ദാരിദ്ര്യ ദഹന ശിവ സ്തോത്രം | Dharidhra Dahana Siva Sthothram

  Рет қаралды 9,579

Samanthra TV | വിരല്‍ തുമ്പില പുണ്യം

Samanthra TV | വിരല്‍ തുമ്പില പുണ്യം

Күн бұрын

ഈ സ്തോത്രം കൊണ്ട് ശിവനെ ഭജിക്കുന്നവർക്ക് ഒരിക്കലും ദാരിദ്ര്യദുഃഖം വരികയില്ല.
വിശ്വേശ്വരായ നരകർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖരധാരണായ
കർപ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
വിശ്വേശ്വരായ നരകർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖരധാരണായ
കർപ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ഗൗരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപങ്കണായ
ഗംഗാധരായ ഗജരാജവിമർദ്ദനായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ഭക്തിപ്രിയായ ഭാവരോഗഭയാപഹായ
ഉഗ്രായ ദുർഗ്ഗഭാവസാഗരതാരണായ
ജ്യോതിർമ്മയായ ഗുണനാമസുകൃത്യകായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ചർമ്മാംബരായ ശവഭസ്മവിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗാളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
പഞ്ചാനനായ ഫണിരാജാവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ഭാനുപ്രിയായ ഭാവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
രാമപ്രിയായ രഘുനാഥാവരപ്രദായ
നാഗപ്രിയായ നരകർണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചർമ്മവസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ..
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ....
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ .....

Пікірлер: 1
@kiranmeena-tr4tf
@kiranmeena-tr4tf Жыл бұрын
🕉️nama shivaya🕉️🚩🚩🚩🚩🚩
അഷ്ടസിദ്ധികൾ നേടിത്തരുന്ന ഗായത്രി മന്ത്രം ജപിക്കാം
19:26
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 74 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
ANJANEYA STHOTHRAM
5:55
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 171 М.
മഹിഷാസുര മര്ധിനി സ്തോത്രം | MAHISHASURA MARDHINI
13:04
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 6 М.
അഷ്ടലക്ഷ്മി സ്തോത്രം | ASHTALAKSHMI STHOTHRAM
6:42
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 371 М.
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 3,7 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН