😁😁😁😁 Enikkoru case um ninakkoru kolakkayarum.... Auto driver ne mosham parayan pattilla.....
@raseefg78394 жыл бұрын
ഏതാ മൂവി
@safuwathhamid42374 жыл бұрын
Avaluday ravugal
@SabuXL4 жыл бұрын
ഓ അത് കലക്കി ട്ടോ. പക്ഷേ ഒരു വിഷയം ഉണ്ട് ചങ്ങാതീ.ഈ ചങ്ങാതി ഒരു പയ്യനാ. എന്ന് വച്ചാൽ Y2K _ യ്ക്ക് ശേഷം ജനിച്ചവൻ. ഓന് നാനേം ചിത്രഭൂമീം ഒന്നും പരിചയം കാണില്ലെന്നേയ്. മാത്രല്ലാ ടി.വി. സിനിമാ കാണലും കുറവായിരിക്കും ഈ വർഗത്തിന്. കുട്ടാ ആ സിനിമേടെ പേര് കിലുകിൽ പമ്പരം. അക്കാലത്തെ നല്ല ഒരു സിനിമായാ. ഇജ്ജ് ഒന്നു കണ്ടു നോക്കൂ എന്നിട്ട് ഈ മെെതാനത്തു വന്ന് അഭിപ്രായം പറഞ്ഞാലും. ഞങ്ങൾ കാത്തിരിക്കുന്നു.