ദൂരെ ദൂരെ മാനത്തമ്പിളി | പന്ത്രണ്ടിൻ്റെ പാട്ട് ഭാഗം 3 | Maanathambili | Panthrandinte Paatt Part 3

  Рет қаралды 894,565

Noushad Baqavi Songs

Noushad Baqavi Songs

Күн бұрын

Пікірлер: 1 800
@NoushadBaqaviSongs6666
@NoushadBaqaviSongs6666 2 ай бұрын
പന്ത്രണ്ടിൻ്റെപാട്ട് vol -3 മാനത്തമ്പിളി [ പണ്ട് പണ്ട് പായ ] ദൂരെ ദൂരെ മാനത്തമ്പിളി ഉദിക്കുന്നുണ്ടേ.. താരങ്ങൾ പതി മക്കത്തൊളി മുത്തിൻ മദ്ഹിൻ്റെ പ്രഭകൊണ്ട് ജ്വലിക്കുന്നുണ്ടേ മർഹബ വിളിക്കുന്നുണ്ടേ... അകം കൊത്തി വലിയ്ക്കുന്ന പ്രണയത്തിൻ കൊളുത്ത് മുഖം കത്തി തെളിയുന്ന പ്രപഞ്ചത്തിൻ വിളക്ക് അധർമ്മങ്ങൾ തകരുന്ന പരിശുദ്ധക്കരുത്ത് നിലാവുദിച്ചേ...മുത്തിൻ നിലാവുദിച്ചേ... [അറഫാ മല] അജ് വാ മരങ്ങൾ സ്വലാത്ത് ചൊല്ലി കാത്തിരിക്കുന്നൊരു രാവ്... ഇബ്‌ലീസണ്ഡകഠാഹം മുഴുവൻ നിലവിളിച്ചോടി വരും രാവ് നിലവിളിച്ചോടിbവരും രാവ് [ ആനേ മതനപ്പൂ ] ത്വാഹാ നബിയോരെ തിരുജന്മപ്പിറവിയിൽ താരം മദ്ഹോദി തിളങ്ങീടുന്നേ തങ്ങള് തളിർമുല്ല കടലില് തിര കൊടുത്തവരോ തഴുകുന്ന കുളിർ തെന്നൽ തടകിവിട്ടവരോ തെളിയുന്ന ബദറില് ചിരിമറച്ചവരോ... തോരാ മഴപോലെ പുണരുന്നോരേ.. തീരാ മഴവില്ലായ് പടർന്നാവരേ... [ അഹദത്തിലെ..] പ്രിയരേ തിരുനബി വരമൊന്ന് ലഭിക്കുവാൻ ... അവരെ സ്തുതിക്കുവാൻ മറക്കല്ലേ... പതിയെ സ്തുതിമൊഴി മഹ്‌മൂദിൽ തഴുകുമ്പോൾ അതുമായ് മലക്കുകൾ പറക്കില്ലേ .... പ്രിയരേ മണിമുത്തിൻ മദ്ഹുകൾ ഉരയ്ത്തുവാൻ പുലരും വരെ നിങ്ങൾ ഇരിക്കില്ലേ കൊതിയാൽ മിഴി രണ്ടും അടയുവാൻ ഒരുങ്ങുമ്പോൾ പലരും നബിയോരെ കണ്ടില്ലേ... [ അമ്പിയാകളിൾ രാജ സയ്യിദരേ...] ആശിഖീങ്ങൾക്കിന്ന് മത്സരമാ... ഖാതിമായറസൂലിൽ ജന്മവുമാ ആശപ്പെരുന്നാളെന്ത് സുന്ദരമാ ആശപൂത്ത്നിറഞ്ഞൊരൽ സവമാ മൗലിദും മാലയും തിളങ്ങുന്നേ നല്ല ..മദ്ഹിൻ്റെ കാഹളം മുഴങ്ങുന്നേ മസ്ജിദും മസ്കനും വിളങ്ങുന്നേ നല്ല മജ്ലിസ് ദഫിൽ തുടങ്ങുന്നേ (സംകൃതപമഗരി) സത്യത്തിൻ തിരികത്തി തങ്ക തിങ്കൾ നബിയെത്തി സ്നേഹത്തിൻ മധുമാല ചാർത്തി നല്ല സഹനത്തിൻ സമമില്ലസ്വരരസ സാഹോദര്യം സർവ്വരിൽ സൗമ്യമായിചാർത്തി... ഇമ്പമുള്ളനുകമ്പ മുമ്പിൽ വന്നവർ നേടുന്നേ അമ്പിയ മുമ്പരും അമ്പിളി പോലെ വിളങ്ങുന്നേ വമ്പിലിരമ്പിയ വമ്പൻമാര് വിതുമ്പുന്നേ കൊമ്പുകളൊടിഞ്ഞിട്ട് നൊമ്പരമിട്ട് ചിലമ്പുന്നേ... വന്നെത്തി മേലെ തട്ട് പൊളിഞ്ഞവർ താഴെ റസൂലിൻ മുമ്പെത്തി മേനി തൊട്ട് തലോടിട്ടൊത്ത് ഷഹാദ മൊഴിഞ്ഞെത്തി പിന്നെ ജീവൻ വരെ കൊടുക്കുവാനൊത്ത എടുത്ത് വെച്ച സ്വത്ത അടുത്തിരുന്ന മൊത്തം തിരുനബി ഇഷ്ടം അത് മതി എത്തുന്നേ തമ്മിൽ തഴുകിയും താലാടിയും മിന്നുന്നേ നന്മപെരുത്തിട്ട് പൊരുത്തത്തിലെത്തുന്നേ കർമ്മപദങ്ങളിൽ കനിവൊത്ത് വുഥകളിൾ നബിയൊത്ത് [ തടകിമണത്തെ...] അഷ്റഫുൽ ഖൽഖേ മറക്കല്ലേ അർഷിൻ്റെ ചുവടെ ഇരുത്തില്ലേ.. അൽഭുതപാനത്തരികിലണ ഞാൽ മുഖംതിരിക്കല്ലേ... അഹദിൻ സ്വർഗത്തരുണികളൊപ്പം മദ്ഹിന് വിധിതരുകില്ലേ
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 2 ай бұрын
❤❤❤❤
@shurahbeelshuru2010
@shurahbeelshuru2010 2 ай бұрын
ഉസ്താദ് ഒരു രക്ഷയുമില്ല❤
@almarjaan7207
@almarjaan7207 2 ай бұрын
ഉസ്താദെ ഒരു രക്ഷയും ഇല്ല നല്ല വരികൾ
@AhammedMuhyudheen
@AhammedMuhyudheen 2 ай бұрын
ഇതിൽ ഡ്രംസ് സൗണ്ട് മാത്രമാണോ ഉപയോഗിക്കുന്നത്
@Sudhy-m
@Sudhy-m 2 ай бұрын
Adipoli usthathe❤❤❤
@AbdullaFadhilOfficial
@AbdullaFadhilOfficial 2 ай бұрын
എല്ലാർക്കും ഇഷ്ടമാകും എന്നാ വിശ്വാസത്തോടെ ❤️‍🔥🙃Insha allah
@SameeraV-h4j
@SameeraV-h4j 2 ай бұрын
മാഷാ അല്ലാഹ് 🥰അടിപൊളി... സ്റ്റാറ്റസ് വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടമായി 😊
@AnjuuupooviSafnaanju-oi6uz
@AnjuuupooviSafnaanju-oi6uz 2 ай бұрын
Nalla rasayik fadhiyeeee ❤👍👍masha allah ellarkum ഇഷ്ട്ട ആവട്ടെ 😊💝
@KabeerC-n3o
@KabeerC-n3o 2 ай бұрын
ഒന്നും പറയാനില്ല മോനെ. ഇനിയും ഇതു പോലെ പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@thasnisheri1677
@thasnisheri1677 2 ай бұрын
🤍
@FarshanaFarshu-gj5xh
@FarshanaFarshu-gj5xh 2 ай бұрын
Mashallah 🥰Adipwolii👌🏻status video kand release aavan kaathu nikkuvaayirinnu
@SharafudheenShazz
@SharafudheenShazz 2 ай бұрын
പാട്ടുകേട്ടിട്ട് കംമെന്റിട്ടവരെയും അല്ലാത്തവരെയും. അള്ളാഹു രണ്ടുലോകത്തും ഉയർത്തട്ടെ!ആഗ്രഹങ്ങൾ നല്ലതെല്ലാം സഫലമാകട്ടെഹ്!. ആമീൻ യാറബ്ബൽ ആലമീൻ.....
@ShaharubanSamad-yg4ds
@ShaharubanSamad-yg4ds 2 ай бұрын
ഉസ്താതെ അടിപൊളി പാട്ട് രചിച്ച ഉസ്താദിന്ന് ഒരു പാട് അഭിനന്ദനങ്ങൾ ❤❤❤❤🤝🏻🤝🏻
@sahalanavas3404
@sahalanavas3404 2 ай бұрын
0:36
@salmanulfarisart932
@salmanulfarisart932 2 ай бұрын
ഉസ്താദ് എഴുതുന്ന ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം ❤
@Dilshadvelleri--56
@Dilshadvelleri--56 Ай бұрын
Masha allah kodukkaatto👍🏻😅❤❤❤
@Noushad_baqavi_official
@Noushad_baqavi_official 2 ай бұрын
പന്ത്രണ്ടിൻ്റെപാട്ട് vol -3 മാനത്തമ്പിളി [ പണ്ട് പണ്ട് പായ ] ദൂരെ ദൂരെ മാനത്തമ്പിളി ഉദിക്കുന്നുണ്ടേ.. താരങ്ങൾ പതി മക്കത്തൊളി മുത്തിൻ മദ്ഹിൻ്റെ പ്രഭകൊണ്ട് ജ്വലിക്കുന്നുണ്ടേ മർഹബ വിളിക്കുന്നുണ്ടേ... അകം കൊത്തി വലിയ്ക്കുന്ന പ്രണയത്തിൻ കൊളുത്ത് മുഖം കത്തി തെളിയുന്ന പ്രപഞ്ചത്തിൻ വിളക്ക് അധർമ്മങ്ങൾ തകരുന്ന പരിശുദ്ധക്കരുത്ത് നിലാവുദിച്ചേ...മുത്തിൻ നിലാവുദിച്ചേ... [അറഫാ മല] അജ് വാ മരങ്ങൾ സ്വലാത്ത് ചൊല്ലി കാത്തിരിക്കുന്നൊരു രാവ്... ഇബ്‌ലീസണ്ഡകഠാഹം മുഴുവൻ നിലവിളിച്ചോടി വരും രാവ് നിലവിളിച്ചോടിbവരും രാവ് [ ആനേ മതനപ്പൂ ] ത്വാഹാ നബിയോരെ തിരുജന്മപ്പിറവിയിൽ താരം മദ്ഹോദി തിളങ്ങീടുന്നേ തങ്ങള് തളിർമുല്ല കടലില് തിര കൊടുത്തവരോ തഴുകുന്ന കുളിർ തെന്നൽ തടകിവിട്ടവരോ തെളിയുന്ന ബദറില് ചിരിമറച്ചവരോ... തോരാ മഴപോലെ പുണരുന്നോരേ.. തീരാ മഴവില്ലായ് പടർന്നാവരേ... [ അഹദത്തിലെ..] പ്രിയരേ തിരുനബി വരമൊന്ന് ലഭിക്കുവാൻ ... അവരെ സ്തുതിക്കുവാൻ മറക്കല്ലേ... പതിയെ സ്തുതിമൊഴി മഹ്‌മൂദിൽ തഴുകുമ്പോൾ അതുമായ് മലക്കുകൾ പറക്കില്ലേ .... പ്രിയരേ മണിമുത്തിൻ മദ്ഹുകൾ ഉരയ്ത്തുവാൻ പുലരും വരെ നിങ്ങൾ ഇരിക്കില്ലേ കൊതിയാൽ മിഴി രണ്ടും അടയുവാൻ ഒരുങ്ങുമ്പോൾ പലരും നബിയോരെ കണ്ടില്ലേ... [ അമ്പിയാകളിൾ രാജ സയ്യിദരേ...] ആശിഖീങ്ങൾക്കിന്ന് മത്സരമാ... ഖാതിമായറസൂലിൽ ജന്മവുമാ ആശപ്പെരുന്നാളെന്ത് സുന്ദരമാ ആശപൂത്ത്നിറഞ്ഞൊരൽ സവമാ മൗലിദും മാലയും തിളങ്ങുന്നേ നല്ല ..മദ്ഹിൻ്റെ കാഹളം മുഴങ്ങുന്നേ മസ്ജിദും മസ്കനും വിളങ്ങുന്നേ നല്ല മജ്ലിസ് ദഫിൽ തുടങ്ങുന്നേ (സംകൃതപമഗരി) സത്യത്തിൻ തിരികത്തി തങ്ക തിങ്കൾ നബിയെത്തി സ്നേഹത്തിൻ മധുമാല ചാർത്തി നല്ല സഹനത്തിൻ സമമില്ലസ്വരരസ സാഹോദര്യം സർവ്വരിൽ സൗമ്യമായിചാർത്തി... ഇമ്പമുള്ളനുകമ്പ മുമ്പിൽ വന്നവർ നേടുന്നേ അമ്പിയ മുമ്പരും അമ്പിളി പോലെ വിളങ്ങുന്നേ വമ്പിലിരമ്പിയ വമ്പൻമാര് വിതുമ്പുന്നേ കൊമ്പുകളൊടിഞ്ഞിട്ട് നൊമ്പരമിട്ട് ചിലമ്പുന്നേ... വന്നെത്തി മേലെ തട്ട് പൊളിഞ്ഞവർ താഴെ റസൂലിൻ മുമ്പെത്തി മേനി തൊട്ട് തലോടിട്ടൊത്ത് ഷഹാദ മൊഴിഞ്ഞെത്തി പിന്നെ ജീവൻ വരെ കൊടുക്കുവാനൊത്ത എടുത്ത് വെച്ച സ്വത്ത അടുത്തിരുന്ന മൊത്തം തിരുനബി ഇഷ്ടം അത് മതി എത്തുന്നേ തമ്മിൽ തഴുകിയും താലാടിയും മിന്നുന്നേ നന്മപെരുത്തിട്ട് പൊരുത്തത്തിലെത്തുന്നേ കർമ്മപദങ്ങളിൽ കനിവൊത്ത് വുഥകളിൾ നബിയൊത്ത് [ തടകിമണത്തെ...] അഷ്റഫുൽ ഖൽഖേ മറക്കല്ലേ അർഷിൻ്റെ ചുവടെ ഇരുത്തില്ലേ.. അൽഭുതപാനത്തരികിലണ ഞാൽ മുഖംതിരിക്കല്ലേ... അഹദിൻ സ്വർഗത്തരുണികളൊപ്പം മദ്ഹിന് വിധിതരുകില്ലേ
@IbrahimSafathali
@IbrahimSafathali 2 ай бұрын
K
@muthuvanamuthuvana
@muthuvanamuthuvana 2 ай бұрын
@Zeenath-dj2mc
@Zeenath-dj2mc 2 ай бұрын
ماشاءالله 👌🏻👌🏻👌🏻👍🏻👍🏻👍🏻✨🌹🌸💚🤍🌸🌹بَارَكَ اللّٰهُ فِيكُمْ🤲🏻😰🥰Kaatirunnu e dhivasathin vendy live aayitt kelkan Pakshe live l varaan pattiyilla 😰😰
@sirajkuttilanji
@sirajkuttilanji Ай бұрын
തുടക്കത്തിലേ Music ഒഴിവാക്കാമായിരുന്നു 😢
@SAALUHASE
@SAALUHASE Ай бұрын
Enik etavum ishtapetta pattu❤❤❤❤❤❤😊😊😊😊
@lukman4971
@lukman4971 2 ай бұрын
ബാഖവി. ഉസ്താദിനും.. പൊന്നു അനുജൻ മാർക്കും. അഭിനന്ദനങ്ങൾ... 👍👍
@ShajinaHaris-p7w
@ShajinaHaris-p7w Ай бұрын
Uowbtd d🕌🕋
@muflihpanakkad
@muflihpanakkad 2 ай бұрын
കൂടെ നിന്ന് പിന്തുണച്ച എല്ലാവരോടും സന്തോഷം 🥰❤️
@Fathimathzahra1384
@Fathimathzahra1384 2 ай бұрын
❤❤❤
@askarameen2437
@askarameen2437 2 ай бұрын
❤❤
@sinus...5773
@sinus...5773 2 ай бұрын
@navaspoonthala5032
@navaspoonthala5032 2 ай бұрын
👍👍
@Blacksagevlogs
@Blacksagevlogs 2 ай бұрын
❤❤❤🌹🌹🌹
@SaheedK-pe7bl
@SaheedK-pe7bl 2 ай бұрын
എത്ര വട്ടം കേട്ടു എന്ന് അറിയില്ല ഒന്നുംപറയാനില്ല സൂപ്പർ അജ്‌വ മരങ്ങൾ എന്ന ഫാദിൽ പാടുന്നവരി full വേണമായിരുന്നു ഒരു രക്ഷയും ഇല്ല
@ItssNashWish
@ItssNashWish Ай бұрын
ഇഷ്ടമായി 100 വട്ടം..മുത്ത് നബിയുടെ. പൊരിശ...❤നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ...i love rasool sallallahu alaihi vasallam
@salmamk6500
@salmamk6500 12 күн бұрын
Masha allaah ❤മദീനയിൽ ethikaneeee eemakkalk haireganeeeee
@BULLETMANU
@BULLETMANU 2 ай бұрын
മധുരം മനോഹരം ഫാദിൽ മോൻ പ്രിയ സഹോദരൻ മുഫ്ലിഹ്‌ പാണക്കാട്. എല്ലാവിധ ആശംസകളും നേരുന്നു. ❤️
@Arshad123Arshu-mh1eq
@Arshad123Arshu-mh1eq Ай бұрын
മാഷാ അല്ലാഹ് എന്ത് നല്ല മദ്ഹ് ഇത് പാടിയ മക്കളെയു 0 ഇത് എഴുതി യ ഉസ്താദിനെ നമ്മളെ എല്ലാവരെയും പടച്ചവൻ മുത്ത് റസൂലിന്റെ കൂടെ ജന്നാത്തിൽ ഫിർദൗസിൽ ഒരു മിച്ച് ക്കു ട്ടട്ടെ
@KabeerC-n3o
@KabeerC-n3o 2 ай бұрын
ഈ പാട്ട് എഴുതിയ ഉസ്താദിനെയും പാടിയ മക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@JuvairiyaJubi-nu8vf
@JuvairiyaJubi-nu8vf 2 ай бұрын
കേൾക്കുന്ന നമ്മളെയും 😢😢😢
@shaharbanm2640
@shaharbanm2640 2 ай бұрын
Aameen
@nasrinnasrinnoushad2388
@nasrinnasrinnoushad2388 2 ай бұрын
Aameen
@MumthasS-j8s
@MumthasS-j8s 2 ай бұрын
Aameen 🤲🏻
@muneeramuneer4705
@muneeramuneer4705 2 ай бұрын
Aameen
@riyazmohammedkottakkal9877
@riyazmohammedkottakkal9877 2 ай бұрын
അല്ലേലും ഹബീബ്(സ) തങ്ങളുടെ മദ്ഹ് കേൾക്കാൻ ഒരു വല്ലാത്ത മധുരമാണ്..💚❤️ മക്കളുടെ ഇമ്പമാർന്ന മദ്ഹ് ഒരു രക്ഷയുമില്ല😍🙌
@kondottykkaran289
@kondottykkaran289 2 ай бұрын
♥️
@MalummaMalumma-xu6dq
@MalummaMalumma-xu6dq 2 ай бұрын
. ഉസ്താദെ നിങ്ങളുടെ പാട്ടിന് കാത്തിരിക്കുകയാണ്♥️💕🌹💕♥️🤲🏻🤲🏻
@ShifanChinu
@ShifanChinu Ай бұрын
E pate ezhuthiya usthathinum padiya makkalkum ende hridhayam niranna abinandhanaggal ❤
@shareefatp3937
@shareefatp3937 2 ай бұрын
ഞാൻ ഉസ്താദിൻറെ പാട്ടിന് കാത്തിരിക്കുകയാണ്,❤❤ എനിക്ക് ഉസ്താദിൻറെ പാട്ടുകൾ വളരെ ഇഷ്ടമാണ്
@SakeerHusainAt
@SakeerHusainAt 2 ай бұрын
എത്ര കേട്ടിട്ടുംമതി വരുന്നില്ല പൊന്നു മക്കളെ ❤ഈ പാട്ടിന്റെ എല്ലാവർക്കും ❤❤❤അഭിനന്ദനങ്ങൾ
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 2 ай бұрын
മാഷാ അല്ലാഹ് ! ബാഖവിയും ഫാളിലും മുഫ്ലിഹും പുണ്യ റബീഈനെ വരവേൽക്കാൻ ഒന്നിക്കുന്നു. നാഥൻ ഖബൂൽ ആകട്ടെ! ബാഖവിയ്ക്ക് ഇനിയും ധാരാളം മദ്ഹ് എഴുതാൻ നാഥൻ കനിവേകട്ടെ !ആമീൻ
@MalummaMalumma-xu6dq
@MalummaMalumma-xu6dq 2 ай бұрын
സ്വർഗലോകത്തും പാടാനുള്ളതൗഫീഖ്നൽകണെ അള്ളാ 🤲🏻🤲🏻🤲🏻♥️🌹💕🥰🥰♥️♥️🤲🏻🤲🏻
@allvideos7466
@allvideos7466 2 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ മുഫ്ലിഹ്‌ മോനും ഫാദി മോനും നന്നായി പാടി എഴുതിയ ഉസ്താദിനും പാടിയ മക്കൾക്കും അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ 🤲🤲🥰🥰🌹🌹👍👍
@muhammedrashidrashid8639
@muhammedrashidrashid8639 2 ай бұрын
മദീനയിലേക്കാൻ എത്താൻ തൗഫീഖ് നൽകണമെ അള്ളാ ❤🥰😍🤍🤍🤲🤲
@saranoufal7347
@saranoufal7347 2 ай бұрын
Aameen 🤲🏻
@Blacksagevlogs
@Blacksagevlogs 2 ай бұрын
ആമീൻ 🤲🤲🤲
@shabnak1072
@shabnak1072 2 ай бұрын
Ameen
@fathimarahavt2750
@fathimarahavt2750 2 ай бұрын
ആമീൻ
@Shahanshanu4544
@Shahanshanu4544 2 ай бұрын
Ameeen🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammedshafi3070
@muhammedshafi3070 2 ай бұрын
നാഥാ ഈ പരിശ്രമം വിജയിപിക്കനെ...!! ആമീൻ
@HajaraAshraf-h2j
@HajaraAshraf-h2j 2 ай бұрын
ഇപ്രാവശ്യം വുംവെറൈറ്റി Song തന്നെ പൊളി❤❤❤
@Shahina-123
@Shahina-123 2 ай бұрын
Masha allah ഉസ്താദിന്റെ വരികൾ ❤️❤️❤️🌹🌹🌹
@FathimathAfra-c9v
@FathimathAfra-c9v Ай бұрын
Ee Patt anikk bayangara ishtam ann njn appo ee Patt thivasavum kekkal ind ❤
@dharveshavilora215
@dharveshavilora215 2 ай бұрын
ഉസ്താദ് ന്റെ രചനയിൽ ഞങ്ങളുടെ മകന് ഒരു മദ്ഹ് സോങ് പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲ആമീൻ മക്കൾ സാലിഹായ മക്കളാവൻ ദുആ ചെയ്യണം ഉസ്താദ് 🤲
@rayyan8867
@rayyan8867 22 күн бұрын
അടിപൊളി പാട്ട് കേൾക്കാൻ നല്ല രസമുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Naseemajabbar-c3f
@Naseemajabbar-c3f 2 ай бұрын
മാഷാഅല്ലാഹ്‌ 🤲🤲🤲 തോരമഴയായി ഇമ്ബ്ബാമർന്ന വരികൾ കൂർത്തിനക്കിയ ഈ മധുഹ്‌ എത്ര മനോഹരമാണ്. സർവ്വ സ്തുദിയും നിനക്കാണ് നാഥാ...... ❤️❤️❤️. ദുആ വസിയതോടെ 🤲🤲🤲
@aneeseranthodi2331
@aneeseranthodi2331 Ай бұрын
❤മാഷാ അള്ളാഹ് എഴുതിയ ഉസ്താദ്, പാടിയവർ റബ്ബ് ബറകത് നൽകട്ടെ 🤲
@faseelanoushad3338
@faseelanoushad3338 2 ай бұрын
കാത്തിരിപ്പിലാണ് ഈ കൂട്ട് ഒരുപാട് ഇഷ്ടമാണ്🤍🤍🤍🤍
@SuharaAshraf-jf4lq
@SuharaAshraf-jf4lq 2 ай бұрын
ഈപാട്ടു പാടിയ ഉസ്താദിനെയും കുടികളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@taekookforever4785
@taekookforever4785 2 ай бұрын
മാഷാ അള്ളാഹ്❤ റബീഹ് വസന്തം വന്നെത്താറായി സന്തോഷത്തോടെ വരവേൽക്കാൻ നമ്മളും❤
@MuthuEkp
@MuthuEkp 2 ай бұрын
Masha allah 🌹🌹🌹🌹🌹എത്ര കേട്ടാലും മതി വരാത്ത songs 🌹🌹🌹😍
@muthuvanamuthuvana
@muthuvanamuthuvana 2 ай бұрын
പറയാൻ വാക്കുകളില്ല... അതി മനോഹരം❤
@AminashajiAminashaji
@AminashajiAminashaji 2 ай бұрын
അൽഹംദില്ലാഹ് ഉസ്താദിനും കുട്ടികൾക്കുo അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തുo നൽകട്ടെ ആമീൻ
@sumeeredappatta5127
@sumeeredappatta5127 2 ай бұрын
വീണ്ടും വീണ്ടും കേട്ടവർ ആരൊക്കെ 😊
@rubeenarubi6155
@rubeenarubi6155 2 ай бұрын
👍🏻
@ZiyadAhmad12
@ZiyadAhmad12 2 ай бұрын
Njan
@_Muhammad_ayyash_
@_Muhammad_ayyash_ 2 ай бұрын
ഞാനും ❤️❤️❤️🎉
@hadihamda8806
@hadihamda8806 2 ай бұрын
ഞാൻ
@sidhu1769
@sidhu1769 2 ай бұрын
ഞാനും
@samsheenamol7207
@samsheenamol7207 23 күн бұрын
Masha Allah❤️😍
@farookfarook9329
@farookfarook9329 2 ай бұрын
അസ്സലാമു അലൈകും. അൽഹംദുലില്ലാഹ് ❤ഇനിയും ഉസ്താദിനു അനുരാഗ വരികളാൽ ഇമ്പ മാർന്ന മദ്ഹുകൾഎഴുതാൻ അള്ളാഹു ആഫിയത്തും ധീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🏻❤
@sadhiyamujeeb6704
@sadhiyamujeeb6704 2 ай бұрын
സൂപ്പർ song no words👌👌👌👌👌👌
@AmeerekAmeerek
@AmeerekAmeerek 2 ай бұрын
ماشاءالله💚💚💚
@jamsheenanaveed9882
@jamsheenanaveed9882 2 ай бұрын
മാഷാഅല്ലാഹ്‌. അടിപൊളി ഈ വർഷത്തെ റബീഹ് 0:23 സമ്മാനം വളരെ നന്നായിട്ടുണ്ട്. Head set വെച്ച് കേട്ട് നോക്ക് നമ്മൾ അതിൽ ലയിച്ചു പോകും. ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ഇനിയും ഇത് പോലെ വ്യത്യസ്തമായ ഈണത്തിലും താളത്തിലും എഴുതാനും പാടാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻
@abu.ayishu
@abu.ayishu 23 күн бұрын
അകം കൊത്തി വലിക്കുന്ന... പ്രണയത്തിൻ കൊളുത്ത്.... 👍👍👍👍
@noushadyamaniofficialnoore2136
@noushadyamaniofficialnoore2136 2 ай бұрын
മാഷാ അല്ലാഹ് നന്നായിട്ടുണ്ട്. മുത്ത് നബിയുടെ ശഫാഅത്ത് കിട്ടുന്നവരിൽ ഞങ്ങളെയും ഉൾപെടുത്തണേ അല്ലാഹ് 🤲🏻 Keep it up
@muhammedshameel6408
@muhammedshameel6408 2 ай бұрын
മാഷാഅല്ലാഹ്‌ 🌹നല്ല പാട്ട്
@mashamsu8106
@mashamsu8106 2 ай бұрын
ഇത്തവണ "ചിരി വിതറും പൂമുത്ത്" നേടി!
@Siyabcu
@Siyabcu Ай бұрын
ഒരു രക്ഷയും ഇല്ല കേൾക്കാൻ❤ മാഷാ അല്ലാഹ്
@M10_FOOTBALL843
@M10_FOOTBALL843 2 ай бұрын
masha allah rand perum nanayi padi enik ishtayi❤
@muhammadsulthan4132
@muhammadsulthan4132 2 ай бұрын
Masha Allah. Allahu iniyum madh padan thoufeeq nalakattey
@Nonstop2345-z1w
@Nonstop2345-z1w 2 ай бұрын
എന്ത് രസമാണ് എൻ്റെ മദീന....❤❤❤❤
@abdullarashid6053
@abdullarashid6053 2 ай бұрын
Halooo......🎉🎉എന്ത് രസാ കേൾക്കാൻ 😍😍🥹barakallah
@FathimaHasna-q9o
@FathimaHasna-q9o 2 ай бұрын
ഇപ്പ്രാവശ്യത്തെ നബിദിനം ഈ പാട്ട് കൊണ്ടായി 😍🤍
@UmmuSalma-d9c
@UmmuSalma-d9c Ай бұрын
@jumailapv5585
@jumailapv5585 Ай бұрын
ഈ പാട്ട് status കണ്ടു കേട്ട് കേട്ട് കേട്ട് youtube തപ്പി കിട്ടിയില്ല, whatsaapil ഊരും ഇല്ല, ആര് പാടിയെന്നും ഇല്ല, അവസാനം കണ്ടു പിടിച്ചു.❤
@abdurahimanvengadofficial2608
@abdurahimanvengadofficial2608 Ай бұрын
ഇതിൽ കുണ്ടൂർ ഉസ്താദിന്റെ വരികൾ ഉണ്ട് അവസാനം 🥹 എഴുതിയ നൗഷാദ് ഉസ്താദിന് ബർകത് ചെയ്യട്ടെ ആമീൻ 🤲🏻🤍
@jabirvakkaloor3616
@jabirvakkaloor3616 23 күн бұрын
എന്റെ മിയ മോൾ ഈ പാട്ട് കേട്ടിട്ട് ആണ് എന്നും ഉറങ്ങാറ് ❤❤
@Saifuneesa-hv4dz
@Saifuneesa-hv4dz 2 ай бұрын
മാഷാഅല്ലാഹ്‌ 🤲🤲🌹🌹❤️
@Rinusnasrinnichu
@Rinusnasrinnichu 2 ай бұрын
മുത്തുമണികളെ 😘😘😘. എത്ര കേട്ടാലും മതിവരില്ല masha allah 😍😍😍😍😍🤲🏼🤲🏼🤲🏼🤲🏼🤲🏼
@m_n__r4207
@m_n__r4207 2 ай бұрын
ഈ കൊല്ലത്തെ റബീഹ് ഈ പാട്ട് കൊണ്ടുപോകും❤
@shammask2727
@shammask2727 2 ай бұрын
ഈ വർഷത്തെ സൂപ്പർ നബിദിനം song
@faseelanoushad3338
@faseelanoushad3338 2 ай бұрын
Mashallah orupadishtayi
@AsiyaKk-g7q
@AsiyaKk-g7q Ай бұрын
നിങ്ങളുടെ പാട്ട് വളരെ മനോഹരമായ ഇഷ്ടമാണ് നിങ്ങളെ പാട്ട്
@NahalaBasheer6267
@NahalaBasheer6267 2 ай бұрын
ما شاء الله.... بارك الله...🎉🫀 FAV COMBO,....✨💥
@mujeebkm6376
@mujeebkm6376 Ай бұрын
ഒരു രക്ഷയുമില്ല. വരികള്‍ paadunnvar എല്ലാം അടിപൊളി ❤❤❤❤❤❤❤❤
@ThahiraThahi-ep8iq
@ThahiraThahi-ep8iq 2 ай бұрын
മാഷാഅല്ലാഹ്‌ 🥰👍🏻
@abdulnazer8107
@abdulnazer8107 Ай бұрын
Adipoli എത്ര നന്നായിട്ടാണ് ഇവർ ഈ song പാടുന്നത് 👍👍
@SharafudheenShazz
@SharafudheenShazz 2 ай бұрын
ഉസ്താദിനെയും പാടുന്ന കുട്ടികളെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും കുടുംബങ്ങളെയും നാഥൻ രണ്ടുലോകതും ഉയർതട്ടേഹ്!ആമീൻ യാറബ്ബൽ ആലമീൻ. വീണ്ടും ഒരായിരം നന്ദി 😂
@IbrahimKM-u7e
@IbrahimKM-u7e 2 ай бұрын
Ee song nabidinathin edukunnavar oru like adikkugha❤
@FACTSFORD256
@FACTSFORD256 2 ай бұрын
❤❤❤❤❤
@Ezahaineen
@Ezahaineen Ай бұрын
❤❤❤
@SereenaAsif
@SereenaAsif 2 ай бұрын
Masha allah.. Nigal ndu paaadiyalum... Superaaa
@NihalAizah
@NihalAizah 2 ай бұрын
Usthade onnum parayaanilla athreyum manooharamaayittaan thaankal ith nirmicchittullath❤❤
@kvkv2578
@kvkv2578 2 ай бұрын
💚💚💚👍 മാഷാ അല്ലാഹ്
@ramsik5416
@ramsik5416 2 ай бұрын
Superr mashalla nigle padunna patte superranne🥰😍😍
@HasimKp
@HasimKp 2 ай бұрын
Masha allah nabidhinathin padan paattaayi❤
@hafijabi4585
@hafijabi4585 Ай бұрын
ഉസ്താതെ ന്റെ മോൾ ഈ പാട്ട് കേൾക്കാതെ ഉറങ്ങില്ല 🥰ന്റെ മോൾക് 8month ആയതേ ollu😊
@shamsanp1289
@shamsanp1289 2 ай бұрын
ഈ വർഷം നബിദിനം ഉഷാറാക്കാൻ ഈ Song മതി 👍🏻💖
@saeedshaaz7074
@saeedshaaz7074 2 ай бұрын
Ketaal Manassine kulir aniyikkunna usthadinde varigalum noor vattam kelkan thonunna randu perude swara maduryavum masha allhaa❤❤❤❤️
@Bushra_Chullalam
@Bushra_Chullalam 2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🌹🌹🌹
@mujeebkm6376
@mujeebkm6376 2 ай бұрын
2.23 ന് ശേഷമുള്ള വരികൾ മാഷാ അള്ളാഹ് 😍😍😍♥️♥️♥️♥️അടിപൊളി
@navaspoonthala5032
@navaspoonthala5032 2 ай бұрын
Ajva marangal enn vari 👏🤞🤞kalakkitto.... Ethravatta kettannariyilla.... 👏👏👏👏
@suhailztripzntrickz6066
@suhailztripzntrickz6066 2 ай бұрын
ഈപ്രാവിശ്യത്തെ ദഫ് സോങ് ❤ഇന്ഷാ അല്ലാഹ്..
@yahkoobtanuryahkoobtanur1856
@yahkoobtanuryahkoobtanur1856 2 ай бұрын
Masha allah🤲 good voice and lyrics
@homemadebakes416
@homemadebakes416 Ай бұрын
ഉസ്താതേ അസ്സലാമു അലൈകും 🫱🏻ഞാൻ അമൻ അലി നബിദിനത്തിന് ഞാൻ ഈ പാട്ടാണ് പാടുന്നത് നല്ല രീതിയിൽ പാടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻🤲🏻
@markazululamaislamiconline7469
@markazululamaislamiconline7469 2 ай бұрын
*വസന്തത്തിന്റെ കാലൊച്ച കേട്ട് തുടങ്ങി..മണ്ണും വിണ്ണും ആനന്ദത്തിലാണ്... മുഹിബിങ്ങൾ സ്വലാത്തിന്റെ കൂമ്പാരം പണിയുന്ന തിരക്കിലാണ്.. ആഷിഖിങ്ങൾ പ്രേമ ഭജനത്തിന്റെ ﷺ ദിനരാത്രങ്ങളെ കാത്ത് കണ്ണിമ ചിമ്മാതെ കാത്തിരിപ്പാണ്.. മാദി ഹീങ്ങൾ മദ്ഹ് പാടി പാടി ഹബീബരെ ﷺ വാഴ്ത്തുന്ന തിരക്കിലാണ് ... പാപം പേറി ഇഷ്‌ഖിൽ നിന്നൊരല്പം നുണയാനാവാതെ പാവം ഫക്കീറും കേഴുന്നു...* *مرحبا يا شهر ربيع...*
@fathimamoideen-my3tu
@fathimamoideen-my3tu Ай бұрын
മാഷാ അള്ളാഹ്.. ഒരുപാട് ഇഷ്ടായി 🥰🥰
@mammuttyk8809
@mammuttyk8809 2 ай бұрын
മാഷാ അള്ളാഹ്.....
@ishakalikallingal5777
@ishakalikallingal5777 Ай бұрын
മാഷാഅള്ളാ...വീണ്ടും വീണ്ടും കേൾക്കാൻ
@najadnazar3987
@najadnazar3987 2 ай бұрын
അജവാ മരങ്ങൾ സ്വലാത്ത് ചൊല്ലി കാത്തിരുന്നൊരു രാവ് ഇബ്‌ലീസ് അണ്ഡകടാഹം മുഴുവൻ..... ......... 👌❤️
@MohammedAlik7
@MohammedAlik7 Ай бұрын
വല്ലാത്ത ഫീൽ ലയിച്ചു പോകുന്നു പ്രാവശ്യം കേട്ടു
@ishqmadeena1913
@ishqmadeena1913 2 ай бұрын
Masha Allah poli 💕👌
@RafeeqKunjippa
@RafeeqKunjippa 2 ай бұрын
സൂപർഅള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@SulaikhaMk-ev9pv
@SulaikhaMk-ev9pv 2 ай бұрын
ഉസ്താദ് ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനും ഉൾപ്പെടുത്തണം ഉസ്താദിന്റെ രചനയിലൂടെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഉസ്താദ് കേൾക്കാൻ കൊതിയാണ്
@misnamyza3367
@misnamyza3367 2 ай бұрын
എൻറ മോൾ നബിദിനത്തിന് ഈ പാട്ട് പാടുന്നുണ്ട് എല്ലാരും ദുഹാ ചെയ്യണം
@MuhammadThulaib
@MuhammadThulaib 2 ай бұрын
മാഷല്ലാഹ് 👍❤❤
@ZehraZehra-l5x
@ZehraZehra-l5x 2 ай бұрын
നൗഷാദ് ബഖവി ഉസ്താതിന്റെ വരികളും ഇവരുടെ ആലാപനവും കൂടി ആയാൽ നമ്മൾ അറിയാതെ അതിൽ അലിഞ്ഞു ചേരും മനസ്സ് മദീനയിൽ എത്തും മാഷാഅല്ലാഹ്‌
@AshifaShameer-jc7vo
@AshifaShameer-jc7vo Ай бұрын
Masha allah❤കേട്ടിരിക്കാൻ തോന്നും
@mubeenanoorudheennoorudhee3963
@mubeenanoorudheennoorudhee3963 2 ай бұрын
Maashaallah spr song
@AsiyaKk-g7q
@AsiyaKk-g7q Ай бұрын
ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ മദ്ഹ് ഗാനങ്ങൾ
@BusharaKadhar
@BusharaKadhar 2 ай бұрын
സൂപ്പർ ആയിട്ട് ഉണ്ട് ഉസ്താതെ🤲🤲.
@UmmuSalma-tb2le
@UmmuSalma-tb2le Ай бұрын
രണ്ടുപേർക്കും അല്ലാഹു ബർകത്ത് നൽകട്ടെ
@ThahiraThahira-u3k
@ThahiraThahira-u3k 2 ай бұрын
Ishtamaayi masha allah❤
@regeenashukkoor9768
@regeenashukkoor9768 Ай бұрын
ഈ pattu padi nabidinathinu group song ayitt 1st kittukayum cheythu❤❤❤
When u fight over the armrest
00:41
Adam W
Рет қаралды 7 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 909 М.
Wait for it 😂
00:19
ILYA BORZOV
Рет қаралды 10 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 95 МЛН
When u fight over the armrest
00:41
Adam W
Рет қаралды 7 МЛН