നിങ്ങൾ കല്യാണം കഴിച്ചു പക്ഷേ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്ക് മറുപടി പറയാനിരുന്നാൽ അതിനെ നേരം കാണുള്ളൂ ഈ പറയുന്ന എല്ലാവരും പ്രായമാകും അപ്പോൾ ഇവരുക്കും സംഭവിക്കാവുന്ന കേസ് തന്നെയാണിത് നിങ്ങൾ കല്യാണം കഴിച്ചു സന്തോഷമായി ജീവിക്കുക മക്കൾക്കും കുടുംബക്കാർക്കും പ്രശ്നമില്ലെങ്കിൽ നമ്മൾ പിന്നെ ആരെ പേടിക്കണം സോഷ്യൽ മീഡിയയുടെ കമന്റുകളെ നിങ്ങൾ മറന്നു കളയുക
@bluetalks6573Күн бұрын
22:44 AM ill
@pushparamachandran1695Күн бұрын
എനിക്ക് ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. സാറിൻ്റെ ഉത്തരങ്ങൾ കേട്ട് അവതാരകൻ്റെ കിളി പോയി. അയാളുടെ ചോദ്യം ചോദിക്കാൻ പറ്റാത്ത അവസ്ഥ കണ്ട് ഒരു പാട് ചിരിച്ചു. ഇങ്ങിനെയായിരിക്കണം നിങ്ങൾ രണ്ടു പേരും ഇനി ചാനലുകാരോട് ഇടപെടേണ്ടത്. പിന്നെ ഒരെണ്ണത്തിനും നിങ്ങളെ കുത്തി നോവിക്കാൻ ധൈര്യം വരില്ല. ചീത്ത കമൻ്റ്സ് ഇടുന്നവരുടെ കാര്യവും അതുപോലെത്തന്നെ ', ❤ wish you all the best👍💐💐
@AnithaV-cz4ynКүн бұрын
അങ്ങനെ പറയുന്നേ ആൾക്കാരെ ഭാര്യയും പെങ്ങളും ഉണ്ടങ്കിൽ അങ്ങോട്ട് ചെന്ന് തെളിയിച്ചു കൊടുക്കാന്നു പറഞ്ഞാൽ മതി സാറെ അപ്പോൾ അവർക്ക് കാര്യം മനസിലാക്കും 😄😄😄👍