For more details - en.m.wikipedia.org/wiki/Antikythera_mechanism www.vox.com/platform/amp/science-and-health/2017/5/17/15646450/antikythera-mechanism-greek-computer-astronomy-google-doodle
@realatease18703 жыл бұрын
most underrated malayalam youtube channel💯
@maheshss86043 жыл бұрын
തന്റെ വീഡിയോസ് എല്ലാം കൊല്ലം. പക്ഷെ വലിച്ചുനീട്ടാതെ കാര്യം അവതരിപ്പിച്ചാൽ നന്നായിരുന്നു.
@messilover40803 жыл бұрын
Boxil undayirunna mechin enagneya para yumayi chernathu. Replay tharumennu pratheekshikunnu
*പൂർവികർ ചെയ്ത കഷ്ടപ്പാടിന് credit മുഴുവനും അന്യഗ്രഹ ജീവികൾക്ക്.* # 😅😅😅
@sooryakiranprasad33143 жыл бұрын
Chali
@nihalps52523 жыл бұрын
സത്യം
@ZaberLord3 жыл бұрын
Enthhu *vikar aayalum.... time travel undu. 💫💥
@ZaberLord3 жыл бұрын
We must some how make TT machine and go back to past and clean the people who made corona virus, its must. Roads are blocked in our areas because of a marriage, and among that one was infected, we cannot live like this Time Travel Machine is must....👈👈👈👈
@mallikaviswanathan95243 жыл бұрын
Ahaa
@codworld22833 жыл бұрын
അവതരണം ഒരു രക്ഷയില്ല ഗുഡ് കണ്ടൻറ് ❤️
@bijobabu85523 жыл бұрын
മൈക്കിൾ നിർമിച്ച മെഷീനും ആകാം......എന്റെ മോനെ കേട്ടപ്പോ തന്നെ ഒരേ പൊളി.....അത് സത്യം ആണെങ്കി വൻ ട്വിസ്റ്റ് തന്നെ.....നല്ലൊരു ടൈം ട്രാവൽ മൂവിക്കുള്ള സ്റ്റോറീണ്ട്....😮
@scifind94333 жыл бұрын
Ys
@nidhinrajan143 жыл бұрын
മൈക്കിൾ ഉണ്ടാക്കിയത് എങ്ങനേ ആവും ബ്രോ?🤔 ഇതു കടലിൽ നിന്ന് കിട്ടിയ ശേഷം അത് നോക്കിയാണ് മൈക്കിൾ മെഷീൻ ഉണ്ടാക്കുന്നത്.
@scifind94333 жыл бұрын
@@nidhinrajan14 ys athum sheriya
@nanduraj1998.3 жыл бұрын
@@nidhinrajan14 time lool aanu udhesiche. Tudakkam arilla ethoru chain pole anennanu padanju vachath.
@sreeharivinayak3 жыл бұрын
@@nidhinrajan14 Michel undaakunnath aa kandupicha sadhanam nokki aan.. but aa kandu pidicha sadhanam undakiyath michel aan. It's called time looooooop😌🤙
@arunaylara....kollam....53693 жыл бұрын
മനുഷ്യൻ ചിന്തിക്കുവാൻ ശേഷി ഉള്ള ഒരു അത്ഭുതം തന്നെ ആണ്....... എന്നാൽ അതിലും എത്രയോ വലിയ അത്ഭുതമാണ് പ്രപഞ്ചം......✌✌✌✌✌
@elonmuskfanboy51593 жыл бұрын
Yes നമ്മൾ കണ്ടു പിടിച്ചത് നോക്കുകയാങ്കിൾ അതിന്റെ ഒരു തുള്ളിയുടെ കാൽ പോലും ഇല്ല
@arunaylara....kollam....53693 жыл бұрын
@@elonmuskfanboy5159 truth.....😁😁😁
@certified.Sociopath2 жыл бұрын
എല്ലാം അല്ലാഹുവിൻ്റെ കാരുണ്യം🤲
@jithus65922 жыл бұрын
@@certified.Sociopath theghaa
@Spidervers782 жыл бұрын
@@certified.Sociopath allahupolum manushyar undaakkiyatha allahu maathramalla ella mathavum daivavum
@ullaskraj48623 жыл бұрын
Time travel ചെയ്ത് കൊണ്ട് ഇട്ടതാണെന്ന് വിശ്വസിക്കാന്നാണ് ഇഷ്ടം.. എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ.... ഒരു രസം
@athulyarajendran97273 жыл бұрын
😂😂😂😂
@samuraiyt11033 жыл бұрын
@@pranavvvv1652 becoz its a unproved truth
@rraj83083 жыл бұрын
8:56 that makes sense... May be Dark Series is real 🥺🥺🥺
@koolis44113 жыл бұрын
2090 ൽ നിന്ന് 2021 ലേക്ക് യാത്ര ചെയ്ത് വന്ന് ഇവിടെ കമന്റിയവർ 😁🌹❤️
@bchandran8232 жыл бұрын
2022 ഇൽ നിന്ന് വന്നു 2021 ലെ കമന്റ്റിനു reply കൊടുക്കുന്ന ഞാൻ 😊😊
@sahalpc98062 жыл бұрын
@@bchandran823 2023 ആവാൻ 1 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ 2022 ലെയും 2021 ലെയും കമന്റ് ന് റിപ്ലൈ നൽകുന്ന ഞാൻ ✌🏻😁
@twinkledomanicthomas2262 Жыл бұрын
രണ്ടായിരത്തി ഇരുപത്തി മൂന്നിന്ന് ആണേ
@baburaj592 Жыл бұрын
ഞാൻ 3023ഇൽ നിന്നും
@Punya-es9ov10 ай бұрын
2024ൽ നിന്ന് 2021ലേക്ക് യാത്ര ചെയ്ത് ഇവിടെ comment ചെയ്യുന്നേ ഞാൻ
@_abhi_manyu_87043 жыл бұрын
മരുഭൂമിയിൽ നട്ടപ്പൊരി വെയിലത്തു കഷ്ടപ്പെട്ട് കല്ല് കൂട്ടി pyramid കെട്ടിയ മനുഷ്യരുടെ credit full aliencin കൊടുത്തു. ഇപ്പൊ ദേ ഇതും 🥺
@vinodkumarv77473 жыл бұрын
അത്പോലെ കൈലാസ നാഥ ക്ഷേത്രവും alience ഉണ്ടാക്കി എന്നും പറയുന്നു... പാറ തുരന്ന് മടുത്ത ജനങ്ങൾ കേട്ടാൽ തള്ളക്കു വിളിക്കും
@run-yj4ox3 жыл бұрын
അന്നത്തെ ഭരണധികാരികളുടെ വിചിത്ര ആഗ്രഹങ്ങൾ ,അടിമകളുടെ ചോര ചിന്തിയ നിർമിതികൾ
@Arjun39092 Жыл бұрын
Egyptil epozhum Hot climate alla, avide nalla thannup ulla winter und..
@afzl9893 жыл бұрын
Time travel ഇസ്തം 🥰 നടക്കുമോ എന്നറിയില്ലേലും വെറുതെ കേട്ടോണ്ടിരിക്കാൻ രസാ 😛😝
@samuraiyt11033 жыл бұрын
Ys nadakkum light nte speedil kooduthal speed il sancharichal tym traval nadakku
@vijayfn23 жыл бұрын
Engott aan travel cheyandath അന്തരീക്ഷത്തില് മാഞ്ഞു പോകണോ സമയത്തേക്കലും സ്പീഡിൽ
@Sana1-2-3 Жыл бұрын
@@vijayfn2 atha enikum manasilavathe lightunte vegathil sancharichal engne pastil pokan kazhiyum ,namm l ethenkilum directionilekkalle poku ,allathe kalathin monnott yathra cheyyanakumo ,athokke oru mith aan
Old generation having very good skills in mathematics and they made this machine to understand the equinox.
@AlbinSajan Жыл бұрын
Nice
@ONWEIN3 жыл бұрын
1 സെക്കന്റ് പോലും... സ്കൈപ് ചെയ്യാൻ തോന്നാത്ത.. Channel.. ഇതാണ് ❣️🥰🥰
@untolddotcom26483 жыл бұрын
പണ്ട് ഇതൊക്കെ കണ്ടു പിടിച്ച ആൾക്കാര് അങ്ങു പരലോകത്ത് നിന്നു : നമ്മൾ എന്ത് ചെയ്താലും credit മൊത്തം അന്യഗ്രഹ ജീവികൾക്കണല്ലോ കർത്താവേ , ഞങ്ങളെക്കാൾ ഗതി കെട്ടവർ വേറെ ആരെങ്കിലും ഉണ്ടാവോ😐😐😐😐
@ZaberLord3 жыл бұрын
We must some how make TT machine and go back to past and clean the people who made corona virus, its must. Roads are blocked in our areas because of a marriage, and among that one was infected, we cannot live like this Time Travel Machine is must....👈👈👈👈
@takashi2.0943 жыл бұрын
@@ZaberLord ayinn
@trojan27933 жыл бұрын
@@ZaberLord it's all fate... Ni need to change the past.... Just live in present and change future that's it
@anandu20223 жыл бұрын
Und und.... Ms dhonide underil kalicha players... Credit full aashan kondoyille
@dimyabanu1743 жыл бұрын
പിന്നെ ഇപ്പൊ പ്ലസ് വൺ എക്സാം എഴുതാൻ പോകുന്ന പ്ലസ് ടൂ വിദ്യാർത്ഥികൾ ആണ് അവർ
@samrudhsebastian28693 жыл бұрын
കണ്ടിട്ട് കപ്പൽ ൻ്റ സ്റ്റിയറിംഗ് ആവും with 41 gears😎
@7xflash6363 жыл бұрын
കപ്പലിന്റെ സ്റ്റീയറിങ് ആരെങ്കിലും പെട്ടിലിട് വയ്കുവോ😒
@vereval84863 жыл бұрын
Mr bean ayirikum
@f4fentertainment2803 жыл бұрын
The first ship steering wheel was invented in 18th Century .. exactly 1703
@sandeeppt93683 жыл бұрын
@@7xflash636 spare parts
@sandeeppt93683 жыл бұрын
സംഭവം ഇത്രേയെയുള്ളൂ.......... ഇന്നത്തെക്കാൾ devolped ആയ ഒരു ലോകം കോടാനുകോടി വർഷങ്ങൾക്കു മുൻപു ഉണ്ടായിരുന്നു. ഇന്നത്തെ കൊറോണ പോലെ അസുഖങ്ങളും പ്രളയവും ഭൂമികുലുക്കമൊക്കെ വന്ന് എല്ലാം മണ്ണടിഞ്ഞതാണ്. അന്നത്തെ ഒരു കാലത്തിൽ ഉണ്ടാക്കിയതാണ്.പിന്നെ മഹാ വിസ്ഫോടനം മൂലം പുതിയ ഒരു ലോകം ഉദയം ചെയ്ത ഏതോ ഒരു കാലഘട്ടത്തിൽ ഒരു ഗ്രീക്ക് പര്യവേക്ഷകനു കിട്ടിയ മെഷീനാണത് ....... ആരും അഹങ്കരിക്കേണ്ട സൂര്യൻ ഭൂമിയെ അപ്പാടെ വിഴുങ്ങുന്ന ദിനം അത്ര ദൂരത്തല്ല ! ഇതൊക്കെ ഒരു ചാക്രികസംഭവമാണ്. cyclic effect...... ഇന്നത്തെക്കാൾ more devolped ആയ ഒരു world ഇനി ഒന്നെയെന്ന് തുടങ്ങും!
@pranav.c86723 жыл бұрын
പുരാധന കാലത്തെ ആർക്കിടെക്ചർ ഇന്നത്തേദിനെ വെല്ലുന്നതായിരുന്നു, പുരാധന നിർമിതികളായ പിരമിഡ്, എല്ലോറ ക്ഷേത്രം, പദ്മനാഭ സ്വാമി ക്ഷേത്രം, എല്ലാം ഉദാഹരണങ്ങളാണ്
@lilly-xg8gv3 жыл бұрын
ഇന്ന് നമ്മുക്ക് സമയത്തിന്റെയും ചിലവിന്റെയും പരിമിതികളുണ്ട്. വേണമെങ്കിൽ ഇപ്പോഴുള്ള technology വച്ച് നമുക്ക് ഇതൊക്കെ ഉണ്ടാക്കാവുന്നതേയുള്ളൂ. ഇതിന്റെ ചിലവ് ആര് വഹിക്കും?
@detoxisoul7403 жыл бұрын
@@lilly-xg8gv ipolathe technology annu illarnello... Mathralla pyramid te area engnd calculate cheythal kitunath exact lightspeed te measurement aanu... Kuree karyngl mysterious ayi ipolum kidapund.
@lilly-xg8gv3 жыл бұрын
@@detoxisoul740 Pyramid ellam oru size alla. Area calculate cheythal engana speed kittunnath? Ningalude veedinte area carinte speeding compare cheyyan pattumo?
@mixedbag75913 жыл бұрын
@@lilly-xg8gv hahaaaa
@srikanthpp873 жыл бұрын
@@lilly-xg8gv ഇതിലും മനോഹരമായി ഉണ്ടാക്കാൻ കഴിയും പക്ഷേ അതൊന്നും ഇക്കാലത്തെ ആവശ്വങ്ങ ളല്ല
@mmohhinni3 жыл бұрын
ഇതിന്റെ വിക്കിപീഡിയ വിവരണം കണ്ടു. പല പ0നങ്ങൾക്കും ശേഷമുള്ളത്. അതിൽ നിന്നും ഒരു കാര്യം മനസിലാവും. (പഴയ കണ്ടു പിടുത്തത്തെ ഒട്ടും വില കുറച്ചു കാണുന്നില്ല. മാത്രമല്ല പുതിയ കണ്ടുപിടുത്തങ്ങൾക്കുള്ള നാന്ദിയുമായിരുന്നു.) ഇത് ഒരു സ്വയം പ്രവൃത്തന യന്ത്രം അല്ല . അത് ഒരു ക്രാങ്ക് അഥവാ ഹാൻഡിൽ ഉപയോഗിച്ചു തിരിക്കുന്നു. ഇതു സമയമൊന്നും കാണിച്ചിരുന്നില്ല. ഒരു പ്രത്യേക സമയത്തെ ഒരു ഗ്രഹത്തിന്റെ സ്ഥാനം ഹാൻഡിൽ ഉപയോഗിച്ച് ക്രമീകരിക്കുമ്പോൾ മറ്റു ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനം എങ്ങിനെയായിരിക്കും എന്നു സൂചിപ്പിക്കുകയാണ് ചെയ്യുന്നതു്. അന്നത്തെ കപ്പലോട്ടക്കാർക്ക് ഈ വഴി ദിക്കറിയാൻ ഈ ഉപകരണം സഹായിച്ചിരുന്നിരിക്കാം. അല്ലാതെ ഇതു ടൈം ട്രാവൽ ചെയ്യാനുള്ള ഉപകരണമല്ല. ഏകദേശം 40 ഓളംപ ൽ ചക്രങ്ങളുടെ ക്രമീകരണം, അതു ചലിപ്പിക്കാനുള്ള കൈപ്പിടി, ' ഗ്രഹസ്ഥാനങ്ങൾ അടയാളപ്പെടുത്തിയ ഡയലുകൾ, സൂചകങ്ങൾ ,അവ അടക്കം ചെയ്ത പേടകം ഇത്രയും അടങ്ങിയതാണ് ഈ ഉപകരണം. ഇന്ന് വാച്ചിനോടൊപ്പം തന്നെ (മെക്കാനിക്കലായാലും ഇലക്ട്രോണിക്കായാലും) ഈ ആവശ്യങ്ങൾ നടക്കുന്ന ക്രമീകരണം അഥവാ ഈ ക്രമീകരണങ്ങൾ ഉള്ള വാച്ചുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഗൂഗിൾ സ്കൈമാപ്പു പോലുള്ള ആപ്ളിക്കേഷനുകളും (with respect to the real time) ലഭ്യമാണ്. ഗൂഗിൾ സ്കൈ മാപ്പ് ഡൗൺലോഡുചെയ്തു് ഉപയോഗിച്ചു നോക്കൂ. പ്രത്യേകിച്ച് കുട്ടികൾക്ക് വളരെ കൗതുകകരവും വിജ്ഞാനപ്രദവും ആണ്. നേരത്തേ പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കട്ടെ! ഞാൻ വിമർശനബുദ്ധിയോടെ ഇത്രയും പറഞ്ഞു എന്നു കരുതരുതേ. അനുബന്ധമായി കുറച്ചു കൂടി വിവരണം തന്നു എന്നു മാത്രമേയുള്ളൂ. മേൽ പറഞ്ഞ വിഷയം അവതരിപ്പിച്ച അവതാരകന് നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും ഇതുപോലുള്ള വിഷയങ്ങളുടെ അനാവരണം സ്വാഗതം ചെയ്യുന്നു.
@GAMEOVER-zk7dz3 жыл бұрын
Well said bro njan ithinte full documentary kandu
@zackryder26113 жыл бұрын
Good
@AkAk-vd5rl3 жыл бұрын
Ith chilappol 2000 yrs munp kandupidicha Ship il athinu sheshsam aa type clock Vanna shesham aarudeyo eduth ninnu miss aayi aa Ship il veenathum aakam. Coincidence aavamallo.
@vincentabel66543 жыл бұрын
@@AkAk-vd5rl aaa onnum manasilayilla
@AkAk-vd5rl3 жыл бұрын
@@vincentabel6654 ???
@scifind94333 жыл бұрын
My wish is to time travel to past and find out if myths are real or not😁
@niyaznyz46613 жыл бұрын
ആഹാ ഒരു പടം കണ്ട് കഴിഞ്ഞ pole❤️😇videoകളിലൂടെ നിങ്ങൾ കിടിലൻ experience പുറമെ വിലമതിക്കാനാകാത്ത അറിവുകളുമാണ് നൽകുന്നത്❤️🦉
@AlbinSajan Жыл бұрын
Ok
@ncmphotography3 жыл бұрын
ഓരോ വീഡിയോസ് ആയി കാണുന്നു 😉❤️👍
@arunmunnatroll79323 жыл бұрын
കപ്പലിൽ ദിശ അറിയാൻ ഉപയോഗിച്ചിരുന്ന എന്തെങ്കിലും എന്ത്രം ആയിരിക്കും അത്
@rajjtech56923 жыл бұрын
മനസ്സിൽ നമുക്ക് Trillion light years പുറകിലോട്ടും അതേപോലെ മുന്നോട്ടും പോകാം 👌. Infinity സ്പീഡിൽ സഞ്ചരിക്കാം. സ്വപ്നം കാണാം. Trillion light years പിറകിലോട്ട് പോയാൽ എല്ലായിടത്തും ഇരുട്ട് മാത്രം കാണാം. ഭൂമിയും സൂര്യനും ഒന്നും ഇല്ല. എന്നാൽ നാം അന്നും ഉണ്ട്. ആൽമാവ് ആയി മാത്രം!ശരിയല്ലേ? 🙏.
@pcreatechannelsubramanian.98353 жыл бұрын
Good imagination but how we get practical. Sairam🙏
@ValVerde777772 жыл бұрын
Next Albert Einstein
@manuelps68942 жыл бұрын
Lightyear distance nte unit alle
@rajeshwari48562 жыл бұрын
Shari alla setta
@Amal-cb3rq2 жыл бұрын
@@ValVerde77777 wtf
@lifeaftersunsetproductions53603 жыл бұрын
ക്ലൈമാക്സിലെ ഞെട്ടൽ സൂപ്പർ..!
@ric._.hard.3 жыл бұрын
👁️👄👁️
@കണ്ണൻസ്രാങ്ക്-ഡ4ട3 жыл бұрын
*ഇത് കണ്ടു പിടിച്ച ബുദ്ധിമാൻ from പരലോകം: നീയൊക്കെ ഇങ്ങു വാടാ കാണിച്ചു തരാം എല്ലാത്തിനും*
@soulmates31093 жыл бұрын
Uff bro susupense ഒളിപ്പിച്ച Eee ശബ്ദം തന്നെ ഒരു pwliyan👍👍👍❤️
@surjithpb30033 жыл бұрын
പഴയ ആളുകൾ നമ്മളേക്കാരും ബുദ്ധിമാൻമാരായിരുന്നു.
@vadakkayilsiraj65533 жыл бұрын
Yes
@theerthanasprabha54093 жыл бұрын
No agana anagill avar air plane udakiyo new jen ane brain ane power
@anandhu_______11453 жыл бұрын
Alla
@jbztalk19643 жыл бұрын
മൈക്ക്ൾ നിർമ്മിച്ച മെഷിൻ ആകാംന്നു പറഞപ്പൊ 🔥🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌 രോമാഞ്ചം ചെലപ്പോ അങ്ങനെ നടന്നിട്ടുണ്ടാവും ന്ടെ മോനെ spottil njan subscribe cheythu 🔥🔥🔥🔥
@dulkkifali3 жыл бұрын
T H E D A R K 😶
@arundas48493 жыл бұрын
ഈ animated video ചേട്ടൻ ഉണ്ടാക്കിയതാന്നോ
@haneena48383 жыл бұрын
Time travel എന്ന് കേട്ടപ്പോഴേ 24 സിനിമ ഓർമ വന്നു 😊
@danjudebobby25083 жыл бұрын
Dark❣️
@jomonvargheese65263 жыл бұрын
24 eraguthaniu munne pande eragiya moviyanu the time mechine onnu kandunokku
@haneena48383 жыл бұрын
@@jomonvargheese6526 👍
@Jd-zs7wj3 жыл бұрын
അത് വേറെ time travel movies ഒന്നും കാണാത്തത് കൊണ്ടാ🙂
@treesasanu63363 жыл бұрын
Yes
@fuelamzxd65913 жыл бұрын
എവിടെയോ എന്തോ ഒരു പേടിപിക്കുന്ന EFFECT 😳😳🤤💥
@Paul_wkr3 жыл бұрын
Endi💦
@spidey7263 жыл бұрын
യാ മോനേ... ടൈം ട്രാവൽ 😎... ഇത് അത് തന്നെ 💕
@boogeyman96343 жыл бұрын
🤩🤩
@debasisa96823 жыл бұрын
സംഭവം ഇതെന്താണെന്ന് വച്ചാൽ, aliens ന്റെ വണ്ടിയുടെ gearbox ആണ്
@dashamoolamdamu20553 жыл бұрын
Aysherii.....
@vijayfn23 жыл бұрын
Njan angane vandi upayogikkar illa😿
@trojan27933 жыл бұрын
Avanmaar tyre olla vandi aarnnallo ayinu odichond vannath
@20moon093 жыл бұрын
ചെറിയ screw driver കിടിയിരുനേൽ ഇപ്പൊ ശേരിയക്കരുന്ന്...
@DEADPOOL-r9n Жыл бұрын
🎉🎉🎉nigalude video kanaan thodageet korachaayi edhvare ad vanilla😅
@aibelanto.k91243 жыл бұрын
Damn the time travel theory created a loop
@sunilalattuchira6973 жыл бұрын
റോമൻ കപ്പലിൽ ആണെങ്കിൽ അവന്മാർ ഇവിടുന്നു കൊണ്ടുപോയത് തന്നെ 🤦♂️🤦♂️🤦♂️
@Rashidkdr.4 жыл бұрын
First time aann ningale channel kanunnad subbed 💯
@StatusWorld-lj5mp3 жыл бұрын
Nee oru killadi thanna
@chefshahul21593 жыл бұрын
Fantastic content❤❤❤❤❤
@riderboy91113 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ bro 👍❤️
@mohammedhaneefa76783 жыл бұрын
24 സിനിമയിൽ ഉള്ള അതെ വാച്ച്
@dangermad99853 жыл бұрын
Nigalde intro poliyaan 👌
@vishnuraju94713 жыл бұрын
ഈ അന്യഗ്രഹ ജീവികൾ പണി അറിയുന്നവൻ മാരണ്.. 👌👌
@baburaj592 Жыл бұрын
ബംഗാളികൾ ആണ്
@mahimavijay83644 ай бұрын
Our future selves done this and we humans are the aliens..🌝
@renjithmnair90213 жыл бұрын
Kuztgezat, infographic show okke poleyulla channels malayalathilum kaanunnathil santhosham 🤩🤩🤩
@amy99643 жыл бұрын
Enik tym travel എന്ന് വിശ്വസിക്കന ഇഷ്ട്ടം 😌
@stranger93233 жыл бұрын
ചേമ്പ് aan
@snowhills16853 жыл бұрын
Ee മെഷീൻ കൊണ്ട് ഗ്രഹങ്ങളുടെ സ്ഥാനം മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊരു ആഗ്രഹം
@potterm51102 жыл бұрын
Athenthina
@suveeshclt3 жыл бұрын
ഇജിപ്ത്ത്, ചൈന, ഇന്ത്യ, ഈ രാജ്യങ്ങളിലെ പൂർവികർ എല്ലാം വളരെ വളരെ എല്ലാ കാര്യങ്ങളിലും മുന്നിൽ നിൽക്കുന്നവരായിരുന്നു, എന്തുകൊണ്ടും മുന്നിൽ നിൽക്കുന്ന സംസ്ക്കാരവും ആയിരുന്നു പിന്നെ വന്ന തലമുറ(മടിയൻമ്മാർ )എല്ലാം ദൈവത്തിന്റെ കളികൾ എന്നങ്ങോട്ട് സ്ഥാപിച്ചു, പിന്നെ അതിനെക്കുറിച്ചു തല പുകയേണ്ട ആവശ്യമില്ലല്ലോ, ദൈവത്തിന്റെ ഓരോരോ കളികൾ എന്നങ്ങോട്ട് പറഞ്ഞാൽ പിന്നെ അതിനപ്പുറം ഒന്നുമില്ല 😆😆😆😆
@thameeza_an3 жыл бұрын
Adipoli👏🔥
@aadityanas43354 жыл бұрын
You diserve more❤❤
@amaljith4404 жыл бұрын
vere lvl brohh
@junideajay35883 жыл бұрын
പഴയ കാല മനുഷ്യർക്ക് അന്യഗ്രഹ ജീവികളുമായി ബന്ധമുണ്ട് 100% 🕚
TIME MACHINE കിട്ടിയിരുന്നെങ്കിൽ എന്റെ പഴയ FB യുടെ പാസ്വേവേഡ് കണ്ടുപിടിക്കാമായിരുന്നു😅😪😔
@manilalramanujan50222 жыл бұрын
Hahaha
@അന്യഗ്രഹജീവി-ജ Жыл бұрын
Enikk SSLC onnukoode ezhuthamayirunnu
@irieshregi54063 жыл бұрын
Humans :- found something strategy Aliens:- ini ente nejethotu iddu... 😐
@livinplakkandavis62232 жыл бұрын
Strategy alla strange
@souravkp92473 жыл бұрын
Time travel തന്നെ ആനിതിന് കാരണം.... Time travel ചെയ്തത് ഞാനാണ്....🤪🤪
@sreejith78623 жыл бұрын
Malayalikalude brightside🔥
@nithinmohan52113 жыл бұрын
I am also a bright side subscriber..
@Lead7683 жыл бұрын
What if ആണ് കുറച്ചു കൂടി ഉചിതം
@girija.k.tgirija.k.t26283 жыл бұрын
@@NeerajWalker അയിന് അപ്പി 🥰
@NeerajWalker3 жыл бұрын
@@girija.k.tgirija.k.t2628 nee etha
@detoxisoul7403 жыл бұрын
Brightside malayalam channel und
@Starboy_3692 жыл бұрын
Interesting.. 👀
@leelapc15452 жыл бұрын
Yes മനുഷ്യൻ ഒരു മഹാ അൽഭുതം തന്നെ. അപ്പോൾ ഏതൊരു സൃഷടിക്കും അതിന്റേതാ മഹത്വം ഉണ്ട്👌👌👌👌👌👍👍👍👍👍
@nipinkumar43233 жыл бұрын
അതൊരു Reminder um ആകാം.
@indiancr73523 жыл бұрын
Good presentation ❤️
@mechbroi80323 жыл бұрын
Insta il oru photo tag cheythittund.. Oru like tharanee
@Arjun-jm4ll3 жыл бұрын
Bro vid pwoli..
@trinity62053 жыл бұрын
I just remembered Tannhaus' book and the bootstrap paradox in the Dark series when he said about the time travel conspiracy.
@ajilsaji25713 жыл бұрын
ഇത് വിശ്വസിക്കാൻ പറ്റോ chetta🥰
@RajeevRamakrishnan-DREAMER3 жыл бұрын
നല്ല ഒന്നാന്തരം കാൽക്കുലേറ്ററായിരുന്നു. ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ, ചൈനീസ്, ഇന്ത്യൻ, കമ്പോഡിയൻ സംസ്കാരങ്ങൾ ഇത്തരം മിസ്റ്ററികളുടേത് കൂടിയാണ്
@nancyjoseph99623 жыл бұрын
Underrated malayalam Sci-fi channel!
@daysgone12493 жыл бұрын
ഗ്രീക്ക് വടക്കു നോക്കി യന്ത്രം ആയിരിക്കും
@Human236._4 жыл бұрын
First😎
@jithucreatz32193 жыл бұрын
അഭിപ്രായം ചോദിച്ച സ്ഥിതിക്ക്, പടം കൊള്ളാം. കപ്പലിന്റെ ഗിയര്ബോക്സ് ട്വിസ്റ്റ്..👌
@run-yj4ox3 жыл бұрын
അന്ന് യന്ത്ര കപ്പൽ ഇല്ലായിരുന്നു 🤦♂️
@Robinchuwann3 жыл бұрын
❤️Nice explanation 🔥
@Its_me_akshay0033 жыл бұрын
കഥ കേൾക്കാൻ വന്നവർ ഉണ്ടോ
@lallu39723 жыл бұрын
Illa ea video kaanana njan vannatha
@devadethanvs576817 күн бұрын
Bro paul Alexander oru video cheyyo. iorn lungsineyum pattyplzz😊
@rraj8308 Жыл бұрын
Indiana Jones dial of Destiny ഇന്നലെ കണ്ട്, Antikythera ആണ് പടത്തിൻ്റെ കോർ സബ്ജക്ട്...
@SanojKumar-ly4zs3 жыл бұрын
Twist poli.... 👍
@angleofview55123 жыл бұрын
Time travel possible അല്ല... എന്തിന്റെ adishtanathil ആണ് time travel possible aanu ennu പറയുന്നത്... ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം മാത്രം ആണ് അത്.. ഇനി നടക്കണം എന്ന് ഉണ്ട് എങ്കിൽ അതിനു അധ്യം time travel നേ കുറിച്ച് ഇപ്പോഴുള്ള ധാരണ പൂർണമായും മാറ്റണം എങ്കിൽ മാത്രമേ ഇത് സാധ്യം ആവുകയുള്ളൂ....🤔
@arunkthomas20653 жыл бұрын
ടൈം ട്രാവൽ ഒകെ പോസ്സിബിൽ ആകും ബ്രോ. ഒരുകണക്കിന് ടൈം ഡയലേഷൻ നമ്മുടെ ഇടയിൽ നടക്കുന്നുണ്ട്. പിന്നെ ഈ സമയം എന്നത് ഗ്രാവിറ്റി, സ്പേസ് ആയിട്ട് റിലേറ്റഡ് ആണ്. ഗ്രാവിറ്റി കൂടുതൽ ഉള്ളിടത്തു ടൈം സ്ലോ ആയിട്ടേ മൂവ് ചെയ്യൂ. ബ്ലാക്ക് ഹോളിന്റെ ഇവന്റ് ഹൊറൈസോണിൽ ടൈം സീറോ ആണ്
@manikumar88923 жыл бұрын
Timetravel okke theoretically possible ayathalle but ippozhum past ilekku pokan pattumo ennathinu utharam illa Time travel nadakkum ennathinu saadhyadhakal kooduthal anu athu practical aayi theliyichal mathram mathi ini
@angleofview55123 жыл бұрын
@@arunkthomas2065 എന്റെ പൊന്നു സഹോദരാ... ഇതിനെ കുറിച്ച് അത്യാവശ്യം റിസർച്ച് നടത്തിയ ഒരു വ്യക്തിയാണ്... Time travel impossible aanu. കാരണം 1. നമ്മുടെ കയ്യിലെ വാച്ച് including (atomic clock) slow down ചെയ്യുന്നു എന്നതിന്റെ അർത്ഥം real time slow ചെയ്തു എന്നല്ല.. ലൈറ്റിന്റെ വേഗതയിൽ പോയാൽ ഒരു reciprocating power light against aayi വരും അങ്ങനെ വരുമ്പോൾ light slow ആകും. Eg veno... Light different mediyum തിലൂടെ different സ്പീഡിൽ ആണ് സഞ്ചരിക്കുന്നത്. വാക്വം മാത്രമാണ് lightnu max speed പോകുന്നത് approx(3lakh km in sec). Watch slow aayi ennu കരുതി real time slow ആകണം എന്നില്ല.... 2. Black hole absorb light ശരിയല്ലേ ഞാൻ പറഞ്ഞത് അല്ല സയൻസ് പറഞ്ഞത് ആണ്.. ചോദ്യം ഇതാണ് ഏത് ശക്തിക്ക് ആണ് പ്രകാശത്തിന്റെ വേഗതയെ നിയന്ത്രിക്കാൻ kazhiyunathu "ഗ്രാവിറ്റി " ആണെങ്കിൽ അതിനു പ്രകശത്തേക്കാലും കൂടുതൽ attracting power undu ennu അർത്ഥം... എന്ന് വെച്ചാൽ 3lakh km സഞ്ചരിക്കുന്ന ഒരു വസ്തുവിനെ പിടിച്ചു നിർത്താൻ അതിനും കൂടുതൽ വേഗത വേണ്ടി വരും(high frame rate camera വെച്ച് നമ്മൾ capture cheyyunile athu pole അതിൽ പക്ഷേ സൂര്യപ്രകാശത്തെ ഫ്രെയിം by frame capture ചെയ്യാൻ പറ്റില്ല.. കാരണം രണ്ടിലും light aanu ഉള്ളത്) 3.ഇത് ശരിയായാൽ Albert Einstein paranja e=mc^2 പോലും ഭാവിയിൽ തെറ്റാകാം കരണാം നമ്മൾ കണ്ടെത്തിയതിൽ ഇത് വരെ light മാത്രമേ spred കൂടിയ ഒന്ന് ഉള്ളൂ.. 4.ഇപ്പോഴും പൂർണമായും കണ്ടെത്താത്ത "tachyon" ,dark matter,dark enerygy,red matter,grey matter ഇതൊക്കെ ഇപ്പോഴും പ്രപഞ്ചത്തിൽ നിൽക്കുന്നു എന്ന് സയൻസ് പറയുന്നുണ്ട്.അത് കൊണ്ട് തന്നെ ഭാവിയിൽ time travel possible alla എന്നു ശാസ്ത്ര ലോകം തന്നെ ഒഫീഷ്യൽ ആയി പ്രഖ്യാപിക്കും.. 8 കൊല്ലം ആയി time travel possibility നോക്കി ഞാൻ നടക്കുന്നു.. ഇത് വരെ അത് possible aanu ennu പറയാൻ ഒരു single theory കണ്ടെത്താൻ സാധിച്ചില്ല...time travel ഇവരെ പോലുള്ള സയന്റിസ്റ്റ് പറഞ്ഞത് എന്തിനാ അറിയുമോ.. Normal oru മനുഷ്യന്റെ കലാഗട്ടത്തിൽ nearest star system (alpha centuary ) പോകാൻ കഴിയില്ല നമ്മൾ അവിടെ എത്തുമ്പോഴേക്കും നമ്മളുടെ 3 ,4 തല മുറ കഴിഞ്ഞിട്ട് ഉണ്ടാകും അത് കൊണ്ട് ആണ് ... പെട്ടെന്ന് എത്തണം അതിനാണ് സയൻസ് ഇല്ലാത്ത time travel പറയുന്നത്... കൂടുതൽ അറിയണം എങ്കിൽ എന്റെ ചാനെൽ subscribe ചെയ്തോളൂ ഞാൻ അധികം വൈകാതെ detailed aayi oru time travel not possible without changing its concept ennu oru video ചെയ്യും...🙂
@angleofview55123 жыл бұрын
@@manikumar8892 hi സഹോദരാ ഞാൻ താങ്കൾ ചൊതിച്ച ചോദ്യത്തിനും കൂടി ഒരു ഉത്തരം എഴുതിയിട്ടുണ്ട് "arun k Thomas" എന്ന സഹോദരന് കൊടുത്തതിൽ ഉത്തരം ഉണ്ട് 2 തവണ എഴുതാനുള്ള ബുദ്ധിമുട്ട് കാരണം ആണ്.. താങ്കൾ ചോതിച്ച ചോദ്യത്തിന് അതിൽ വ്യക്തമായി മറുപടി ഉണ്ടാകും ... Thank you🙂
@ചർച്ചകൾക്കൊരിടം3 жыл бұрын
Yes. Time travel is not possible..
@harilal3694 жыл бұрын
Super bro... Subscribe cheythittunde 🥰♥️👍👍
@afsalkj80384 жыл бұрын
അടിപൊളി കഥ ⚡️
@VK-ds7wv4 жыл бұрын
Nice story telling
@keshhuu2 жыл бұрын
It's really amazing 👏 big applause for your hardwork👏🙌😍
@Billyyu6754 жыл бұрын
Bro time travel kurichu video cheyyyumooo
@mallusebvlog3 жыл бұрын
Researchers at UCL have recreated a mechanical Cosmos for the Antikythera Mechanism, known to many as the world's first analogue computer C P
@Andhramanandhu2 жыл бұрын
Happy 500k😘💥
@hussainponkulam69553 жыл бұрын
കുട്ടിമാമ ഞാൻ ഞെട്ടി മാമ 😍😍😍😍👌👌👌
@anjanamohandas34232 жыл бұрын
Ingade sound👌👌👌👌
@Binoyxxx93 жыл бұрын
വളരെ നല്ല അവതരണം, ശബദം മനോഹരം🙏🙏👍🏻👍🏻
@sanovarghese24764 жыл бұрын
DO WHAT YOUR DOING GUYS. YOU WILL GET WHAT YOU DESERVE
@raistararmy74743 жыл бұрын
മച്ചാനെ intro പൊളി ആണ്
@rekhaanil58863 жыл бұрын
ഇത് ഗൂഗിളിൽ പോയി തിരഞ്ഞത് ആരൊക്കെ ആണ് എന്നെപോലെ
@navaneethbr81953 жыл бұрын
Enittu vallom kittiyo
@RadhakrishnanDasan2 ай бұрын
നമ്മുടെ ഈ തലമുറയെ കുറിച് വേറെ ആരെങ്കിലും നാളെ സംസാരിച്ചാലോ... ചില കണ്ടുപിടിത്തങ്ങൾ 😊
@sarangbalakrishnankp993 жыл бұрын
Pettilirunna ee sadanam engane parayumayi koodikarnnu..?Or
@COCHINWOOFERS-REBORN Жыл бұрын
Indiana Jones and the dial of Destiny ❤️
@lillyslife143 жыл бұрын
എനിക്ക് ഒരുപാട് ദിവസം മുൻപ് ഒരു സ്വപ്നം വന്നു. അതിൽ ഇതിന് സാമ്യം ഉള്ള ഒരു ഉപകരണം ഉണ്ട് എന്നു തോന്നുന്നു. അതിൽ പക്ഷേ ഓരോ ഗ്രഹത്തിലേയും ജീവികളുണ്ടായിരുന്നു. പക്ഷേ ഇതിൽ ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം എന്തെന്ന് വെച്ചാൽ ഞാനത് കണ്ടത് പുലർച്ചെ ആയിരുന്നു.
So my mind as A+2 B+3 2 = THIS FORMULA AS IN A TIME TRAVEL
@safwanv82503 жыл бұрын
അടിപൊളി 👍🏼
@albinmathew77193 жыл бұрын
അവതരണം ആണ് ആശാനെ മെയിൻ..... ❤️❤️❤️
@muhammadthahseen964 жыл бұрын
Nice
@jithin4932 жыл бұрын
ഈ സാധനം ഇപ്പൊ ചുരുളീടെ site ഇൽ ഇരിപ്പുണ്ട്... ഇതൊരു ലൂപ് മെഷീൻ ആണ്.
@abdullakvalappil52383 жыл бұрын
What if it's a mechanism of clock or a compass for direction 🤔
@Ainsinnazer3 жыл бұрын
kettirikkan pwoli aan
@pamaran9163 жыл бұрын
ഇന്ത്യക്കാർ ജോതി ശാസ്ത്രത്തിലൂടെ ഇത്തരം ഗ്രഹങ്ങളുടെ സ്ഥാനം കൃത്യമായി കണക്കാക്കിയിരുന്നു ഉപകരണം ഇല്ലാതെതന്നെ അപ്പോൾ ഇന്ത്യക്കാരനല്ല മുൻപിൽ
@happy2video3 жыл бұрын
Navigationilum
@SGRR54853 жыл бұрын
Marichum chinthichude. Eth undakiyath oru indian hand anelo. Purathana rome ne trade relationship daralam undallo. Pine mathematics il indiakare vellan pattiya teams ann lokath undairunno ennathum samsayamann
@pamaran9163 жыл бұрын
@@SGRR5485 ഇന്ത്യയിൽ ബ്രാഹ്മണ ആധിപത്യം വരുന്നതിനു മുൻപ് ആചാര്യന്മാർ ഒരുപക്ഷേ ഇത്തരം നിർമ്മിതികൾ നിർമ്മിച്ച ഇരിക്കാം ഇന്ത്യയിൽ ബ്രാഹ്മണ ആദ്യ വന്നതിനുശേഷമാണ് സാങ്കേതികവിദ്യയിൽ പിന്നോട്ടു പോയത് സംഗീതവും കലയും ഒക്കെ മുൻപോട്ട് വന്നതും
@SGRR54853 жыл бұрын
@@pamaran916 Thettanu. Karanam und. 'Panchagam' ennath ethe bramanarudethanu. Its full of vedic mathematics. Look sanskrit. Etrayo varshagalkk mumb tanne sanskrit oru language ne venda ella gunagalum nediyirunnu. Lokath matoru language um atratholam advanced aano ennath samsayamanu. Pine ullath tamil classic aanu. Njan panchagathe pattiyanu paraju vannath. Etrayo accurate aanu panchagam enn nokku. Etrayo varshagalk shesham verunna amavasi pournami enniva krithamai epol nadakumenn parayan panchagathinu sadhikunnu. Athil ninnu tanne avarude vaibhavam nammukk nokkam. Pine bramanadhipathyam ennath kayyuk ullavan karyakaran enna pazhamchollumai bandhapettirikkunnu. Nokku vedam ezhuthiyath brahmanar alla. Mahabharathamo ramayanamo brahmanar ezhuthiyath alla. Pinkalath daivathodulla vishwasam koodukayum daivathinod chernn nilkunnavaranu pourohitharaya brahmins ennum paraju avar samoohathil valiya swadeenam labikkunnu. Yagangalk labicha pradhanayam kondanu ath. Yagam nadathi mazha peyyikarund. Ariyamo. Ethellam brahmanisation karanamayathum. But ellam Indiayudeth tanne aanu.
@pamaran9163 жыл бұрын
@@SGRR5485 നിങ്ങൾ ഇംഗ്ലീഷിലോ അല്ലെങ്കിൽ മലയാളത്തിലോ എഴുതുക ഇത് വായിക്കാൻ കഴിയുന്നില്ല