പ്ലീസ് ഇനിയും പഴയകാല ടെലിഫിലിമുകൾ പോലെ എടുക്കണം കാണുമ്പോൾ പ്രവാസികൾ ആയ ഞങ്ങൾക്ക് ഒരു സന്തോഷം എന്ന് ഒരു ഖത്തർ പ്രവാസി അഭിനയിച്ച പലരെയും ഇവിടെ കണ്ടു മുട്ടാറുണ്ട് ❤
@sirajtp64288 ай бұрын
ഇക്കാ... അന്നത്തെ പോലത്തെ ഹോം സിനിമകൾ ഇനിയും ഇറക്കിക്കൂടെ... 🙌🏻ഒരിക്കലും മടുക്കാത്ത കഥയും കഥാപാത്രങ്ങളും 💯ഇപ്പോളും നിങ്ങളുടെ ആ പഴയ ഹോം സിനിമകൾ യൂട്യൂബിൽ കേറി കാണാറുണ്ട്... ലീക്ക് ബീരാൻ, ചേക്കു,ഹൈദ്രോസ്, കുഞ്ഞാക്ക, ഇനിയും കണ്ടു കൊതി തീരാത്ത കഥാപാത്രങ്ങൾ...🙌🏻💔
@abdulgafoor29668 ай бұрын
ങ്ങള് എനിയും ഈ കഥാപാത്രം വെച്ച് കൊണ്ട് മുൻപോട്ട് വരണം എന്നാണ് പറയാനുള്ളത്... ഇത് ഇറങ്ങിയ ടൈമിൽ കണ്ടിട്ട് ആ ചിരി ഇന്നും തീർന്നിട്ടില്ല.... വല്ലാത്ത ജാതി
@FunNFantazy8 ай бұрын
ന്റെ സിദ്ധിക്കാ... 20 വര്‍ഷം മുമ്പുള്ള കഥാപാത്രങ്ങളെ ഇപ്പോഴും അതേ തന്‍മയത്തോട് കൂടി അവതരിപ്പിക്കുന്ന ഇങ്ങള്‍ മരണ മാസ്സാണല്ലോ.. ലീക്ക് ബീരാനെ കാണാന്‍ കാത്തിരിക്കുന്നു..
@kayyoomkalikavu28118 ай бұрын
മനസ്സ് ഒത്തിരി പുറകോട്ട് പോയി....ഹൈദ്രോസിനെയും കുഞ്ഞാക്കാനെയും ഒരിക്കൽ കൂടി കാണാൻ പറ്റിയല്ലോ 😃👍❤️
@jebinzanazarudeen1318 ай бұрын
😅😅
@rafsha85158 ай бұрын
ആാാ മെൻസിലായില്ലേ എന്ന് കേൾക്കുമ്പോൾ തന്നെ കുട്ടിക്കാലം ഓർമ്മ വന്നു 🥹പൊളി 😁😁❤️❤️🙌🙌🙌
@ShahinaAp-hr4nr7 ай бұрын
ഇനിയും പ്രതീക്ഷിക്കുന്നു ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങൾ
@Huzzain508 ай бұрын
പഴയ ആ ഓർമയിലേക്ക് ഒരു തിരിച്ചുപോക്ക് ഇഷ്ട്ടമായിരുന്നു അന്നത്തെ നിങ്ങളുടെ വിഡിയോകൾ ഇപ്പോഴും ഇഷ്ട്ടം തന്നെ ഇന്ഷാ അല്ലഹ് കാണുകതന്നെചെയ്യും 😂😂
@abdulazeezn8 ай бұрын
സിദ്ദിഖ് ഇക്ക... ഇനിയും.. നല്ല.. ഹോം സിനിമകൾ... ഇറക്കണം...❤👌
@moideenarabi8 ай бұрын
ഇത് പോലെ തിരിച്ചു വരാൻ കൊതി കുന്നു
@DERBESH__KHAN7 ай бұрын
പ്രവാസത്തിലുള്ള ഞങ്ങൾക്ക്_____നിങ്ങളുടെ സംസാരവും അഭിനയവും വളരെ സമാധാനവും സന്തോഷവും നൽകുന്നു_____¡¡ ഇനിയും ഇത് തുടരുക____👍🏻 അന്നും____ഇന്നും___ഇനിയും ഇൻഷാ അല്ലാഹ്___നിങ്ങളെ കൂടെ നമ്മളുണ്ടാകും Broo___🥀
@-shefna7807 ай бұрын
ഞമ്മളും 😊
@DERBESH__KHAN7 ай бұрын
പൂവി കുട്ടിയേ____🥰 സുഖല്ലേ_____¡¡
@-shefna7807 ай бұрын
@@DERBESH__KHAN അൽഹംദുലില്ലാഹ് സുഗാണ് ബ്രോ 🥰
@sirajtp64288 ай бұрын
ഇക്കാ... പഴയ ലീക്ക് ബീരാനെയും, കുഞ്ഞാക്കയേയും, ഹൈദ്രോസിനെയും, ചേക്കുവിനെയും, ബീരാന്റെ ഉപ്പയെയും ഒക്കെ ഒന്ന് Recreate ചെയ്ത് കൊണ്ടുവന്നുകൂടെ... 🙌🏻🙏🏻🙏🏻. എത്ര തവണ കണ്ടാലും മതി വരാത്ത കഥാപാത്രങ്ങൾ ആയിരുന്നു അവരെല്ലാം 💯. "അളിയനൊരു ഫ്രീ വിസ"ഒക്കെ കണ്ടതിനു കയ്യും കണക്കും ഇല്ല 😁All Time favorite Characters 🔥💯
@abidmtd40328 ай бұрын
അത് പൊളിച്ച് ..... ഇടക്ക് ചേക്കു കൂടെ വരുമെന്ന് പ്രതീക്ഷിക്കുന്നു🤗🤗
@user-ob4io6bk8v7 ай бұрын
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും,,,, ഈ സിദ്ദിഖ് ഭായ് ഒരു സംഭവം തന്നെ,,,,, 🥰🥰🥰🥰വലിയ വലിയ ഇഷ്ടം, 👍👌🙏
@nishadm9108 ай бұрын
തൊട്ടടുത്തുള്ള മണിമ്മേ അമർത്തി 😄👍🏻 സൂപ്പർ, ഇനിയും വരട്ടെ
@TheGamechangers077 ай бұрын
Daily 10 minute ഉള്ള. Family shorts ഉണ്ടെങ്കിൽ കാണാൻ ആൾക്കാർ ഉണ്ടാകും
@alimp47298 ай бұрын
Please continue this, we eagerly waiting for such raw characters in our villages where we were raised.
@Specboy0078 ай бұрын
ആ പടമെടുത്തു കാശു കളഞ്ഞ നേരത്ത് ഇങ്ങനെ ചെയ്തിരുന്നേൽ കത്തിയേനെ❤
@aneesbabu86978 ай бұрын
പ്രമേയം നന്നായിരിക്കുന്നു ഇങ്ങനെ സാമൂഹിക നന്മയുള്ള ഉള്ളടക്കങ്ങൾ പോന്നോട്ടെ
@shibus2228 ай бұрын
E കഥ പാത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു,ഷോർട്ട് വീഡിയോ രൂപത്തിൽ
@fathimak40198 ай бұрын
അഫനാ സ്കെ
@fathimak40198 ай бұрын
അഫനാ സ്കെട SF❤
@AsimAmjad-te8xz8 ай бұрын
Yes
@Sensi-r2m4 ай бұрын
Yes
@bappunellichode15328 ай бұрын
കഥയും, സംഭാഷണവുംഎഡിറ്റിഗുംവളരെ നന്നായിട്ടുണ്ട്
@msham20058 ай бұрын
പുതുമയുള്ള, മടുക്കാത്ത കോമഡി. ".....എന്നിട്ട് വേണം അതെടുത്തു patrhrupya ഉണ്ടാക്കാൻ..." 😄 ഇജ്ജാതി കോമെഡി സ്വന്തം ആണോ അതോ സലാമിന്റേത് ആണോ . ഡയറക്ടർ. താങ്കളുടെ റോളും സീനും എല്ലാം വളരെ വളരെ രസാ.. ആവർത്തിച്ചു കാണും. ചിരിക്കും. ❤️❤️❤️
@amiameer34098 ай бұрын
ആ സിനിമ പിടിച്ച നേരത്ത് നിങ്ങൾക് ഇത് തന്നെ ആയിരുന്നു നല്ലത്. ആ പഴയ ടെലി ഫിലിം കൾ തിരിച്ചു വരട്ടെ നന്നായിട്ടുണ്ട്. 👍
@zubairkalathingal11448 ай бұрын
നന്നായിട്ടുണ്ട്. തുടരുക. full support.
@shihabareekode8 ай бұрын
*ഒത്തിരി ഇഷ്ടം.... ഇനിയും പ്രതീക്ഷിക്കുന്നു....*
@shibubabuchakkattil54648 ай бұрын
Thank youuuuuuuuuuuuuuuu ഒരുപാട് സന്തോഷം ഇനിയും വേണം..........
@shakirhameed238 ай бұрын
Thanks!
@athifk13878 ай бұрын
നല്ല video ഇങ്ങനെത്തെ വീഡിയോ പ്രധീതെഖ്സ്ക്കുന്നു ഇനിയും
@himastudiomalappuram22408 ай бұрын
ഹൈദ്രോസ് കാക്കാനേ കൂടെ കൊണ്ട് വരണം 👌👌👌
@TMH.71156 ай бұрын
👍 അടുത്തത് പ്രതീക്ഷിക്കുന്നു
@musthafap16327 ай бұрын
ഈ കോമഡികൾ പൊളിക്കും👍🤝
@bestechmalayalam60248 ай бұрын
ഇത് കൊള്ളാം സൂപ്പർ 👍🏻👍🏻 ഇതുപോലത്തെ കോമഡി വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻പൊളി
@saffmusic-b9v8 ай бұрын
ഇത് പോലെ ഇനിയും പ്രധീഷിക്കുന്നു ഇതിന്റെ ഫുൾ വിഡിയോ ഇനിയും വേണം
@Sidhique_Kodiyathur8 ай бұрын
sure
@purplecloud074658 ай бұрын
ഇത്രേം വർഷം കഴിഞ്ഞിട്ടും അതെ തന്മയത്വത്തോടെ അവതരിപ്പിച്ച ഇക്ക🥰
@yousufpilachery44868 ай бұрын
സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു
@bazigarvlog-s1i8 ай бұрын
പരേതൻ തിരിച്ചു വരുന്നു വെയ്റ്റിംഗ് ❤️👍
@ShahinaAp-hr4nr7 ай бұрын
ഒരു പാട് നാളായി കാത്തിരുന്ന ത് പൊളിച്ചു 👍🏻
@sajeerillikkal13538 ай бұрын
എന്റെ ഉപ്പാക്ക് ഏറ്റവും ഇഷ്ടം ഉള്ളവർ ആണ് ഇവർ. 💞 ഇനിയും പുതിയത് വരട്ടെ.. ലീകാവരുത്
@haridasanvadakkath91178 ай бұрын
കുഞ്ഞീനേം ഹൈദ്രോസിനെയും പെരുത്ത് ഇഷ്ടം.❤❤❤
@Raziaisha8 ай бұрын
സൂപ്പർ ഇനിം ഇദ് പോലെ ഉള്ള വീഡിയോ ആയിട്ട് വരണേ 👍🏽
@firozsoopi63688 ай бұрын
നല്ലൊരു മെസ്സേജ് 👍
@sirajsiraj17368 ай бұрын
അന്നും ഇന്നും സൂപ്പർ 👌👌
@himastudiomalappuram22408 ай бұрын
😍😍😍.. വീണ്ടും ചേക്കു 👌👌👌
@suhailasuhaila27788 ай бұрын
ഇനിയും വേണം... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😝😝😝😝
@vvstarmediapro8 ай бұрын
ഇവർ ഇനിയും വരണം കൂടെ ചെക്കുവും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്ന് കൂടെ പൊളിച്ചേനെ
@alizuroor92148 ай бұрын
ഇഷ്ടായി ❤
@pottasvlogs34228 ай бұрын
സലാം ഇക്കായും സിദ്ധിഖ് ഇക്കായും നല്ല കഴിവുള്ളവരാണ് വെറുതെ സമയം പാഴാക്കല്ലേ Facebook KZbin Instagram എല്ലാ സോഷ്യൽമീഡിയയിലും മീഡിയയിൽ കയറി ചെറിയ ചെറിയ കോമഡികൾ ഇട്ട് പൂണ്ട് വിളയാട് നിങ്ങളെ കവച്ചുവെക്കാൻ സോഷ്യൽ മീഡിയയിൽ ആർക്കും കഴിയില്ല ❤❤❤❤❤❤❤❤
@mailstrawberryads91128 ай бұрын
ഇങ്ങള് പൊളിക്ക് ഇക്കാ... ഞമ്മള് ഇണ്ട് കൂടെ... 👍
@shababnm62018 ай бұрын
Aa പഴയ കാലം ❤😢
@salmansahd7 ай бұрын
ഇനിയും വേണം,, ഇതുപോലെ,,ഒരുപാട് വർഷം പുറകോട്ട് പോയി 🥺🥺🥺... ഞങ്ങള് 🫂🫂❤🔥❤🔥തൊട്ടടുത്ത്ള്ള മണി മ്മലും കൂടി ഞെക്കാൻ 🤣🤣🤣💥💥
@abdulhakkimhakkim78617 ай бұрын
1 മണിക്കൂറിൻ്റെ രസം ഈ 3 മിനുട്ട് കൊണ്ട് കിട്ടി
@SainudheenNarikunnan8 ай бұрын
ഹോം സിനിമ പ്രതീക്ഷിക്കുന്നു, നിർത്തരുത്, ജനങ്ങളിൽ ഓരോ ഹോം സിനിമയും നല്ല സന്ദേശം നൽകിയിട്ടുണ്ട്
@Realinfobits8 ай бұрын
എന്നും ഇഷ്ടം
@nishansvlog86658 ай бұрын
Poli😂🤣🤣ith short film allallo, short video alle👍, editing sooper aayikn, randaaleyum ore frimil kaanichath 🥰👍👍,, iniyum katta witing new videok
@AnwarVIBES8 ай бұрын
"അനക്ക് ഞ്ഞൊരു പെങ്കട്ട്ണ്ടാക്കാണ് പറഞ്ഞാ അത് ഇൻ്റെ എറച്ചിമ്മല് മണ്ണ് പറ്റ്ണ പരിപാട്യാണ്"😀 - ഹൈദ്രോസ് "പെണ്ണ് നന്ന്... പശ്ശേ പെങ്ങളായിപോയീന്ന് പറഞ്ഞ മാതിരി" - കുഞ്ഞാക്ക മറക്കാൻ പറ്റാത്ത ഡയലോഗുകൾ അങ്ങനെ എത്രയെണ്ണം ❤
@zabirkzabir78637 ай бұрын
Aah pazhaya athee pole ind oru maattavum ilya😂🥰❤️ Padachone ith pole aafiyathum dheerghaysum nalgattee..❤
@umarulfarookhan75167 ай бұрын
Ushaarr❤.. പണ്ടത്തെ നിങ്ങൾ ആയി ♥️😂😂.. ഇനിയും prethikshikkunnu
@anumolp68058 ай бұрын
❤❤❤❤🎉🎉🎉🎉ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
@saidsayyid85378 ай бұрын
😂😂😂😂sidiquka set iniyum varanam ingal 😘😘😘😘😘😘katta support undavum
@asd-fu3lg8 ай бұрын
കല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്, പ്രതേകിച്ചും മലബാർ ഏരിയയിൽ, പഴയ കഥാപാത്രങ്ങളെ വീണ്ടും കണ്ടതിൽ സതോഷം തോന്നി എന്നല്ലാണ്ടെ ഈ സ്കിറ്റ് ന് ഒരു പ്രസക്തിയും എപ്പോഴ്തെ അവസ്ഥയിൽ തോന്നുന്നില്ല.
@fathimashanzabintabdulsala58668 ай бұрын
ഇങ്ങള് പുലി ആണ് മുത്തേ ❤❤❤
@നൗഷാദ്padayottam8 ай бұрын
വീണ്ടും നല്ല വിഡിയോ പ്രതിക്ഷിക്കുന്നു ഇക്കാ
@abdulsalimkochi_art8 ай бұрын
Enik ettavum ishtam Kudumba kalaham 100 am divasam. athile Kunjakka van pwoliyanu..