ഇത്രേം Interview കണ്ടത് വച്ച് പറയുവാണ്. ഇവരുടെയൊക്കെ ഉയർച്ചയ്ക്ക് കാരണം ഇവരുടെ ഗുരുക്കൻമാരോടുള്ള നന്ദി ആണ്. എന്തൊരു ഗുരു ഭക്തി ആണ്. Binni Krishnakumar talking about Balamurali Sir, Swetha talking about Binni chechi. Lot to study from this people
@sabnaabhilash8141Ай бұрын
Very very true
@ravisharavi6153Ай бұрын
Ya, athu pinne parayanundo 😅😅
@anishaanwar6810Ай бұрын
എത്ര ഭംഗിയായിട്ടാണ് ഓരോ പാട്ടും ആസ്വദിച്ച് ഈ ഇന്റർവ്യൂ രജനീഷ് ചെയ്യുന്നത്, ഞാനും ഒരുപാട് ആസ്വദിച്ചു ഇത് കണ്ട് 👍👍👍👍
@Tirzahmanu1236Ай бұрын
This is a magical interview, Rajneesh ന് interview കൊടുത്താൽ ഒരാൾക്കും മടുപ്പ് തോന്നുന്നില്ല
@chikkusimbumittumom356Ай бұрын
Such a beautiful interview എന്തൊരു humble family ഒരു ജാഡ ഇല്ലാതെ എന്തു രസം ആയി interview കൊടുത്തു rajaneesh നും comfortable ആക്കി അവർ സംസാരിച്ചു 🙏🙏🙏🙏💐💐💐❤️❤️❤️
@ayshavc9807Ай бұрын
ഇന്ന് മുകിൽ വർണാ കേട്ടപ്പോൾ ശ്വേതയെ ഓർത്തു ഒരുപാട് ഇഷ്ടമുള്ള പാട്ട്. ഇന്റർവ്യൂ സൂപ്പർ, ഇങ്ങനെ ലെജൻഡസിനെ തേടിപിടിച്ചു ഇന്റർവ്യൂ ചെയ്യുന്നതിൽ രജനീഷ് സർ ന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. അഭിനന്ദനങ്ങൾ സർ. ഒപ്പം നന്ദിയും ❤️❤️
@ravisharavi6153Ай бұрын
Rejanish like interviewers should interview them otherwise it’ll b kiddish one
@RemyaMols-q1eАй бұрын
സുജാത മാമിനെ ഒരുപാട് ഇഷ്ടം........ ഐ ലവ് യു സൊ മച് ചേച്ചി. മോഹൻ ചേട്ടന്റെയും സുജാത ചേചിടേം ഇന്റർവ്യൂസ് എല്ലാം ഞാൻ കാണാറുണ്ട്.... രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്
@sreejithpp5824Ай бұрын
എത്രയോ ജന്മമായ് ചോദിക്കാൻ വിട്ടുപോയതിൽ രാജനീഷിനോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു
@vishnuVishnu-rt7jjАй бұрын
ഞാനും പ്രതിഷേധിക്കുന്നു.
@firdhoooscreation6501Ай бұрын
Njanum
@sreelalsreelalsudhakaran3992Ай бұрын
Sujatha mam, Swetha mam and Mohan sir 🎉🎉blessed family, And Rajaneesh sir is creating a new model of interwiew,
@SruthyMakeshАй бұрын
Rajaneesh ന്റെ interviews എല്ലാം സൂപ്പർ ആണുട്ടോ. നല്ല അറിവും എളിമയും ഉള്ള മനുഷ്യൻ.
@krishnapriyaa.99Ай бұрын
I just like the family a lot. Especially her husband mohan. Such a supportive husband, he even managed his profession along with it, his love for art also deserves applause. Such a blessed family. Long live God bless.Anchor did a wonderful job
@premakumarik3732Ай бұрын
രജനീഷ് കുഞ്ഞിനെ miss ചെയ്യരുത്. Video call ചെയത് ദിവസവും കാണണം . അപ്പോൾ തിരിച്ചറിയും. ഒരു 3 years വരെ വളർച്ച miss ചെയ്യല്ലേ ....God bless 🙌 you and your family. വളരെ നല്ല interview as usual...
@abhinavcr8144Ай бұрын
Waiting aayirunnu love u sujatha chechi❤
@VinodKumar-x3j6nАй бұрын
രണ്ടു ഗായികമാർക്കൊപ്പം ഡോക്ടർ മോഹൻ സർ അടിപൊളിയാക്കുന്നുണ്ട്. മൂവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ushamenon6957Ай бұрын
Excellent interview👌👌 The best anchor ever... With a family very close to my heart🥰 Stay blessed❤
@AMBIKAMJ-u8yАй бұрын
Rajaneesh you're super, the way you interviewing marvelous. Sujatha & her family my favorite
My two favourite Singers Sujathechi nd Swethechi ❤❤❤❤❤
@unnipillai5941Ай бұрын
ആദ്യമായാണ് സുജാത ചേച്ചിയുടെ അഭിമുഖം കാണുന്നത്. Great❤
@lakshminair5315Ай бұрын
A blessed family I like Sujatha and Swetha mol very much and want to see them ❤❤❤❤❤❤❤❤❤
@arunharidas-g2oАй бұрын
Best Interview ❤❤😍😍
@misriyashameermisriyashame3135Ай бұрын
ശ്വേത ചേച്ചി പാടുമ്പോൾ സുജാത ചേച്ചി കുറച്ചു പാടി ആസ്വദിച്ചിരിക്കുന്നു.. ആദ്യത്തെ പോലെ പാടാൻ കഴിയുന്നില്ല എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് കേട്ടു.. സുജാത ചേച്ചി ഇഷ്ടം ❤❤
@MrVarnam1Ай бұрын
So simple but powerfull, ശ്വേത ഈ ലെവലിൽ പോയാൽ അമ്മയേക്കാൾ വലിയ ഗായിക ആവും
@akcreations1996Ай бұрын
അത്ര വേണോ....
@anilanoop9326Ай бұрын
@@akcreations1996ഇപ്പോൾ തന്നെ അവർ അമ്മയേക്കാൾ വലിയ ഗായിക ആണ് ♥️
@niyu-7yrАй бұрын
Rajaneesh is best interviewer❤❤
@remyakmkm9260Ай бұрын
Thank you💜
@_fouz.__2002Ай бұрын
Sujatha aunty Swetha chechi mohan uncle❤❤❤❤
@asifkalpaka657229 күн бұрын
മനസ്സിൽ നന്മയുള്ള ഗായിക സുജാത ചേച്ചി ഇന്ത്യയുടെ വാനമ്പാടി❤️
@deepabiju-tm9vtАй бұрын
A blessed family,Swetha one of the most promising singers,God bless you ❤
@shirozapm4951Ай бұрын
I luv this family. Of course their songs too. I sm hearing sujatha mams songs from my childhood especially swanam kanum penne. A homely interview by Rajaneesh. May Gods be always with your happy family.❤❤❤
@shirozapm4951Ай бұрын
May Gods blessing s be always with you❤❤❤
@anniegeorge7341Ай бұрын
Blessed family❤️
@SreesanthAnand-j6tАй бұрын
Wonderful interview ❤️
@THANKAMFAMILYWORLDАй бұрын
ഞങ്ങടെ സുജാതമ്മ യുടെ അത്രേയും മോള് വരൂല.
@AdithvishnuАй бұрын
Y sujatha mam kurach padunuluu😮😢missing her singing
@meeko_vlogs24 күн бұрын
Such a beautyful muscial interview ❤ Your love for music is so much visible in your eyes dear ranjanish sir
@chandrikasomasekharan3836Ай бұрын
🙏 The Mohanam Ragam presentation is splendid💖 God bless you mole 🙏
@ramb6328Ай бұрын
my fav swetha song is kayampoo niramaadi priya radha ...from film su su sudhi...fav sujatha song is ravil veena nadham...
@sinshababuraj4938Ай бұрын
Rejaneeshine arenkilum onnu interview cheyyumo..
@minahalks732Ай бұрын
Mohan sir bigfan🤝
@aaradhyapavani8103Ай бұрын
I don't know tamil but still I'm watching this interview for shweta mam❤
@sreerajchilameelika7531Ай бұрын
This is malayalam
@kiranmathew3334Ай бұрын
Beautiful innocent family and Rajaneesh ❤❤
@selvaranirani6372Ай бұрын
Yaarumilla thaniyarangil ❤️❤️❤️my favourite 🥰🥰
@mshafeequebabu7868Ай бұрын
Yeah പൊളി song ആണ് ❤❤
@kunhumonkjАй бұрын
രജനീഷ് തികവുറ്റ സുന്ദരൻ
@unnipillai5941Ай бұрын
രജനീഷ് നല്ലൊരു മനുഷ്യനാണ്. ആരുമായും താരതമ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.
@preethasasikumar3668Ай бұрын
What an amazing interviewer Rajaneesh is......!!! Musicians ne interview cheythappozhanu idhehathe ithrayum joli yayi kandathu
Janaki ammaye kurichu paranjappol, Rajaneesh stop cheyyippichu… Kurachu koodi Janaki ammaye kurichu parayamaayirunnu Rajaneesh. Janaki Amma is a miracle and legendary singer..
@sarojpattambi6233Ай бұрын
മനോഹരം മനോഹരം ❤❤❤❤❤
@nikhilcg7979Ай бұрын
Sujatha chechi paadanam❤😢
@vakkumnokkummediaАй бұрын
Very very happiness moment ❤
@lithathilakan6657Ай бұрын
Yaarumilla ❤. yesterday i watched Kaaviyathalaivan again. songs i usually fast forward on prime. but this one i watched for the song.
@sunilkumarsunil3996Ай бұрын
Mohan sir 😍😍😍😍😍😍👍👍👍👍
@jagguvijay3734Ай бұрын
അതിമനോഹരം ❤❤❤
@unniunnikrishnan2591Ай бұрын
super👍 super👍 super👍
@somankutty442419 күн бұрын
👍❤️❤️❤️
@pramodkrishnan3777Ай бұрын
Superb ❤
@shalinij6173Ай бұрын
Sir..u r an interesting personality!!!!
@ATHULTHILAKPMSАй бұрын
Set 🎉🎉🎉🎉
@sreekumarivijayakumar5597Ай бұрын
Super interview
@beenababu7367Ай бұрын
Paattukar ulla family eeswara chaithanyam niranja family aanu.eeswaran kure peark kaninju nalkunna kazhivu.athu ee kudumbathinum kittiyirikkunnu.Ella paatukal um onninu onnu mecham.Rajaneesh ethra aaswathichu ee interview eduthirikkunnu.
@ammujose0143Ай бұрын
Good anchor
@absmail0072 күн бұрын
18:45 Mohan Self Troll at it's best..
@AnilAnil-ul4vbАй бұрын
ഡോക്ടറുടെ മക്കൾ ഡോക്ടർ ആവുന്നു singersinte മക്കൾ പേര് കേട്ട സിംഗർ ആവുന്നു എഞ്ചിനീയർമാരുടെ മക്കൾ എഞ്ചിനീയർ ആവുന്നു വക്കീലന്മാരുടെ മക്കൾ വക്കീൽ ആവുന്നു തേപ്പ് പണിക്കാരുടെ മക്കൾ പേര് കേട്ട മേസ്തിരി ആവുന്നു 😂😂ഇത് എന്റെ അഭിപ്രായം മാത്രം 🙏
@jilltalks9216Ай бұрын
Ayin??? Mohanlal nte achan film actor allayirunnu... Easy anu ennullath sathyam ennu vach koolippanikkarante makkal ias aya orupad cases und... It's all about what you want... If you want something so deeply then you will get there if you do the required hardwork...
@ramb6328Ай бұрын
orupuzhayarikil original recording was not good. it was shaky and the feel was missing also its bit nasal. . " kaanaathe" and nin note was imperfect. Actually the song is much better than athimarakombile..but sreya Ghoshal sang that song better. swetha sings better here though.
@achus3552Ай бұрын
അനുരാധ ശ്രീറാം ഇന്റർവ്യൂ എടുക്കുവോ
@star_struck420Ай бұрын
🎉🎉❤❤❤❤
@SajithaSajitha-so9meАй бұрын
Super rajanish sir
@binithasajith7739Ай бұрын
Rajneesh you are simply amazing. Such a beautiful interview with this lovely family. Truly appreciate their appreciation for their Sil Rajneesh your ‘take’ on music has been taken note and that aspect has enhanced this interview. Looking fwd to more such in-depth interviews (after doing a lot of homework yourself) Sharanya I can Echo with your emotion …. Hearing Sujatha Chechi’s shoutout to you…. Even I had a teardrop in me … enum konch…. Beautiful song 💕🥰
@MayaDileep-jg1snАй бұрын
❤❤❤❤❤
@athulthilak801Ай бұрын
❤❤🎉🎉🎉🎉
@cozyyarnsАй бұрын
Hi Rajaneesh , can you please reduce that repeating Bathroom Singer word.
@SwaminathanKHАй бұрын
👍👍👍
@kairukairu5306Ай бұрын
Entha sujatha chechi patto nnum padathath....
@krishnamoorthy2118Ай бұрын
പേരക്കുട്ടിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്..
@akhil_vkavilc5225Ай бұрын
Dai shareth A10 nte interview evde????
@assainkappil1190Ай бұрын
ചേച്ചി എന്തെ പാടാത്തത്
@annmerinmathew744Ай бұрын
Its kinda irritating how many ads there are in this video
@mother.of.a.cute.boy87Ай бұрын
എന്നിലെ ഗായികക്ക് ഒരു പേര് തപ്പി നടക്കുവാരുന്നു 🤣🤣🤣ഇന്ന് കിട്ടി 😃😃അത്യാഗ്രഹ ഗായിക 😂😂😂😂😂😂😂
@andhuxxx8822Ай бұрын
3
@sreerajchilameelika7531Ай бұрын
🥰🫂
@MariyamtalkzАй бұрын
Sarath sir ayittulla interview evide dlt aakkiyath enthpatti
ജാനകി അമ്മ ലോകത്തിലെ ഏറ്റവും വലിയ ഗായിക ആണ്. അവരെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ല സിനിമ ലോകം
@jojomj7240Ай бұрын
അത് തെറ്റ് ധാരണ ആണ്.... കന്നട, തമിഴ്, തെലുങ്, മലയാളം, ഹിന്ദി ഭാഷകളിൽ എത്രയോ എത്രെയോ പാട്ടുകൾ പാടിയിരിക്കുന്നു. 48000 ത്തോളം പാട്ടുകൾ പാടി എന്നാണ് ഒരു വിഡിയോയിൽ കണ്ടത്
@crappuccinoАй бұрын
ഒരിക്കലും അല്ല.. ആ ശബ്ദം തന്നെ എല്ലാവര്‍ക്കും ഇഷ്ടം ആവണം എന്നില്ല.. നല്ല പാട്ടുകാരി ആണ്.. അത്രേ ഉള്ളു..
@ahammedkabeermukkoden5655Ай бұрын
Rajinish bathroom singer enna interview yilum parayunnu ath borayi thonunnu
@vijaykrishnan201Ай бұрын
എല്ലാം കൊള്ളാം. ശ്വേത അമ്മയോട് പറയണം ഈ "Pachai Ilai " ഉടായിപ്പ് നിർത്തണം എന്നു. എന്റെ രണ്ടായിരം രൂപ തുലച്ചു, എത്രയോ പേരുടെ...
@ramzeenaramzi4224Ай бұрын
Adenda Pachai ilai
@D4DevoozАй бұрын
എന്താ അത് 🤔
@paarujobyjobichan3865Ай бұрын
Ath entha sambhavam
@jojomj7240Ай бұрын
🤔
@midhundasmohanadasan5466Ай бұрын
Kurache olippikkal koodunnunde
@dragonpaily123Ай бұрын
ശ്രേയകുട്ടിക്ക് രാജ സാർ പാട്ട് ഇഷ്ട്ടം ആണെന്ന് മേല്ലേ പറഞ്ഞാൽ മതി ഇല്ലെങ്കിൽ റോയൽറ്റി ചോദിച്ചു കേസിനു പോകും പുള്ളി