എത്ര വലിയ നടക്കാത്ത സ്വപ്നം..... മനുഷ്യൻ അവൻറെ അപാര ബുദ്ധി ഉപയോഗിച്ച് വളരെ അത്ഭുതകരമായ കാര്യങ്ങൾ പലതും കണ്ടു പിടിച്ചിട്ടുണ്ട് മനുഷ്യർക്ക് ഉപകാരമുള്ള പലതും.... എന്നാൽ മനുഷ്യനെക്കൊണ്ട് ഒരുനാളും സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.... അത് വളരെ നിസ്സാര കാര്യത്തിൽ പോലും അങ്ങനെയുണ്ട് പിന്നെയല്ലേ ഇത്... ഇങ്ങനെ ഒരു മനുഷ്യൻ ഒരു സ്ഥലത്തുനിന്നും ഇല്ലാണ്ടായി മറ്റ് സ്ഥലത്ത് പോയി ഉണ്ടാകുന്ന അവസ്ഥ ഒരിക്കലും നടക്കാൻ പോകുന്നില്ല.. കാരണം അങ്ങനെയെങ്കിൽ നമുക്ക് മരിച്ചവരെ ജീവിപ്പിക്കാൻ പറ്റുമായിരുന്നു മരണത്തിൽ നിന്ന് രക്ഷപ്പെടാമായിരുന്നു... മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ശാസ്ത്രം എത്ര പുരോഗമിച്ചാലും സാധ്യമല്ല മൊബൈലിലൂടെ സംസാരിക്കുന്ന പോലെയും അല്ലെങ്കിൽ വീഡിയോ കോളുകൾ ചെയ്യുന്ന പോലെയും അല്ല ഒരു മനുഷ്യൻ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്ത് എത്തുക എന്നുള്ളത് അതിന് അവൻ അവൻറെ ശരീരം സഞ്ചരിക്കുക തന്നെ വേണം... അതിനു വല്ല സ്പീഡ് ആയിട്ട് പോകാൻ പറ്റുന്ന ട്ടണലുകൾ ഉപയോഗിച്ച് യാത്രാ സ്പീഡ് മാക്സിമം കൂട്ടാം എന്നല്ലാതെ ഒരു കോപ്പും നടക്കില്ല.... ഇതിൻറെ പുറകെ പോയി വെറുതെ സമയം കളയണ്ട... ഇതു വെറും അതിമോഹം മാത്രം
@wayanadtalkies99488 ай бұрын
എല്ലാം തള്ളികളയാൻ പറ്റില്ല നടക്കാം നടക്കാതിരിക്കാം ഒരു കാലത്ത് നമ്മൾ വിശ്വസിക്കാത്തത് ഇപ്പോൾ നടക്കുന്നുണ്ടല്ലോ 🔥
@M828778 ай бұрын
💯
@Cubesinther8 ай бұрын
Smartphone and video call
@abdulfathah35898 ай бұрын
Smart phones oke just singals and all kond alle but oru garam poolea irikunna oraal nadakoola oru sooji poolum
@dreamhunter21218 ай бұрын
ടെലിപൊർറ്റേഷൻ നടക്കണമെങ്കിൽ നമ്മൾ സമയത്തെ തോൽപിക്കണം, പ്രകാശ വേഗത്തെ, അങ്ങനെ നടന്നാൽ നമ്മൾ ദൈവം ആയില്ലേ?? 🤔🤔 ഒരിക്കലും നടക്കുമെന്നു തോന്നുന്നില്ല
@anoopkvpattimattom87288 ай бұрын
മനുഷ്യനിൽ ഉള്ള ഞാൻ എന്ന ഭാവം(ആൻമ്മവ് )ഈശ്വര ചൈതന്ന്യമാണ്.ഈശ്വര ശക്തി പ്രേയ്യോഗിക്കാൻ അറിയാത്ത ഈശ്വരൻമ്മാര് തന്നെയാണ് നമ്മൾ. ഏറ്റവും വലിയ ശാസ്ത്രം ഈശ്വരൻ തന്നെയാണ്. മനുഷ്യൻ എന്നതിന് അപ്പുറം നാമൊരു ബൗദികവസ്തുവാണ്.കണകയിൽ ചെയ്തു വിജയിപ്പിക്കുവാൻ കഴിയുന്ന പരീക്ഷണങ്ങൾ മനുഷ്യ ശരീരത്തിലും ചെയ്യാം അതിനു വേണ്ടത് ടെക്നോളജിയാണ് അതു വളരുന്നതിനനുസരിച്ച് ആയിരം വർഷം കഴിഞ്ഞോ അടുത്ത വർഷമോ ഇതു സാധ്യമാകുക തന്നെ ചെയ്യും കാരണം വാം ഹോളുകൾ നമുക്ക് ചുറ്റും സുലഭമാണ്.
@Liyyaaah8 ай бұрын
Editing level❤️🔥
@lapulga86238 ай бұрын
BGMI Teleport💎
@Pc-lover28 ай бұрын
🤣🤣🤣🤣🤣
@Foggy霧がかかった8 ай бұрын
😂👌
@manurchandran14068 ай бұрын
😂😂
@dangergaming39218 ай бұрын
😂❤
@__the_solo_head___8 ай бұрын
FF teleport
@Chiyaan7148 ай бұрын
Marvel സിനിമകളിൽ ഇതൊക്കെ കാണാൻ അടിപൊളിയാണ്🔥❤️😍 പക്ഷേ ആ technology ഒക്കെ കണ്ട് പിടിക്കുമ്പോഴേക്കും ലോകം അവസാനിക്കും😂😂
@abhinandhs77088 ай бұрын
Ella youtube channelilum u comment cheyyundullo
@M828778 ай бұрын
@@abhinandhs7708Comment box pinne ninte appanu oonjal adan vachath ano 😂
@Anonymous.member68 ай бұрын
@@M82877 mass തന്നെ നീ
@FunFlix6428 ай бұрын
Hollywood movies pala kaaryanglalum ippol 2024 technology use chyth saadhymayi erikkunnu.
@raoofk17097 ай бұрын
അമേരിക്ക ഉണ്ടെങ്കിലല്ലേ. അതിന് മുമ്പ് തമ്മിലടിച്ചു വൻകിട രാജ്യങ്ങളൊക്കെ തീരും.
@jagadeesannanu11128 ай бұрын
ടെലിപോർട്ടേഷനെ സംബന്ധിച്ച് ആദ്യമായി ഒരു അപസർപ്പക കഥയിലൂടെ കോട്ടയം പുഷ്പനാഥ് ഇന്നത്തെ ശാസ്ത്രീയ നേട്ടം കൈവരിയ്ക്കാത്ത വളരെ വർഷങ്ങക്കു മുമ്പു തന്നെ അതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ ടെലി ട്രാൻസ്പോർട്ടേഷന് വിധേയമാക്കുന്നു എന്നാൽ പകുതിവഴിക്ക് ആ ദൗത്യം പരാജയപ്പെട്ട് പാതി (നേർപകുതി ) ശരീരമായി വഴിയിൽ വഴിയിൽ വീണു കിടക്കുന്നു രംഗം ഇപ്പോഴും മനസ്സിൽ തെളിഞ്ഞുനില്കുന്നു. ജഗദീശ് തുളസീവനം
@kprajendran-oz9bc7 ай бұрын
65 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ടൈം മെഷീൻ കാണുക ( ഇംഗ്ലീഷ് സിനിമ )
@Mubaris_8 ай бұрын
Possible ആണോ എന്ന് ചോദിച്ചാൽ നിലവിൽ അത് സാധ്യം അല്ല aflu പറഞ്ഞത് വളരെ ചെറിയ particles ഇന്റെ കാര്യം ആണ് but oru human ennathu valiya oru complex ആയ ഒരു ജീവി ആണ് so ഒരു മനുഷ്യനെ teleport ചെയ്യുക എന്നത് നിലവിൽ it's not possible.ഭാവിയിൽ ഒരു പക്ഷെ അത് possible അയേകാം but അത് നേരിട്ട് കാണാൻ നമ്മൾ ഇവിടെ ഉണ്ടാകില്ല 🙂👍
@vishnuprasadmr17138 ай бұрын
ഹിപ്നോറ്റൈസ് ചെയ്യപ്പെടുകയാവും.. ശരീരം ചെന്ന അതെ അനുഭവം.. അമേരിക്കയിൽ നടക്കുന്ന കാര്യം എവിടെ ഇരുന്ന് ബ്രെയിൻ read ചെയ്യും.. യന്ത്ര സമാനമായി തലച്ചോറിനെ ഉപയോഗിക്കുന്നതാണ്.. റേഡിയേഷൻ തന്നെയാവും ഉപയോഗിക്കുക.. വേഗം സ്വപ്നത്തിലേക്ക് കടക്കൂ...
@mahamoodvc84398 ай бұрын
ടെലിപ്പതിക് തരംഗങ്ങളെ നമ്മിൽ നിന്ന് വിദൂരത്ത്രക്ക് പ്രേഷണ്ണം ചെയ്യപ്പെടാവുന്നതാണ്. ഇതിനു ഏത്രയു ഉദാഹരണങ്ങൾ ഉണ്ട്.
@vishnuprasadmr17138 ай бұрын
@@mahamoodvc8439 നമ്മുടെ ചിന്തകൾക്ക് സമാനമായ തരംഗങ്ങൾ ശരീരം ഉൾകൊള്ളുന്ന ഈ അന്തരീക്ഷത്തിൽ ഉണ്ട്.. തലച്ചോർ ഒരേ ഡാറ്റക്ക് പോലും വ്യത്യസ്ത താരംഗങ്ങളെയാണ് പുറപ്പെടുവിക്കുന്നത്.. ഒരുപക്ഷെ ടെക്നോളജിയുമായി ബന്ധപ്പെട്ട് ടെലിപോർറ്റേഷൻ സാധ്യമാവാൻ ആദ്യം അത് ഉപയോഗിക്കുന്ന വ്യക്തിയുടെ ബ്രെയിൻ വാഷ് ചെയ്യേണ്ടി വരും.. 😌 ടെലിപോർറ്റേഷൻ തരംഗതിന്റെ സങ്കീർണത എന്ത് തന്നെ ആയാലും യന്ത്രങ്ങളെ മസ്‌തിഷ്കവുമായി ബന്ധിപ്പിക്കാൻ ഉള്ള ശ്രമമാണ്.. അത് ആദ്യം മഹാത്ഭുതം ആണെങ്കിലും ലോകത്തിന് വലിയ ദോഷം ചെയ്യും.. 🙃
@jumanofficial39208 ай бұрын
Good informations.. Aflu's research for a video is astonishing
@jishnuappu78418 ай бұрын
Love bgmi teleport 😁😁😁😁
@molummaMolu8 ай бұрын
Vera level video aflu
@rdasappan40477 ай бұрын
Sree Narayana Guru of Kerala had practised this Teleporation Technique more than 100 years ago in the presence of Travancore Maharaja, that the Guru engaged in a huge fire fighting activity in Madrai, Thamil Nadu, while being physically with the Maharaja at Trivandrum. It is said that the Maharaja confirmed the Guru's supervision of the fire fighting activity by a Telegram message at that time. This can be verified from Sivagiri Matom, Varkala.
@4rox_Og8 ай бұрын
Ithoke kelkumbo , school days class irrinnu kelkunna feel kittunnud😅❤
@AFWORLD8 ай бұрын
😂🥰
@RiniRiya8 ай бұрын
Teleportation kandupidichall tme saving mathramalla vehicles undakunna pollutions okke nallarwwthiyil kuraymm😊 Kandupidikm ann urapahn but late akunnathin munp athokke knd pidichal mathiyarnn
@AbdulAzeez-tv7mn7 ай бұрын
ഉറപ്പ് പ്രകാശവേഗതയിൽ മനുഷ്യർ സഞ്ചരിക്കും ഇന്നല്ലെങ്കിൽ നാളെ ഈശ്വരന് സ്‌തുതി❤
@jameelmuhammed36848 ай бұрын
ഫസ്റ്റ് കമെന്റിന് like ഉണ്ടോ 😂🫣
@Devilgamerff6668 ай бұрын
Vere dimontion il ethathirunnal kollam😂
@saudasalamk11438 ай бұрын
Illa😂
@yousafsak60128 ай бұрын
Ella
@drxgaming17738 ай бұрын
Kuninju nikk tharam
@jodmodyt59808 ай бұрын
@@drxgaming1773illa
@sebastianfrancis3878 ай бұрын
വിദൂരഭാവിയിൽ 👍🏻❤️
@Littleworld__cartoons8 ай бұрын
2043 il കാണുന്നവർ ഉണ്ടോ
@shafikallankallan52058 ай бұрын
Yes
@Kannanponnu02178 ай бұрын
I'm from 3035
@psycho64658 ай бұрын
2075💫
@niyaskktsy53278 ай бұрын
3043 you are slow 1000 year
@christinpalex42128 ай бұрын
I'm from 1999😊
@muhammedirshad22748 ай бұрын
എന്റെ നബി സ ബുറാക്കിൽ യാത്ര പോയത് പലരും വിശ്വസിച്ചില്ല. നമ്മുടെ ബുദ്ധിയിൽ ഒതുങ്ങാത്തത് പലതും ഉണ്ട്.. യാ റസൂലല്ലാഹ് (സ )
@joshypc74378 ай бұрын
😊
@Astro_Adventure8 ай бұрын
😂😅
@AneeshAneesh-yh4cp5 ай бұрын
😅😅
@Sabuji-r2qАй бұрын
😮😮😮
@TheMythun7 ай бұрын
Which app u use to change the background?
@deviharidas68097 ай бұрын
ഇതെല്ലാം സത്യയുഗ കാര്യങ്ങൾ ആണ്..teleportation കല്പതരു സിദ്ധി കാമധേനുസിദ്ധി ചിന്താമണി സിദ്ധി ഇങ്ങനെ ഒരു പാട് കാര്യങ്ങൾ ഉണ്ട്...വീണ്ടും ഇതെല്ലാം ആവർത്തിച്ചു കൊണ്ടൈയിരിക്കും..ഇനി ഇപ്പോൾ തുടങ്ങിയ സത്യയുഗത്തിൽ.. എന്നാൽഇതെല്ലാം സ്വഭാവികമായി നടത്തുന്ന ദിവ്യ ജന്മങ്ങൾ ഇപ്പോഴുമുണ്ട്...അങ്ങനെയൊരു അവതാരപുരുഷന്റെ സംസ്ഥയിൽ ഉണ്ടായിരുന്ന നമ്മൾ ഇതെല്ലാം അറിയുകയും ചിലതെല്ലാം നേരിട്ട് നമുക്ക് തന്നേ നമ്മുടെ ജീവിതത്തിൽ അനുഭവാനുഗ്രഹമാകുകയും ചെയ്തിട്ടുണ്ട്.. ഇത്തരം teleportations ,time and space managementsഉണ്ടായിരുന്നു.
@ramankutty63758 ай бұрын
😊Death is also a type of teleportation.
@selvinantony44008 ай бұрын
Athmavinte sancharam teleportationannu example apparitions. This act is thru hydrogen molecules.
@adarshkuniyil8258 ай бұрын
Le naradan nammal E scene okke pande vittatha 😂❤
@JACOBG-hd2yc7 ай бұрын
ഇതല്ല . ഇതിന്റെ അപ്പുറം സാധ്യമാണ്.❤ പണ്ട് അല്ല നമ്മുടെ ചെറുപ്പത്തിൽ ഇല്ലാതിരുന്ന കാര്യങ്ങൾ സാധ്യമായില്ലേ.
@FathimaFathma.shamla8 ай бұрын
😮 intrested
@Bharatiansindia20248 ай бұрын
I’m ur subscriber ❤
@Epic_soul_4x8 ай бұрын
Kalam pona pokke 😮❤
@Spicy_boy18 ай бұрын
Iran president മരിച്ചടിനെ കുറിച് വീഡിയോ ചെയ്യാമോ
@joby50728 ай бұрын
Bro സ്റ്റീഫൻ ഹോക്കിങ് പറഞ്ഞത് ആറ്റത്തിലെ ഷെല്ലുകൾ തമ്മിലുള്ള അകലമാണൊ wormhole ആയി പറയുന്നത്..?🙄pls reply bro
@anandhu65158 ай бұрын
Le PUBG players : ithokke ethra kandatha 😎
@sethukrishna36708 ай бұрын
😂😂
@ishan22468 ай бұрын
Atheh atheh
@RifaThahsin8 ай бұрын
"Kim yosh" case explain chaiyumo
@MR.PADYAPPA8 ай бұрын
ബ്രോ ഞാൻ ആ പണ്ടത്തെ horror story's and games video miss cheyyuva please do it
@sasidharantp72978 ай бұрын
Science is our life It is a wonder It changes our destiny
@hydaraitt70068 ай бұрын
വരും കാലങ്ങളിൽ നടന്നേക്കാം
@rdasappan40477 ай бұрын
Sree Narayamna Guru had pracised this Teleportatio technique a 100 yeara ago. It is said that the Guru while sitting in a conversation with the Maharja of Travancoe engaged in fire fghting activity at Madurai (T.N).It is said that the Maharaja confimed the Guru's involvement at Madrai through a Telegram message at that time! This can be verified with Sivagiri Matom Varkala.
@weareone44687 ай бұрын
Jeevan Manushya memory Data yil ulpedumo
@L_i_e_b_e8 ай бұрын
Bro energy um matter um orumich oreee time il transfer cheyyan sadhyamanoo??🤔🤔
@Nived9928 ай бұрын
എന്നാ നമ്മക്ക് നാളെ അമേരിക്കയിലേക്ക് പോ ഗാം
@safwansalim56528 ай бұрын
Aadyam nee schoolil poo
@Josegkundara8 ай бұрын
കണ്ണിമയ്ക്കുന്നതിനിടയിൽ മനുഷ്യൻ രൂപാന്തരം പ്രാപിക്കും എന്നുള്ള പ്രവചനം അതിന്റെ പൂർണതയിലേക്ക് അടുക്കുകയാണോ? 1 കൊരിന്ത്യർ 15:52 നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
@VishnuV-ck7uo8 ай бұрын
Illuminati is active 🍃
@beepsongs60458 ай бұрын
Meaning nthaa🙂 Llarum pareend ith
@M828778 ай бұрын
@@beepsongs6045avan parayilla avau polum ath arayilla 😂
@Shave_LGBTQ8 ай бұрын
Eni ninta thalem kooda onn active aak 😂
@Ayisha4448 ай бұрын
@@beepsongs6045pand elluminati enn parayunnath oru secret group aayirunn... World il most powerful group
@Siddikh-bs7gt8 ай бұрын
Poda kunne
@RojasNostalgia7 ай бұрын
Subscribed❤👍
@ameervm57958 ай бұрын
Lets hope it will be done in our life time ❤❤❤❤❤❤❤
@bijukutten7097 ай бұрын
ആദി ശങ്കർചര്യർ ❤
@hadithyan48 ай бұрын
Imagine watching this while teleportating
@GRGRGR6268 ай бұрын
You are telling really interesting things. Nice videos. Thank you so much. 🙏🙏🙏🙏🙏. But this background music is a distraction. If you can stop it that will be great.
@trioknights48698 ай бұрын
Quantum entanglement vanna topic concept correct aanenkilum paranjathil thettund. Chinese experiment nte kaaryam paranjathil lack of information indu. Pinneedu manushyante example ne paranja kaaryam correct aanu
@PrabhuBhaskaranreliance8 ай бұрын
Nothing is impossible. Even time travelling Will be possible in future according to Stephen Hawkins
@abhishekmanoj89688 ай бұрын
Bro Portugal lum Spain lum night akaashath ndaya blue meteor Lighting kurich oru video cheyyo ? ☄️☄️👀ntha ath👽
താങ്കളുടെ പ്രവർത്തനം ശ്ലാഘനീയമാണ് ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ തരം എല്ലാതരത്തിലുള്ള ഇത് രൂപമാറ്റം സംഭവിച്ചേക്കാം ഒരു ജീവൻറെ തുടിപ്പ് എങ്ങനെ ഉണ്ടാവുന്നു എന്ന് കണ്ടെത്തുമ്പോൾ മാത്രമാണ് ഇത് പൂർണമാവുന്നത് അല്ലാത്തിടത്തോളം കാലം ഒരു ജീവൻ ഒരു മറ്റൊന്നിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധ്യമല്ല
@ഇന്ത്യൻ-ര6ധ8 ай бұрын
എന്നാ ഞമ്മളെ ഒന്ന് ആ monica ന്റെ അടുത്ത് ബെകം എത്തിക്കു പുള്ളേ 🤓🤓🤓
@athulkrishnacp84938 ай бұрын
Bro if we store lighting we can solve the problem of electricity problem of the world no broo 😅 can u create a video about this lighthing while raining....🔥😎
@adityanandan41388 ай бұрын
Hi bro ❤
@PranayaPrakash-is6np8 ай бұрын
Hai
@maneeshmadhu-u5p8 ай бұрын
Atom theyo energiyeyo portation cheyyam pakshe human body engane sir
@PrabhuBhaskaranreliance8 ай бұрын
Human body is built of atoms only
@sharfudeensarfu47528 ай бұрын
11 dimentioninte video idamo
@vivekdamodaran49347 ай бұрын
2005 നാനാടെക് നോളജി ബുക്ക് ഇത് പറഞ്ഞിട്ടുണ്ട് ആbook എൻ്റെ അടുത്ത് ഇപ്പോഴും ഉണ്ട്
@thukaramashetty11557 ай бұрын
പണ്ടത്തെ തമിഴ് പുരാണ പഠങ്ങളിൽ നിമിഷം നേരം കൊണ്ട് നാരദൻ ദേവലോകത്തിൽനിന്നു ഭൂലോകത്തിലേക്കും വീണ്ടും ദേവലോകത്തിലേക്കും പോകുന്ന ഒരു ഐഡിയ ഉണ്ട്. മായെ യാകുന്നതും പ്രതിക്ഷമാകുന്നതും എന്നാണ് അന്നത്തെ ജനങ്ങൾ ഇതിനെ പറയുന്നത്....
@aneeshmohan34888 ай бұрын
Thank you for the information
@AdithyanVenuGopal8 ай бұрын
Spaceil pokunna time kond flightil poyal nerathe ethaam
@_mtgamer8 ай бұрын
❤️💥🔥
@nasriyaadhil8 ай бұрын
ഇത് നമ്മൾ ടെലിപോർട്ട് ചെയ്യുകയല്ലല്ലോ നമ്മുടെ ഒരു കോപ്പി അവിടെ പ്രത്യക്ഷപ്പെടുന്നതല്ലേ🤔
@rashidrayanrashidrayan14048 ай бұрын
മനുഷ്യൻ ഈ ലോകത്ത് കണ്ടെത്താൻ ഇനിയും എത്ര ബാക്കി കിടക്കുന്നു.... എല്ലാം നിയന്ത്രിക്കുന്ന പ്രഭഞ്ച സൃഷ്ടാവ് 1400 വർഷം മുമ്പ് അവൻ്റെ തിരു ധൂദൻ മുഹമ്മദ് നബി (صلى) യെ ഒരു രാത്രി കൊണ്ട് 7 ആകാശങ്ങളും കൊണ്ട് പോയി തിരിച്ച് കൊണ്ട് വന്നിട്ടുണ്ടെങ്കിൽ ശാസ്ത്രം കണ്ട് പിടിച്ച കാര്യങ്ങൾ എത്രയോ നിസാര അറിവുകൾ മാത്രം....
@mastercuttings38138 ай бұрын
പുള്ളിയുടെ ഒരു അനുയായിക്ക് ഇത് പഠിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ. ശാസ്ത്രത്തിനു ഇത്ര ബുദ്ധിമുട്ടി കണ്ട് പിടിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.
@edwinjose92258 ай бұрын
എങ്ങിനെയാണ് first porta ൽ കൊടുക്കുന്ന object നശിച്ചു പോകുന്നത്?
@balakrishnank81578 ай бұрын
ഭാരതത്തിൽ പുരാതനകാലത്ത് ശങ്കരാചര്യർ പോലെ മഹർഷിമാരും - മറ്റും ഇതുപോലെ... ഒരു സ്ഥലത്തു പ്ര പ്രത്യക്ഷപ്പെടുകയും പെട്ടെന്ന് തന്നെ അപ്രത്യക്ഷപ്പെട്ടു മറെറാരു സ്ഥലത്ത് പ്രത്യക്ഷമാകുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.
@JamesPMathew-y2u8 ай бұрын
Kumpidiyepole.
@basheerkerala36187 ай бұрын
ഒരു സിഗ്നലിനെ അയക്കുന്നപോലെ ഒരു വസ്തുവിനെ ഒരു ചലകം ഇല്ലാതെ കുറഞ്ഞ സമയത്ത് ദൂരേക്ക് എത്തിക്കുക എന്നത് അസാധ്യമാണ്,
@crack6478 ай бұрын
appo future il nee ethra pravisham hath enn ayirikum chodhyam
@farufarhan48698 ай бұрын
Comment inn like ittal notification varuvo 🧐
@ishowspeed2-ww8 ай бұрын
No
@skybluewolfp12398 ай бұрын
മുകളിലുള്ള ബെൽ icon click ചെയ്താൽ മതി 😁👍🏻
@Nihalgamerz-k5e7 ай бұрын
Avidae ethum dead body aayit aayrkumo
@unnikrishnanunni79027 ай бұрын
Teleport cheythal jeevan undavumo
@jaymurali23788 ай бұрын
Mullaperiyar ne kurich new video idoo
@shajishaji78518 ай бұрын
ഭൂമിയിലെ വേം ഹോൾ ബർമുഡ ട്രയങിൾ ഇതിനകത്ത് പെടുന്നവർ എക്കേട്ട് പോയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലാ ഇനിയൊരു പക്ഷേ മറ്റോരു ഗ്രഹത്തിൽ അവർ എത്തിയിട്ടുണ്ടാവുമോ?
@shibinsekharan64168 ай бұрын
ഇത് കണിക സിദ്ധാന്തം എന്ന പേരിൽ വർഷങ്ങൾക്ക് മുമ്പ് ഒരു മഹർഷി രചിച്ച ഗ്രന്ഥമാണ് .(കണിക ചലന സിദ്ധാന്തം).ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിഷണം പശ്ചിമഘട്ട മലനിരകളിൽ നടത്തിയിരുന്നു.
@JamesPMathew-y2u8 ай бұрын
Vagamannil ano moonnaril ano kumalyil ano?.
@prspillai77377 ай бұрын
സുഹൃത്തേ, തല്ക്കാലം aeroplane മതി. ഒരു വ്യത്യാസവും ഇല്ലാതെ മറ്റേ തലയ്ക്കൽ എത്തുമല്ലോ. കുറച്ച് സമയം എടുത്താലും വേണ്ടില്ല, refreshments തരാൻ Airhostess കാണുമല്ലോ.
@bonfair81808 ай бұрын
Oru 10 like tharo 🥲
@LoozcrabGamingLTT8 ай бұрын
കിട്ടിയില്ലേ ഇനി വിട്ടോ
@PRAVEEN_HARIPPAD8 ай бұрын
മ്മ്മ് പൊയ്ക്കോ പൊയ്ക്കോ
@nopzyyt-x2i8 ай бұрын
BGMI യിൽ ഇണ്ടല്ലോ 😂
@basheerkerala36187 ай бұрын
അത്ര സ്പീഡിൽ പോയാൽപ്പിന്നെ, അമേരിക്കയിൽനിന്ന് ഇങ്ങോട്ട് പോരുമോ എന്ന കാര്യം സംശയമാണ്😂