കൽ എമർജൻസി ആണെങ്കിൽ ഒന്നുകിൽ സെയിം എയർപോർട്ടിൽ തിരിച്ചിറങ്ങണം അല്ലേൽ വേറെ ഏതേലും എയർപോർട്ടിലേക്ക് ഡൈവേർട്ട് ചെയ്യണം ഇത് രണ്ടും നടന്നതായി എങ്ങും കണ്ടില്ല. ഒരു may day അല്ലേൽ pan call പോലും പൈലറ്റ് ചെയ്തതായി കണ്ടില്ല. അത് കൊണ്ട് ഹ്യൂമൻ എറർ എന്ന ഫാക്ടർ തള്ളി കളയാനാവില്ല അല്ലേൽ 737 MAX നു ഉണ്ടായിരുന്ന സെയിം ഇഷ്യൂ ഇതിനും ഉണ്ടായി എന്ന് കരുതേണ്ടി വരും.
@athanalleithu9433
@athanalleithu9433 Жыл бұрын
Chechi thamasikkunnathu india yil ano ippol
@yahiya.p6416
@yahiya.p6416 Жыл бұрын
കിളിപോയി കിളിപോയി എന്ന് പറയുന്നത് അപ്പോൾ സത്യം ആണ് പൈലെറ്റിന്റെ കിളിപോയി കാപ്റ്റൻ ഉള്ളത് കൊണ്ട് രക്ഷപെട്ടു 😜😜
@javad1758
@javad1758 Жыл бұрын
@Divya,s Aviation Next ith Cheyamo⬇️please Replay Yugoslav AIRLINES JAT 367 Incident
@DivyasAviation
@DivyasAviation Жыл бұрын
Soon cheyyam
@mfd6910
@mfd6910 Жыл бұрын
🌹
@premcyjohn
@premcyjohn Жыл бұрын
I tried to forward from my videos, it’s not forwarding, bt it’s forwarded to Watsapp, not forward from their too
@vivekramu8028
@vivekramu8028 Жыл бұрын
Wwtp il ninn nerit kanda njan........
@Manuzzzzzzzzzzz
@Manuzzzzzzzzzzz Жыл бұрын
Ithu purathu varan karanam oru passenger annu
@sreejupilla7641
@sreejupilla7641 Жыл бұрын
👍🏻👍🏻👍🏻
@Cr0155
@Cr0155 Жыл бұрын
Hair cut cheythallo 🥰
@ncali
@ncali Жыл бұрын
ആൾ ആകെ മാറി ഹെയർ സ്റ്റൈൽ മാറി
@habeebjalal2670
@habeebjalal2670 Жыл бұрын
Congrates for the current incident
@pamaran916
@pamaran916 Жыл бұрын
കുടിച്ച് ഫിറ്റായി കാണും
@syamraj9074
@syamraj9074 Жыл бұрын
A7 bco
@عبدالقادرعبدالقادر-ف7ج
@عبدالقادرعبدالقادر-ف7ج Жыл бұрын
He was terminated on the spot with enquiry and facing court action
@DivyasAviation
@DivyasAviation Жыл бұрын
Oh Really?
@mohammedhashim1677
@mohammedhashim1677 Жыл бұрын
Hi.. Ningal dohayilano
@binsulaymanambalakadan3390
@binsulaymanambalakadan3390 Жыл бұрын
Qr A7 ഇസ്‌തം....
@premcyjohn
@premcyjohn Жыл бұрын
My daughter fall Down with seat in the sleeping time. I complaint to Qatar airways. They said sorry, finish. I ddnt collect incident report. That’s my mistake. I can’t take video or photos when she was in the floor, watch this video after the incident I’m talking to the supervisor at the same spot….
@DivyasAviation
@DivyasAviation Жыл бұрын
You can share it via email
@thankame7756
@thankame7756 Жыл бұрын
👍👍👍💖💖💖
@saleemnv4481
@saleemnv4481 Жыл бұрын
അയാൾ absent minded ആവും .....night അല്ലെ ....പിന്നെ ഖത്തർ airways അല്ലെ അയാളുടെ കാര്യം തീരുമാനം ആയിരിക്കും ....🌷🙏
@anshadsulaiman6722
@anshadsulaiman6722 Жыл бұрын
Costume color mach cheyyunund
@ncali
@ncali Жыл бұрын
കണ്ടു ദിശ വീഡിയോ
@mallumasala8245
@mallumasala8245 Жыл бұрын
Divya. Pls pravasi malayali channel onnu kaanane.........
@saidalavikkt5725
@saidalavikkt5725 Жыл бұрын
Hi
@sisal.bafsalbasheer6641
@sisal.bafsalbasheer6641 Жыл бұрын
Hai
@sailesh5660
@sailesh5660 Жыл бұрын
മനുഷ്യനെ പേടിപ്പിച്ചു കൊല്ലുമോ 😧
@afeefajamal209
@afeefajamal209 Жыл бұрын
Hii chechi…Nammal connection flight povumbol first land cheyyunna airportil immigration cheyyano? Example:Enik dubai to kozhikode via muscat flight book cheyditund.appol muscat airportil land aayal avide ninn immigration counterilrkaano Njn povended? Plss rply chechi…Njn chechiyude full videos kandaan doubts theerkaar..Hope yuh will rplyy…
@qamarulhada5703
@qamarulhada5703 Жыл бұрын
ഹലോ ദിവ്യ..... കോഴിക്കോട് എയർപോർട്ടിൽ എന്തുകൊണ്ടാണ് വലിയ വിമാനങ്ങൾ കേന്ദ്ര സർക്കാർ വിലക്കിയിട്ടുള്ളത്? അവിടെ മുമ്പ് AIR INDIA ജമ്പോ ഫ്ലൈറ്റ് ഹാജിമാരെ കൊണ്ടുപോയിരുന്നല്ലോ..? പിന്നെ പൊടുന്നനെ കോവിഡിന് തൊട്ടുമുമ്പ് ഈ സർക്കാർ അവിടെ Emirates നെപ്പോലോത്ത വലിയ വിമാനങ്ങളെ വിലക്കുന്നത്... അതിൽ രാഷ്ട്രീയക്കാരുടെ പിടിവാശിയാണോ... ഒന്ന് വിശദീകരിക്കാമോ
@sajikerala7200
@sajikerala7200 Жыл бұрын
kich kich
@KL50haridas
@KL50haridas Жыл бұрын
ചേച്ചി ജലദോഷം കുറഞ്ഞോ ഇപ്പോൾ 🌹
@d14_askar76
@d14_askar76 Жыл бұрын
അത് അലർജി ആണ്.. പെട്ടെന്ന് പോവൂല 😂
@abdurahman1259
@abdurahman1259 Жыл бұрын
CM മടവൂരിനെ വിളിക്കൂ ..അയാൾ സകല വിമാനവും നിയന്തണത്തിൽ വരുത്തും
@sajikerala7200
@sajikerala7200 Жыл бұрын
daily u fever😕
@musthafatc7321
@musthafatc7321 Жыл бұрын
ഇതൊരു മഹാ സംഭവമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം വിമാനത്തിൽ ഏത് സമയവും പൈലറ്റിന്റെ ജോലി ഏറ്റെടുക്കാൻ കോ പൈലറ്റ് റെഡിയായിരിക്കും. കാരണം പൈലറ്റിന് ഏത് നിമിഷവും നിയന്ത്രണം ശാരീരിക മാനസിക അസ്വസ്ഥതകൾ കാരണം നഷ്ടപ്പെട്ടേക്കാം.
@DivyasAviation
@DivyasAviation Жыл бұрын
You did not understand the seriousness of the situation I believe..
@hardtrailrider
@hardtrailrider Жыл бұрын
ey... nammude airline ayathukondu ithonnu oru sambhavame alla.. AirINdia aayirunnengil oru 30000 adi mukalil ninnum 29000 adi thazhnalum nammal Modiye adakka theri vilichene.....
@homosapien8541
@homosapien8541 Жыл бұрын
ഈ ഗൾഫ് രാജ്യങ്ങൾ അല്ലേലും അഭിപ്രായസ്വാതന്ത്ര്യത്തിൽ വളരെ മോശം ആണ്. ക്യാഷ് ഉള്ളതുകൊണ്ട് പല ചീഞ്ഞ കാര്യങ്ങളും മൂടി വയ്ക്കുന്നു...
@johncena1394
@johncena1394 Жыл бұрын
Air India Wasted
@sureshvs2407
@sureshvs2407 Жыл бұрын
കുറേനാളിനു സേഷംകാണുകയാണ് നിങ്ങളെ രൂപം ഒരുപാട് മാറിയിരിക്കുന്നു
@rasheedkochi4030
@rasheedkochi4030 Жыл бұрын
നിങ്ങൾക് ദലദോശം ആണെങ്കിൽ എന്തിനാണ് ലൈവിൽ വന്നത് നങ്ങൾക്കും പകരില്ലേ അസുഖം
@faisalfaisal.k.b.3439
@faisalfaisal.k.b.3439 Жыл бұрын
Haai
@mansoork7201
@mansoork7201 Жыл бұрын
ഞാൻ ഖത്തറിൽ ആണ് വർക്ക്‌ ചെയുന്നത്, ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്,സേഫ്റ്റിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്തത് കൊണ്ട് തന്നെ പൈലററ്റിനെ തിരിച്ചു എടുക്കുന്ന കാര്യം സംശയം ആണ്, ഞാൻ കൂടുതലും യാത്ര ചെയ്തതും ഖത്തർ എയർവേസിലാണ്, Nice 👍
@thasinmohammed161
@thasinmohammed161 Жыл бұрын
👍👍
@vinodkumar-lv1oq
@vinodkumar-lv1oq Жыл бұрын
Hai
@bronco3860
@bronco3860 Жыл бұрын
Aircraft നെ കുറിച്ചും അതിൽ ഉപയിക്കുന്ന വാക്കുകൾ അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ദിവ്യ ചേച്ചിടെ vdo കൾ സഹായിച്ചു... സംസാരം അതിഗംഭീരം... വളരെ ക്ലിയർ ആയിട്ട് മനസ്സിലാക്കി തരുന്നു ... ഒരു പാട് നന്ദി 🙏🏻
@subisamuel3341
@subisamuel3341 Жыл бұрын
May Day May Day May Day
@haneefamoideenghanakath9206
@haneefamoideenghanakath9206 Жыл бұрын
Hi ദിവ്യ ഏതങ്കിലും airline join ചെയ്യ്തോ ഹെയർ കട്ട് ചെയ്ത കണ്ടുതു കൊണ്ട് ച്ചോതിച്ചതാ
@ഖത്തർ.Abdulgafoor
@ഖത്തർ.Abdulgafoor 9 күн бұрын
World 5star. Air qatar air ariyam✌🏻✌🏻👍🏻 one world
@vishnus7245
@vishnus7245 Жыл бұрын
Airbus & Qatar Airways dispute latest video cheyyumo chechi
@kannurrajesh4243
@kannurrajesh4243 Жыл бұрын
ഈ ഒരു വീഡിയോ പ്രധീക്ഷിച്ചിരിക്കുവായിരുന്നു. നന്ദി ദിവ്യ...ഇതിന്റെ വാക്കി അറിയുവാൻ വെയിറ്റ് ചെയുന്നു താങ്ക്യൂ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@sherlinvp8836
@sherlinvp8836 7 ай бұрын
Oru police officer marichirinnu.
@johnjocad2617
@johnjocad2617 7 ай бұрын
I sincerely appreciate your efforts in doing this video irrespective of bad health condition. Life starts at a point where you said I can do! That keeps running against all adversities.
@salampallatherisalampallat8523
@salampallatherisalampallat8523 Жыл бұрын
👍👍👍
@kshathriyan8206
@kshathriyan8206 Жыл бұрын
👍👍
@mailmemaheshraj
@mailmemaheshraj Жыл бұрын
ഞാനോ എന്റെ ഫ്രണ്ട്‌സൊ ഇനി ജീവിതത്തിൽ എയർ ഇന്ത്യയിലോ ,വിസ്താരയിലോ യാത്ര പോകില്ല ,കാരണം നെടുമ്പാശ്ശേറിയിലെ അവരുടെ സ്റ്റാഫിന്റെ മോശം സമീപനമാണ് പ്രത്യേകിച്ച് ബേസിൽ എന്ന് പേരുള്ള ഒരു സ്റ്റാഫ് ,ബോര്ഡിങ് പാസിന്റെ മെസ്സേജ് പോലും ഞങ്ങൾക്ക് കിട്ടിയിട്ടും ഓരോരോ കാരണങ്ങൾ പറഞ്ഞു ഫ്ലൈറ്റ് ഞങ്ങൾക്ക് മിസ് ആയി ,ഒടുവിൽ ലീഗൽ ആയിട്ട് പോയിട്ടും ഇന്നേവരെ ടിക്കറ്റ് ഫെയർ ഞങ്ങൾക്ക് തന്നില്ല ,പിന്നെ ഞങ്ങൾ തിരഞ്ഞെടുത്തത് ഒമാൻ ഐർവേസ്‌ ആയിരുന്നു ഒരു ബുദ്ധിമുട്ടുമില്ലാതെ സുഖകരമായി പോളണ്ടിലെത്തി.
@DivyasAviation
@DivyasAviation Жыл бұрын
Ohh 😮
@ashokthoniyil9516
@ashokthoniyil9516 Жыл бұрын
pilot urangi Or bodham poyi drink cheyth ariyathavan control cheythal durantham sure
@sujapo
@sujapo Жыл бұрын
Sound problem ayittum video cheythu information thannathinu hat's off...
@vibe101
@vibe101 Жыл бұрын
1k like me 👋🏻👋🏻
@akshaypulloor8656
@akshaypulloor8656 Жыл бұрын
Get well soon...
@prpkurup2599
@prpkurup2599 Жыл бұрын
നമസ്തേ madam 🙏
@pmmohanan9864
@pmmohanan9864 Жыл бұрын
You are very tired madam, please take care.
@manumohan9195
@manumohan9195 Жыл бұрын
New information ❤️
@abdurasheedkp6863
@abdurasheedkp6863 Жыл бұрын
Thanks for information
@ansarkn351
@ansarkn351 Жыл бұрын
Hai
@KrishnaKumar-er2ru
@KrishnaKumar-er2ru Жыл бұрын
ഹോസ്പിറ്റലിൽ പോയില്ലേ ദിവ്യേ 🤔🤔
@DivyasAviation
@DivyasAviation Жыл бұрын
Yes poyi,
@KrishnaKumar-er2ru
@KrishnaKumar-er2ru Жыл бұрын
@@DivyasAviation ഹ്മ്മ് 👏
@sumeshprasad8807
@sumeshprasad8807 Жыл бұрын
nice viedo abagadam nadakatha erunathu bahiyam.
@khabeerputhuparambil7487
@khabeerputhuparambil7487 Жыл бұрын
👌
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Well video
@channelck9870
@channelck9870 Жыл бұрын
യാത്രക്കാരിൽ ചിലർ മനസ്സിലാക്കിയിരുന്നു .. ഫ്ലൈറ്റിൽ നിലവിളി ഉണ്ടായിരുന്നു .. ഒരു യാത്രക്കാരൻ പറഞ്ഞത് അദ്ദേഹത്തിന്റെ 9 വയസ്സുള്ള മകന്റെ കണ്ണിൽ ഭയം മിന്നിയെന്നും അദ്ദേഹം ഉള്ളിലെ ഭയം ഒളിപ്പിച്ചുവെച്ചു മകനെ ചേർത്തുപിടിച്ചെന്നുമൊക്കെ പറഞ്ഞിരുന്നു ..
@milanmartin2442
@milanmartin2442 Жыл бұрын
Hai
@palookuttyashrafpalu926
@palookuttyashrafpalu926 Жыл бұрын
Hai
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН