ഞാൻ ജോലിയില്ലാതെ ആകെ കടത്തിലും വിഷയത്തിലും ആണ് നാളെ ജോലി അന്വേഷിച്ചിട്ട് കോഴിക്കോട് പോകുന്നുണ്ട് ഖൈറായ എളുപ്പമുള്ള നല്ല ഒരു ജോലി കിട്ടാൻ വേണ്ടി ഉസ്താദേ ദുആ ചെയ്യണം 🤲🤲🤲🕋😭
@sirajudheenqasimi2.03 ай бұрын
insha allah
@mohd___farseen46223 ай бұрын
എത്രയും പെട്ടെന്ന് നല്ല ജോലി ശെരിയാവട്ടെ ഖൈറാവട്ടെ ആമീൻ
@Lubilub6 күн бұрын
@@mohd___farseen4622km m mmmmmmmmm
@muthalibvkr88454 ай бұрын
രോഗ ത്തെ തൊട്ട് കക്കാൻ.അപകടം. പെട്ടന്നേയുള്ള മരണത്തെ തൊട്ടും 🤲🤲ചെയ്യണേ ഉസ്താദ്
@sirajudheenqasimi2.03 ай бұрын
insha allah
@abdullakp83362 ай бұрын
15:16 @@sirajudheenqasimi2.0
@Rafa_Diya3 ай бұрын
😢😢😢😢😢😢
@anshanazmina27363 ай бұрын
ഉസ്താ ദേ യത്തീമായ 2 പൊന്നു മക്കളാണ് എനിക്ക്😢😢 എനിക്ക് കുറച്ച് കടങ്ങൾ ഉണ്ട് ഒരു വഴിയും ഇല്ല അത് വീട്ടിക്കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 😢😢😢
@sirajudheenqasimi2.03 ай бұрын
insha allah
@ilyasaslamikaruthakkadilya85423 ай бұрын
🤲🤲🤲🤲
@mohiddeenah15053 ай бұрын
Mohidenabba...a....h
@MinhajmanuManu3 ай бұрын
ഉസ്താദ് എനിക്ക് സബ്ബത്തവർദ്ദിക്കാൻ ദുആ ചെയ് യ്യണം
@sirajudheenqasimi2.03 ай бұрын
insha allah
@FathimaRauha4 ай бұрын
എൻ്റെ രണ്ട് മക്കൾ ഹിഫ് ളിന് പഠിക്കുകയാണ് തജ് വീദിൻ്റെ നിയത്തോടെ പഠിയാനും മറക്കാദരിക്കാനും ഫുള്ളക്കാനും ദുആ ചെയ്യണെ അതേടപ്പം സ്ക്കൂൾ പഠനത്തിലും വിജയിക്കാൻദുആ ചെയ്യണെ ഉസ്താദെ
Kadam und usthade,ee rabiyul avvalil thanne kadam veetti kittan dua cheyyane🤲
@sainudheenpa15734 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ramlathismail53373 ай бұрын
അൽഹംദുലില്ലാഹ്.. ഇൻ ഷാ അള്ളാഹ്.. നമ്മുടെ മരണം വരെ ദിക്ർ ചൊല്ലാൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ... ആമീൻ 🤲ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തുക
@sirajudheenqasimi2.03 ай бұрын
insha allah
@rahmathashal16454 ай бұрын
Alhamdulillah മാഷാ അല്ലാഹ് ഉസ്താദ് dua ചെയ്യണേ 😢😢😢