.ദേവീ ഭാഗവതത്തിൽ വർണ്ണിച്ചതുപോലെ മനോഹരമായ മണ്ഡപമുള്ള കോട്ടയ്ക്കുള്ളിൽ ദേവിയുടെ ശ്രീകോവിൽ...

  Рет қаралды 749

Fighter Tv

Fighter Tv

Күн бұрын

കൊടിമരവും, പള്ളിവേട്ടയും, ആറാട്ടും ഉള്ള ദേവീ ക്ഷേത്രം തിരുവനന്തപുരം നഗരത്തിൽ വട്ടിയൂർക്കാവിൽ ....
ദേവീ ഭാഗവതത്തിൽ വർണ്ണിച്ചതുപോലെ മനോഹരമായ മണ്ഡപമുള്ള കോട്ടയ്ക്കുള്ളിൽ ദേവിയുടെ ശ്രീകോവിൽ... യോഗീശ്വര മൂർത്തിയുടെ ഏറ്റവും വലിയ ശ്രീകോവിൽ ഇവിടെ.... അതിനുള്ളിൽ ജീവനുള്ള മൺപുറ്റ്....
ഇത് പുതൂർക്കോണം ദേവീ ക്ഷേത്ര വിശേഷങ്ങളിൽ ചിലതു മാത്രം.. ഈ ക്ഷേത്രത്തിലെ ദർശനം അപൂർവ്വ ഭാഗ്യം.....
ക്ഷേത്ര തന്ത്രി ശ്രീകണ്‌ഠേശ്വരം അരയാ കീഴില്ലത്ത് ബ്രഹ്മശ്രീ എൻ കേശവൻ നമ്പൂതിരി, മേൽശാന്തി കണ്ണൂർ പയ്യന്നൂർ ഏത്തക്കോട്ടില്ലത്തിൽ ശ്രീ ഇ.ശങ്കരൻ നമ്പൂതിരി .....
പ്രത്യേക നന്ദി ശ്രീ. കെ അജിത്ത് കുമാർ ( ക്ഷേത്രം പ്രസിഡൻ്റ്)
ക്ഷേത്രത്തിലെ ഫോൺ നമ്പർ 0471.2362205

Пікірлер: 9
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН