ഈദ് ഷോപ്പിങ്ങും പൊട്ടലും ചീറ്റലുമായുള്ള ഉലുവ ഹൽവയും | Eid Day Shopping | Weekend Vlog |

  Рет қаралды 439,033

Veena's Curryworld

Veena's Curryworld

Күн бұрын

Пікірлер: 812
@MEEMsGourmet
@MEEMsGourmet 4 жыл бұрын
വീണയുടെ കസിൻ എന്റെ brother ന്റെ friend ആണ്. വീണയുടെ വീഡിയോ നോക്കി ഞാൻ ഉരുളി കഴുകിയിട്ട് നല്ല നിറം വെച്ചു.Thanks Veena ♥️♥️
@shajukondiyarayil7052
@shajukondiyarayil7052 4 жыл бұрын
ഹായ് വീണ ഞാൻ വീണയുടെ ഒരു കട്ട ഫാനാണ്. ആദ്യമായിട്ടാണ് ഞാൻ മെസ്സേജ് ഇടുന്നത്. എല്ലാ വിഡിയോയും കാണാറുണ്ട്. കറികളെല്ലാം വീണയുടെ റെസിപ്പി ആക്കി. ജാനും സൂപ്പർ. ഞങ്ങൾ കൊടുങ്ങല്ലൂർ ആണ്. Love u so much dear.
@aneshkrkr3471
@aneshkrkr3471 4 жыл бұрын
ചേച്ചിയെ ഇങ്ങിനെ കുടുംബത്തോടൊപ്പം കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു.
@amigoz.111
@amigoz.111 4 жыл бұрын
പറയുന്നവർ എന്തെങ്കിലും ഒക്കെ പറയട്ടെ ചേച്ചി... എല്ലാവരെയും തൃപ്തി പെടുത്തി നമുക്ക് ജീവിക്കാൻ ആവില്ലല്ലോ.. ചേച്ചീനെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള ഒരുപാട് ആളുകൾ ഉണ്ട്.....
@parvathisadan8914
@parvathisadan8914 4 жыл бұрын
Veenechi...ee mental strength aanu chechide vijayam. Negative comments eniyum varumaayirikkam. But njngal kurachuper chechiyude video kku vendi wait cheythirikkunnundu. Eniyum ee day in my life thudaranam .enikku cooking athra interest ellaaerunnu. But eppo njn chechide othiru recipies try cheyyunnundu. Its only b coz of ur way of presentation and innocense. Chechide Story kettappo sherikkum touching aae thonni. Aa oru avasthayilninnu 1.75 M subscribers ulla oru channel vare ethiyille. Feel really like a sissssss.....
@sree_991
@sree_991 4 жыл бұрын
Enth negative comnts ??
@graduatewithme
@graduatewithme 3 жыл бұрын
വീണേച്ചിയെ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. ഞങ്ങളിഷ്ടപ്പെടുന്നുണ്ട് വീണേച്ചിയുടെ videos. നിങ്ങളോട് അസൂയ ഉള്ളവരാണ് Negative പറയുന്നവർ.
@annie8694
@annie8694 4 жыл бұрын
Manjalinte mix il ninn chicken nte leg pole Enik thoniye first . Pinne kande spoon aanen
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😂
@aryav3587
@aryav3587 4 жыл бұрын
Chechi de thoughts about the second marriage was correct. Bcz if you would have married after Abhi became 6-7 years, Abhi and Jaan chettan would not have this much attachment. It's a God blessing that God gave you the strength to take correct decision. After your My Life vedio, even I took thought about it. Nice chechi. Ennelum kanan idayavatte..
@anjalisreenivasan8323
@anjalisreenivasan8323 4 жыл бұрын
Veena chechi how Avi talks to you clearly shows the way you raised your children..very humble and loving..Great parenting..!!
@deeparajeev382
@deeparajeev382 4 жыл бұрын
അവിടെവെച്ച് ചേച്ചിയുടെ കറിയൊക്കെ ചേച്ചിയുടെ വീഡിയോ നോക്കി ചെയ്യുമായിരുന്നു എല്ലാം നാടൻ ഡിഷ് ആണ് ചേച്ചി കൂടുതൽ ഉണ്ടാക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് കുറച്ചുനാളായി ചേച്ചീടെ വീഡിയോ കാണട്ടെ നല്ല ഇടയ്ക്ക് ആണ് ഞാൻ മറ്റേ അവിടെ വച്ച് എല്ലാ വീഡിയോയും കാണുമായിരുന്നു അടുത്ത വീഡിയോ ചേച്ചി ഇടുമ്പോൾ എന്റെ കാര്യം വീഡിയോ കൂടി ഒന്ന് പറയണേ ചുമ്മാ എന്തെങ്കിലുമൊക്കെ എനിക്കൊരു സന്തോഷ് ആകുമല്ലോ
@vitg7043
@vitg7043 4 жыл бұрын
Suffocating relationships will kill you. And what you shared openly was your choice. Some liked, some did not. Don't worry about it.
@Abcdefg1234u1o
@Abcdefg1234u1o 4 жыл бұрын
True
@sofiasartistichub2065
@sofiasartistichub2065 4 жыл бұрын
Hi veena, We have tried out your recipes and it turned out very good. we have one suggestion, when you go out show the places , shops, restaurants around you more than your family.
@sameehaummer5681
@sameehaummer5681 4 жыл бұрын
Njn eppozum chechide video's kanarundu....nerittu parijayamulla areyo poleya thonnaru.....all the best chechi
@sunuthomas4016
@sunuthomas4016 4 жыл бұрын
Enganeya Veena chechi ingane Saree eppozhum edukkunnu.... But it's really sweet to see u in saree
@aneeshsasidharan4190
@aneeshsasidharan4190 4 жыл бұрын
Its ur choice ur life u have the right to live it on ur terms and conditions. Also ur vlogs always gives me positive vibes Luv u all😊
@johnynijin
@johnynijin 4 жыл бұрын
ഹൽവ പലതരം കണ്ടിട്ടുണ്ടെങ്കിലും, ഉലുവ കൊണ്ടുള്ള ഹൽവ ആദ്യമാ കാണുന്നത്..വീക്കെൻഡ് വ്ലോഗ്സ് ഒരു പ്രേത്യക രസമാ കാണാൻ, ചേച്ചിയും ജാൻ ചേട്ടനും കുട്ടികളുമൊത്തുള്ള കളിയും, ചിരിയും, സംസാരവും കുഞ്ഞു ചിന്തകളും, അടിപൊളി..lots of love, Eid Mubarak❤️❤️❤️
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear.. 😍
@sahadkannamkandy5647
@sahadkannamkandy5647 4 жыл бұрын
സൽഹയുമായുള്ള ഇന്റർവ്യൂ ഇലൂടെയാണ് ചേച്ചിയെ അറിയുന്നത്, 'മൈ സ്റ്റോറി' യിലൂടെ ജാൻ ചേട്ടനേയും. നിങ്ങളുടെ ഓരോ ബ്ലോഗുകൾ കാണുമ്പോഴും വല്ലാതെ ഇഷ്ടം തോന്നുന്നു, ചേട്ടൻ അടിപൊളി 👌💕
@renjinikr89
@renjinikr89 4 жыл бұрын
Ath janchettan paranjath sheriyanu top vangikyan ayit saree uduthitpokunna chechi😂😁😁 e saree il engana top try cheya??🙄🤔
@rayasworld6568
@rayasworld6568 3 жыл бұрын
Veenachi, nigal prtegenante ആണോ annn ചോദിച്ചപ്പോൾ anikk ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു, veenachi ക്ക് ഒരു girl ന്‌ കൂടി prtegenante ആയി കൂടെ ☺️😍😘
@vinayarajkumar8850
@vinayarajkumar8850 4 жыл бұрын
Veena.... love you.... Jan paranja dialogue strike cheythu... nammude work market cheyyan namukkariyanam. Super dialogue. Thanks to him. . My story kandittu aarelum vittu poyengil thats their mistake i think... njsn teach cheyyunnathu oru self financing engg collegil anu. So jan.. he resembles the current generation... and you... you are toooooooo good...
@JasnaJasna-eh3du
@JasnaJasna-eh3du 4 жыл бұрын
Veenachechide story kanichath nannayi palarkkum personal life angineyakum orupad vishamikkunna orupad perund anik aa video kanditt bayangara vishamamayi chechide eppozhathe life sugamanallo allavitha ashamsakalum nerunnu kooduthal vudeosinayi wait cheyyunnu all the best
@sheringeorge3224
@sheringeorge3224 4 жыл бұрын
If your friends left because of your personal choice to tell your story, then I truly think you are better off without them. Your story is truly inspirational. I'm sure different women who are going through difficulties or need any sort of support have found confidence and motivation through your story.
@jayahariknair6975
@jayahariknair6975 4 жыл бұрын
Saitberekhelnirsale
@gayathrigopinath5305
@gayathrigopinath5305 4 жыл бұрын
Very true 👍
@nivedyanair6465
@nivedyanair6465 4 жыл бұрын
ഹായ് veena aunty....... ഞാൻ 6th ഇൽ ആണ് പഠിക്കുന്നത്. Aunty യുടെ റെസിപ്പീസ് ഇൽ മിക്കതും അമ്മ എനിക്ക് ഉണ്ടാക്കി തരാറുണ്ട്...... അത് എല്ലാം സൂപ്പർ ആയിട്ടുണ്ട്..............thank you aunty........ love uuuu💜💜💜
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear 😁😍❤️
@sonybabu2014
@sonybabu2014 4 жыл бұрын
Jan chettan so simply manushen.really genuine person.no Jada.
@SREELEKHA82
@SREELEKHA82 4 жыл бұрын
ഹായ് ചേച്ചി സുഖമാണോ. ചേച്ചി യുടെ അതിജീവനത്തിന്റ കഥ കേട്ടിട്ട് ഒരു പാട് സങ്കടം ആയിരുന്നു എനിക്ക്. എന്റെ പ്രാർത്ഥന യിൽ എപ്പോ ചേച്ചിയും കുടുംബവും ഉണ്ടാവാറുണ്ട്. നാട്ടിൽ അമ്മയും അച്ഛനും എല്ലാരും സുഖമായി രിക്കുന്നോ. ഇപ്പൊ നിങ്ങളുടെ ചിരി കാണുമ്പോൾ മനസ്സിൽ ഒരു കുളിർ മഴ ആണ്. പിന്നെ ജാൻ ചേട്ടൻ ഒരു പൊങ്ങച്ചം ഇല്ലാത്ത ഒരു പാവം. മക്കളുടെ കാര്യം പ്രതേകിച്ചു പറയുന്നില്ല. എന്റെ മോനെ പോലെ ആണ്. ഇ സന്തോഷം എന്നും ഉണ്ടാകട്ടെ . ദൈവം അനുഗ്രഹിക്കട്ടെ
@sahimahaboob1228
@sahimahaboob1228 4 жыл бұрын
Hi veena ningal silicon oasis alle...njan angotu room marunnund...open kitchen anu but cooking smell undakumo...how do you feel. ?
@renukanair1676
@renukanair1676 2 жыл бұрын
Hi Veena chechi... may be i am elder than you still thought wll cal chechi...whenever i see your elder son...he resemble my son somewhere...my son is very quiet and very good mannered..even bit an introvert but good in his academics....i was always away from my kids from the time they were born...may be ie why even now when i see my kids ...my eyes are in tears...my son is 16....i still see him like a new born baby...ie why when i see ur son in the videos ...i feel sooooo good.....
@VeenasCurryworld
@VeenasCurryworld 2 жыл бұрын
🥰🥰🥰🤗
@sasikala5851
@sasikala5851 4 жыл бұрын
പാവം വീണ ആ വീട്ടിൽ നിന്ന് എന്തെല്ലാം സഹിക്കുന്നു അല്ലെ.. സാരമില്ല ട്ടോ മധുരിക്കും പൊട്ടലും ചീറ്റലും അല്ലെ, ഉലുവ ഹൽവ സൂപ്പറായിട്ടുണ്ടെ.., പുതിയ ഡ്രസ്സ്‌ നിലയിൽ വെള്ള പൂക്കളുള്ളത് നന്നായിട്ടുണ്ട്, ഇളം നീല ടോപ്, സൂപ്പർ..... ബ്ലാക്ക് സാരിയിൽ വീണ വീണ്ടും ചുന്ദരി ആയി ട്ടോ.... കണ്ണ് തട്ടാതിരിക്കട്ടെ ഉപ്പും മുളകും തലക്കുഴിഞ്ഞു കത്തിക്കണം മറക്കണ്ട....
@ponnusponnu5700
@ponnusponnu5700 4 жыл бұрын
Superb video veena chechi njan chechiyude ella videos kaanaarund all are superb and excellent recipes and video S😍😋
@jinjusunny2853
@jinjusunny2853 4 жыл бұрын
Chechi, lemon pickle undakan njan chechiyude recipie follow cheyan udheshikunne. Nammuku thilacha vellathil lemon ethra neram ittal soft ayi kittum. Ipo husband eid holiday anu. 20 days vakan eniku sadhikilla. Bcos I hav small baby . That's why
@sreelekshmi.s7380
@sreelekshmi.s7380 4 жыл бұрын
Nalla saree evidunna chechi.. kalyanil ninnum kazhinja vaccation nnu vangichathannno
@TheMeghakutty
@TheMeghakutty 4 жыл бұрын
Chechi.... അവിടെ മാസ്ക് നിർബന്ധം ഇല്ലേ? കൊറോണ control ആയോ
@remyajayadeep1300
@remyajayadeep1300 4 жыл бұрын
Ippo veena chechiyodu veettile oralodu thonunna aduppam anu....chechide recepies kandale oru thripthi varu.....athra nannayi anu paranju tharunne....like you alot.....
@sheejaskariah8212
@sheejaskariah8212 4 жыл бұрын
you all are putting the mask in the opposite way plss put correctly
@aishuvipin22
@aishuvipin22 4 жыл бұрын
Evide samayam 4 am. Enthukondo urakkam vannila chechi. Kurachu neram TV vechapo suggested video chechiyude Eid shopping vlog(pottalum cheetalum) Kure chirichu. Uluva verugunnathum spoon munghi thappiyathumoke kandu manasu relax ayi Last video conclude cheyunna sceneil chechi evideyo moodoff aayapole thonni. Apo pne chechiku oru msg ayachitu kidakamennu vechu😊😊 Kuttam parayunna 10 pere patti nammal orkenda chechi. Avar enthum prnjotte. Nammalku chuttum positive aayi nilkunna 10000 perude snehathinu munil athonnum onnum alathayi maarum. Stay Happy Chechi. 😊 Happy Fmly🥰
@VeenasCurryworld
@VeenasCurryworld 4 жыл бұрын
🤗❤️❤️❤️
@-90s56
@-90s56 4 жыл бұрын
ഇത് തീർത്തും ഒരു സ്പെഷ്യൽ വിഭവം തന്നെ അടിപൊളി ചേച്ചി. പലതരം ഹൽവ കണ്ടിട്ടുണ്ടെങ്കിലും ഉലുവകൊണ്ടുള്ള ഹൽവ ആദ്യമായി കാണുന്നു 😊❣️
@unnikunjoos950
@unnikunjoos950 4 жыл бұрын
Koshi.. kumbidiii .. ivdeyum😄😄
@nishanashefeeq2402
@nishanashefeeq2402 4 жыл бұрын
Hi
@nishanashefeeq2402
@nishanashefeeq2402 4 жыл бұрын
@@unnikunjoos950 sathyam😀😀😀
@husnachrchr9017
@husnachrchr9017 4 жыл бұрын
Ivideyum eppozum thallanu..but athokke oru rasam...chuvanna dress l veena chechii super
@safeersafeer5095
@safeersafeer5095 4 жыл бұрын
Adipoly. Angane parayaruth ellaa kettiyonmaarum kanakkanennu paranjath. Natil chennaal nammude special food undaakikittan vendi kothikkum .
@Dev-yp2lb
@Dev-yp2lb 4 жыл бұрын
ചേച്ചി രണ്ടു ദിവസം മുൻപ് ഞാൻ പാറക്കടവ് ഭാഗത്തേക്കു പോവുന്ന വഴി പെരിഞ്ഞനം എത്തിയപ്പോൾ ചേച്ചിയെ ഓർത്തു ... വീണേച്ചിടെ സ്‌ഥലം അല്ലെ എന്ന് മനസ്സിൽ ingan ഇങ്ങനെ വിചാരിച്ചപോഴെകും നമ്മുടെ വീണമോൾ ബസ് വന്നു നില്കുന്നു... എന്തോ സന്തോഷം ആയി അപ്പോൾ.. love you chechiii❤️
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍😍❤️
@mercyantony6182
@mercyantony6182 4 жыл бұрын
Hi Chechi njan chechide valiya fan aanu Ella videoyum kanarund pareeshanagal nadatharund. Njan husbandinte kude vannappol aanu chechide oro recipeyum nokki edukan aanu ye channel kand kond irunnath ippo dubai miss cheyyubo chechide vlogs kanum oronnum thappi eduth. I miss that beutiful city . Ini ennalum thirike varan pattumo ariyilla😔
@ammunampoothiri3671
@ammunampoothiri3671 4 жыл бұрын
Hi chechii.. Chechi ചപ്പാത്തി ഉണ്ടാക്കുന്ന രീതി ഞാൻ try ചെയ്തു , സൂപ്പർ സോഫ്റ്റ് ആയിട്ട് കിട്ടി.. Thank you for sharing this recipe😃
@devisrp
@devisrp 4 жыл бұрын
Veena chechiye chorinju chorinju verupichu oru paruvam aaki..ennitum chiri mukhathu undallo chechide😍😍..njan okke aanel ente kayyilnnu poyene controll..
