നബിയുടെ മദ്ഹ് ഇഷ്ടമുള്ളവർ ലൈക് അടിച്ചു അമർത്തിക്കോളൂ
@Noushad_baqavi_official Жыл бұрын
അസ്സലാമുഅലൈക്കും ഈ ...ഫാദി...ഒരു അത്ഭുതമാണ് മാശാഅള്ളാഹ് ഇത്രയും സ്പീടുള്ള കുറച്ച് ബുദ്ധിമുട്ടുള്ളവരികൾപോലും ഒറ്റ പ്രാവശ്യത്തെ നോട്ടം ... ഒരു പാടൽ.... എല്ലാരും ദുആ ചെയ്യണേ
@shamlahamza7938 Жыл бұрын
പൊന്നു മോന് അല്ലാഹു കനിഞ്ഞു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲🌹
@navaspoonthala5032 Жыл бұрын
മാഷാ അല്ലാഹ്,,, പൊന്നുമോന്റെ വോയിസ് അല്ലാഹു നിലനിരുത്തട്ടെ,,, 🤲🏻,, അവന്ടെ ഖൽബിൽ ഖുർഹാനല്ലേ ഉസ്താദ്,, പിന്നെ എന്താ eepatt,,, 🤲🏻🤲🏻,, ഇതൊന്നും അവനു ഒന്നുമല്ല,, മാഷാഅല്ലാഹ്
@kadharkadhar5042 Жыл бұрын
ante priya ustadum fadiyum
@nishadayyaya_official Жыл бұрын
Inshallah ayyaya varumbo paadane usthade
@muhammadraneedrichu4727 Жыл бұрын
തീർച്ചയായും 🤲🤲🤲👍🏻❤️
@muhammedrinshad6303 Жыл бұрын
ഇത് എഴുതിയ ഉസ്താദിന് ദീർഘായുസ്സുള്ള ആഫിയത്ത് നൽകട്ടെ ആമീൻ.
@jasim0264 Жыл бұрын
Aameen
@rasiyashoukath2700 Жыл бұрын
Ameen❤❤❤
@RabeebaNellikuth-w6n Жыл бұрын
❤
@sajirparambayi2097 Жыл бұрын
ആമീൻ
@aboobackerkv50209 ай бұрын
Aameen
@rinurinu800910 ай бұрын
ഒരുപാട് തവണ കേട്ടു ഒരുപാട് ഇഷ്ട്ടപെട്ടു ഇനിയും എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ
@fxddhyl_ Жыл бұрын
എന്റെ ഹബീബിന്റെ വരികൾ പാടി യ ഫാദി നിനക്ക് അല്ലാഹ് നൽകിയ സ്വ രം മദ്ഹ് കൊണ്ടു നിറയട്ടെ 🎉🎉
@Jamshid_jasif123 Жыл бұрын
മാഷാ അള്ളാ...നബിദിനത്തിന് ഈ പാട്ട് പാടി എന്റെ monk first കിട്ടി❤🤲🏻
@shoibmiju4265 Жыл бұрын
എന്റെ മുത്ത് റസൂലിന്റെ മദ്‌ഹിന് ഇത്രക്കും ഭങ്കി ഉണ്ടെകിൽ എന്റെ റസൂലുള്ള എത്ര സുദ്ധരനായിരിക്കും. ഇൻ ഷാ അല്ലാഹ്. .. മദീനയിലേക്ക് എത്തിക്കണേ ഒരു തവണയെങ്കിലും 💕💕💕
@Risusworld7683 Жыл бұрын
ആമീൻ ആമീൻ ആമീൻ
@rashidmasafi Жыл бұрын
Aamen
@rayanmuhammed8118 Жыл бұрын
ആമീൻ
@Parveen-ty2dy Жыл бұрын
Aameen yaa rabbal aalameen 🤲🤲
@thanha1023 Жыл бұрын
ആമീൻ
@aseenaaseena4997 Жыл бұрын
Mashallah അല്ലാഹു മോന് ദിർഘയുസ് കൊടുക്കട്ടെ
@BanaseeraShebin3 ай бұрын
Ameen
@dhinshahh.___3 ай бұрын
ഉ ഉസ്താദിൻറെ പാട്ട് സൂപ്പറായിട്ടുണ്ട് ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ഇനിയും ഇതുപോലെ പാട്ട് എഴുതാനും പാടാനും പ്രസംഗം പറയാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sadiqnani2255 Жыл бұрын
