കേദർമോനും കാത്തുമോളും പാട്ടിൽ ലയിച്ചു എത്ര മനോഹരമാണ് കേൾക്കാൻ. സൂപ്പർ സൂപ്പർ. കേദാർ മോൻ ദൈവത്തെ മുന്നിൽ കണ്ടു പാടുന്നു. ഗോഡ് bless you.
@celinesunny43619 ай бұрын
ഈശോയ്ക്ക് വേണ്ടി പാടാൻ കൊതിക്കുന്ന ഈ മക്കളെ പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും നിത്യ പിതാവിന്റെ തിരു പാദത്തിലും സമർപ്പിക്കുന്നു. ഈശോയുടെ സ്നേഹത്തിൽ ഈ മക്കളും മാതാപിതാക്കളും ഇവരുമായും ബന്ധം ഉള്ളവരും പ്രത്യേകം ഓരോ വിശ്വാസികളും അനുഗ്രഹിക്കപ്പെട്ട ആമ്മേൻ ആമ്മേൻ ആമ്മേൻ
@hudsondas96739 ай бұрын
യേശുവിനു വേണ്ടി നിങ്ങളുടെ കഴിവും താലന്തും സമയവും വിനിയോഗിക്കുമ്പോൾ യേശു നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കും 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻❤️❤️❤️🌹🌹🌹
@ManuRuby-l4b9 ай бұрын
❤❤❤❤❤❤
@francisviji69038 ай бұрын
❤❤❤❤❤❤❤
@anit64012 ай бұрын
❤❤❤❤❤
@aancyaancy77369 ай бұрын
യേശു അപ്പന്റെ അനുഗ്രഹം എന്നും എന്റെ പൊന്നുമക്കൾക്ക് ഉണ്ടാകട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jessyalnnajoseph20499 ай бұрын
ഈ മക്കളുടെ പാട്ടാണ് ഏറ്റവും കൂടുതൽ കേള്‍ക്കുന്നത് 🥰 വല്ലാത്തൊരു ഫീലാണ്😘😘💗💗💗💗
@PramodKumar-j6z2e9 ай бұрын
❤❤❤ correct 💯❤❤❤❤
@SajiDasan-ls9yd9 ай бұрын
❤❤❤❤❤
@Sujimon18 ай бұрын
Kedar... Superb feel. He is singing from the heart. Soul filling singing.
@sonithomas43699 ай бұрын
മറ്റൊരു മതത്തിൽ ജനിച്ച കുട്ടികൾ ആണെങ്കിലും ഈശോയ്ക്ക് വേണ്ടി പാടാൻ ഈ കുഞ്ഞു മക്കൾക്ക് ഭാഗ്യം ഉണ്ടായല്ലോ അതാണ് ഏറ്റവും വലിയ അനുഗ്രഹം 🙏🙏🙏🙏
@abeemathewmahew77449 ай бұрын
മതം ഒരു കേപ്പും അല്ല ......
@rijeesep96099 ай бұрын
@@abeemathewmahew7744മതം കോപ്പ് അല്ല പക്ഷേ വിശ്വാസം ആണ് എല്ലാം 💯
@eappanmathai1889 ай бұрын
ഈശോയ്ക് മനുഷൃൻ എന്ന ഒരു മതമേ ഉണ്ടായിരുന്നുള്ളൂ
@UnniKrishnan-fd2sl9 ай бұрын
Daivathinenthu matham
@threestarsmedia61359 ай бұрын
Ennal mattoru mathathilayirunnel ingonoru avasaram kittumayirunno ente mole ambalathil ulsavathinteyannu stagil padichilla hindu kuttikaloke padi
@kochumolbinoy57229 ай бұрын
എന്റെ ഈശോയെ ഈ പാട്ട് കേൾക്കുമ്പോൾ ഓടി ദേവാലയത്തിൽ പോകാൻ തോന്നുന്നു, കുർബാന സികരിക്കാൻ 🙏ദൈവത്തിന്റെ കൃപ ഈ മക്കളെടെ കൂടെ ഉണ്ടാവട്ടെ 🙏🙏🙏
@marysthankachan59896 ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൻ്റെ മേൽ കരുണയായിരിയ്ക്കണമെ
@VavaThrasiya3 ай бұрын
🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🥰
@mariyamavarghese201629 күн бұрын
Very good song and sound and tune also good. May God Bless that Children.
@treezajohn50759 ай бұрын
മക്കളുടെ ഓരോ കാൽവയ്പ്പിലും ഈശോയുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടാകണമേ. 🙏🙏🙏🙏 ♥️♥️♥️♥️ 👌👌👌👌
@shibuthambai12828 ай бұрын
ഈശോയുടെ കാൽവെപ്പ് ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടാവട്ടെ
@BeenaPrem-z2r8 ай бұрын
ഈശോ ഈ മക്കളുടെ song കേട്ടിട്ട് സ്വർഗത്തിൽനിന്ന് ഇറങ്ങിവരും അത്ര നല്ല song അറിയാതെ കണ്ണുനീർ വന്നു praise The ലോർഡ്. ദൈവം അനുഗ്രഹിക്കട്ടെ ഈ മക്കളെ
@samsonpdputhenpurackal34619 ай бұрын
എന്തൊരു ഫീലാണ് മക്കളേ ദിവ്യകാരുണ്യ നാഥൻ തീർച്ചയായും അനുഗ്രഹിക്കും. ദിവ്യബലി യിൽ പാടുവാൻ കഴിയുന്നതു ന്നെ ഒരു പ്രത്യേക അഗ്രഹമല്ലേ. കുഞ്ഞുങ്ങളെ ദൈവം ഉയർത്തും
@shezonefashionhub46829 ай бұрын
ആ മോന്റെ പാട്ടിനു എന്നാ ഒരു ഫീൽ ആണ്. ♥️♥️🙏🙏
@clarammajohn84969 ай бұрын
ഈശോയെ എല്ലാ കുഞ്ഞു മക്കളെയും ഇതുപോലെ വരദാനങ്ങൾ നൽകി അനുഗ്രഹിക്കേണമേ
മക്കളെ ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ഈശോയുടെ പാട്ട് പാടുക❤❤❤❤
@elizabethdavisk18359 ай бұрын
ഈശോയുടെ മക്കൾക്ക് എന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🙏🏼
@jomon19789 ай бұрын
അറിയാതെ കരഞ്ഞു പോകുന്നു❤❤🙏🙏🙏
@jacobjosephvellathottam90909 ай бұрын
ദൈവത്തിൻ്റെ മാലാഖമക്കൾ❤❤❤❤❤
@marythomas58049 ай бұрын
കുഞ്ഞു മക്കളോടൊപ്പം എന്നും ഈശോയുടെ സ്നേഹം ഉണ്ടായിരിക്കട്ടെ❤
@lisajosekutty949 ай бұрын
Super makkale good 👍 job🎉God bless you as long as your life. Thank you 🙏 for the beautiful devotional song.
@shylujacob27188 ай бұрын
ഇവരെ പള്ളിയിൽ വിട്ട് പാടാൻ അനുവദിച്ച അവരുടെ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ മക്കൾക്ക് നല്ല ഭാവി ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ിക്കുന്നു ❤❤❤❤
@mayamaushaija95539 ай бұрын
എൻറെ ദൈവമേ എന്തൊരു ഫീലിംഗ് ആണ് ഈ കുഞ്ഞുങ്ങളുടെ പാട്ടിന്
@philipv24729 ай бұрын
എന്റെ പൊന്നുമക്കളെ ഈശോയെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
@pendanamjaya37321 күн бұрын
ഈശോയെ എന്റെ അമ്മ യുടെ കാര്യം ഏറ്റെടുകണമേ 🙏🏻🙏🏻🙏🏻
@lissyrajan66039 ай бұрын
ഈശോക് ഇഷ്ടമായത് ഈ മക്കളെ അനുഗ്രഹിച്ചത് അവിടുത്തെ കരുണ ആണല്ലോ 😪😪😪🙏🙏🙏♥️♥️♥️♥️♥️ ഈശോയെ അവിടുത്തെ ഈ മക്കൾക്കും കുടുംബത്തിനും കരുണ ഇനിയും കൊടുക്കട്ടെ 🙏🙏🙏🙏♥️♥️♥️ ഈ മക്കൾ പാടുമ്പോൾ അനാഥ കുഞ്ഞുങ്ങൾ , വിധവ ആയ അമ്മ ജോലി കിട്ടാത്ത മക്കൾക്കും വേണ്ടി അനുഗ്രഹിക്കണം യേശുവേ 🙏🙏🙏🙏😪😪😪😪😪😪
@JollyAntony-zz5oz9 ай бұрын
നോക്കിയിരിക്കും നിങ്ങളുടെ ഓരോ പാട്ടിനായി ❤
@Nedumpurathu3 ай бұрын
ക്രിസ്തീയ ഭക്തിഗാനം പാടാൻ അനുഗ്രഹീതനായ പാട്ടുകാരൻ❤❤❤❤❤❤❤❤❤❤❤❤❤❤
മത്തായി 19 : 14. യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.
@MercyReji-y5s9 ай бұрын
Super kochumakale🙏❤️❤️❤️🥰🎉
@nancy-ij1oq9 ай бұрын
കുഞ്ഞുമക്കളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ..🎉❤😂
@ranijosy52689 ай бұрын
യേശുവേ ഈ മക്കളെ ലോകത്തിന് തന്നതിന് നന്ദി 🙏🙏
@annie48834 ай бұрын
🙏🙏🙏
@antonyvarghesekollasseryat93449 ай бұрын
മക്കളെ... നിങ്ങളുടെ ഹൃദയത്തിൽ ദിവ്യകാരുണ്യമായ ഈശോ തുടിക്കുന്ന ഭാവമാണ് കാണാൻ കഴിയുക... 'സ്വർഗീയ..... ഭോജനമുൾക്കുള്ളുമ്പോൾ...❤️...എന്നെ കരതാരിൽ താങ്ങുന്നവൻ... " എന്ന് പാടുമ്പോൾ, മോനറിയാതെ വലുതുകൈയാൽ ഹൃദയത്തിലെ ഉണ്ണീശോയെ പാടിയുറക്കുന്നതുപോലെ.... വരികളുടെ ആത്മാവായി കുട്ടികളിൽ നിർഗ്ഗളിക്കുന്ന ദൈവീക ഭാവത്തിൽ ഇതു ആസ്വദിക്കുന്നവർ സന്തോഷക്കണ്ണീരോടെ പാടട്ടെ.... അകതാരിൽ നീ.. അലിവോടെ നീ...❤❤God bless you മക്കളെ 🙏🙏
@josephk.a46539 ай бұрын
Correct❤....jklmn
@blessy21149 ай бұрын
ഇശോയുടെ നാമം നിങ്ങളുടെ നാവിൽ എപ്പോഴും ഇരിക്കട്ടെ , ദൈവം നിങ്ങളോട് കുടെയുണ്ട് 🙏🏻🙏🏻🙏🏻
@ashajoshy44399 ай бұрын
കുഞ്ഞുമാലാഖമാർ 🎉🎉
@AnilJosy9 ай бұрын
👍 നല്ല പാട്ട് നമുക്ക് ദൈവം അനുഗ്രഹിക്കട്ടെ👍🌹👍🌹
@jessyignatious9 ай бұрын
ഈശോയുടെ ഇഷ്ടപെട്ട മക്കൾ 🙏
@suhithakumari9799 ай бұрын
യേശുയപ്പാ ഈ പൊന്നുമക്കളെ.... കാത്തുകൊള്ളണമേ.... 🙏🙏🙏🙏 God bless you.... മക്കളേ....... 🙏🙏
@srsimimendez9 ай бұрын
Gods own children are experiencing his love by singing 🙏🏻🙏🏻🙏🏻🙏🏻🙏🏻
@josephdan24109 ай бұрын
May God bless these kids . They are singing nicely .
@AbhilashSushamaАй бұрын
ആ മോന്റെ മുഖം എന്തൊരു സൗന്ദര്യമാണ്. ശാലീനഭാവമോ നിഷ്ക്കളങ്കതയോ എന്താണെന്നു പറയാൻ പറ്റുന്നില്ല.🙏 എല്ലാവരും ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവരാണ് . മോളും നല്ല സുന്ദരി മോളാ ദൈവം എല്ലാത്തരത്തിലും ഒരു പാട് അനുഗ്രഹങ്ങൾ തരട്ടെ!♥️♥️♥️
@DaisyBenny-w8x9 ай бұрын
ഈ കുഞ്ഞു മക്കളുടെ പാട്ടു കേൾക്കാൻ saathichathinu ഈസോക് നന്നി
@lissykallumkal25849 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@ancymartin51499 ай бұрын
Very beautiful മക്കളെ പൊളിച്ചു സൂപ്പർ 👍🏼❤️👍🏼❤️
@vargheesemarottickal44839 ай бұрын
ദൈവമെ ഈ മക്കളെ അനുഗ്രഹിക്കണമ
@lizysabu58409 ай бұрын
Kochu mon and kunjikutty god bless you abundantly makkale❤
@deepthibiju64303 ай бұрын
ഈശോയുടെ പൊന്നു മക്കളെ.... ❤️❤️❤️❤️❤️💓💓💓💓💓മക്കളെ..... നിങ്ങളെ ഈശോ ഉയരങ്ങളിൽ എത്തിക്കും. ഒരു സംശയവും വേണ്ട... ഈ ജീവിതം മുഴുവനും ഈശോക്ക് വേണ്ടി പാടണം മക്കളെ... ഒരു ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തിന്റെ അടുത്താണ് മക്കൾ എത്തപെട്ടിരിക്കുന്നത്... ഈശോപ്പായെ കൈവിടല്ലേ മക്കളെ.. ചേർന്ന് നിക്കണേ മക്കളെ ❤️❤️❤️
@vijijohn63544 ай бұрын
അമ്മ മാതാവേ, ഞങ്ങൾക്ക് ഒരു ഭവനം തന്ന് ഞങ്ങളെ ന്തനുഗ്രഹിക്കണമെ
@ShajiThomas-p3t2 ай бұрын
🙏🙏🙏👌ദൈവം അനുഗ്രഹിക്കട്ടെ മക്കളെ, നിങ്ങളുടെ വിശ്വാസം വർധിക്കുവാൻ പ്രാർത്ഥിക്കുന്നു 👍❤
@hippolitakiltas94799 ай бұрын
Super ❤❤❤ God bless you makkale ❤❤❤
@mariammababu97329 ай бұрын
Heart touch words .God bless you makkale. ❤❤🎉🎉🎉
@SreeseviGopan4 ай бұрын
കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ ഈ കുഞ്ഞുമക്കളെ ആമേൻ 🙏🙏🙏🙏
പൊന്നുമക്കളെ ഈശോ അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🌹
@sangeetthottan55109 ай бұрын
കുഞ്ഞു മക്കൾ മനോഹരമായി പാടിയെരിക്കുന്നു. ❤️❤️😘😘
@marynj261724 күн бұрын
പരിശുദ്ധ പരമ ദി വ്യ കാരുണ്യ ത്തിന് എന്നേരവും ആരാധനാ യും സ്‌തു തി യും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@georgekuttyk.l50869 ай бұрын
ദൈവമേ ഈ മക്കളെ അനുഗ്രഹിക്കണമേ ആമേൻ
@soyathankachan57929 ай бұрын
Heart touch song 🙏🏻. God bless you മക്കളെ 🌹🌹
@FrancisPanthananickal-ok3hk3 ай бұрын
അമ്മേ മാതാവേ, എന്റെ കുടുംബത്തിന്റെ പ്രാർത്ഥന കൈകൊള്ളണമേ! എന്റെ പ്രാർത്ഥന നിയോഗങ്ങൾ അവിടെത്തെ പുത്രനും ലോകരാക്ഷകനായ യേശുവിനോട് മാധ്യസ്ഥം വഹിക്കണമേ! എന്റെ മോന്റെയും, മോളുടെയും ജോലിത്ടസങ്ങൾ, വിവാഹതടസങ്ങൾ, എല്ലാം എടുത്തുമാറ്റി അനുഗ്രഹിക്കേണമേ!! ആമേൻ, ഹല്ലേലുയ!!
@sistermarianthomas83473 ай бұрын
മക്കളെ വളരെ ഭത്തിയോടെ ആണ് നിങ്ങൾ പാടുന്നത് ❤ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🌹
@SunnyJoseph-f6pАй бұрын
മോൾടെ പാട്ട് കേട്ട് കണ്ണുനിറഞ്ഞുപോയി
@paulvarughese4993 ай бұрын
നന്നായി പാടിയ ഋഷി രാജ് സിങ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤Big Salute 🎉🎉🎉
@bibinjoseph4719 ай бұрын
Junior ..kester ❤❤❤❤❤
@radhamanithankappan92479 ай бұрын
👍
@SebastianAntony-y5o5 ай бұрын
എന്റെ മാതാവേ എന്റെ ചേട്ടൻ ജജോലില്ലാതെ വിഷമം ആയി നടക്കുകയാ ഒരു ജോലി നൽകി അനുഗ്രികണമേ ആമേൻ ❤❤❤❤
@sinikurian92679 ай бұрын
കേദാർക്കുട്ടൻ Super voice
@alammamathew53005 ай бұрын
സ3 രേഷ് ഗോപി സാറെ മനോഹരമായ ഈ പാട്ടു പാടിയതിന ദൈവം അനു ഹിക്കട്ടെ .
@sheelajordy47864 ай бұрын
ഈശോയെ അങ്ങിൽ നിന്നകന്ന് പോയ മക്കളെ അങ്ങയുടെ അരികെ ചേർന്ന് നിൽക്കാൻ കൃപ നൽകണമേ ഈശോയെ🙏🙏🙏
@LeninjosephTJ4 ай бұрын
ഞാൻ എന്നും ഈ മക്കളുടെ പാട്ടുകൾ കേൾക്കുന്നു. എന്നിൽ ദൈവ വിശ്വാസം തോന്നുന്ന പാട്ടുകൾ.
@lillyjose4376 ай бұрын
കണ്ണും മനസ്സും നിറഞ്ഞു സ്തുതി എൻ്റെ ഈശായെ🙏
@clashclans10929 ай бұрын
Kathukutty...ketharnad chakkaramuthukale sweet anu song ..thank yo so much ..esoye nanni othiri othiri nanni 🙏🙏🙏🙏🙏❤❤❤❤❤
@josephmp40923 ай бұрын
എന്റെയമ്മേയെന്റെയാശ്രയമേ ആമേൻ
@LilyFernandes-ry2sh9 ай бұрын
Very Good! Keep it up; God Bless you both.
@sebastianparappilly22764 ай бұрын
അടിപൊളി മക്കളെ ഗോഡ് ബ്ലെസ് യൂ
@SheebaSs-t5x7 ай бұрын
Very cute song and beautiful voice and they get good life
@mariasam26863 ай бұрын
ഉഗ്രൻ ❤കാലൻ കാന്തൻ ഫോൺ ടിജോണ്ടികളിചിരിക്കാന് കുഞ്ഞു boy കലക്കി
@bindujoseph89458 ай бұрын
മക്കൾക്ക് നല്ല ഭാവി ഉണ്ടാകും.God bless you both
@vijayakumari50408 ай бұрын
God bless you
@mathmadeeasy8879 ай бұрын
Great......yesuvinte swantham makkall......love you....super voice,,god bless you
@santhammastanly39209 ай бұрын
❤❤Makkale ningalude ganalapanam ethra manoharamane💕💕 God bless you both❤❤ chakkaraumma💕💕