@gopinathankunjakan1828
@gopinathankunjakan1828 4 жыл бұрын
Veena. The way u narrate your life is really touching, I always admire Mr.Jan's decision for making beena as your life partner it's great, wish you both the peaceful and happy married life many more decades please Pray the God's blessings always
@cyndia2918
@cyndia2918 4 жыл бұрын
Hai chechi, usually chechi saree aano veetil use cheyunne. Saree adipoliya chechike
@Podiyanvlogs
@Podiyanvlogs 4 жыл бұрын
അവിയുടെ സൗണ്ട് ധ്രുവ് വിക്രം സൗണ്ട് പോലെ
@jishaabhilash6827
@jishaabhilash6827 4 жыл бұрын
Jan chettoooo pavam veena Chechy ye vasi pidippikkuvanallo pavam alle Nice family & God Bless U 🥰🥰
@husnachrchr9017
@husnachrchr9017 4 жыл бұрын
Ente veedum hus nte veedum 1 km dufrerence ulluu...enthukondum soukaryamaanu vaadukal thammil akalam kuranchaal..palappozum kalyanam kazichu vittunnulla oru feel enikkum veettukarkum undakarilla..that us the main benefit
@lekshmimukundannair4425
@lekshmimukundannair4425 4 жыл бұрын
Veena chechi mixed veg pickle edamo
@jinijoy5347
@jinijoy5347 4 жыл бұрын
Haii chechi kutti super ഹൽവ.... super vlog.. thank u chechi കുറച്ചു സമയത്തേക്ക് muscat ലേക്ക് കൊണ്ടു പോയതിനു ചേച്ചി യുടെ shopping ഉം city centre ഉം കണ്ടപ്പോൾ missing തോന്നി... ചേച്ചി യും ചേട്ടനും super ആണുട്ടോ പറയാണ്ടിരിക്കാൻ വയ്യ 😍😍😘😘 നിങ്ങൾ അടി ഇടുമ്പോഴും കാണാൻ നല്ല രസാ.... ഇനിയും super vlogukal പ്രതീക്ഷിക്കുന്നു ... പെരിഞ്ഞനവും കൊടുങ്ങല്ലൂരും തമ്മിൽ അധികം ദൂരം ഇല്ലാട്ടോ ചേച്ചി നാട്ടിൽ ഉള്ളപ്പോൾ ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട് കാണാൻ 😍😍love u ചേച്ചി
@annmarymarvellobo963
@annmarymarvellobo963 4 жыл бұрын
Chechii...cooking videos chaiyunnathanu nallathu... I'm a big fan of u ..and I love ur family...but family vlog athra rasamilla kanan.. orupadu editing..onnum clear avunnilla parayunnathu..oru flow varanilla
@athiravijayan1361
@athiravijayan1361 4 жыл бұрын
Chechiii u and jan chettan are the best we love you so much let people tell whatever they want u just stay happy we are with you lots of love 🥰🥰😘😘
@timasidhan
@timasidhan 4 жыл бұрын
Kandirunu time poyath arinjillaa chechii... Jan chettante talking chechide deshyam ellam nalath ayirunu... pine Jan chettan paranja pole food kazhichu athu vellam kudich erakkuna paripadi enikum und sply purath poyi food kazhicha😀
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😂😂😂
@lathikasuresh3376
@lathikasuresh3376 4 жыл бұрын
Jan ചേട്ടനെന്താ എപ്പോഴും നിന്നാണല്ലോ ഭക്ഷണം കഴിക്കുന്നേ...
@shadeedsha5232
@shadeedsha5232 4 жыл бұрын
Athe njan parayan ninnada..
@krishnendukiran694
@krishnendukiran694 4 жыл бұрын
Kollam chechi ningale ellam orumichu kandappol santhosham thonni, iniyum nalla nalla videos expect cheyyunnu,
@dhanushyad5613
@dhanushyad5613 4 жыл бұрын
Chechi....ninghalude vlog adipoliyatto😍😍😍😘
@vijayalakshmijayaram6710
@vijayalakshmijayaram6710 4 жыл бұрын
I really like it your vlog👍👍👍🥰❣️🙏 together with family. Aviye canumbol ende moneyanu oorma varika. Canninde munnil undayitum onnu canan patatha avastha. God bless you and all family members 🙏❣️🥰
@rasnadelvin7570
@rasnadelvin7570 4 жыл бұрын
വീണേച്ചി.... ഹൽവ കിടു...... ജാൻ ചേട്ടൻ ചുമ്മാ പൊളിക്കുക യാണ് ലോ...... ഒത്തിരി ഇഷ്ട്ടം ആണ് ട്ടോ weekend vlogs.. luv u all
@agapelove6321
@agapelove6321 4 жыл бұрын
Veenachechide manasu motham naatilanen ariam..... achoda paavam... Chechide naatile vlogs payankara ishtanu... Ammayum Achanum.. Kuttetanum, Ambalavum okke njnagakum missing anu... Njn epolum veenechide karyam epolum Appayodum Ammiyodum parayum.... Love u soo much chechi.....
@mininair8836
@mininair8836 4 жыл бұрын
Hi Veena.. Video super . Innale kanda cinemayude peru paranjilla... Halwa adipoli. Njan try cheyyum enikku Venayude My story kandathil pinne respect koodi.. Janinodum bhayankara ishtam thonni.. ithrayum support cheyyunna husbandine kittiya Veena lucky anu. GOD BLESS YOU.. Veenayude green apple pickle innale njam undakki.. Adipoliyanutto.. Thank you veena♥️♥️
@rubyry1540
@rubyry1540 4 жыл бұрын
Chechi same life anuto namudeth , pine chechiye pole sundari alla cookng illa athyaavashyam maathram negative mind cheyatirikuka athine kurich orkandirikuka namude kudumbathil thane nammale mansailakan aalilla pinnale naatukaaru povaan para chechi
@deeparajeev382
@deeparajeev382 4 жыл бұрын
വീണ ചേച്ചിയുടെ പാചകമൊക്കെ സൂപ്പറാണ് തിര ഞാൻ കാണുന്ന ആയിരുന്നു ഞാൻ ഒമാനിൽ ആയിരുന്നു ഞാൻ വന്നിട്ട് നാലുമാസമായി
@sheenaprasanth0858
@sheenaprasanth0858 4 жыл бұрын
Ssho chechi I got married to edathiruthy from tirur malappuram dist.. And one more thing my uncle knows Jan chettans father.. They were friends and settled in sharjah
@manju9561
@manju9561 3 жыл бұрын
Veena ee sari evide ninnu vangi ente favourite design
@shalus4770
@shalus4770 4 жыл бұрын
I wanted to know which movie made you cry. I am not a big fan of ‘ a day in my life’ videos but watching you with your family doing mundane stuff is refreshing. You have an awesome family and nothing else matters. Keep up the good work Veena!
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Patch Adams
@anumoldevasia3657
@anumoldevasia3657 4 жыл бұрын
Veenachechiii Ante Delivery kazhinjitte 1.5 year aayi. Anikke nalla backpainum. Muttuvedhanaum aanu. Athe maaran vendi anikke anthenkilum remady paranju theruvo chechii plz
@neenaebin
@neenaebin 4 жыл бұрын
Chechi , proud of you . Thurannu parayanulla dairyam ellarkum undavanamennilla.....supr. Othiri perku motivationanu chechi..
@bushararichu7451
@bushararichu7451 4 жыл бұрын
Videos full um nallonam enjoy cheythu kandu super I love ur family
@athirat7268
@athirat7268 4 жыл бұрын
Veena chechi palarkkum valya oru inspiration aanu.my story kettapol Kannu niranju poyi...epozhathe happy aaya Veena chechiye aanu eshttam...athinde kaaranam jaan chettan aanu ennu ariyaam.koode aviyum nandu vum...Jan chettanum Veena chechiyum thammilulla oru intaraction video cheyyamo....njan UAE..Al Ain ànu...naadine vallaathe miss cheyyunund..chechiyude naatttil ulla pazhaya videos okke eduthu kaanaaraanu...luv you chechi......keep rocking...pinne pottalum cheettalum ellaathe enth daabathyam.....
@Ashley-ml7ew
@Ashley-ml7ew 4 жыл бұрын
Haii...veenechiiii...sughaano....jaan chettan , athu ,avi....ellarum sughaayittirikkunno ...adipoly video....family video enik orupad ishttamanu...love u chechii..God Bless You
@shantrina2916
@shantrina2916 4 жыл бұрын
Hai veena chechi.. doubt related to uluva halwa. I have back pain after delivery 2 yrs ayi. Uluva halwa ethra month koodumbo udakki kazhikkanum or every month kazhikkavoo? Ethra kazhikam daily? Plz rply chechi..
@aiyanaelzadipu9001
@aiyanaelzadipu9001 4 жыл бұрын
Good saree chechy from where??
@shadiya.p5257
@shadiya.p5257 4 жыл бұрын
Iam a new subscriber I Like your videos 😍lovely Family💋
@suryasajeev4266
@suryasajeev4266 4 жыл бұрын
Veenede vlog kanan enikk bhayangara istamanu..happy family...very nice😍
@athirarajesh2766
@athirarajesh2766 4 жыл бұрын
ചേച്ചി.. ഞാനും എന്റെ കെട്യോനോട് പറയുന്ന അതെ ഡയലോഗ് :::ആ മാസ്ക് മൂക്കിന്റെ മോളിലോട്ട് കേറ്റി വെക്ക്.. 😅😅😅
@ansithacb3051
@ansithacb3051 4 жыл бұрын
Njanum 😁
@muniskitchen1513
@muniskitchen1513 4 жыл бұрын
Njanum😄
@evuzzzz121
@evuzzzz121 4 жыл бұрын
Spoon kandapo sherikum othiri chirichu... Pinne veena chechi eniku ceserian kazhinju nalla backpain anu uluva lehyam ini kazhichal backpain marumo...
@VeenasCurryworld
@VeenasCurryworld 4 жыл бұрын
back pain nu ethu nallatha , pinne pookula lehyam or pookkula neeru
@evuzzzz121
@evuzzzz121 4 жыл бұрын
@@VeenasCurryworld thanku chechi... Pookula lehyam kazhichatha... But backpain undu
@soumyashine3390
@soumyashine3390 3 жыл бұрын
Veena athunte runner evdena vangyth?
@sujameganathan9755
@sujameganathan9755 4 жыл бұрын
Hii veena, veenakku ethu pole oru happy life devam talayil ezhuthi vechittudayirunnu, so athu kondu thanne first marriage poyathu thank god.🙏🙏🙏 pinne uluva kondu kanje kettittundu,but halva kettitilla, recipe ayakkanee. 👍👍❤❤
@VeenasCurryworld
@VeenasCurryworld 4 жыл бұрын
description box il link und dear
@sujameganathan9755
@sujameganathan9755 4 жыл бұрын
Ok njan nokkam
@manjumanoj5880
@manjumanoj5880 4 жыл бұрын
Manjal mixil spoon kandu njanal othiri chirichu😂😂😂. Thk u Veena
@Desertrose296
@Desertrose296 4 жыл бұрын
Before the ‘covid’ eeekend full purathaayirunnu... ippo njngal purathu irangiyittu 4 months aayi.. veenechi City Center.. Festival City okke kaanikkumbo..my heart goessss...❤️🦋❤️🦋❤️🦋❤️🦋❤️ 😂😂😂
@Desertrose296
@Desertrose296 4 жыл бұрын
Decathon mannequin kaanumbo enikkum real aayi thoonnaarunde..😂😂
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😁😍
@sumithae.s4671
@sumithae.s4671 3 жыл бұрын
Big fan of u..veenachechi.love to watch your videos..really entertaining and helpful..💓💓
@theduocook811
@theduocook811 4 жыл бұрын
Avii and Nandhutta😍😍Veena 👌 vlog...dresses okke 👌👌Hii jan
@ambikavysakh14
@ambikavysakh14 4 жыл бұрын
Pavam veneechiye enthina jaaan chettta ingane choriyane 😄😄😄😄.... Veena chechiku jaiiiiii
@agapelove6321
@agapelove6321 4 жыл бұрын
Chechi jan chettante kail kore books ille vayikan...athil ethelum give away cheyuvo...??.😋😋
@ammuvinu3429
@ammuvinu3429 4 жыл бұрын
സൂപ്പർ വീണ ചേച്ചി. എന്ത് സാധനം കൈയിൽ കിട്ടിയാലും ഞാൻ ആദ്യം നോക്കുന്നത് വീണ ചേച്ചിയുടെ റെസിപ്പി ഉണ്ടോനാണു. എല്ലാവർക്കും ചേച്ചിയുടെ റെസിപ്പി ഇഷ്ടമാണ്. ഹാപ്പി ഈദ് മുബാറക് 😍😍😍😍😍
@ammuvinu3429
@ammuvinu3429 4 жыл бұрын
Story vayichu sathyam paranja karanju poyi. But oru karyam manasilayi women empowerment ne aru vicharichalum thakarkkan pattulanu😎. Love you. Jan chettanodum parayanam.
@anishats1426
@anishats1426 4 жыл бұрын
Green saree and blouse super... Blouse which material veena chechi please tell... Epolum kanar und ee blouse.. Super.. Nanayit cherunund
@VeenasCurryworld
@VeenasCurryworld 4 жыл бұрын
pooja silks
@reshmamarymarratte5072
@reshmamarymarratte5072 4 жыл бұрын
Nice video chechi ❤️ chettande mask ennik valich over the nose position cheyan thonnunu hehe 😷!
@malinisuresh7601
@malinisuresh7601 4 жыл бұрын
super wkend vlog chechikutty😍😍😍😍😘😘....janchettan oru rakshayumilla..chirichu chirichu vayya😄😄😄😄...chechi ella attire lum super lookaaa...especially sareeyilu enthoru chanthamannu chechiiii😍😍😍😍..ente chechii ennum ethupole sundari ayi erikan ishwaran anugrahikatte...
@ajoshajosh1859
@ajoshajosh1859 4 жыл бұрын
Chachi nigalea polea thannea anta veedum husnta veedum adutha. Jan chattan parayunna polea thannaya anta has paraya. Anikkum orupad benifit ud
@krishnendhut521
@krishnendhut521 4 жыл бұрын
First 😀😀😀😀😀😀😘😘😘.chechiney enikkk orupad ishtantooo.cookingum
@eppengeorge2167
@eppengeorge2167 4 жыл бұрын
Polichu ...Nanayityundu..Kore nallayittum ennikku ishtamulla ore oru cooking channel venna chechiyudeyanne .....well done ....good work.....pls upload more....😘😘🥰🥰😇😇👍👍
@sheenajajish
@sheenajajish 4 жыл бұрын
Veena Chechi you are awesome, your personal story share cheithittu for sure orupaadi aalugalku nalla reethiyil maataam varuthum for sure..Atleast helps for some or many to take some bold decision and escape from the bondage and live their life. Dont worry about negative comments chechi...Also God has blessed you with awesome Jan chetan who is your back bone and soul and lovely kids..take care chechi. God bless.
@prayangotveettilpadmaja280
@prayangotveettilpadmaja280 4 жыл бұрын
വീണയെയും ഫാമിലിയെയും കാണാൻ ഇഷ്ടമാണ് എപ്പോഴും സന്തോഷമായിരിക്കുക
@bijisoli8338
@bijisoli8338 4 жыл бұрын
ചേച്ചി യുടെ ഒരു റെസിപ്പി njn ചെയ്ത് നോക്കി നാടൻ ചിക്കൻ കറി super taste ആയിരുന്നു. എന്റെ അനിയത്തി ചേച്ചിയുടെ റെസിപ്പി നോക്കി food ഉണ്ടാക്കും അതൊക്കെ സൂപ്പർ ആണ് thank u ചേച്ചി
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍🙏
@akshayam790
@akshayam790 4 жыл бұрын
Chechi adukalayilulla AAA pink pots evidunna vangiye woodeninte moodi ullath
@VeenasCurryworld
@VeenasCurryworld 4 жыл бұрын
dragon mart
@lathageorge9726
@lathageorge9726 4 жыл бұрын
I have heard one verse A friend is some one who knows the song in your heart and sing it for you when you want to hear it ... The negative comments and friends keeping distance do make us feel bad it's natural but then those who understand us will always be there irrespective of the fact they may not agree or like some of our actions. A good friendship have the space to disagree at the same time keep the relationship intact. It's my definition 😏
@renjinikr89
@renjinikr89 4 жыл бұрын
Veenachechiyude mudiyude soudharyathinte rahasyam enthann paranju tharo
@Mummusvlog
@Mummusvlog 4 жыл бұрын
Friday VLOG lovers 💪💪💪 മുങ്ങി തപ്പിയെടുത്ത സ്പുൺ😆 സ്വന്തം recipe reference ചെയ്യുന്ന ഞങ്ങളുടെ ചേച്ചി 💪🤩 @25.22😍😍😍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😍🙏
@induindoos4644
@induindoos4644 4 жыл бұрын
@@VeenasCurryworld chechi yude kure recipes undallo ...adha le swandam video kande undakunne 😀😀oru reference ne ........ Adi koodiyo randalum jan chetan n chechi .....
@kavyanilaa
@kavyanilaa 4 жыл бұрын
Hi mam, all ur videos are awesome.i have heard it's not advisable to wear mask during any kind of exercise...please see to that...
@geethuragesh9673
@geethuragesh9673 4 жыл бұрын
Veenachechi.... adipoli vlog.... chirippikuvem, chinthipikkuvem cheythu... janchettan oro character inem arachu kalakki kudichu vechirikkuvanu.. oronnu parayumbozhum ithu ennepatiyaano parayunnenu chinthichu poyi (jan vhettan💪👏👏). . Pinne last paranjathu aksharartham sariyaanu..... Chechi skirt superraayitundu....masaladosa.. kothipichuu😋😋
@joycemol07
@joycemol07 4 жыл бұрын
@18:00 പൊങ്ങി വരുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ചിക്കൻ ലെഗ് പീസ് ആണെന്ന്. പിന്നെ അല്ലേ മനസ്സിലായത് ഒരു സ്പൂൺ ആത്മഹത്യക്ക് ശ്രമിച്ചത് ആണെന്ന് 😜
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,9 МЛН
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Ozy Talkies
Рет қаралды 933 М.
Our New Flat Updates | Happy Onam | Pearle Maaney | Srinish Aravind
29:04