ന്റെ മോനും faadi ആണ്. ഇങ്ങനെ നല്ല ഒരു നാട്ടുകാരൻ ആകട്ടെ. ഇപ്പൊ one year aayi🥰
@Nithusilu Жыл бұрын
അൽഹംദുലില്ലാഹ് ഞാനും മദീനയിൽ പോയി വന്നു വല്ലാത്ത സങ്കടം അവിടെ ന്ന് പോന്നതിൽ അങ്ങോട്ട് തന്നെ പോവാൻ തോന്നുന്നു. അല്ലാഹുവേ വീണ്ടും നീ എന്നെയും എല്ലാവരെയും എത്തിക്കണേ 😊
@nasilmoosa563 Жыл бұрын
ഒരാളുടെ വാട്സപ്പ് സ്റ്റാറ്റസ് കണ്ടു സെർച് ചെയ്തു വന്നതാ വാക്കുകൾ ഇല്ല അത്ര മനോഹര ആലാപനം മോനെ ലിറിക് പ്രാസം കൊണ്ട് അലങ്കൃതമായിരിക്കുന്നു കോരി തരിപ്പിച്ചു മുത്ത് റസൂലിൻ മദ്ഹ് ❤️
@shamilmoonniyur1711 Жыл бұрын
Abdulla ഫാദി ശബ്ദം ഇഷ്ടം ഉള്ളവർ ഉണ്ടോ ❤
@shoukathdileep7134 Жыл бұрын
പിന്നെ ഇല്ലേ ❤💚
@thanha1023 Жыл бұрын
ഉണ്ട്
@beemashamsu2592 Жыл бұрын
Yes l ❤️ it
@satharsathar9631 Жыл бұрын
ഞാനും ഉണ്ട്
@RameesK-x1i Жыл бұрын
Und❤
@sharafukt2591 Жыл бұрын
Masha അല്ലാഹ്, റസൂലിനെ പാടുമ്പോൾ ആ ശബ്ദം മാധുര്യം കൂടുന്നു, ഈ പൊന്നുമോൻ ആ ശബ്ദം എന്നും നില നിർത്തി കൊടുക്കണേ അല്ലാഹ് 🤲
@jubijubairiyya7981 Жыл бұрын
ഇതിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും ഉസ്താദ് നൗഷാദ് ബാഖവി ഉസ്‍താദിനും തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲
@salamp66713 ай бұрын
❤
@rashidvelliparamba8654 Жыл бұрын
നീയെന്നും സന്തോഷത്തോടെ കഴിയുന്നതാണ് പടച്ചോനിഷ്ടം അതോണ്ടല്ലേ നഷ്ട്ടമാകാത്ത തിരുപ്രേമം ﷺ കൊണ്ട് നിന്നോട് മനസ്സൊരുക്കാൻപറഞ്ഞത് നിങ്ങളെവിടുന്നാണ് ഇത്രമേൽ മധുരമുള്ള അലുവ കഷ്ണം പോലുള്ള വരികൾക്ക് ഉറവ കണ്ടെത്തുന്നത്.... ആസ്വാദക ഹൃദയങ്ങൾ കൊതിക്കുന്ന രീതിയിൽ മദ്ഹ് നൽകാൻ മാത്രം ഇഷ്‌ഖിന്റെ ഡിഗ്രി എവിടെ നിന്നാണ് ഉസ്താദേ നിങ്ങൾ കരസ്ഥമാക്കിയത്.... സ്നേഹം മാത്രം 💖 ✍️Rashid velliparamba
@shofilabeevi5365 Жыл бұрын
മുത്ത്ന കുറിച്ച് എന്ത് മനോഹര മായ വരികൾ മാഷാ അള്ളാഹ്
ما شاء الله എത്ര മനോഹരമായ വരികൾ ..... ബാഖവി ഉസ്താദിന്റെ രചന ..... ഫാദി മോന്റെ ശബ്ദത്തിൽ .... ആഹാ മനോഹരം . الله അനുഗ്രഹിക്കട്ടെ
@sayedabdullas5797 Жыл бұрын
മാഷാ അല്ലാഹ് എൻറെ മുത്ത് നബിയുടെ മദ്ഹ് കേൾക്കുമ്പോൾ എന്തൊരു ആനന്തം
@Jaseela-x8x Жыл бұрын
എന്ത് രസമാനല്ലാഹ് എന്റെ മുത്തിന്റെ മധുഹുകൾക്ക്, അല്ലാഹുവേ എന്റെ മുത്തിനെ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് ഫാദി മോന് അല്ലാഹ് അല്ലാഹ് ആഫിയത്തോടെയുള്ള ദീർഘായുസ് നൽകണേ allah
@sathyanachath7412 Жыл бұрын
ഞങ്ങളുടെ മലപ്പുറത്തിന്റെ നബിദിനത്തിന്റെ ആ വീഡിയോ കൂടെ ഈ പാട്ടു കേട്ടു, നമ്മുടെ മലപ്പുറത്തിന്റെ സൗഹാർദ്ദം ഇങ്ങനെ ഒക്കെ ആണ് ❤
@muhammedirfanpa341 Жыл бұрын
❤❤❤❤❤❤❤❤❤❤😊❤😂
@muhammedirfanpa341 Жыл бұрын
❤😅😮😮
@sreeju26111 ай бұрын
❤❤❤❤❤😊
@hannamk4929 Жыл бұрын
പടച്ചോനെ ഉസ്താദ് ന് എഴുതാനും ഫാദിക് പാടാനും ആഫിയത്തും ദീർർഘായുസും നൽകട്ടെ 🤲🏻
@SakkeenaMadappally Жыл бұрын
ആമീൻ
@Salamsalam-ho2zn Жыл бұрын
Ameen
@tmstxtramboggaming914 Жыл бұрын
Aameen
@murshidairshad6166 Жыл бұрын
🤲🏻🤲🏻🤲🏻
@ayshafaslu Жыл бұрын
Ameen
@shihabc2105 Жыл бұрын
ഫാദിയുടെ സോങ് വര്ഷങ്ങളായി കേൾക്കുന്നു അന്നും ഇന്നും കേൾക്കാൻ കൊതിക്കുന്ന ഒരേ ഒരു സൗണ്ട് മാഷാഅല്ലാഹ് ആഫിയത്തും ദീർഘായുസ്സും സൗണ്ടും നില നിർത്തട്ടെ ആമീൻ 🌹👍
@satharsathar9631 Жыл бұрын
ആമീൻ ആമീൻ ആമീൻ
@saliali9626 Жыл бұрын
💯💯
@MrShahneer Жыл бұрын
ആമീൻ
@fousiyakari4549 Жыл бұрын
Aameen
@rahisami9909 Жыл бұрын
മാഷാ അള്ളാ
@sainutkc1355 Жыл бұрын
ഇന്ന് കണ്ട മാധ്യമം ന്യൂസിൽ കണ്ട സ്റ്റാറ്റസ് song കണ്ട്. Full സോങ് കേൾക്കാൻ വന്ന ഞാൻ.😂
@rashidwafyolavattur5859 Жыл бұрын
കേട്ടു കഴിയുമ്പോഴേക്കും മദീന സന്ദർശിച്ച പോലെ ..... ഹൃദയസ്പർശിയായ രചന❤. നാഥൻ ബാഖവി ഉസ്താദിന്റെയും ഫാദിയുടെയും സമയത്തിലും ജീവിതത്തിലും ബറകത്ത് നൽകട്ടെ.....🤲
@raihanshamsheer4316 Жыл бұрын
ആമീൻ ! 💝
@shahida313 Жыл бұрын
آمين
@kaulathscs9305 Жыл бұрын
Aamin🤲🏻
@allvideos7466 Жыл бұрын
എഴുതിയ ഉസ്താദും പാടിയ ഫാദിയും പറയാൻ വാക്കുകളില്ല എങ്ങിനെ കഴിയുന്നു ഉസ്താദ് 😭യഥാർത്ഥഅനുരാഗിക്ക് എല്ലാതെ ഈ തിരക്കിനിടയിൽ ഇങ്ങനെ എഴുതാൻ കഴിയൂല ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ഉമർ കാളിയെ പോലെ ആവട്ടെ 🤲🏻🤲🏻🥰🥰
@saleena3731 Жыл бұрын
ആമീൻ.ദൂആ ചെയ്യുക
@FaisalFaizy-j7v Жыл бұрын
മാഷാ അല്ലാഹ്.... ഈ പാട്ട് ഫാദി മോൻ പാടിയത് കൊണ്ടാണ് ഇത്രയും ഭംഗി ❤❤❤ ബാഖവി ഉസ്താദിന്റെ ഹൃദയത്തിൽ നിന്നും വന്ന വരികൾക്ക് എന്തൊരു ഭംഗി ❤❤❤
@dcp9924 Жыл бұрын
നല്ല വരികൾ.... ഉസ്താദ് നൗഷാദ് ബാഖവി..❤❤ പടച്ചവൻ അനുഗ്രഹിക്കട്ടെ ഇരുവരെയും...
@shahalkk9667 Жыл бұрын
ഓരോ നബിദിനം വരുമ്പോഴും ഫാദിലിനെ കാത്തിരിക്കുകയാണ്ഞാൻ 🥰😍😘😘
@MuhammedKpMuhammedKp-x1c Жыл бұрын
ഇതിൽ ഉള്ള മ്യൂസിക് കേൾക്കുന്ന ത് ഹറാം മല്ലേ 😢 ഉസ്താദ് തെ നിങ്ങൾ അല്ലാഹ് വുന്റ കോടതിയിൽ 😢
@nasarps2781 Жыл бұрын
നല്ല ശബ്ദതതിനുടമ ഈ പൊന്നു മോൻ ഉസ്താദിന്റെ വരികളും സൂപ്പർ അള്ളാഹു ഉസ്താദിനും ഈ മോനും ഇനിയും പാ ട്ടെഴുതാനും പാടാനും തൗഫീഖ് നൽകുമാറാകട്ടെ
@abdullafadhilofficial7729 Жыл бұрын
Aameen
@sebilthurakkal6531 Жыл бұрын
Aameen
@UMEONLINESTOREMEDIA Жыл бұрын
ماشاءالله ഉസ്‌താദിന്റെ മനോഹരമായ വരികൾ അതിലും മനോഹരമായി ഫാദിൽ മോൻ പാടി ❤
@Ummar-q6h Жыл бұрын
ഹബീബിനെ സ്വപ്നത്തില് ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട് റബ്ബേ
@ummerkhan786 Жыл бұрын
മാഷാ അള്ളാഹ് ഉസ്താദിന്റെ മനസ്സിൽ വിരിഞ്ഞ മുത്തിന്റെ (s) വരികൾ എന്തൊരു സുന്ദരമാണ് ❤❤ ഫാദിക്കും ഉസ്താദിനും അള്ളാഹു ദീര്‍ഗയുസ്സും ആഫിയത്തും നൽകട്ടെ
@imranv5040 Жыл бұрын
Ameen Ameen ya rabbal aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@haseenahaseena534 Жыл бұрын
സലാത് ഫുൾ എഴുതു സല്ലാഹു അലാ മുഹമ്മദ് സല്ലാഹു അലൈഹി va സല്ലം
@vjmworld1701 Жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്തിനാക്കാളൊക്കെഇഷ്ടം എന്റെ മുത്തിനെ ആണ് ❤❤❤❤❤❤❤
@AssainMiАй бұрын
Manoharam
@naushadkpc2877 Жыл бұрын
അതിമനോഹരമായ വരികളാലും മനോഹരമായ ശബ്ദത്തിനാലും അലഘരിച്ച മനോഹരമായ മദ്ഹ്ഹ് സോങ് അള്ളാഹു ഉസ്താദിന്നും ഇത് പാടിയ മോനും ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ...... അമീൻ 🤲🏻
@subairsubair5597 Жыл бұрын
മുത്തു നബിയുടെ ജന്മദിനം കൊണ്ടാടുമ്പോൾ പാടാൻ പറ്റിയ നല്ല ഒരു പാട്ട് ഉസ്താദിന്റെ വിരൽ തുമ്പിലൂ ടെ ഫാധി മോന്റെ കണ്ട നാളത്തിലൂടെ കേട്ട് ആസ്വദിച്ചു ഇൻഷാ അല്ലാഹ് ഈ വരുന്ന റബീഉൽ അവ്വലിനു എന്റെ മോനേകൊണ്ടു പാടിപ്പിക്കണം ഈ പാട്ട് എന്നുണ്ട് എല്ലാവരും ദുആ ചെയ്യുക 🤲🤲
@anrmedia9601 Жыл бұрын
എൻറെ മോനെ കൊണ്ടും ഈ പാട്ട് പഠിപ്പിക്കണമെന്ന് വിചാരിക്കുന്നു .ഇൻഷാ അള്ളാഹ്... എല്ലാവരും ദുആ ചെയ്യണേ...
@adhilshinu3738 Жыл бұрын
കഴിഞ്ഞ നബിദിനത്തിന്റെ അന്ന് ഒരു കുട്ടിയോട് ഒരു ചേച്ചിയുടെ സ്നേഹപ്രകടനത്തിലൂടെ യാ ഞാൻ ഈ പാട്ട് ശ്രദ്ധിച്ചത്. അടിപൊളി song
@abdullahabdullahabdu7279 Жыл бұрын
😢🥹എന്തൊരു മനോഹാരിത!യാണ് എന്റെ റബ്ബേ ഹബീബിന്റെ മദ്ഹ് ന്റെ വരികൾക്ക് വരെ ❤🩹
@abdulnasar6707 Жыл бұрын
മുത്ത് റസൂലിനെ വർണ്ണിക്കാൻ വാക്കുകളില്ല റബ്ബേ... പാട്ട് പാടിയ Fadil മോനും വരികൾ എഴുതിയ Naushad bagavi usthad നും 👍👍👍👍👍👍👍
@NusraEk-zf8cq Жыл бұрын
🥰🥰🥰🥰🥰😌😌
@salamkps7464 Жыл бұрын
ഫാദിൽ സൂപ്പർ
@ABDULSALAM-sd1st Жыл бұрын
സ്വലാല്ലാഹു അലൈഹിവസല്ലം.. എന്റെ ഹബീബിനെ (സ ) കുറിച്ച് കേൾക്കാൻ എന്തൊരു ഹൃദയഹാരിയാണ്... പാടാൻ പറയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲❤
@aleemamuhammed5844 Жыл бұрын
/😅
@a.manvarbaqavialnedumàngad Жыл бұрын
മാഷാ അല്ലാഹ്! മാനവ ലോകത്തിന് വഴികാട്ടിയായ മുത്ത് റസൂൽ (സ) ജൻമകൊണ്ട് അനുഗ്രഹിതമായ റബീ ഉൽ അവ്വലിനെ വരവേൽക്കാൻ ബാഖവിയും ഫാദി മോനും ഒരുങ്ങി കഴിഞ്ഞു ...... നമുക്കും അവരോടെപ്പം ചേരാം ...... നാഥൻ ഖബൂലാക്കട്ടെ! ആമീൻ❤
@raihanshamsheer4316 Жыл бұрын
ആമീൻ ! 🤲🤲🤲🤲🤲🤲🤲
@sainabmuvattupuzha9879 Жыл бұрын
ആമീൻ
@ramlatharakkal1223 Жыл бұрын
Aameen
@MUHAMMED-bw7tc Жыл бұрын
💫🤍
@a.manvarbaqavialnedumàngad Жыл бұрын
@@MUHAMMED-bw7tc❤❤❤
@PERFECT_TALKS Жыл бұрын
അല്ലാഹു നമുക്ക് മുത്ത് റസൂലിനെ കാണാൻ തൗഫീഖ് നൽകണേ......🤲
@SainabaP.R10 ай бұрын
എൻ്റെ മുത്ത് നെബിയുടെ ഈ പാട്ട് എത്ര കേട്ടാലും എനിക്ക് മതിയാവില്ല 💖💖❤️❤️ ഈ പാട്ട് പാടുന്ന fadhi ക്കും ഈ പാട്ട് എഴുതിയ ഉസ്താതിനും അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲
@Ashfu-gm8dv Жыл бұрын
മാഷാഅല്ലാഹ് നൗഷാദ് ബാഖഫി ഉസ്താദിന് ഇനിയും നല്ല നല്ല വരികൾ എഴുതാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🕋
@hafsaansar2552 Жыл бұрын
Aameen
@ചാനൽസ് Жыл бұрын
Aameen
@LabeebaThahir Жыл бұрын
Ameen Ameen ya rabbal alameen❤❤
@ayishanourin1984 Жыл бұрын
Nella Rosamund ❤❤❤❤mon iii pattu ividnaan kitiyath🎉🎉🎉🎉
@yahyautube Жыл бұрын
വരികളിലടങ്ങിയ മദ്ഹുകൾ മനസ്സിനെ കുളിർപ്പിക്കുന്നു.. വളരെ നല്ല ഈണവും ആലാപനവും വരികളുടെ മഹിമ വിളിച്ചോതുന്നു.. വളരെ ഹൃദയനന്ദകരമായ വരികൾ.. മാഷാ അല്ലാഹ്..
@kottakkalummu9164 Жыл бұрын
മാഷാ അള്ളാ കേട്ടിരിക്കാൻ എന്താ സുഖം അൽഹംദുലില്ലാ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങൾക്ക് കാണാനുള്ള ഭാഗ്യം തരണം അള്ളാ 🤲🤲🤲🤲🤲🤲
@shihabmoodal2898 Жыл бұрын
ഞങ്ങളെ നാടിന്റെ സ്വകാര്യ അഹങ്കാരം മൂഡാലിന്റെ മാണിക്യക്കല്ല്❤
@sabishaki1871 Жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല .അത്രക് മനോഹരമായ വരികളും ഫാധിയുടെ ശബ്ദവും ❤
@mi_ch_uu5037 Жыл бұрын
MashaAllah Alhamdulillah alhamdulillah ഉസ്താദിൻ്റെ വരികൾ എത്ര മനോഹരം. ഓരോ പാട്ട് വരുമ്പോൾ യേറ്റവും മനോഹരം അതാവും എന്ന് തോന്നും ഉസ്താദ് പിന്നെയും പിന്നെയും മുത്ത് നബിയോടുള്ള. മഹബ്ബത് കൊണ്ട് അൽഭുതം തീർക്കുന്നു Masha Allah ❤❤❤❤
@ubaidmp8652 Жыл бұрын
മുത്ത് നബിയെ അങ്ങോടാണ് എൻ്റെ പ്രണയം ♥️🌹♥️
@Althaf994 Жыл бұрын
മോനെ സൂപ്പർ. അള്ളാഹു മോനു ദീർകയുസും നൽകട്ടെ
@AdhilAdhix Жыл бұрын
ഈ നബിദിനത്തിന് ഞാൻ പാടുന്ന പാട്ട് ഇതാണ് എനിക്ക് ഫസ്റ്റ് കിട്ടാൻ എല്ലാവരും ദുആഹ് ചെയ്യണേ പ്ലസ് 🤥👍💯🤍
@Ajus_world Жыл бұрын
ജിന്നും ഇൻസും.
@Slave-of786 Жыл бұрын
Allah പൊന്നുമോന് ആഫിയത്തോടുള്ള ദീർഘായുസ്സും.. ആയുസ്സ് മുഴുവൻ ഈ മധുര ശബ്ദത്തിൽ മുത്ത് ഹബീബിന്റെ മദ്ഹ് പാടാനും തൗഫീഖ് കൊടുക്കണേ നാഥാ 🤲
ലോകത്തിന്റെ നായകൻ മുത്ത് റസൂലിന്റെ കൂടെ അള്ളാഹുവേ നീ ഞങ്ങളെ സ്വർഗത്തിൽ ചേർക്കേണമേ..🤲💚
@sebilthurakkal6531 Жыл бұрын
Aameen 🤲
@invertechkuttoornorth145 Жыл бұрын
ആമീൻ
@sajeermkp Жыл бұрын
30 വര്ഷങ്ങള്ക്കു മുമ്ബ് അത്ര വിദ്ദ്യാഭ്യാസമൊന്നുമില്ലാത്ത നാട്ടുകാരനായ കുട്ടിയാലിക്ക എഴുതിയ ജിന്നും ഇന്സും എന്ന ഗാനത്തിന്റെ ഈണത്തിൽ മറ്റൊരു ഗാനം , അല്ലാഹു അനുഗ്രഹിക്കട്ടെ
@Noushad_baqavi_official Жыл бұрын
Aaaameeeen
@moosayamani2783 Жыл бұрын
ഒരാളെ സ്റ്റാറ്റസ് കണ്ടിട്ട് കുറേ തിരഞ്ഞു ഞാൻ ഈ പാട്ട് യൂട്യൂബിൽ. ഇപ്പളാ മുഴുവൻ കേട്ടത്... മാഷാ അല്ലാഹ് 😍😘👍🏻സൂപ്പർ സോങ് 🎼🎧എന്റെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഭാഗ്യം നൽകണേ അല്ലാഹ്... ആമീൻ 🤲🏻🤲🏻🤲🏻
@shefianasanas4623 Жыл бұрын
ആമീൻ
@safeerac4169 Жыл бұрын
Aameen
@fathimaap1642 Жыл бұрын
ആമീൻ 🤲🏻
@DREAM-KILLER10 Жыл бұрын
Abu farhan super Power 🎉🎉❤❤❤️🔥❤️🔥💚💚👌👏👏😍😍
@markazululamaislamiconline7469 Жыл бұрын
Masha Allah Super Song 😍 ഈ നബിദിനത്തിന് ദഫിന് പറ്റിയ പാട്ട് 💞
@seenatharshadseenathk782 Жыл бұрын
എന്റെ മോൻ ഈ നബിദിനത്തിന് ഈ paatan പാടുന്നത്
@najanijad9976 Жыл бұрын
Ande. Muth. Rasoolinde. Adipolisong❤❤❤❤❤❤❤❤❤
@abdulsalam88486 Жыл бұрын
സ്റ്റാറ്റസുകളിൽ കണ്ട് ഒരു പാട് തിരഞ്ഞ പാട്ട്😍 മാനോഹരമായ വരികൾ👌 അതിനെക്കാൾ മനോഹരമായ ആലാപനവും😍 അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ🤲
@nooremoulamedia3244 Жыл бұрын
ماشاءالله 💞 ഉസ്ഥാദ് അങ്ങ് മുത്ത് മുസ്തഫ തങ്ങളെ കുറിച്ച് എഴുതി വെക്കുന്ന ഓരോ വരികൾക്കും വല്ലാത്തൊരു മൊഞ്ചാണ്❤
@midlajmageed18784 ай бұрын
❤❤❤❤🥰🥰🥰😍😍😍😙😙😙 അടി പേളി യായി പാടി
@rafkhanrafkha Жыл бұрын
V❤❤❤❤ അസലാമു അലൈക്കും ഹാദി മോനേ എന്ത് സുന്ദരമായാണ് മുത്തുനബിയെ വർണിച്ചു പാടുന്നത് അൽഹംദുലില്ലാ അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തി പാടാൻ ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@nabeelahmad7515 Жыл бұрын
ആമീൻ ❤❤😊🎉
@Malayali_Software_Engineers Жыл бұрын
മലപ്പുറം കോഡൂരിലെ നബിദിന പരിപാടി വൈറൽ ആയതിനുശേഷം വന്നവരുണ്ടോ? 😍
@muhammedameen5366 Жыл бұрын
ഇല്ല
@millionairesearn Жыл бұрын
അത് ഏതാ സ്ഥലം ഒറ്റതറ ആണോ
@SalihMohamed-ly6np Жыл бұрын
ജിന്നും ഇൻസും അടക്കിയോതിക്കി സുലൈമാൻ നബിയുള്ള..... പഴയ പാട്ടിനുതുല്യമായി പാടി മാഷാഅല്ലാഹ്....
@noufunoufal5299 Жыл бұрын
Enik ഭയങ്കര ഇഷ്ടമാണ് ഈ മോനെ നല്ല വോയിസ് മോൻ ഉയരങ്ങളിൽ എത്തട്ടെ നാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲
@DSSLM Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു മോനെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.... സൂപ്പർ മോനെ 👍👍👍👍🥰🥰🥰🥰
@umaiba1337 Жыл бұрын
Mashaallah... Alhamdhulilah... പൊന്നുമോന് ഈ സുന്ദരശബ്ദം എന്നും നിലനിർത്തി കൊടുക്കണേ നാഥാ... ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ 🤲🤲
@soudhahusain9829 Жыл бұрын
Aameen
@vjmworld1701 Жыл бұрын
മാഷാ അല്ലാഹ് ഇനിയും മോൻ നല്ല നല്ല പാട്ടുകൾ പാടി ഉയരങ്ങളിൽ എത്തട്ടെ 🤲🏻
@ishal-madeena Жыл бұрын
Mashallah❣️❣️❣️ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും... നൗഷാദ് ബാഖവി ഉസ്താദിന്റെ ഇമ്പമുള്ള വരികൾക്ക് ഫാദിലിന്റെ മധുവൂറും സ്വരവും....🥰 ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ🤲🤲🤲
@nusinusaiba3549 Жыл бұрын
ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്ത്വഫാ (സ്വ) തങ്ങളെ പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു.., മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ.., നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ ✨️
@shamlahamza7938 Жыл бұрын
മാ ഷാ അല്ലാഹ്.. 🌹💚 അതേ... ഈ ലോകവും അതിലുള്ളത് എല്ലാം പട ക്കാ ന് കാരണ ഭൂത നായ മുത്ത് റസൂല്‍ നേ കുറിച്ച് പ്രിയ ഉസ്താദ് പ്രാസം ചേര്‍ത്തു വെച്ചു എഴുതിയ അതി മനോഹരമായ വരികള്‍💖💞 അതിനൊത്ത് ഫാ ദില്‍ മോന്റെ മധുര ശബ്ദ തോടെ യുള്ള ആലാപനവും... എത്ര രസമാണ് കേൾക്കാൻ... അല്ലാഹു ഉസ്താദ് നും ഫാ ദില്‍ മോനും എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲❤️💖🌹
@abdulrahmanpokkakkillath7769 Жыл бұрын
മാഷാ അല്ലാഹ്. വരികളും രീതിയും പാട്ടും മോനും.......റഹ്മത്ത്..ആണ്...
@shereefks4574 Жыл бұрын
എത്ര തവണ കേട്ടുന്ന് അറിയില്ല ഉസ്താദിന്റെ വരികളും ഫാദിമോന്റെ voice👌
@muhammedsinanpandikashala9224 Жыл бұрын
ഈ നബിദിനത്തിന് ഈ പാട്ട് ചരിത്രം സൃഷ്ടിക്കും 💞✌️
@Noushad_baqavi_official Жыл бұрын
Inshaallah
@navaspoonthala5032 Жыл бұрын
ഉറപ്പല്ലേ,,, നമ്മുടെ ഉസ്താദ് വരികൾ,,, ഹാഫിള് ഫാദി സോങ്,,,, കേട്ടിട്ട് പൂതി തീരുന്നില്ല,,, ഉസ്താദ് ദുഹാ ചെയ്യണേ,, ഇതുപോലൊരു മോനെ കിട്ടാൻ,, മാഷാ അല്ലാഹ്,,, കണ്ണ് തട്ടത്തിരിക്കട്ടെ 🤲🏻
@RaihanRaihanshamsheer-dy3jb Жыл бұрын
Insha allah 🤲
@faoz_vlog Жыл бұрын
Masha Allah
@MujeebRahman-gz6uf Жыл бұрын
@@navaspoonthala5032😂xt ty6 1:30 fc sf f
@rasheedahdharasheedahdha Жыл бұрын
ഈ വരികളിലെ നായകൻ എന്റെ മുത്ത് റസൂൽ എന്ത് രസമായിരിക്കും അല്ലെ. ഉസ്താദിന്റ്റ് വരികൾ കണ്ണടച്ചു 🤲🏻കേട്ടാൽ തന്നെ എന്റെ ഹബീബിനെ നേരിൽ കാണുന്ന സുഖവും പരിമളവും ഈ വരികൾ നൽകുന്നു.❤
@nizarzeenu5577 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഇനിയും മുത്തിന്റെ മദ്ഹുകൾ പാടാൻ കഴിയട്ടെ
ഞാൻ ആദ്യം കേൾക്കുന്നത് മത സൗഹാർദ്ദത്തിന്റ പ്രതീകമായ നോട്ട് മാല ചാർത്തി കുട്ടിക്ക് മുത്തം കൊടുക്കുന്ന ആ വീഡിയോ കണ്ടപ്പോഴാണ്. പിന്നീട് യു ട്യൂബിൽ സേർച്ച് ചെയ്തു എടുത്തു. മനസ്സിന് ഒരു കുളിരു വന്നു. അള്ളാഹു ഖൈറും ബറകത്തും പ്രധാനം ചെയ്യട്ടെ. ആമീൻ 🤲🤲🤲. ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. ചെറിയ ഒരു അറ്റാക്ക് ഉണ്ടായി. ആഞ്ജിയോ പ്ലാസ്റ്റി ചെയ്തു. റെസ്റ്റിൽ ആണ്. എല്ലാവരും ദുആ ചെയ്യണം.
മനസ്സിന് ഏറെ കുളിർമ നൽകിയ പാട്ട് 😍😍എന്റെ മുത്ത് ഹബീബെ അങ്ങയെ കുറിച്ച് എത്ര പാടിയാലും പറഞ്ഞാലും തീരില്ല അവിടുത്തെ മദ്ഹ് ❤❤❤😍പ്രണയം അത് അങ്ങയോടു മാത്രം ❤❤❤😍😍😍😍
@YaseenKp-w8k3 ай бұрын
Onnum parayanilla super
@navaspoonthala5032 Жыл бұрын
വെയ്റ്റിംഗ് 👍status കണ്ട് കൊതി തീരുന്നില്ല സോങ് kelkkan
@samadhnaaz8142 Жыл бұрын
മാഷാ അള്ളാ, അനുഗ്രഹീത ശബ്ദമാണ്
@rasheed1695 Жыл бұрын
മാഷാഅള്ളാ എത്ര തവണ കേട്ടാലും മതിവരാത്ത പ്രവാചക പ്രകീർത്തനം