ദേ.. കാത്തുക്കുട്ടിയും കേദാർക്കുട്ടനും താമരശ്ശേരിയിൽ ഒരു പരിപാടിയിൽ ലൈവ് ആയി തകർത്തു പാടിയപ്പോൾ!!

  Рет қаралды 603,758

Das Creations

Das Creations

Күн бұрын

Пікірлер: 590
@reginajames193
@reginajames193 7 ай бұрын
മക്കൾ സ്റ്റാർ സിംഗറിൽ നിന്നും പോന്ന് ഈ വഴി തിരഞ്ഞെടുത്തത് നന്നായി വഴിതെറ്റിപ്പോവില്ല നന്നായി വരട്ടെ. ഈശോയുടെ പൊന്നുമക്കളായി വളരണെ
@daisy6620
@daisy6620 7 ай бұрын
Amen🙏🙏🙏🙏🌹♥️😘
@lillyjose-nx1ij
@lillyjose-nx1ij 3 ай бұрын
♥️♥️♥️♥️🙏💐💐💐💐💐🥰🥰amen
@mariyamary975
@mariyamary975 20 күн бұрын
ദൈവത്തെ അന്വേഷിക്കുന്നവരെ ദൈവം വഴിനടത്തും ക്ഷമയും താഴ്മയും ഉള്ളവരെ കർത്താവ് ഉയർത്തും🙏🏻
@jeenab6107
@jeenab6107 7 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നനയുന്ന മേനോ എന്ത് നല്ല സ്വരം മോളുട്ടി കുട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️❤️❤️❤️
@jeenab6107
@jeenab6107 7 ай бұрын
🙏🙏
@annammakurian-lf6hl
@annammakurian-lf6hl 7 ай бұрын
God bless Makkale ❤🙏
@sunithavijayan6688
@sunithavijayan6688 7 ай бұрын
അതെ പൊന്നുമോന്റെ സ്വരം super... മോളുട്ടിയും ഒപ്പത്തിനൊപ്പം 👌🏻👌🏻🙏🏻🙏🏻❤️
@MeryMery-fy4pi
@MeryMery-fy4pi 7 ай бұрын
0:26 ❤​@@jeenab6107
@bijumathew7763
@bijumathew7763 6 ай бұрын
♥️🙏❤️God.bless you makkale
@jacobjosephvellathottam9090
@jacobjosephvellathottam9090 7 ай бұрын
വലിയ ഗായകർ പോലും ഇത്രയും ഭംഗിയായി പാടുമോ ഇതാണ് ദൈവത്തിൻ്റെ വരദാനം❤❤❤❤❤❤❤❤❤❤❤
@ACHAMMAJOHN-fm4jo
@ACHAMMAJOHN-fm4jo 7 ай бұрын
@josephck9972
@josephck9972 7 ай бұрын
ഇതാണ് ദൈവവചനം പറയുന്നത് ," ബുദ്ധിമാൻമാരിൽനിന്നും വിവേകികളിൽ നിന്നും മറച്ചു വച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തി ക്കൊടുക്കുന്ന ദൈവത്തിൻ്റെ പദ്ധതി.
@seeniajacob661
@seeniajacob661 7 ай бұрын
കേദാർകുട്ടാ,കാത്തുക്കുട്ടി സൂപ്പർ ആണ് കേട്ടോ.ദൈവം അനുഗ്രഹിക്കട്ടെ.🙏🏻🙏🏻🙏🏻🙏🏻🙏🏻
@jinishyju7948
@jinishyju7948 7 ай бұрын
ദൈവം അനുഗ്രഹിച്ചു നൽകിയ പൊന്ന് മക്കൾ........🥰🥰❤️❤️
@love-vh9oz
@love-vh9oz 3 ай бұрын
മക്കളെ ദൈവം നമുക്കു നൽകിയ ഈ അനുഗ്രഹത്തിൽ ഒരിക്കലും അഹം എന്നാ ഭാവത്തിൽ വളരാതെ ശ്രമിക്കുക.
@ajithathomas1979
@ajithathomas1979 7 ай бұрын
കർത്താവേ..ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ🙏❤️
@ancyouseppachan3259
@ancyouseppachan3259 7 ай бұрын
ദൈവമേ ഈ മക്കൾക്ക് ദൈവത്തിൻ്റെ പ്രത്യേകമായ അനുഗ്രഹം ലഭിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു❤🎉❤🙏🙏
@mohanchesnale7315
@mohanchesnale7315 Ай бұрын
ലഭിച്ചു കഴിഞ്ഞു വല്ലോ🎉❤
@thomasjacob951
@thomasjacob951 7 ай бұрын
ദൈവം ഇവരെ ദൈവഭയത്തിലും, ഭക്തിയിലും, വിശുദ്ധിയിലും, വിജ്ഞാനത്തിലും, ഗാനലാപനത്തിൽ മേല്കുമേൽ ഉയർന്നു വരുവാനും അനുഗ്രഹിക്കട്ടെ. 🙏🏻
@SanuBiju-g8f
@SanuBiju-g8f 5 ай бұрын
ചക്കരക്കുട്ടികളെ യേശു അപ്പച്ചൻ കാത്തു പരിപാലിക്കും 🙏🙏🙏
@Shalini-ir1pn
@Shalini-ir1pn 5 ай бұрын
അമ്മേ മാതാവേ എന്റെ നെഞ്ചിലെ മുഴ പൂർണമായി മാറ്റി തരേണമേ അതു പോലെ എല്ലാം രോഗികളെയും സുഖപെടുത്തേണമേ
@mariammageorge1686
@mariammageorge1686 7 ай бұрын
കാത്തുകുട്ടീ,കേദാർനനാഥ് പൊന്നു മക്കളെ സ്‌നേഹസ്വരൂപനായ, കാരുണ്യവാനായ ദൈവം നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ❤️🌹🙏🏻🙏🏻🙏🏻🌹❤️
@jessysanthosh1823
@jessysanthosh1823 7 ай бұрын
കേദാർ കുട്ടാ നല്ല ഫീലോടുകൂടി പാടി കാത്തുകുട്ടി സൂപ്പർ
@nelsonpainedath8922
@nelsonpainedath8922 7 ай бұрын
മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞു മക്കളുടെ ശബ്ദം.ദൈവം അനുഗ്രഹിക്കട്ടെ.
@shilumathew1929
@shilumathew1929 7 ай бұрын
സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ദൈവം തമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ...
@executionerexecute
@executionerexecute 7 ай бұрын
കേദാർ മോനും കാർത്തുകുട്ടിയും സ്റ്റാർ സിംഗറിൽ നിന്നും പോയപ്പോൾ വിഷമം തോന്നിയെങ്കിലും ഇപ്പോൾ പാടുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ❤️❤️❤️❤️❤️❤️
@sunnymathew89
@sunnymathew89 7 ай бұрын
ദൈവമേ അങ്ങയുടെ വരനമായ ഈ കു ഞ്ഞുങ്ങൾ എന്നും അങ്ങയുടെ സാക്ഷ്യം വഹിക്കട്ടെ🙏👍🏻
@BasheerKm-is9yq
@BasheerKm-is9yq 7 ай бұрын
ഒന്നും പറയാനില്ല സൂപ്പർ നല്ല ഗായകരായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jacobjosephvellathottam9090
@jacobjosephvellathottam9090 7 ай бұрын
എന്താ വോയ്സ് സ്വർഗത്തിൽ നിന്നിറങ്ങിയ മാലാഖമാർ പോലും പാടില്ല❤❤❤❤❤❤
@keralaindia5552
@keralaindia5552 7 ай бұрын
അങ്ങ് മാലാഖയുടെ പാട്ട് കേട്ടിട്ടുണ്ടോ.
@annaanna-tl8ic
@annaanna-tl8ic 7 ай бұрын
കേദാർ മോനെ 👍🏻👍🏻രണ്ടാളും കൂടി പാടിയാൽ സ്വർഗം തുറക്കും. ❤🙏🏻
@jaisontj3928
@jaisontj3928 7 ай бұрын
ഇത്രയും മനോഹരമായി പാടാൻ ഈ കുഞ്ഞുങ്ങൾക്ക് ദൈവം കഴിവ് കൊടുത്തത് നന്ദി അതുപോലെതന്നെ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച അച്ഛന്മാർക്കും ബിഷപ്പുമാരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@reginajames193
@reginajames193 7 ай бұрын
വയനാട്ടിലല്ല പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തിൽ മതാധ്യാപക സംഗമത്തിലാണ് ഈ പരിപാടി
@karthikaashokan8039
@karthikaashokan8039 7 ай бұрын
മക്കളെ സൂപ്പർ സൂപ്പർ എന്തൊരു ഫീൽ ഓടുകൂടിയാണ് മക്കൾ പാടുന്നത് അതിമനോഹരം കേട്ടിരുന്നു കൊണ്ടേയിരിക്കും👌🙏❤️
@jacobjosephvellathottam9090
@jacobjosephvellathottam9090 7 ай бұрын
എൻ്റെ പൊന്നുമക്കളെ നമിക്കുന്നു എന്താ ഫീൽ എന്തൊരു സ്ഫുടത❤❤❤❤❤❤❤❤❤❤❤ വലിയ ഗായകർ ഉന്നതങ്ങളിൽ എത്തട്ടെ തീർച്ചയായും ഇവർ ഒന്നും പറയാനില്ല❤❤❤❤❤❤❤❤❤❤❤
@breeze4101
@breeze4101 7 ай бұрын
മാഷാ അല്ലാഹ് ,പൊന്നു മക്കളുടെ പാട്ട് സൂപ്പർ ,ഇനിയും ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@gracyscaria4607
@gracyscaria4607 6 ай бұрын
മാലാഖ കുഞ്ഞുങ്ങൾ.ദൈവം ഇവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@mollyjames7660
@mollyjames7660 7 ай бұрын
എങ്ങനെ നിങ്ങളെ അഭിനന്ദിക്കണം എന്നറിയില്ല കുഞ്ഞുങ്ങളെ so sweet sound, എന്തു ലയിച്ചാണ് നിങ്ങൾ പാടുന്നത് മുതിർന്നവർ മാറി നിൽക്കും congrats 🤝♥️♥️
@jessyignatious
@jessyignatious 7 ай бұрын
സൂപ്പർ സൂപ്പർ കുഞ്ഞു മക്കളെ 🙏🙏🙏🙏🙏🙏
@SheelaSusan
@SheelaSusan 7 ай бұрын
കേദാർ എന്തൊരു പാട്ടാ . സൂപ്പർ ഫീൽ and സംഗതികൾ .
@Annaamma-dd5zc
@Annaamma-dd5zc 7 ай бұрын
മക്കൾ നന്നായി പാടുന്നുണ്ട് ഒരുപാട് സന്തോഷം... ഈശോ ഇനിയും ഒരുപാട് അവസരങ്ങൾ പാടാൻ കുഞ്ഞുങ്ങൾക് നൽകട്ടെ...ഈശോ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️
@DavasiyaManimala
@DavasiyaManimala 3 ай бұрын
ദൈവം നൂറായുസ്സ് നൽകി അനുഗ്രഹിക്കട്ടെ മക്കളെ😢❤❤❤❤❤❤
@sheebaroy8095
@sheebaroy8095 7 ай бұрын
പൊന്നു മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. ചക്കര ഉമ്മ ❤️
@sebastiankokkaden6864
@sebastiankokkaden6864 6 ай бұрын
ഇവർ പാടിയ പാട്ടുകളോരോന്നും മുൻപും കേട്ടിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിക്കുമായിരുന്നില്ല,ഇപ്പോൾ ഇവർ പാടുമ്പോൾ ഓരോ പാട്ടും എത്ര കേട്ടിട്ടും മതിയാവു ന്നില്ല.😍😍ദൈവത്തിന്റെ പൊന്നോമനകൾ.❤❤😘😘
@PhilominaPaul-vq7bd
@PhilominaPaul-vq7bd Ай бұрын
നമിക്കുന്നു ഈശോ യെ ഈ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏
@reenajose1649
@reenajose1649 7 ай бұрын
ഞാൻ 10 പ്രാവശ്യം കേട്ടു കൊതി തീരുന്നില്ല
@rinigeorge3238
@rinigeorge3238 7 ай бұрын
ചക്കരമക്കൾ സൂപ്പർ ട്ടോ ദൈവം അനുഗ്രഹിക്കട്ടെ
@Ajithachandrabhanu
@Ajithachandrabhanu 2 ай бұрын
എന്റെ പോന്നു മക്കൾക്ക് ഹൃദയത്തിൽ നിന്നും ഉമ്മ ❤️❤️❤️❤️👏
@annajames8521
@annajames8521 7 ай бұрын
കേദാർകുട്ടനോടൊത്തിരി ഇഷ്ടം, എളിമയുള്ള, സ്നേഹമുള്ള കുഞ്ഞെ, അസൂയക്കാർ ചുറ്റുപാടും ഉണ്ടാവും, മറ്റുള്ളവർ തളർത്തുന്ന വാക്കുകൾ പറഞ്ഞാൽ തളരല്ലേ കേട്ടോ, കൂടുതൽ ഉയരത്തിൽ ഈശോ കൊണ്ടുപോക്കോളും 🙏മോളുട്ടി ഭാഗ്യം ഉള്ളവൾ, ഇത്ര സപ്പോർട്ട് ചെയുന്ന, സ്നേഹിക്കുന്ന ചേട്ടായി കൂടെ ഉണ്ടല്ലോ 🙏
@shpavanakochupurackal2930
@shpavanakochupurackal2930 13 күн бұрын
Praise the Lord! God bless you both.
@bennychandy3900
@bennychandy3900 7 ай бұрын
അനുഗ്രഹീത മക്കൾ, 🌹🌹🌹🌹🌹🌹
@sabulatha4156
@sabulatha4156 7 ай бұрын
Super super super, ദൈവം ധാരാളം അനുഗ്രഹിക്കട്ടെ❤
@paulinejimmy366
@paulinejimmy366 20 күн бұрын
കേദാർകുട്ടാ,കാത്തുക്കുട്ടി സൂപ്പർ ആണ് കേട്ടോ.ദൈവം അനുഗ്രഹിക്കട്ടെ ❤
@ansamolsebastian6776
@ansamolsebastian6776 7 ай бұрын
വളരെ നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
@mariyammr7660
@mariyammr7660 7 ай бұрын
എന്റെ പൊന്നുംകുടങ്ങളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 😘
@sshamsudheen9834
@sshamsudheen9834 7 ай бұрын
Super മക്കളെ.. തകർത്തുപ്പാടി എന്റെ പൊന്നുമക്കൾ.... God bless you മക്കളെ ❤️👍🙏
@vijay-l9c3x
@vijay-l9c3x 7 ай бұрын
യഥാർത്ഥ ദൈവ സ്നേഹം നിങ്ങളിൽ നിറഞ്ഞു കൊണ്ടാണ് നിങ്ങൾ ഈ ക്രിസ്റ്റിയ ഗാനങ്ങൾ എല്ലാം പാടുന്നതെകിൽ ദൈവം അനുഗ്രഹിക്കട്ടെ,
@BabyJose-y3o
@BabyJose-y3o 7 ай бұрын
Ee makkale arum kannuvakkaruthe athrakkum nannae ee makkal pady ❤❤❤❤
@chinnammajoy7563
@chinnammajoy7563 7 ай бұрын
സൂപ്പർ സൂപ്പർ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ മക്കളെ
@bijimathew9076
@bijimathew9076 7 ай бұрын
എന്ത് രസമാണ് മക്കളെ! Super!
@shobhanaca1588
@shobhanaca1588 7 ай бұрын
Super song ചേട്ടനും അനിയത്തിയും കൂടി നന്നായിട്ടു പാടി ❤❤🎉😮😮
@AntoniJobi
@AntoniJobi 5 ай бұрын
രണ്ടുപേരുടെയും നല്ല കടഞ്ഞെടുത്ത മിനുസപ്പെടുത്തി എടുത്ത ശബ്ദം
@susammajacob9196
@susammajacob9196 4 ай бұрын
ഞാൻ ആദ്യം കേൾക്കുന്നു എന്റെ ഈശോയെ 🙏🙏
@MeChRiZz92
@MeChRiZz92 7 ай бұрын
എന്തു രസമാണ് മക്കളുടെ പാട്ട് കേൾക്കാൻ! അതിമനോഹരം! കേവലം മനുഷ്യൻ തള്ളിക്കളഞ്ഞാലും ദൈവം ഈ കുഞ്ഞുങ്ങളെ ഉയർത്തും, അവർക്കു വഴി തെളിയിച്ചു കൊടുക്കും. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ കുഞ്ഞുമക്കളെ 🙏🙏🙏❤️❤️❤️
@RosilyLonappan-p8g
@RosilyLonappan-p8g 7 ай бұрын
Super, ketharkutta kathukutty.❤
@Alan-cb7yg
@Alan-cb7yg 7 ай бұрын
ഈ മക്കളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ 🫂🫂🫂❤️🫂
@pradeepphilip7151
@pradeepphilip7151 7 ай бұрын
തകർത്തു രണ്ടുപേരും❤❤❤❤❤
@abrahamvarghese1470
@abrahamvarghese1470 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ മോന്റെ അലർജി സുഖപ്പാടുത്തണമ
@mathewjohn4431
@mathewjohn4431 7 ай бұрын
God bless makkale
@maryjosphinjosphin4006
@maryjosphinjosphin4006 7 ай бұрын
ഹൃദയസ്പർശിയായ പാട്ട്. കുഞ്ഞുങ്ങൾ നല്ല മധുരമായി പാടി.
@shinypanthalil
@shinypanthalil Ай бұрын
ഈ കുഞ്ഞു നാവുകൾ തമ്പുരാൻ കാത്തുകൊളിട്ട...🙏
@umaAmma-t6q
@umaAmma-t6q 7 ай бұрын
പൊന്നു കുട്ടിങ്ങൾ 🥰🥰🥰🙏🙏🙏👍👍👍
@sherlyjohn435
@sherlyjohn435 7 ай бұрын
മക്കളെ നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു. യേശു തമ്പുരാൻ നിങ്ങളെ ധാരാളം അനുഗ്രഹിക്കട്ടെ.
@Aze-ze6tv
@Aze-ze6tv 3 ай бұрын
കണ്ണിമ ചിമ്മാതെ ഈ കുട്ടികളെ കരുതണെ കർത്താവേ.
@gigimole222
@gigimole222 7 ай бұрын
മാലാഖ കുഞ്ഞുങ്ങൾദൈവം കാത്തു കൊള്ളട്ടെ
@minilukaofficial2429
@minilukaofficial2429 7 ай бұрын
ഈശോ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🌹 സൂപ്പർ മക്കളെ ❤❤❤
@shyamalakk7484
@shyamalakk7484 7 ай бұрын
Star singer ൽ നിന്നും പോയത് നല്ലതു തന്നെ, ഉയരങ്ങളിൽ എത്തട്ടെ മക്കൾ 👍🏻👍🏻💞❤️💓👏👏
@babyrappai2503
@babyrappai2503 7 ай бұрын
ദൈവത്തിൻ്റെ അനുഗ്രഹം നിറഞ്ഞു നിൽക്കട്ടെ
@marycheriyan827
@marycheriyan827 2 ай бұрын
കാർത്തു കുട്ടി.❤❤❤🙏🙏🙏🤲🤲👌👌 കേദാർ മോനെ❤❤❤
@AmbikaThattil
@AmbikaThattil 7 ай бұрын
Kathu....so lovely ❤ Kedhar...so amazing ❤ How you both learn by heart all the lyrics. Fantastic. Makale...
@justints2134
@justints2134 7 ай бұрын
ദൈവം സൂക്ഷിക്കട്ടെ ഈ പൊന്നു മക്കളെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@sebastianthomas1239
@sebastianthomas1239 7 ай бұрын
വീണ്ടും ഒരു വൈറൽ ഗാനം. സൂപ്പർ മക്കളേ. ദൈവം അനുഗ്രഹിക്കട്ടെ
@remyayohannan1716
@remyayohannan1716 7 ай бұрын
Congratulations 👏👍 very good God bless you dear children till the end.🙏🙏😃💐💐❤️❤️
@jojog1211
@jojog1211 2 ай бұрын
അനുഗ്രഹിത മാതാപിതാക്കൾ... God blesss❤️❤️❤️❤️🙏🏾
@sunijosephshibu5634
@sunijosephshibu5634 7 ай бұрын
Uyarangal ethaan eeaso idavaruthum makkale ❤
@marykoriyan4095
@marykoriyan4095 7 ай бұрын
PRAISE THE LORD JESUS CHRIST
@sujajo6083
@sujajo6083 2 ай бұрын
One of the best prest, Thanks for your ❤🙏🙏🙏🌹🌹🌹🌹🌹RIP🙏prayers Father, ഓർക്കും കുടുബപ്രാർത്ഥനയിൽ 🙏
@4667robin
@4667robin 7 ай бұрын
These two are children blessed by our Lord Jesus christ and we should give them every encouragement 👌🙏❤️
@josephrudolf2092
@josephrudolf2092 7 ай бұрын
സൂപ്പർ മക്കളേ ❤കർത്താവിന്റെ അനുഗ്രഹം എപ്പോഴും മക്കളോട് കൂടെ ഉണ്ടായിരിക്കട്ടെ ❤
@sunnyvarghese8625
@sunnyvarghese8625 6 ай бұрын
കണ്ണുകൾ നിറഞ്ഞു പോയി മക്കളെ ദൈവം അനുഗ്രഹിയ്ക്കട്ടെ ഭാഗ്യമുള്ള മാതാപിതാക്കൾ ദൈവത്തോടു ചേർന്നു നിന്നാൽ അവിടുന്ന് എല്ലാം നൽകും
@MrJoy8888
@MrJoy8888 7 ай бұрын
ഈശ്വരൻ നിങ്ങൾക്ക് തന്നിരിയ്ക്കുന്ന താലന്തുകൾ നൂറുമേനി വിളയിച്ച് തിരിച്ചു കൊടുക്കുക.... നിങ്ങളുടെ നിഷ്കളങ്കമായ മുഖഭാവം അതൊരിക്കലും മനസ്സിൽ നിന്നും മായുന്നില്ല. Keep that innocence through out your life. God will bless you abundantly...
@lisajosekutty94
@lisajosekutty94 7 ай бұрын
Wow 🤩 Super singing. Thank you 🙏 for the beautiful song.God bless you Makkale.
@reejav5519
@reejav5519 7 ай бұрын
ദൈവസന്നിധിയിൽ മക്കൾ പാടുന്നു. ഭാഗ്യം ചെയ്ത രക്ഷിതാക്കൾ❤
@gracypaul7801
@gracypaul7801 3 ай бұрын
കാത്തു കുട്ടി ഉമ്മ ഉമ്മ..... ഹൃദയത്തിൽ തൊട്ടു ഉണർത്തുന്ന ഗാനം
@SatheeshM-ct4zn
@SatheeshM-ct4zn 7 ай бұрын
👌 രണ്ടു പേരും നന്നായി പാടി ഗോഡ് ബ്ലെസ് യു ചൈൽഡ് ❤
@sunnycu8148
@sunnycu8148 4 ай бұрын
അടിപൊളി മക്കളെ ഈശോ അനുഗ്രഹിക്കട്ടെ❤❤❤
@jinajames8562
@jinajames8562 7 ай бұрын
നല്ല സൗണ്ട് 🙏🌹❤️😍
@GeethaBabu-b1f
@GeethaBabu-b1f 7 ай бұрын
Super makale super God bless u both
@BijuPA-y8l
@BijuPA-y8l 7 ай бұрын
സൂപ്പർ ♥️♥️👌👌👌🌹🌹🌹🌹🌹🌹
@AnnammaAntony-t9r
@AnnammaAntony-t9r 2 ай бұрын
Suppar makkale God bless God thanna this blessing kalayaruthu kathu sushhikuka ketto
@lijibennyliji5692
@lijibennyliji5692 7 ай бұрын
Ithupole.orupadu.avasarangal.kittatte.ee.ponnumakkalk.god.bless.you
@sreekumarj7429
@sreekumarj7429 7 ай бұрын
ദൈവം കർത്താവിന്റെ അനുഗ്രഹം ഈ മക്കൾക്ക് ജീവിതത്തിൽ അങ്ങോളം ഉണ്ടാകട്ടെ.. ❤❤❤❤❤❤❤
@mariyamypan9344
@mariyamypan9344 5 ай бұрын
Excellent💯👍
@lysammasiby2485
@lysammasiby2485 5 ай бұрын
Supper mone molu easho oppam und love u. Chakkarakale
@sunilantony8687
@sunilantony8687 7 ай бұрын
അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ ദൈവം സമൃതമായി മക്കളെ അനുഗ്രഹിക്കട്ടെ ❤❤❤
@teesammamathew5416
@teesammamathew5416 7 ай бұрын
അതിമനോഹരമായ ഗാനം. 💕💕🌹🌹. എല്ലാവരും ഇമ ചിമ്മാതെ ഈ കുഞ്ഞുങ്ങളെ നോക്കിയിരിക്കയും 😍😍 കാതുകൾ കൂർപ്പിച്ച്.. ഇവരുടെ പാട്ട് കേൾക്കുകയും ചെയ്യും. 🙌🏻🙌🏻. CONGRATULATIONS and BLESSINGS 🙏🏻to both. 🌹🌹.
@mvevents3787
@mvevents3787 4 ай бұрын
എന്നാ വോയിസ്‌ ആഹ്ഹനെ മോനെയേ മോളെ പൊളിച്ചു 🙏🩷🩷🩷😘😘😘😘
@JyotheeshJyotheeshphilip
@JyotheeshJyotheeshphilip 3 ай бұрын
മക്കളെ കണ്ണു നിറയുന്നു...ഈശോ അനുഗ്രഹിക്കട്ടെ......
@elsysunnyelsysunny6245
@elsysunnyelsysunny6245 7 ай бұрын
Congratulations മക്കളെ... സൂപ്പർ... ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ... Love you കാത്തുക്കുട്ടി &കേദാർ കുട്ടാ... 🙏👌👏👏🥰😍
@JollyAntony-zz5oz
@JollyAntony-zz5oz 7 ай бұрын
Mone ,mole randuperudeyum pattu kelkumbol vallatha feel anu.God bless you makkalle
@thomasgeevarghese6813
@thomasgeevarghese6813 7 ай бұрын
Very nice song and voice. God bless you both
@jishathomas9078
@jishathomas9078 6 ай бұрын
ഹായ് പൊന്നുമക്കളെ സൂപ്പർ ദൈവം ധാരാളം കൃപകൾ നൽകി അനുഗ്രഹിക്കട്ടെ
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН