നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി . എനിക്കറിയില്ലായിരുന്നു കല്ലുപ്പും കുരുമുളക് ഇട്ടുവയ്ക്കുന്ന കാര്യം ഞാനിത് എന്ന ആട്ടമോ വെയിലത്ത് വച്ച് ഉണക്കി തണുത്ത ശേഷം കുപ്പിയിലാക്കി വയ്ക് ആറുമാസം വരെ കേടാകാതെ ഇരിക്കും ഇങ്ങനെയാണ് ഞാൻ ചെയ്യുന്നത് പുതിയ അറിവ് കിട്ടിയേനെ നന്ദി . ഞാൻ ഇനി ഇതുപോലെ ചെയ്തു നോക്കാം ❤
@shajiabraham4312 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. 👍
@sarasaa7077 Жыл бұрын
പുതിയൊരു അറിവു് പറഞ്ഞു തന്നതിൽ തേങ്ക് സ് ചേച്ചി
@vealanpk5650 Жыл бұрын
Very nice useful video posting 👍❤
@PadminiEt-sz8tx Жыл бұрын
നല്ല അറിവ് ഒരായിരം അഭിന്ദനങ്ങൾ കുട്ടികളും എല്ലാം കണ്ടു പഠിക്കട്ടെ നല്ല ഒരുവീട്ടമ്മ ♥️♥️♥️e🥰🥰🥰
@Me_n_around_me7 ай бұрын
ആദ്യമായിട്ട് ഇന്നാണ് താങ്കളുടെ ചാനൽ കാണുന്നത്. ഇൻ്റർലോക്ക്, ഫ്രഞ്ച് ഫ്രൈ, പിന്നെ വെളിച്ചെണ്ണ സൂക്ഷിക്കുന്ന വീഡിയോകൾ കണ്ടു. തികച്ചും ഗ്രാമീണ അവതരണം. നിങ്ങൾ കേരളത്തിൽ എവിടെയാണ്?
@KrishnakumarKanneth Жыл бұрын
നല്ല ഒരു അറിവ് തന്നതിൽ സന്തോഷിക്കുന്നു.
@Maryvarghese_5 күн бұрын
E cannas evidunu vagi
@muhammedali1986 Жыл бұрын
Bolero odikunna video idamo
@johnsonsamuel3676 Жыл бұрын
Happy Mother’s Day sheena& shalu anie chechy
@rabiyaa810010 күн бұрын
ഞാൻ കല്ലുപ്പു കുരുമുളകും ഇട്ടാ വെക്കൽ
@antothomas6067 Жыл бұрын
Uluva ennayil ittuvchalmathi kedakathhilla👍
@Learn_with_Smiles Жыл бұрын
വെളിച്ചെണ്ണയിൽ കല്ലുപ്പ്,കുരുമുളക് ഇട്ടാൽ ആ എണ്ണ തലയിൽ തേച്ചാൽ മുടി കൊഴിയുമോ
@ranidesouza547 ай бұрын
കൊഴിയും ഉലുവ ഇട്ടാലും മതി ഉലുവ ഇട്ടാൽ എണ്ണ കേടാകില്ല
@sameeraputhenveetil79387 күн бұрын
ഒരിക്കലും കൊഴിയില്ല കാരണം ഉപ്പ് എണ്ണയിൽ അലിയില്ല. അത് സയൻസ് ആണ്
@neermanjupookkalneermanjup87254 күн бұрын
ഒറ്റ മുടിയും കോഴിയില്ല. എനിക്കിപ്പോൾ 60 വയസ്സായി യൂറോപ്പിൽ ആണ് എന്റെ കുഞ്ഞിലേ മുതൽ കണ്ടും അറിഞ്ഞും കൂടെ ചെയ്തും ഒരുപാട് തവണ അറിയാം ഇപ്പോഴും നാട്ടിൽ ചെല്ലുമ്പോൾ എന്റെ ചേച്ചി ഇങ്ങനെ എടുത്തു വെച്ച വെളിച്ചെണ്ണ ആണ് 6,7 കിലോ ഒക്കെ ഇങ്ങോട്ട് കൊണ്ടുവരുന്നത്. കൂട്ടുകാരി എവിടെ ഷീന സൂപ്പെർ
@jithinkrishn Жыл бұрын
ഞങ്ങൾ പാവങ്ങൾ 250 500 okke വാങ്ങൽ ഉള്ളു😜.
@bijujoseph5346 Жыл бұрын
വെയിലത്ത് വച്ചു ചൂടാക്കുമ്പോൾ എണ്ണയിലെ ജലാശം പൂർണമായി വറ്റിപോകുന്നു പിന്നെ കല്ലുപ്പും കുരുമുളകും ഇട്ടു വച്ചാൽ എണ്ണ കേടാകുകയില്ല 👍🙏😃❤️
@revathiwyd8 күн бұрын
👌👌👌❤️🙏
@SAGYTHOMAS6 күн бұрын
👌
@jimileokookliet1765 Жыл бұрын
സൂപ്പർ👌👌👌👍
@lijimurali501810 күн бұрын
ഒരുണ്ട പുളി ഇട്ടു വച്ചാൽ എത്ര വർഷം വേണേലും ഇരിക്കും കുടത്തിൽ adachu വച്ചാൽ mathi
@shareefshanu8000 Жыл бұрын
👍👍👍🙏
@rejivarghese5261 Жыл бұрын
super
@kumaransugathan41 Жыл бұрын
Good
@govindankandam8155 Жыл бұрын
Good information
@johnsonseena67 Жыл бұрын
👍
@phychogurian3799 Жыл бұрын
❤️
@shakkeerpandikkad8110 Жыл бұрын
കുറച്തരാമൊ
@radhakrishnanmaniyamma5240 Жыл бұрын
Sheena. Oru. Sambavam. Thanne. Ente. Ponno
@pushparajan79279 күн бұрын
Namikkunnu sheena
@Sheenamolps9 күн бұрын
❤️🥰👌🏼
@saleenasiddik9678 Жыл бұрын
ഞാൻ ആട്ടിവെച്ച എണ്ണ സൂക്ഷിക്കുന്നത് കുരുമുളക് ഇട്ടുവെച്ചിട്ടാണ്, ഒരിക്കലും എണ്ണ കേടുവരാറില്ല, ഒരു വർഷം വരെ ഇരിക്കും,,
@saralatk1366 Жыл бұрын
ഒരു കഷണം വെല്ലം ഇട്ടു വെച്ചാലും മതി
@binducs4324 Жыл бұрын
കൂ ട്ടു ക്കാരി എവിടെ പോയി
@nandhukrishnannandhu54066 ай бұрын
Mm ll
@beenageorge9158 Жыл бұрын
ഉണങ്ങിയ നെല്ല്‌മണി കുറച്ച് ഇട്ടു വെച്ചാലും എന്ണ കേട് ആകില്ല.