കണ്ടിട്ടുമില്ല കേട്ടിട്ടു മില്ല്ല്ല,, ഇതൊക്കെ കാണുമ്പോൾ എത്ര ഇഷ്‌ടം ഹായ്, ഭാഗ്യ മാണിതുകെ ശരിരവും മനസും നിമിഷങ്ങൾ ചിലവിട്ട് ഒന്നുമാറിയത് ഞങ്ങൾ,,,,,, ഇനിയും ഇനിയും,,,,, 👌🙏🙏🙏🙏
@shajikk9685 Жыл бұрын
നൂറോൻ ഞാൻ കഴിച്ചിട്ടുണ്ട് നല്ല രുചിയാണ്. കേരളത്തിലെ ഗോത്രവിഭാഗത്തിന്റെ ഒരു പ്രധാന ആഹാരമായിരുന്നു നൂറോൻ കിഴങ്ങ്. വീഡിയോ അടിപൊളി.
@amrithaschoolofarts3668 Жыл бұрын
പുതിയ ഇനം കിഴങ്ങ് പരിചയപ്പെടുത്തി തന്നതിന് നന്ദി❤ പപ്പാ എന്നുള്ള വിളി വളരെ ഇഷ്ടപ്പെട്ടു
@tgno.1676 Жыл бұрын
നല്ല വളക്കുറുള്ള മണ്ണ്, പുതിയ കിഴങ്ങു പരിചയപ്പെടുത്തിയതിന് നന്ദി ❤🙏
@pradeepkv_5205 Жыл бұрын
നല്ല അച്ഛനും മകളും എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു
@skanthadas Жыл бұрын
പപ്പേടെ കൂടെ കൂടിയപ്പോൾ പപ്പയുടെ കുഞ്ഞാവേടെ കൊഞ്ചൽ കണ്ടോ 😄 എല്ലാ പെണ്മക്കളും ഇതുതന്നെ അവരുടെ കൺകണ്ട ദൈവം👌👌👌👌👌
@SakeenaSakeenasideek-du8up Жыл бұрын
കേൾക്കാത്ത സാധനം. പപ്പേ... എന്നുള്ള വിളിയാ.. അടിപൊളി
@indirabai9959 Жыл бұрын
എല്ലാം പറഞ്ഞു പറഞ്ഞു കൊതിപ്പികാത് കുറച്ചു അയച്ചു തന്നാൽ വിശ്വസിച്ചു 🥰🥰
@thomasmathew2614 Жыл бұрын
ഇത് എന്താണ് മനസ്സിലായില്ല ഞാൻ ഇതുവരെയും കണ്ടിട്ടില്ല ഇതിന്റെ ഗുണങ്ങൾ ഒക്കെ എന്തൊക്കെയാണ് 😍👍😍
@manu-pc5mx Жыл бұрын
ജീവിതത്തിൽ ഇത് ആദ്യമായിട്ട് കാണുന്നതും കേൾക്കുന്നതും❤❤
പപ്പേ പപ്പേ വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് എന്റുപ്പനെ ഓർത്തു പോയി ഉപ്പക്കും പറമ്പിലും തൊടിയിലുമൊക്കെ നട്ടുപിടിപ്പിച്ചു വിളവെടുക്കുന്നതും ഇങ്ങനുള്ള കിഴങ്ങുകൾ കഴിക്കുന്നതും വല്ലാത്ത ഇഷ്ടാണ് അതൊക്കെ ഓർമയായി 😢
@Sheenamolps Жыл бұрын
😍😍😍
@princevazhakalam1664 Жыл бұрын
😢😢😢
@rajudevasya602 Жыл бұрын
ആദ്യമായി കാണുകയാണ് ഇതുമാതിരി കിഴങ്ങ്
@adithyaviswanath9140 Жыл бұрын
ഇത് എവിടാ സ്ഥലം.. കാണാൻ നല്ല രസം ഉണ്ട് ❤️❤️👌👌👌
@naturesvegrecipes Жыл бұрын
കാച്ചിൽ പോലുണ്ട് 😍അടിപൊളി 👌💕
@sangarirajesh7356 Жыл бұрын
Thanks for sharing Sheena❤ Expecting more videos like this 🙏
@NANNUSFAMILY143 Жыл бұрын
ഇതു ഇഷ്ട്ടം പോലെ കഴിച്ചിട്ടുണ്ട്ഇതു കഴിച്ചാൽ മനുഷ്യന്റെ ആയുസ് കൂടുമെന്നാണ് parayunnadhu
@SureshKumar-rb6xm Жыл бұрын
കേട്ടിട്ടേയുള്ളു കഴിക്കാനോ കാണാനോ കഴിഞ്ഞിട്ടില്ല. ഇപ്പോ കണ്ടൂ. ഭയങ്കര ഔഷധഗുണവു൦ ഫൈബ൪ കണ്ടന്റു൦ ഉള്ള, ഒരു കിഴങ്ങ് ആണ്. ഇത് പറിച്ച് വൃത്തിയാക്കി. കൂവഉരക്കു൦ പോലെ ഉരച്ച് എടുത്ത് . കുട്ടികൾക്ക് ഇത്. കുറിക്കാക്കി കൊടുക്കു൦. കുട്ടികൾക്ക്വളരെഗുണമുള്ളതാണ് എന്തായാലു൦ ഇതു കാണിച്ചു തന്നതിനു വലിയ നന്ദി. 🙏
@sarojinisaro3515 Жыл бұрын
ഇത് വരെ കണ്ടിട്ടോ, കേട്ടിട്ടോ ഇല്ല ഈ കിഴങ്ങിനെ 😅
@indirabai995913 күн бұрын
ഞങ്ങൾക്കും അൽപ്പം അയച്ചുതാ, പപ്പി മ്മോളും പിന്നെ തിന്ന്,, 👌👌
@razakpulikkal1880 Жыл бұрын
ഞാൻ കണ്ണൂരാണ് ചെറുപ്പത്തിൽ കഴിച്ചിന് ഇവിടെ കാട്ട് കിഴങ്ങ് എന്നാ പറയുക.
@bindhuponnumool3542 Жыл бұрын
Kandittumilla kettittumilla vagan kittumo
@cherianJohn-hm1ep3 күн бұрын
ഈ സ്ഥലം എവിടെയാണ് ?.
@shantythomas1628 Жыл бұрын
First time kanunnu kelkkunnu ingane oru kizhangu
@vinithavs3479 Жыл бұрын
Njan kandittilla ninghalude kadano
@prajithakiran05667 ай бұрын
ഹോ ചേച്ചി ഒരു സംഭവം തന്നെയാ.. ഒരുപാടിഷ്ടം ❤️❤️❤️🎂
@girijasatheesh3785 Жыл бұрын
ഇത് കഴിച്ചിട്ടുണ്ട്.. നല്ല നാരുള്ളത്.. ഞങ്ങൾ ഇതിനെ നൂറാം കിഴങ്ങ് ന്ന് പറയും.. ഇപ്പോ ഒന്നും ഇല്ല 😢
@basheerkoni3038 Жыл бұрын
പണ്ട് കശുവണ്ടി തോട്ടത്തിൽ ഇത് കാണാമായിരുന്നു അതിന്റെ വള്ളിയിലെ മുള്ള് തട്ടി കാലിലൊക്കെ മുറിവ് പറ്റിയിരുന്നു മുറി ഉണാങ്ങാനും താമസമാണ് ആ വള്ളിയിലെ ഇല പിഴിഞ്ഞ് മുറിയിൽ പുരട്ടിയാൽ പെട്ടെന്നു മുറിവ് ഉണങ്ങി കിട്ടും പക്ഷേ അതിന്റെ കിഴങ്ങ് കഴിക്കാൻ പറ്റുമെന്ന് ഇപ്പോഴാണ് അറിയുന്നത്