എന്നെ മലപ്പുറത്തുന് പത്തനംതിട്ട യിലോട്ടാണ് കൊണ്ടോയത്. ആരും ഇങ്ങോട്ട് വരാറില്ല. വർഷത്തിലൊരിക്കൽ ഞാനങ്ങോട്ടു പോവും. അത്രേയുള്ളൂ
@faisalk36962 жыл бұрын
എനിക്കും നൗഫൂ എടുത്ത ഡ്രസ്സ് ഇഷ്ടമാ ഒതുക്കമുള്ള എപ്പോഴും ഇടാൻ പറ്റുന്ന സിമ്പിൾ 👍💚🥰🥰
@സ്നേഹംമാത്രംഎല്ലാവരോടും2 жыл бұрын
💯, എന്റെയും അവസ്ഥ ഇതാണ്. എനിക്ക് 23klmtr ഒള്ളു എന്നാലും എന്റെ hus വീട്ടുകാർ പോവാൻ അയക്കില്ല long ആണെന്നും പറഞ്ഞു ഇവിടെ പിടിച്ചിടും. എന്ത് function ഉണ്ടെങ്കിലും പോവാൻ അയക്കാറില്ല ന്റെ ഫാമിലിയിൽ ഞാൻ മാത്രം ഒന്നിനും കൂടാറില്ല. ഒറ്റക്ക് ഇരുന്ന് ഒരുപാടു ഇരുന്ന് കരയും . വേണ്ടില്ലെന്നു എന്നൊക്കെ തോന്നും ഇപ്പൊ വീട്ടുകാരെ കാണാൻ ഇടക്കിടക്ക് തോന്നും
ഞാൻ മല പുറത്തു നിന്ന് ക രു ന്നാഗപള്ളി യിലെ ക്ക് കെട്ടിച്ചു വിട്ടതായി രുന്നു ഇപ്പോൾ മല പുറത്തു താ മ സമാക്കി എന്റെ ഇക്ക യുടെ ന്നല്ല മ നസ് സ് ന് ഒരുപാട് ന്ന ന്നി യുണ്ട്
@ajithabanu94502 жыл бұрын
സന തമിഴ് പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്
@AbidPanoor2 жыл бұрын
ഞാനും ദൂരെ കല്യാണം കഴിഞ്ഞതാണ് അതുകൊണ്ട് വീട്ടിൽനിന്ന് ആരെങ്കിലും വരുമ്പോൾ വളരെ വളരെ സന്തോഷമാണ്
@haquehaque48162 жыл бұрын
സന കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്💖💖
@seenathseenath8262 жыл бұрын
ഞാനും പട്ടാമ്പി നിന്ന് കോഴിക്കോട് എത്തി എനിക്കും സങ്കടമാണ് എന്റെ ഉമ്മ വന്നു പോകുമ്പോൾ പിന്നെ എന്റെ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടാവുമ്പോൾ ഞാനും പോകാറില്ല ആദ്യമൊക്ക ഇരുന്ന് കരയും ഇപ്പൊ കുറെയൊക്കെ ശരിയായി മക്കൾ വലിപ്പം വെച്ചപ്പോൾ ലീവുള്ളപ്പോഴൊക്കെ പോകും Happy